Kerala
- Sep- 2016 -9 September
ജമാ അത്തെ ഇസ്ലാമിയുടെ സമ്മേളനവേദിയില്‍ പാരീസ് മോഡല്‍ ആക്രമണഭീഷണി!
കൊച്ചി: ഹൈക്കോടതിക്കു സമീപം ജമാ അത്തെ ഇസ്ലാമി ഇന്നലെ നടത്താനിരുന്ന സമ്മേളനവേദിയിൽ ഭീകരാക്രമണ ഭീഷണിയുണ്ടായെന്ന് റിപ്പോർട്ട്.ഫ്രാൻസ് ആക്രമണ മാതൃകയിൽ വാഹനം ഇടിച്ചുകയറ്റുമെന്ന വിവരമാണു കേന്ദ്ര എജൻസികൾക്ക് ലഭിച്ചത്.ഇതേത്തുടർന്നു…
Read More » - 9 September
ആശ്വാസകരമല്ലെങ്കില് നബിദിന ഘോഷയാത്രയേയും എതിര്‍ക്കും: പി ജയരാജന്
കണ്ണൂര്‍: ശോഭയാത്ര മാത്രമല്ല ആശ്വാസകരമല്ലെങ്കിൽ നബിദിന ഘോഷയാത്രയേയും എതിര്‍ക്കുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് പറഞ്ഞു.രാഷ്ട്രീയ പ്രവര്‍ത്തനം ഇസ്ലാം ആരാധനാലയങ്ങളില്‍ നടത്തുന്നതിനെ തടയുമെന്നും അദ്ദേഹം…
Read More » - 9 September
വീടിനുള്ളില്‍ത്തന്നെ രണ്ടാഴ്ച ചിലവഴിക്കാന്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: തിരക്കുകള്‍ നിരഞ്ഞ ഔദ്യോഗിക രാഷ്ട്രീയ ജീവിതത്തില്‍ ചെറിയൊരു ഇടവേളക്ക് ഒരുങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. മൂന്നാഴ്ചയോളം നീളുന്ന ആയുര്‍വേദ ചികില്‍സയിലാണ് മുഖ്യമന്ത്രി .26 വരെ ക്ലിഫ്…
Read More » - 9 September
യന്ത്ര ഊഞ്ഞാലില്‍ നിന്നും വീണ് അഞ്ച് വയസുകാരന് ദാരുണ മരണം
ചിറ്റാര്‍: കാര്‍ണിവലിനിടെ യന്ത്ര ഊഞ്ഞാലില്‍ നിന്ന് വീണ് അഞ്ചു വയസുകാരന് മരിച്ചു. തെറിച്ചു വീണ സഹോദരിക്കു ഗുരുതര പരുക്കേറ്റു. കുളത്തുങ്കല്‍ വീട്ടില്‍ സജിബിന്ദു ദമ്പതികളുടെ ഇളയമകന് അലന്…
Read More » - 9 September
ആര്.എസ്.എസിനെതിരെയുള്ള സര്‍ക്കാര്‍നീക്കത്തെ ചെറുക്കുമെന്ന് കെ. സുരേന്ദ്രന്
കോഴിക്കോട്: ആര്‍എസ്എസ് പ്രവര്‍ത്തനത്തെ തടയാനുള്ള സര്‍ക്കാര്‍ നീക്കത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ആര്‍എസ്എസിന്റെ പേരില്‍ സംസ്ഥാനത്തെ ഏതെങ്കിലും…
Read More » - 9 September
വി.എസ്. ശിവകുമാര്‍ മുഖ്യമന്ത്രിയുടെ കാലുപിടിച്ചെന്ന വാര്‍ത്ത; കുറിക്കുകൊള്ളുന്ന പരിഹാസവുമായി അഡ്വ. ജയശങ്കര്‍
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്ന മന്ത്രിമാരുടെ അനധികൃത സ്വത്തിടപാടുകള്‍ വെളിച്ചത്തു കൊണ്ടുവരാനുള്ള ദൃഡനിശ്ചയത്തോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും സംഘവും നടത്തുന്ന നീക്കങ്ങള്‍. മുന്‍മന്ത്രി കെ. ബാബു വിജിലന്‍സ്…
Read More » - 9 September
തെരുവുനായ ശല്യത്തിന്റെ രൂക്ഷത വ്യക്തമാക്കി ജസ്റ്റിസ് സിരിജഗന് കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു
കൊച്ചി: മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നായയുടെ കടിയേറ്റത് മൂന്ന് ലക്ഷത്തിലേറെ പേര്‍ക്ക്. എന്നാല്‍ 20 പരാതികള്‍ മാത്രമാണ് തെരുവുനായയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കുന്ന ജസ്റ്റിസ് സിരിജഗന് കമ്മിറ്റിക്ക്…
Read More » - 9 September
ഓണത്തിരക്ക് കുറയ്ക്കാന്‍ മദ്യശാലകളില്‍ പുതിയ സംവിധാനം
തിരുവനന്തപുരം: ഓണക്കാലത്ത് വിദേശമദ്യ ചില്ലറ വില്പനശാലകളിലെ തിരക്ക് കുറയ്ക്കാന്‍ ബിവറേജസ് കോര്‍പറേഷനും (ബെവ്കോ) കണ്‍സ്യൂമര്‍ഫെഡും കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. ഏറെ തിരക്കുള്ള 20 വില്പന ശാലകളിലാണ് ബെവ്കോ…
Read More » - 8 September
