Kerala
- Aug- 2016 -31 August
ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍ വ്യാപകം
തൊടുപുഴ : പീരുമേട്, ഏലപ്പാറ, കുമളി മേഖലകളില്‍ കള്ളനോട്ട് വ്യാപകമാകുന്നതായി പരാതി. തൊടുപുഴ മേഖലയില്‍ വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്‍പു കള്ളനോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ അഞ്ഞൂറിന്റെയും നൂറിന്റെയും…
Read More » - 31 August
ലഗ്ഗേജ് ലഭ്യമാക്കാതെ യാത്രക്കാരെ വലച്ച് എയർഇന്ത്യ
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ ലഗ്ഗേജ് ലഭിക്കാതെ യാത്രക്കാർ വലഞ്ഞു.ആറു ദിവസത്തെ അവധിക്കു വന്നവർ ഉൾപ്പെടെയുള്ള യാത്രക്കാർക്കാണ് ഈ ദുരിതം.ഇന്നു രാവിലെ 11നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയവരാണ് ലഗ്ഗേജ്…
Read More » - 31 August
സർക്കാരിന്റെ ഹൈന്ദവ വിരുദ്ധ നിലപാടുകളെ വിമര്‍ശിച്ച് ധീവരസഭ
ആലപ്പുഴ: പിണറായി സര്‍ക്കാരിന്റെ ഹൈന്ദവ വിരുദ്ധ നിലപാടുകളെ ശക്തമായി വിമര്‍ശിച്ച് ധീവരസഭ. ശബരിമലയിലെ ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് ധീവരസഭ സംസ്ഥാന ജനറല്‍…
Read More » - 31 August
മുട്ട പ്രേമികള്‍ ജാഗ്രതൈ
കേരളത്തില്‍ വ്യാജ മുട്ടകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. വഴിയരികിലാണ് ഇത്തരം മുട്ടകള്‍ വ്യാപകമായി വില്‍ക്കുന്നത്. കുറഞ്ഞ വിലയ്ക്കു മുട്ടയെന്ന ബോര്‍ഡ് കാണുന്നതോടെ ആളുകള്‍ ഇത്തരം മുട്ടകള്‍ വാങ്ങാന്‍ മത്സരിക്കുകയാണ്.…
Read More » - 31 August
കെ.എം.മാണി വീണ്ടും കുരുക്കിൽ
കൊച്ചി ∙ കോഴിക്കച്ചവടക്കാർക്ക് നികുതി കുടിശിക ഒഴിവാക്കി നൽകിയെന്ന കേസിലും ആയുർവേദ ഉൽപ്പാദകർക്കു നികുതിയിളവ് അനുവദിച്ച കേസിലും മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരെ വിജിലൻസ് എഫ്ഐ ആർ രജിസ്റ്റർ…
Read More » - 31 August
ഐഎസ്എസ് യോഗം ചേര്‍ന്നെന്ന കേസില്‍ മദനി അടക്കം ആറ് പേരെ വെറുതെ വിട്ടു
എറണാകുളം :നിരോധിത സംഘടനയായ ഇസ്ലാമിക് സേവാ സംഘിന്റെ (ഐ.എസ്.എസ്) രഹസ്യയോഗം ചേര്‍ന്നെന്ന കേസില്‍ അബ്ദുല്‍ നാസര്‍ മദനിയടക്കം ആറ് പ്രതികളെ വെറുതെവിട്ടു.എറണാകുളം സെഷന് കോടതിയുടേതാണ് ഉത്തരവ്. ശാസ്താംകോട്ട…
Read More » - 31 August
വി.വി.ദക്ഷിണാമൂർത്തി അന്തരിച്ചു
കോഴിക്കോട് : പ്രമുഖ സിപിഎം നേതാവും ദേശാഭിമാനി പത്രാധിപരുമായിരുന്ന വി.വി.ദക്ഷിണാമൂർത്തി അന്തരിച്ചു. 81 വയസായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. നാലരയോടെ മൃതദേഹം കോഴിക്കോട്…
Read More » - 31 August
ഋഷിരാജ് സിങ്ങിനു പാകിസ്ഥാനിൽ നിന്നും പിന്തുണ
ഋഷിരാജ് സിങ്ങിനു പാകിസ്ഥാനിൽ നിന്നും പിന്തുണ. സ്ത്രീകളെ 14 സെക്കൻഡിൽ കൂടുതൽ തുറിച്ചു നോക്കുന്നത് കുറ്റകരമാണെന്ന ഋഷിരാജ് സിങ്ങിന്റെ പ്രസ്താവനയാണ് പ്രമുഖ പാക് ദിനപത്രമായ ഡോണിൽ പ്രസിദ്ധീകരിച്ചത്.…
Read More » - 31 August
കോണ്‍ഗ്രസ് ഗ്രൂപ്പിസത്തെ പരിഹാസം കൊണ്ട് മൂടി വി.ടി. ബല്‍റാം
