Kerala
- May- 2016 -4 May
പാചകം ചെയ്യുന്നതിനിടെ ഗ്യാസ് റെഗുലേറ്റര്‍ പൊട്ടിത്തെറിച്ചു
കണമല : പാചകം ചെയ്യുന്നതിനിടെ ഗ്യാസ് റെഗുലേറ്റര്‍ പൊട്ടിത്തെറിച്ചു. കണമലയില്‍ ഫോറസ്റ്റര്‍ തണ്ണിത്തോട് സ്വദേശി സന്തോഷിന്റെ വീട്ടിലാണ് സംഭവം. അടുക്കളയില്‍ ഗ്യാസ് സ്റ്റൗവില്‍ പാചകം ചെയ്യുന്നതിനിടെ സിലിണ്ടറില്‍…
Read More » - 4 May
വര്‍ക്കല കൂട്ടബലാത്സംഗം: മൂന്ന് പേര് പിടിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല താഴേവെട്ടൂര്‍ സ്വദേശികളാണ് പ്രതികള്‍. കേസിലെ മുഖ്യപ്രതിയായ പെണ്‍കുട്ടിയുടെ…
Read More » - 4 May
കനത്ത ചൂടില്‍ മൃതദേഹങ്ങളും ഉരുകുന്നു
പാലക്കാട്:കടുത്ത ചൂടില്‍ സംസ്ഥാനത്ത് ശീതീകരണ സംവിധാനമുള്ള മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ വെന്തുരുകുന്നു. ചൂട് 41 ഡിഗ്രിക്കും മുകളിലായതോടെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ക്ക് പോലും കേടുപാടുകള്‍ സംഭവിക്കുന്നതായിട്ടാണ് വിവരം.കേരളത്തില്‍ ഏറ്റവും…
Read More » - 4 May
വസ്ത്രത്തില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചാണ് ജിഷ ജീവിച്ചിരുന്നത്
കൊച്ചി: ആക്രമം ഭയന്ന ജിഷ വസ്ത്രത്തില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചാണ് ജിഷ കഴിഞ്ഞിരുന്നതെന്ന് വനിതാ സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.ദലിതരായ ഇവര്‍ ഏറെ അടിച്ചമര്‍ത്തലുകള്‍ നേരിട്ടാണ് കുറുപ്പംപടിയില്‍ കഴിഞ്ഞിരുന്നതെന്നും…
Read More » - 4 May
വൃദ്ധയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; ഇതും കേരളത്തില്‍
ചിറയന്‍കീഴ്: അഞ്ചുതെങ്ങില്‍ 68 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. ഇന്നലെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയവരാണ് പീഡനം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയാണ് അക്രമണത്തിന് ഇരയായത്. അഞ്ചു…
Read More » - 4 May
പീഡനക്കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വൈകുന്നതാണ് പെരുമ്പാവൂര്‍ പോലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം : സുരേഷ് ഗോപി
പെരുമ്പാവൂര്‍ : പീഡനക്കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വൈകുന്നതാണ് പെരുമ്പാവൂര്‍ പോലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് എം.പി സുരേഷ് ഗോപി. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത് പിശാചുക്കളാണ്.…
Read More » - 4 May
ജിഷ കൊലപാതകം : മുറിയില്‍ രണ്ട് വിരലടയാളം
പെരുമ്പാവൂര്‍ : ജിഷ കൊല്ലപ്പെട്ട മുറിയില്‍ നിന്ന് രണ്ട് പേരുടെ വിരലടയാളം ലഭിച്ചു. മുറിയിലുണ്ടായിരുന്ന കുപ്പിയില്‍ നിന്നാണ് വിരലടയാളം ലഭിച്ചത്. വിരലടയാള വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് മുറിയില്‍ വിശദമായ പരിശോധന…
Read More » - 4 May
ജിഷയുടെ കൊലയാളിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു
പെരുമ്പാവൂര്‍:ജിഷയുടെ കൊലയാളിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. പൊലീസ് കസ്റ്റഡിയിലുള്ള ഒരാളുമായി രേഖാചിത്രത്തിനു സാമ്യമുണ്ട്. എന്നാല്‍ ഇയാള്‍ തന്നെയാണ്…
Read More » - 4 May
അസഹിഷ്ണുതാവാദികളായ കപട പുരോഗമനവാദികള്‍ക്ക് അവാര്‍ഡുകള്‍ ഒന്നും ബാക്കിയില്ലേ, തിരിച്ചു കൊടുക്കാന്‍?
