Kerala
- Mar- 2016 -27 March
വി ശിവന്‍കുട്ടി കുളിമുറിയില്‍ കാല് വഴുതി വീണു; പ്രചരണം സോഷ്യല്‍മീഡിയ വഴി
നേമം: സോഷ്യല്‍ മീഡിയകളിലൂടെയാണ് നേമത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി. ശിവന്‍കുട്ടി ഇപ്പോള്‍ പ്രചരണം നടത്തുന്നത്. ഇതിനുകാരണം കുളിമുറിയില്‍ തെന്നിവീണ് വി ശിവന്‍കുട്ടി വിശ്രമത്തിലായതാണ്്. ശിവന്‍കുട്ടി ശനിയാഴ്ച രാത്രിയാണ്…
Read More » - 27 March
കുമ്മനം രാജശേഖരന് വേലുത്തമ്പി പുരസ്കാരം
കൊല്ലം : വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതിയുടെ വീരശ്രീ വേലുത്തമ്പി പുരസ്കാരം ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കലാ, സാംസ്ക്കാരിക, രാഷ്ട്രീയ, ദേശീയോദ്ഗ്രഥന മേഖലകളില്‍ മികവ്…
Read More » - 27 March
മിഠായി ഭരണിയില്‍ കുടുങ്ങിയ സ്വന്തം തലയുമായി: ഒരു തെരുവ് നായുടെ വിശപ്പിന്റെ കഥ
പുത്തൂര്‍ : വിശപ്പിന്റെ വിളി കേട്ട് മിഠായി ഭരണിയില്‍ തലയിട്ടത് ഇത്ര വലിയ വിനയാകുമെന്ന് ഈ പാവം മിണ്ടാപ്രാണി അറിഞ്ഞില്ല. തലയില്‍ കുടുങ്ങിയ ഭരണിയുമായി പാഞ്ഞു നടക്കാനായി…
Read More » - 27 March
സിപിഎം കൂത്തുപറമ്പ് ഏറ്റെടുക്കുന്നു
കണ്ണൂര്‍: സി.പി.എമ്മിന് കൂത്തുപറമ്പ് രക്തസാക്ഷികളുടെ ചോരവീണ് കുതിര്‍ന്ന മണ്ണാണ്. അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വെടിയേറ്റുവീണ് മരിച്ച മണ്ണില്‍ വീണ്ടും അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സിപിഎം വോട്ടുചോദിക്കാനൊരുങ്ങുകയാണ്.…
Read More » - 27 March
നാട്ടില്‍ മുഴുവന്‍ കുടുംബകലഹം:കാരണം അന്വേഷിച്ച പോലീസ് ചെന്നെത്തിയത് രാധാകൃഷണ പിള്ളയുടെ ചായക്കടയില്‍!
അങ്ങനെ കരീക്കോടെ കുടുംബകലഹങ്ങള്‍ക്ക് ഒടുവില്‍ തീരുമാനമായി..കൊല്ലം കരീക്കോട് അടുത്തുള്ള കിളികൊല്ലൂര്‍ സ്റെഷനില് അടുത്തിടെ ലഭിച്ച പരാതികളെല്ലാം കുടുംബകലഹങ്ങളുമായി ബന്ധപ്പെട്ടായിരുന്നു.എല്ലാ പരാതിയിലെയും കുടുംബനാഥന്മാര് കഞ്ചാവ് ഉപയോഗിയ്ക്കുന്നവരും. പിന്തുടര്ന്ന് അന്വേഷിച്ച…
Read More » - 27 March
ബിജെപി താരപ്രചാരകനായി സുരേഷ് ഗോപി-പ്രത്യേക ഹെലികോപറ്റര്‍ നല്‍കും
കൊച്ചി; ബിജെപി കേന്ദ്ര നേതൃത്ത്വം ചലച്ചിത്ര താരം സുരേഷ് ഗോപിയെ താരപ്രചാരകനാക്കാന്‍ തീരുമാനിച്ചു. അഞ്ചു ദിവസം മാത്രം പ്രചാരണത്തിനായി നല്കുന്ന സുരേഷ് ഗോപി 40 മണ്ഡലങ്ങളില്‍ സജീവ…
Read More » - 27 March
നാടിന്റെ നടുവൊടിക്കാന്‍ സജ്ജമായ ബംഗ്ലാദേശ് കള്ളനോട്ട് കടത്ത് ശൃംഖല : എന്‍.ഐ.എയെ കാത്ത് കൊല്ലം പോലീസ്
കൊല്ലം : ബംഗ്ലാദേശ് വഴി കള്ളനോട്ട് കടത്തിയ കേസില്‍ അറസ്റ്റിലായ ബംഗാളിയെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എയെ കാത്ത് കൊല്ലം പോലീസ്. എന്‍.ഐ.എ സംഘം എന്ന് എത്തുമെന്ന് അറിവായിട്ടില്ലെങ്കിലും…
Read More » - 27 March
നിലവിലുള്ള വേഗനിയന്ത്രണത്തിനപ്പുറത്ത് വേഗപരിധി നിശ്ചയിക്കുവാനും പുതിയ ‘സാങ്കേതികവിദ്യ’-കണ്ടെത്തിയത് നമ്മുടെ സ്വന്തം നാട്ടുകാരായ ചുണക്കുട്ടികള്‍
കൊട്ടാരക്കര: അടൂര്‍ എസ്എന്‍ഐടിയിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചീറിപ്പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ കിടിലന്‍ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നു. ഇന്റലിജന്റ് സ്പീഡ് മാനേജ്മെന്റ് സിസിറ്റം ഫോര്‍ വെഹിക്കിള്‍സ് എന്നാണ് ഇതിനു…
