Kerala
- Aug- 2016 -30 August
പതിവു പോലെ മുഖം കഴുകാന്‍ ഗൃഹനാഥന് വെള്ളം കോരി നോക്കിയപ്പോള്‍ കണ്ടത്
മംഗലാപുരം : പതിവു പോലെ മുഖം കഴുകാന്‍ ഗൃഹനാഥന് വെള്ളം കോരി നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. കോരിയപ്പോള്‍ കിട്ടിയ വെള്ളം വെട്ടി തിളയ്ക്കുന്നു. മംഗലാപുരം പൊളാലിയെ…
Read More » - 30 August
ജോലി സമയത്ത് ഓണാഘോഷം വേണ്ട- സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം● ജോലി സമയത്ത് ഓണാഘോഷം വേണ്ടെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കി. ജോലി സമയം ഒഴിവാക്കി ഓണാഘോഷം ക്രമീകരിക്കണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് പറയുന്നു. ഓണാഘോഷത്തിന് സര്‍ക്കാര്‍…
Read More » - 30 August
നിലപാടില്‍ ഉറച്ച് ജി സുധാകരന്
തിരുവനന്തപുരം : നിലവിളക്ക് വിവാദത്തില്‍ നിലപാടില്‍ ഉറച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. സര്‍ക്കാര്‍ ചടങ്ങുകളില്‍ നിലവിളക്ക് തെളിക്കാന്‍ പാടില്ലെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്നു. അന്നു പറഞ്ഞ…
Read More » - 30 August
ഷംസീറിനും പി.പി ദിവ്യയ്ക്കുമെതിരെ കേസ്
തിരുവനന്തപുരം● കണ്ണൂര്‍ തലശേരിയില്‍ ദളിത് പെണ്‍കുട്ടി അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ക്കെതിരെ…
Read More » - 30 August
കേരളത്തില്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരം
കണ്ണൂര്‍ : കേരളത്തില്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടു. നവമാധ്യമങ്ങളിലൂടെ 35 അംഗസംഘമാണ് ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്.…
Read More » - 30 August
ജാതി സംവരണത്തിലൂടെ ജയിച്ച 14 സിപിഎം എംഎല്‍എമാര്‍ രാജിവയ്ക്കണം: കുമ്മനം
കോഴിക്കോട് : ജാതിയില്ലെന്നു പറയുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ജാതി സംവരണത്തിലൂടെ ജയിച്ചു കയറിയ 14 എംഎല്‍എമാരും രാജിവയ്ക്കാന്‍ തയാറാകണണമെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ .നമുക്കു ജാതിയില്ലായെന്നു…
Read More » - 30 August
കാണാതായ മധ്യവയസ്കന്റെ മൃതദേഹം ഓടയില്‍ കണ്ടെത്തി
കൊച്ചി : കാണാതായ മധ്യവയസ്കന്റെ മൃതദേഹം ഓടയില്‍ കണ്ടെത്തി. കാരണക്കോടം ചന്ദ്രമതി ലെയ്നില്‍ തൂശിപ്പറമ്പില് ബാലകൃഷ്ണ കമ്മത്തി(61)ന്റെ മൃതദേഹമാണ് ഇന്നു രാവിലെ കാരണക്കോടം സെന്റ് ജൂഡ് പള്ളിക്കു…
Read More » - 30 August
എ.ടി.എം കവര്‍ച്ച: പ്രധാന പ്രതിയുടെ മൊഴി പുറത്ത്
മുംബൈ: തിരുവനന്തപുരം ജില്ലയില്‍ നാലിടത്തുകൂടി കവര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് എ.ടി.എം. കവര്‍ച്ചാക്കേസിലെ മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍. തിരുവനന്തപുരത്തെ സ്റ്റാച്യു, ഹൗസിങ് ബോര്‍ഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്…
Read More » - 30 August
മദ്യപന്മാര് “ക്യൂ” നിന്ന് തന്നെ മദ്യം വാങ്ങണം
കോഴിക്കോട്:മദ്യ വില്‍പ്പന ഓണ്‍ലൈനാക്കാനുള്ള തീരുമാനം കണ്‍സ്യൂമര്‍ഫെഡ് ഉപേക്ഷിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനായി സ്ഥാനമേറ്റ ശേഷം എം മെഹബൂബ് ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാരിന്…