ടോള്‍ പരിവ് അവസാനിപ്പിച്ചു
തിരുവനന്തപുരം● തിരുവനന്തപുരം – കഴക്കൂട്ടം ബൈപാസിലുള്ള ആക്കുളം, എറണാകുളം ജില്ലയിലെ വരാപ്പുഴ, കുണ്ടന്നൂര്‍ എന്നീ പാലങ്ങളുടെ ടോള്‍ അവസാനിപ്പിക്കാന്‍ ഉത്തരവായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് അറിയിച്ചു.…
Read More » - 8 September
പിതാവിന്റെ മൂക്കിടിച്ചു തകര്‍ത്ത ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ മകന് പിടിയില്‍
കുന്നംകുളം● സ്വന്തം പിതാവിന്റെ മൂക്കിടിച്ചു തകര്‍ത്ത ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ മകന് ആറു വര്‍ഷത്തിന് ശേഷം പിടിയിലായി. ചൂണ്ടല്‍ വെട്ടുകാട് ചൂണ്ടല്പുരക്കല് ശ്രീജേഷ് (30) നെയാണ് പോലീസ്…
Read More » - 8 September
നാട് അനുഗ്രഹം ചൊരിഞ്ഞു, രമ്യയും മഞ്ജുവും പുതുജീവിതത്തിലേക്ക്
പത്തനംതിട്ട● മുഹൂര്‍ത്തം 10.30ന് രമ്യയുടെയും മഞ്ജുവിന്റേയും ജീവിതം താലിചാര്‍ത്തി. നാടിനെയും നാട്ടാരെയും സാക്ഷിയാക്കി മഹിളാമന്ദിരത്തില്‍ നിന്ന് പുതിയ ജീവിതത്തിലേക്ക് ഇരുവരും വലതുകാല്‍ വച്ച് കയറി. ഇനി രമ്യയ്ക്ക്…
Read More » - 8 September
പാരസെറ്റാമോള്‍ അടക്കം എട്ടിനം മരുന്നുകളുടെ വില്‍പ്പന നിരോധിച്ചു
തിരുവനന്തപുരം: പാരസെറ്റാമോള്‍ അടക്കം എട്ടിനം മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. ഗുണനിലവാരമില്ലാത്തതിനാല്‍ ഡ്രഗസ് കണ്ട്രോള് വകുപ്പാണ് മരുന്നുകള്‍ നിരോധിച്ചത്. TELKOM40, Amoxycillin & Dicloxacillin Capsules,…
Read More » - 8 September
സ്മാര്‍ട്ട് സിറ്റി മൂന്നാംഘട്ട നിര്‍മാണത്തെക്കുറിച്ച് ജാബര്‍ ബിന്‍ ഹാഫിസ്
കൊച്ചി● സ്മാര്‍ട്ട് സിറ്റിയുടെ മൂന്നാംഘട്ടനിര്മാണ പ്രവര്‍ത്തനങ്ങള്‍ നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്മാന് ജാബര്‍ ബിന്‍ ഹാഫിസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ…
Read More » - 8 September
ജി.എസ്.ടി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
ന്യുഡല്‍ഹി: ചരക്ക് സേവന നികുതി ബില്ലിന് (ജി.എസ്.ടി) രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം. അടുത്ത ഏപ്രില്‍ ഒന്നിന് ജി.എസ്.ടി നിലവില്‍ വരും. രാജ്യസഭയുും ലോക്സഭയും പാസാക്കിയ ബില്ലിന്…
Read More » - 8 September
മീറ്ററില്ലാതെ ഓടിച്ച വാഹനങ്ങൾ പിടിച്ചെടുത്തു
കുവൈറ്റ്: കുവൈറ്റിൽ മീറ്ററില്ലാതെ ഓടിയ വാഹനങ്ങൾ പിടിച്ചെടുത്തു.മീറ്ററില്ലാതെ വാഹനങ്ങൾ ഓടുന്നത് നിയമ ലംഘനമാണെന്ന് കഴിഞ്ഞ ദിവസം അധികാരികൾ നിയമം പുറപ്പെടുപ്പിച്ചതിന് പിന്നാലെയാണ് പരിശോധന. ട്രാഫിക് നിയമ ലംഘനം…
Read More » - 8 September
ബിജെപി ഒാഫീസ് ആക്രമണത്തിലെ കേന്ദ്ര വിശദീകരണത്തെ പരിഹസിച്ച് ഇ.പി ജയരാജന്
തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടിയതിനെ പരിഹസിച്ച് മന്ത്രി ഇ.പി ജയരാജന് രംഗത്ത്. കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ചോദിക്കല്‍ ഈ…
Read More » - 8 September
ആന പ്രദര്‍ശനം നിരോധിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്
ന്യൂഡല്‍ഹി:ആന പ്രദര്‍ശനത്തിന് നിരോധനം വരുന്നു.ആന പ്രദര്‍ശനം നിരോധിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. ഉത്സവങ്ങളിലും സര്‍ക്കസുകളിലും ആനകളെ നിരോധിക്കണമെന്ന് മൃഗസംരക്ഷണ ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിന് ശിപാര്‍ശ നല്കി.…