പെരുമ്പാവൂർ; സാംസ്കാരിക വിദൂഷകർക്ക് നാവിറങ്ങിയോ ? കെവിഎസ് ഹരിദാസ് കേരളം സ്ത്രീകൾക്ക് സ്വതന്ത്രമായി കഴിയാൻ പറ്റാത്ത പ്രദേശമായി മാറുകയാണോ എന്നചോദ്യമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പലരും ഉയർത്തിയത്…
Read More » - 4 May
വന്‍ നൈജീരിയന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തു : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
തിരുവനന്തപുരം: വ്യാജ രേഖകളും സര്‍ട്ടിഫിക്കറ്റുകളും വ്യാജസന്ദേശങ്ങളും അയച്ച് ഇന്ത്യയില്‍നിന്നു കോടികള്‍ തട്ടിക്കുന്ന ആഫ്രിക്കന്‍ സംഘത്തെ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സംഘം ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍നിന്ന് അറസ്റ്റ്…
Read More » - 4 May
നല്ലഭരണത്തിനു വേണ്ടിയുള്ള എന്‍.എസ്.എസ്. ഫോര്‍മുലയും നിലപാടും
ചങ്ങനാശ്ശേരി: മത-സാമുദായിക ചേരിതിരിവുകള്‍ക്ക് ഇടവരുത്താവുന്ന സാഹചര്യങ്ങളെ ഒഴിവാക്കി, സാമൂഹികനീതി ഉറപ്പാക്കാന്‍ കെട്ടുറപ്പുള്ള ഭരണപക്ഷവും ശക്തമായ പ്രതിപക്ഷവും വേണമെന്ന നിലപാടുമായി എന്‍.എസ്.എസ്. സംഘടനാ മുഖപത്രമായ സര്‍വ്വീസിലെ മുഖപ്രസംഗത്തില്‍ തങ്ങളുടെ…
Read More » - 4 May
മുഖ്യമന്ത്രിയുടെ പെരുമ്പാവൂര്‍ സന്ദര്‍ശനം സംഘര്‍ഷഭരിതം
ബലാത്സംഗത്തെത്തുടര്‍ന്ന് അതിക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പെരുമ്പാവൂരില്‍ എത്തിയപ്പോള്‍ സംഘര്‍ഷഭരിതമായ രംഗങ്ങള്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വന്‍പ്രതിഷേധ പ്രകടനത്തിടയിലാണ് മുഖ്യമന്ത്രി പെരുമ്പാവൂരില്‍ എത്തിയത്. അങ്ങേയറ്റം…
Read More » - 4 May
ആനക്കര കോയക്കുട്ടി മുസ്ലിയാര് അന്തരിച്ചു
ആനക്കര: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ ഇസ്ലാംമത പണ്ഡിതനുമായ ആനക്കര സി. കോയക്കുട്ടി മുസ്ലിയാര് (81) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 9.40ന് സ്വവസതിയിലായിരുന്നു അന്ത്യം.…
Read More » - 4 May
സംസ്ഥാനത്ത് ചൂടിന് ശമനമില്ല : ഉഷ്ണതരംഗ പ്രതിഭാസം തുടരും
തിരുവനന്തപുരം: അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുന്ന ഉഷ്ണതരംഗ പ്രതിഭാസം മെയ് അഞ്ച് വരെ തുടരും. കോഴിക്കോട് പാലക്കാട് ജില്ലകളിലെ ഊഷ്മാവ് 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ എത്താന്‍ സാധ്യത.…
Read More » - 4 May
ജിഷയുടെ ഘാതകനാര്? ആകാംക്ഷയുടെ മുള്‍മുനയില്‍ കേരളം
പെരുമ്പാവൂര്‍: കുറുപ്പംപടി വട്ടോളിപ്പടിയില്‍ ദളിത് നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്നലെ രാവിലെ മുതലുള്ള പോലീസ് ഇടപെടല്‍ സംസ്ഥാനത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍നിര്‍ത്തി. പ്രതിയെ കണ്ടെത്തുന്ന കാര്യത്തില്‍…
Read More » - 4 May
വര്‍ക്കല കൂട്ടബലാത്സംഗം : പ്രതിഷേധം കത്തുന്നു
വര്‍ക്കല● തിരുവനന്തപുരം വര്‍ക്കലയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം നേതൃത്വത്തില്‍ ജനങ്ങള്‍ വര്‍ക്കല കല്ലമ്പലത്ത് ദേശിയപാത ഉപരോധിച്ചു.…
Read More » - 3 May
ഇത് എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള പോരാട്ടം- പിണറായി വിജയന്
തിരുവനന്തപുരം ●ജിഷയ്ക്കു നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിൽ നാം ഓരോരുത്തരും അണിനിരക്കണമെന്നും ഇത് കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ഫേസ്ബൂക്കിലാണ്…