Read More » - 30 August
വിശപ്പു കൊണ്ട് അമ്മയെക്കാണാന്‍ കരഞ്ഞ കുഞ്ഞിനോട് സിഐ-യുടെ ക്രൂരത
റാന്നി: റാന്നി സിഐയുടെ ക്രൂരപീഡനം പാറഖനനത്തിനെതിരെ സമരം ചെയ്ത് അറസ്റ്റ് വരിച്ചവരുടെ കൂട്ടത്തിലുള്ള സ്ത്രീയുടെ രണ്ടു വയസ്സുള്ള മകളോടാണ്. അറസ്റ്റിലായ നാറാണമൂഴി മാത്യു,റീന ദമ്പതികളുടെ ഇളയ മകള്‍…
Read More » - 30 August
സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം സ്തംഭനാവസ്ഥയിലേക്ക്
കറുകുറ്റിയിലെ അപകടത്തിനു പിന്നാലെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം പൂർണ സ്തംഭനാവസ്ഥയിലേക്ക്.തിരുവനന്തപുരത്തിനും ഷൊർണൂരിനുമിടയിൽ 202 സ്ഥലങ്ങളിൽ വിള്ളലുണ്ടെന്നാണ് കണ്ടെത്തൽ.അതിനാൽ ഇവിടങ്ങളിൽ 30 കിലോമീറ്റർ വേഗമേ പാടുള്ളുവെന്നതിനാൽ വേഗനിയന്ത്രണം വയ്ക്കുമെന്ന…
Read More » - 30 August
വീണ്ടും എ ടി എം കവർച്ചാശ്രമം
കൊച്ചി:പെരുമ്പാവൂര്‍ വെങ്ങോലയില്‍ എ.ടി.എം കവര്‍ച്ചാശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. എന്നാൽ പണം നഷ്ടമായിട്ടില്ല. മോഷ്ടാക്കള്‍ എ.ടി.എം കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചുവെങ്കിലും പുറംഭാഗം…
Read More » - 30 August
ഹജ്ജ് ക്യാംമ്പിലെ സ്നേഹോഷ്മളത നുകര്‍ന്ന് കുമ്മനം രാജശേഖരന്
നെടുമ്പാശ്ശേരി: സ്നേഹവും സൗഹാർദവും സന്തോഷവും ജീവിതത്തിൽ എന്നും കാത്തുസൂക്ഷിക്കേണ്ട ധാർമിക മൂല്യങ്ങളാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ പറഞ്ഞു. അദ്ദേഹം നെടുമ്പാശ്ശേരി ഹജ്ജ്…
Read More » - 30 August
ചുവരിൽ ‘വന്ദേമാതരം’ എഴുതിയത് മായ്ക്കാഞ്ഞതിനു മർദനവും വെട്ടും
കാലടി: എ ബി വി പി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചു. കോളജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമരെഴുത്ത് നടത്തുകയായിരുന്ന എ ബി വി പി പ്രവർത്തകനെയാണ് പരിക്കേല്പിച്ചത്. ശ്രീശങ്കര…
Read More » - 30 August
പൊതുപണിമുടക്ക്: ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനം അറിയിച്ച് ഹജ്ജ് കമ്മിറ്റി
നെടുമ്പാശ്ശേരി :സെപ്തംബർ രണ്ടിന് വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള പൊതു പണി മുടക്കിൽ നിന്ന് ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സർവീസുകളെ ഒഴിവാക്കിയതായി സംസ്ഥാന ഹജ്ജ്…
Read More » - 30 August
ബി.ജെ.പി ദേശീയ കൗണ്‍സില്‍ : മീഡിയ സെന്റര്‍ തുടങ്ങി
കോഴിക്കോട് : ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ മീഡിയ സെന്റര്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ് പി.വി. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 23 മുതല്‍…
Read More » - 30 August
സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ച് നാടുവിട്ടു: കാരണം രസകരം
വണ്ണപ്പുറം: രാജ്യം ചുറ്റാനിറങ്ങിയ പ്ലസ്വൺ വിദ്യാർഥിയും ഒൻപതാം ക്ലാസ്സുകാരനും പിടിയിൽ. ഇവരുവരും മുങ്ങിയത് വീട്ടിൽ കത്തെഴുതിവച്ചിട്ടാണ്. ഇന്ത്യ മുഴുവൻ ചുറ്റിക്കാണാനിറങ്ങിയ വിദ്യാർഥികളാണ് പോലീസ് പിടിയിലായത്. അദ്ധ്യാപകരെയും രക്ഷകർത്താക്കളെയും…