Read More » - 8 September
ഷോപ്പിലെ ബാത്ത്റൂമില്‍ ഒളിക്യാമറ
കൊച്ചി : നഗരത്തിലെ പ്രമുഖ ഒപ്റ്റിക്കല്‍ ഷോപ്പിലെ ബാത്ത്റൂമില്‍ ഒളിക്യാമറ. ഒളിക്യാമറ വച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരനെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. പാലാ മേലുകാവ് സ്വദേശി…
Read More » - 8 September
ഓണം വാമനജയന്തി : ആര്.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി.ബല്‍റാം
ഓണത്തിന്റെ ഐതിഹ്യം തന്നെ മാറ്റി പറയുന്നതിനെതിരെ പ്രതികരണവുമായി വി.ടി. ബല്‍റാം എം.എല്‍.എ ശശികല ടീച്ചറുടെ പ്രസ്താവനയെയും ബല്‍റാം വിമര്‍ശിക്കുന്നുണ്ട്. ഓണം വാമനജയന്തിയായി ആഘോഷിക്കുന്നതിനെതിരെയാണ് ബലറാമിന്റെ പോസ്റ്റ്. ഓണത്തെപ്പോലും…
Read More » - 8 September
അരവിന്ദ് കെജ്രിവാളിനും മന്ത്രിസഭക്കും വീണ്ടും തിരിച്ചടി നൽകി ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്
ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാളിനുംമന്ത്രിസഭയ്ക്കും ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. 21 എഎപി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രറ്ററിമാരായി നിയമിച്ച കെജ്രിവാള് സര്‍ക്കാരിന്റെ നടപടി ഡല്‍ഹി…
Read More » - 8 September
ഡാമിന്റെ കരയില്‍ യുവതിയുടെ അഴുകിയ മൃതദേഹം
പാലക്കാട് : ഡാമിന്റെ കരയില്‍ യുവതിയുടെ അഴുകിയ മൃതദേഹം. കൊല്ലങ്കോട് മുതലമടയില്‍ ചുള്ളിയാര്‍ ഡാമിന്റെ സമീപമാണ് ആദിവാസി യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ആദിവാസി കോളനിയിലെ ശെല്‍വി(…
Read More » - 8 September
തലസ്ഥാനത്ത് റോഡ് തടഞ്ഞ് വിദ്യാര്‍ഥികളുടെ ഓണാഘോഷം: ഗതാഗത കുരുക്കില്‍ വലഞ്ഞ് പൊതുജനം
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളുടെ ഓണാഘോഷം പൊതുജനത്തിന് ദുരിതമായി. രാവിലെ കോളജ് കാമ്പസില്‍ തുടങ്ങിയ ഓണാഘോഷം ഉച്ചയ്ക്ക് 12.30…
Read More » - 8 September
പാരീസില്‍ നിന്ന് കേരളത്തിലേയ്ക്ക് യുനെസ്കോ പുരസ്കാരം എത്തി
ന്യൂഡല്‍ഹി : കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയ്ക്ക് യുനെസ്കോയുടെ വിദ്യാഭ്യാസത്തിനുള്ള കണ്‍ഫ്യൂഷ്യസ് പുരസ്കാരം. മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജനശിക്ഷന്‍ സന്സ്താന് (ജെഎസ്എസ്) എന്ന എന്‍ജിഒ ആണ് ഗ്രാമീണ…
Read More » - 8 September
കെ.ബാബു വിജിലന്‍സ് അന്വേഷണം മുന്‍കൂട്ടികണ്ടു : തെളിവുകള്‍ മുമ്പേ കടത്തി
തിരുവനന്തപുരം: അഴിമതിക്കഥകള്‍ പുറത്തുവന്നാല്‍ തനിക്കെതിരെ അന്വേഷണം ഉണ്ടാകുമെന്ന് ഭയന്ന ബാബു സ്വത്ത്സമ്പാദനവുമായി ബന്ധപ്പെട്ട രേഖകള്‍ കടത്തിയതായി വിജിലന്‍സ്. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച രേഖകളാണ് ബാബു കടത്തിയത്. കഴിഞ്ഞദിവസം…
Read More » - 8 September
വ്യാജമദ്യം ഒഴുകുന്നതു തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി
തിരുവനന്തപുരം : ഓണക്കാലത്ത് വ്യാജമദ്യം ഒഴുകുന്നതു തടയാന്‍ സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്. ചെക്പോസ്റ്റുകളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എക്സൈസ്…
Read More »