Read More » - 27 March
കെ. ബാബുവിന് എതിരെ തൃപ്പൂണിത്തുറയില്‍ എം. സ്വരാജ്
തിരുവനന്തപുരം: സിറ്റിംഗ് എം.എല്‍.എയായ മന്ത്രി കെ. ബാബുവിന് എതിരെ തൃപ്പൂണിത്തുറയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് കളത്തിലിറങ്ങും. സി.പി.എമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇക്കാര്യത്തില്‍…
Read More » - 27 March
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചു
കോഴിക്കോട്: ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനെ ആക്രമിച്ചതായി പരാതി. മുഖത്തും കണ്ണിനും ഗുരുതര പരിക്കേറ്റ സുരക്ഷാ ജീവനക്കാരന് കെ.സി.ദേവരാജനെ…
Read More » - 26 March
ബാലനീതി നിയമം നടപ്പിലാക്കുന്നത് പ്രധിരോധിക്കും: സമസ്ത
തിരുവനന്തപുരം: ബാലനീതി നിയമം സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമസ്ത രംഗത്ത്. എന്ത് വിലകൊടുത്തും യത്തീംഖാനകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിയമം പ്രതിരോധിക്കാനാണ് സമസ്തയുടെ തീരുമാനം. സര്‍ക്കാര്‍…
Read More » - 26 March
സി.ആര്.പി.എഫ് ജവാന്റെ മൃതദേഹത്തോട് അനാദരവ്
ഹരിപ്പാട്: ഛത്തീസ്ഗഡില്‍ മുങ്ങി മരിച്ച മലയാളി സി.ആര്.പി.എഫ് ജവാന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി ബന്ധുക്കളുടെ പരാതി. കാര്‍ത്തികപ്പള്ളി മാങ്കിതെക്കതില് അച്ഛന്കുഞ്ഞിന്റെ മകന് അനില്‍ (38) ആണ് മരിച്ചത്.…
Read More » - 26 March
തിരുവനന്തപുരം വിമാനത്താവളത്തിലെ റെയ്ഡില്‍ കൈക്കൂലിപ്പണം പിടികൂടി
തിരുവനന്തപുരം; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ തിരുവനന്തപുരം വിമാനത്താവളത്തില്‍ റെയ്ഡ് നടത്തി. വിമാനത്താവളത്തിലെ യാത്രക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ പരിശോധിച്ച് രണ്ടു പേരില്‍…
Read More » - 26 March
എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടി മിസ്ഡ്കോള് കാമുകനോടൊപ്പം ഒളിച്ചോടി
തൊടുപുഴ: തൊടുപുഴയ്ക്ക് സമീപത്തെ പ്രമുഖ സ്കൂളില്‍എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടി മിസ്ഡ്കോള് വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍ഗോഡു…
Read More » - 26 March
ഗൃഹനാഥന് സ്വയം ചിതയൊരുക്കി ജീവനൊടുക്കി
രാജാക്കാട്: ഇടുക്കി പൂപ്പാറയില്‍ ഗൃഹനാഥന് സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. . പൂപ്പാറ വട്ടത്തൊട്ടിയില്‍ വിജയനെയാണ് (64) വീടിനോട് ചേര്‍ന്ന് പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ സ്വയം…
Read More » - 26 March
മാറാരോഗത്തെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ ലോഡ്ജില്‍ ആത്മഹത്യ ചെയ്തു
കണ്ണൂര്‍: മാറാരോഗത്തെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ ലോഡ്ജില്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ആലക്കോട് പുതിയ പുരയില്‍ രാജു(52), കാക്കടവില്‍ പ്ലാവിലകത്ത് കണ്ണന്(33) എന്നിവരാണ് ജീവനൊടുക്കിയത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഗുരുതര…
Read More » - 26 March
ജനം ടി.വി അവതാരക സ്ഥാനത്തുനിന്ന് മധുപാല്‍ പുറത്ത്
തിരുവനന്തപുരം: ഇടത് അനുകൂല സംഘടനയുടെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മോദിയുടെ ചിത്രമുള്ള കലം എറിഞ്ഞുടച്ച പ്രമുഖ നടനും സംവിധായകനും നടനുമായ മധുപാലിനെ ജനം ടി.വി…