Read More » - 30 August
ദിലീപിന്റെ തീയേറ്ററില്‍ വന്‍മോഷണം
ചാലക്കുടി :നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിൽ മോഷണം.685,000 രൂപയാണ് നഷ്ടമായത്.ചാലക്കുടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. ക്ളീനിങ് തൊഴിലാളിയായ അന്യസംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട്…
Read More » - 30 August
സി.പി.എം ഓഫീസില്‍ ബി.ഡി.ജെ.എസ് നേതാവ് മരിച്ച നിലയില്‍
പറവൂര്‍ : സി.പി.എം മൂത്തകുന്നം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ബി.ഡി.ജെ.എസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി വാവക്കാട് മഠത്തിശ്ശേരി എം.സി. വേണു(49)…
Read More » - 30 August
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാനുള്ള യഥാർത്ഥ കാരണം വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണൻ
സോവിയറ്റ് യൂണിയന്റെ ശക്തിയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ ഇടയാക്കിയ പ്രധാന ഘടകമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .സ്വാതന്ത്ര്യ സമരകാലത്ത് ആർ എസ്…
Read More » - 30 August
“കുഞ്ഞുവായില് വലിയ വര്‍ത്തമാനം” പറയിപ്പിക്കുന്ന “കുട്ടിപ്പട്ടാളം” അവസാനിപ്പിച്ചു
മലപ്പുറം: ബാലാവകാശ കമ്മീഷന്റെ ഇടപെടൽ മൂലം ‘കുട്ടിപ്പട്ടാളം ‘ അവസാനിച്ചു. സാമൂഹിക പ്രവര്‍ത്തകനായ വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ഹാഷിം കൊളമ്പന്‍ കഴിഞ്ഞ വര്‍ഷം ബാലാവകാശ കമ്മീഷനെ മൂന്നു…
Read More » - 30 August
നിലവിളക്കല്ല, സുധാകരന്റെ പൊട്ടക്കവിതകളാണ് പ്രശ്നം: വി മുരളീധരന്
സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തുന്നതും, ദൈവസ്തുതികള്‍ ചൊല്ലുന്നതും ഒഴിവാക്കണം എന്ന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പ്രസ്താവന വന്‍വിവാദമായതിനു തൊട്ടുപിന്നാലെ ബിജെപി നേതാവ് വി. മുരളീധരന് പ്രസ്തുത…
Read More » - 30 August
സ്വാശ്രയ മെഡിക്കല്‍ പ്രവേശന കേസില്‍ സര്‍ക്കാരിനെതിരെ വിധി പുറപ്പെടുവിച്ച ജഡ്ജിമാരുടെ മക്കള്‍ പഠിക്കുന്നത് സ്വാശ്രയവിദ്യഭ്യാസ സ്ഥാപനങ്ങളില്‍
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായി വിധിയെഴുതിയ രണ്ടു ഹൈക്കോടതി ജഡ്ജിമാരുടെ മക്കള്‍ പഠിക്കുന്നതു സ്വാശ്രയ കോളേജില്‍. ഇക്കാരണത്താലാണ് സ്വാശ്രയ മെഡിക്കല്‍ പ്രവേശന കേസില്‍ സര്‍ക്കാരിനെതിരായ വിധി…
Read More » - 29 August
തെരുവ് നായ്ക്കള്‍ ഒപ്പിച്ച പണി: ഓട്ടോ ഡ്രൈവര്‍ക്ക് വൃക്ക നഷ്ടമായി
കൊച്ചി● തെരുവ് നായയുടെ ദേഹത്ത് കയറി ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറുടെ വൃക്ക നീക്കം ചെയ്തു. പിറവം സ്വദേശി കെ.വി. ഷൈമോനാണു (41) ഗുരുതരമായി പരിക്കേറ്റത്.…
Read More » - 29 August
കേരളം ഭരിക്കുന്നത് ഹിന്ദു വിരുദ്ധ സര്‍ക്കാര്‍- എം.ടി രമേശ്
കോഴിക്കോട് ● കേരളം ഭരിക്കുന്നത് ഹിന്ദു വിരുദ്ധ സര്‍ക്കാരെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. പൂക്കളം ഇടുന്നതിനെ എതിര്‍ത്ത മുഖ്യമന്ത്രിയും നിലവിളക്കു കൊളുത്തുന്നതിനെ എതിര്‍ക്കുന്ന മന്ത്രിയും…
Read More »