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തിനെതിരെ വി.ടി ബല്‍റാം എംഎല്‍എ. കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പുകളിലേക്ക് പിറന്നുവീഴുകയാണെന്ന് തിരുവനന്തപുരത്ത് നടന്ന കെഎസ്യുവിന്റെ ക്യാംപിൽ ബൽറാം വ്യക്തമാക്കി. ഒരു കോളെജിലെ യൂണിറ്റ് സെക്രട്ടറി…
Read More » - 31 August
ആറന്മുള വിമാനത്താവളം: നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം:ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. വിമാനത്താവളം സംബന്ധിച്ച കേസുകള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടി ബെഞ്ചിനെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കൂടാതെ നിര്‍ദ്ദിഷ്ട…
Read More » - 31 August
യോഗ, ധ്യാനം എന്നിവയെപ്പറ്റി മനസു തുറന്ന് ഉപരാഷ്ട്രപതി
തിരുവനന്തപുരം: യോഗയും ധ്യാനവും ആദ്ധ്യാത്മിക അനുഭൂതിയിലേക്കുള്ള മാര്‍ഗമാണെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അഭിപ്രായപെട്ടു. ശാന്തിഗിരി ആശ്രമത്തില്‍ കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍…
Read More » - 31 August
വി.എസിന്റെ പ്രത്യേക പദവി ഇപ്പോഴും കടലാസ്സില്‍ മാത്രം!
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷനായി വി.എസ്. അച്യുതാനന്ദന് നിയമിതനായി ഒരു മാസം ആയെങ്കിലും ഓഫീസും ജീവനക്കാരും ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം കടലാസില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ് .നടപടിക്രമങ്ങള്‍ തയ്യാറായെങ്കിലും ഓഫീസും…
Read More » - 31 August
സെപ്റ്റംബറില്‍ ബാങ്കുകളുടെ പ്രവൃത്തിദിനങ്ങളില്‍ വന്‍കുറവ്
സെപ്റ്റംബറില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ ആകെ പ്രവൃത്തി ദിവസം വെറും 18 ദിവസം മാത്രം. രണ്ടാം തീയതി പൊതുപണിമുടക്ക് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെടുത്തും. അഞ്ചിന് വിനായക…
Read More » - 31 August
കേരളാ മന്ത്രിമാര്‍ പനീര്‍ ശെല്വങ്ങള്: പരിഹാസം ചൊരിഞ്ഞ് രമേശ് ചെന്നിത്തല
തിരുവനന്തപുരം : കേരളത്തിലെ മന്ത്രിമാര്‍ ജയലളിതയ്ക്കു മുന്നില്‍ കൈയും കെട്ടി നിൽക്കുന്ന പനീര്‍ ശെല്വങ്ങളെപ്പോലെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴ കലക്ടറേറ്റിനു മുന്നില്‍ നടന്ന ധര്‍ണ ഉദ്ഘാടനം…
Read More » - 31 August
വീട്ടില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികള്‍ പൊലീസിന്റെ വലയില്‍ : ഒളിച്ചോടിയതിന് പിന്നിലെ കാരണം ആരാഞ്ഞപ്പോള്‍ കുഴങ്ങിയത് വീട്ടുകാര്‍
കോട്ടയം:സ്കൂളിലേക്കു പോയി വഴി മധ്യേ ഒളിച്ചോടിയ ഒമ്പതാം ക്ലാസുകാരിയും പതിനൊന്നാം ക്ലാസുകാരിയും പിടിയില്‍. അച്ഛന്റെ എടിഎമ്മില്‍നിന്നു പണം മോഷ്ടിച്ചതു പിടിക്കപ്പെടുമെന്നു ഭയന്നാണു വീടുവിട്ടിറങ്ങിയതെന്ന് പിടിയിലായ ഒമ്പതാം ക്ലാസുകാരി…
Read More » - 31 August
ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം!