Read More » - 3 May
മൂന്നര ഏക്കര്‍ തണ്ണീര്‍ത്തടം നികത്തി, കേസില്‍ അകപ്പെട്ടിരിക്കുന്ന മമ്മൂട്ടിയുടെ കുടിവെള്ളവിതരണത്തിലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും ചോദ്യചെയ്യപ്പെടുന്നു
കൊച്ചി : മൂന്നര ഏക്കര്‍ തണ്ണീര്‍ത്തടം നികത്തി, കേസില്‍ അകപ്പെട്ടിരിക്കുന്ന നടന് മമ്മൂട്ടിയുടെ കുടിവെള്ളവിതരണത്തിലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും ചോദ്യചെയ്യപ്പെടുന്നു. കുടിവെള്ളം ലഭ്യമല്ലാത്ത കിഴമ്പലം പഞ്ചായത്തില്‍ ചട്ടങ്ങള്‍ മറികടന്ന്…
Read More » - 3 May
വര്‍ക്കലയില്‍ ദളിത് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി
വര്‍ക്കല ● തിരുവനന്തപുരം വര്‍ക്കലയില്‍ ദളിത് നഴ്സിംഗ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. വര്‍ക്കല മെഡിക്കല്‍ മിഷനിലെ വിദ്യാര്‍ത്ഥിനിയെയാണ് കാമുകനും സംഘവും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. വര്‍ക്കല അയന്തിക്ക് സമീപം റെയില്‍വേ…
Read More » - 3 May
സൂര്യാഘാതമേറ്റ് രണ്ട് പേര് മരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് സൂര്യഘാതമേറ്റ് രണ്ടു പേര് മരിച്ചു. ആലപ്പുഴ കായംകുളത്തിനു സമീപം കറ്റാനം സ്വദേശി സന്തോഷ് (42), കൊച്ചി സ്വദേശിനി മേരി എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച…
Read More » - 3 May
ജിഷയുടെ സമീപവാസി കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍● പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷ എന്ന പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയശേഷം ക്രൂരമായ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് കരുതുന്നയാള്‍ കണ്ണൂരില്‍ പിടിയില്‍. ജിഷയുടെ അയല്‍വാസിയാണ് പിടിയിലായത്. 90 ശതമാനവും കൃത്യത്തിന്…
Read More » - 3 May
പരവൂര്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല- കേന്ദ്രസര്‍ക്കാര്‍
കൊല്ലം: നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. . പ്രകൃതിക്ഷോഭങ്ങളെയാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതെന്നും അകടങ്ങളെ ഈ വിഭാഗത്തില്‍…
Read More » - 3 May
ജിഷയുടെ കൊലപാതകം : മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ന്യൂഡല്‍ഹി : പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ദേശീയ വനിത കമ്മീഷന് അംഗം…
Read More » - 3 May
ജിഷയുടെ മാതാവിനെ കാണാനെത്തിയ ആഭ്യന്തരമന്തിയെ തടഞ്ഞു
പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ മാതാവിനെ കാണാനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രതിപക്ഷ യുവജന സംഘടനകള്‍ തടഞ്ഞു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയ…
Read More » - 3 May
ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പാക്കിയിരുന്നെങ്കില്‍ ജിഷയുടെ കൊലപാതകം ഉണ്ടാകില്ലായിരുന്നു : കുമ്മനം
തിരുവനന്തപുരം : സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പാക്കിയിരുന്നെങ്കില്‍ പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകം ഉണ്ടാകില്ലായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഗോവിന്ദച്ചാമിയുടെ ശിക്ഷ നടപ്പാക്കിയിരുന്നെങ്കില്‍…
Read More »