Read More » - 26 March
സിസിടിവി ക്യാമറകളെക്കൊണ്ട് പൊറുതി മുട്ടി യൂത്ത് കോണ്‍ഗ്രസുകാര്‍
മാനന്തവാടി: വയനാട്ടിലെ ചില രാഷ്ട്രീയ നേതാക്കള്‍ക്ക് സിസിടിവി ക്യാമറകള്‍ കാരണം ഒരു പോസ്റ്ററൊട്ടിക്കാന്‍ പോലും നിവര്‍ത്തിയില്ലാത്ത അവസ്ഥയാണ്. ഒടുവില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസിന് വ്യക്തമായിരിക്കുന്നത് മന്ത്രി…
Read More » - 26 March
`വിഷുവിന് വിഷരഹിത പച്ചക്കറി’ : 1500 കേന്ദ്രങ്ങളില്‍ വിപണികളുമായി സി.പി.ഐ (എം)
തിരുവനന്തപുരം : വിഷുപോലുള്ള ആഘോഷ സമയങ്ങളില്‍ വിഷലിപ്തമായ പച്ചക്കറികള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു എന്ന വിമര്‍ശനം നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവന്നിട്ട് കുറച്ചു കാലമായി. ഈ പശ്ചാത്തലത്തിലാണ് ജനകീയ…
Read More » - 26 March
രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ തനിക്കു പറയുവാനുള്ളത് ശ്രീശാന്തിന്റെ വാക്കുകളില്‍
ന്യൂഡല്‍ഹി : നാടിന്റെ വികസനത്തിനു വേണ്ടിയാകും പ്രവര്‍ത്തിക്കുകയെന്നും ബി.ജെ.പി സ്ഥാനാര്‍ഥി എസ്.ശ്രീശാന്ത്. രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും ക്രിക്കറ്റ് ക്രീസ് വിടില്ല. പ്രതിസന്ധിഘട്ടത്തില്‍ തനിക്ക് പിന്തുണ നല്‍കിയത് ബി.ജെ.പി നേതാക്കളായിരുന്നു. കേരളത്തിലെ…
Read More » - 26 March
ഗുരുദാനം ഭവനപദ്ധതിയിലൂടെ ബിന്ദുവും കുട്ടികളും ജീവിതത്തിലേക്ക് മടങ്ങിവരുന്നു: നന്ദിപറയാം, എസ്.എന്‍.ഡി.പി യോട്
നെടുങ്കണ്ടം : ബിന്ദുവിനും കുട്ടികള്‍ക്കും ഇനി സുരക്ഷിതമായി ഉറങ്ങാം. മൂന്നുമുറിയും അടുക്കളയുമുള്ള വാര്‍ക്കവീടാണ് നെടുങ്കണ്ടം യൂണിയനും മലനാട് യൂണിയനും സംയുക്തമായി ഈ വിധവയ്ക്കും കുടുംബത്തിനും പണിത് നല്‍കിയത്.…
Read More » - 26 March
അക്രമരാഷ്ട്രീയം: കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തരൂരിനെ ഓര്‍മ്മിപ്പിച്ച് കുമ്മനം
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് കോണ്‍ഗ്രസ് പിന്തുണ നല്കുന്നു എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ട്വിറ്റര്‍ വഴിയുള്ള ആരോപണത്തിന് മറുപടി പറഞ്ഞ ശശി തരൂരിന് കുമ്മനത്തിന്റെ വക…
Read More » - 26 March
സംസ്ഥാനത്തിന് പുറത്ത് സര്‍വ്വീസ് നടത്തുന്ന ബസുടമകളുടെ കൊള്ളരുതായ്മകള്‍ മോട്ടോര്‍ വകുപ്പ് പിടികൂടി ശിക്ഷ ഏര്‍പ്പെടുത്തുന്നു
കൊച്ചി : അധിക നിരക്ക് ഈടാക്കുന്ന സംസ്ഥാനാന്തര ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. കേരളത്തിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന 156 സംസ്ഥാനാന്തര ബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ…
Read More » - 26 March
കണ്ണൂര്‍ സ്ഫോടനം : മുഖ്യപ്രതി പിടിയില്‍
കണ്ണൂര്‍ : കണ്ണൂര്‍ പൊടിക്കുണ്ടില്‍ കഴിഞ്ഞ അര്‍ധരാത്രി ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ പിടിയില്‍. ചാലാട് പന്നേന്‍പാറ സ്വദേശി അനൂപ് കുമാര്‍(43) ആണ് പോലീസ് പിടിയിലായത്.…
Read More » - 25 March
ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കും. ശ്രീശാന്തിന് ബി.ജെ.പി അംഗത്വം നല്കി. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത് നടന്ന ചടങ്ങി ജെ.പി നദ്ദയില്‍…
Read More »