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ബോണസ് പരിധി ഉയർത്തി. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.21,000 രൂപവരെ ശമ്പളമുള്ളവർക്ക് ബോണസ് ലഭിക്കും.നേരത്തെ 18,000 രൂപവരെ ശമ്പളമുള്ളവർക്കായിരുന്നു ബോണസ്.എന്നാൽ ബോണസ് തുകയും ഉൽസവബത്ത…
Read More » - 31 August
വരവില്‍ക്കവിഞ്ഞ സ്വത്ത്: വി.എസിന്റെ മകന് അരുണ്‍കുമാര്‍ കുരുക്കിലേക്ക്
തിരുവനന്തപുരം : വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ വി.എസ് അച്യുതാനന്ദന്റെ മകൻ അരുണ്‍കുമാറിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. അരുൺകുമാറിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം 50…
Read More » - 31 August
സിഡ്കോ മുൻ എം ഡി യുടെ തലസ്ഥാന വസതിയിൽ വിജിലൻസ് റെയ്ഡ്
തിരുവനന്തപുരം: സിഡ്കോ മുന്‍ എം.ഡി സജി ബഷീറിന്റെ തിരുവനന്തപുരത്തെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ സിഡ്കോയില്‍ നിയമനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന ആരോപണത്തില്‍…
Read More » - 31 August
എം. സ്വരാജിന് ചുട്ടമറുപടിയുമായി സി.പി.ഐ
തൃപ്പൂണിത്തുറ:അഹങ്കാരത്തിന്റെ ആള്‍രൂപമാണ് എം. സ്വരാജെന്ന് സിപിഐ. സിപിഎം വിട്ടു സിന്ധു ജോയി ഉൾപ്പെടെ പലരും കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ സ്വരാജ് എവിടെയായിരുന്നെന്നും ഇപ്പോള്‍ സിപിഐയെ പുലഭ്യം പറയുന്നതെന്തിനാണെന്നും സിപിഐ…
Read More » - 31 August
തലയില്‍ കുടുങ്ങിയ സ്റ്റീല്‍ കലവുമായി ഒരു വയസ്സുകാരന്!
പറവൂര്‍:അടുക്കളയില്‍ ഇരുന്ന് പാത്രങ്ങള്‍ വെച്ചു കളിക്കുകയായിരുന്നു ഒരു വയസ്സുകാരന് ആദില്‍. ആദിലിന്റെ കരച്ചില് കേട്ട് അമ്മയും മറ്റും ഓടിയെത്തിയപ്പോഴാണ് കരയുന്നതിന്റെ കാര്യം വീട്ടുകാർക്ക് മനസിലായത്.കളിക്കുന്നതിനിടെ ആദിലിന്റെ തലയിൽ…
Read More » - 31 August
വാടക ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് അനാശാസ്യം: സ്ത്രീകളുള്‍പ്പടെയുള്ളവര്‍ പിടിയില്‍ സംഘം ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നത് വന്‍തുക
മലപ്പുറം : വളാഞ്ചേരിയില്‍ വാടകക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് അനാശ്വാസ്യം നടത്തിവന്നിരുന്ന സംഘം പൊലീസിന്റെ പിടിയിലാണ്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേരാണ് പിടിയിലായത്. മലപ്പുറം വളാഞ്ചേരി വൈക്കത്തൂരിലെ വാടകക്വാര്ട്ടേഴ്സായിരുന്നു അനാശ്യാസകേന്ദ്രം.…
Read More » - 31 August
ഗള്‍ഫിലേക്കുള്ള യാത്രാനിരക്കുകളില്‍ ഇളവുകള്‍ നല്കാന് എയര്‍ ഇന്ത്യ
കരിപ്പൂര്‍: എയര്‍ ഇന്ത്യ ടിക്കറ്റ്നിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വിനി ലോഹാനി എല്ലാ എയര്‍ഇന്ത്യ യൂണിറ്റുകളില്‍നിന്നും…
Read More » - 31 August
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ മൂന്ന് പ്രധാന പദ്ധതികള്‍
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് മൂന്ന് പ്രധാന പദ്ധതികള്‍ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനം. വാര്‍ഷികം ആഘോഷിക്കുന്ന വ്യാഴാഴ്ച പദ്ധതികള്‍ക്ക് ഔദ്യോഗിക തുടക്കമാകും. സംസ്ഥാനത്തെ ഭവനരഹിതര്‍ക്ക് വീട്…
Read More » - 31 August
ജി.സുധാകരനെതിരെ സി.പി.എം എം.എല്‍.എ
തിരുവനന്തപുരം● നിലവിളക്ക് കൊളുത്തുന്നത് സംബന്ധിച്ച മന്ത്രി ജി.സുധാകരന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ സി.പി.എം എം.എല്‍.എ പി.കെ ശശി രംഗത്ത്. ഏത് തമ്പുരാന് പറഞ്ഞാലും നിലവിളക്ക് കൊളുത്തുമെന്ന് ശശി പറഞ്ഞു.…
Read More » - 31 August
സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോടിയേരി
കാസര്‍കോട് : സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎമ്മാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.സിപിഎമ്മിന്റെ സ്വാധീനത്തിന് ഇളക്കം തട്ടിയിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന് കാസര്‍കോട് ബേഡകത്ത്…
Read More »