Kerala
- Mar- 2016 -30 March
ജനശ്രദ്ധയാകർഷിക്കാൻ വേണ്ടി നടത്തിയ കൊലപാതകം, ഡി.എച്ച്.ആര്.എം നേതാക്കൾ അടക്കം 7 പേര് കുറ്റക്കാർ
തിരുവനന്തപുരം: വർക്കലയിൽ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ വെട്ടിക്കൊന്ന കേസിൽ ഡി എച്ച് ആർ എം നേതാക്കൾ ഉൾപ്പെടെ 7 പേര് കുറ്റക്കാരെന്നു കോടതി കണ്ടെത്തി.ആറുപേരെ വെറുതെ വിട്ടു.…
Read More » - 30 March
അഴിമതി സര്‍ക്കാര്‍ കേരളത്തിന് ചീത്തപ്പേരുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി നദ്ദ
തിരുവനന്തപുരം: ബി.ജെ.പിയുടെ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളില്‍ ഔന്നത്യം പുലര്‍ത്തിയിരുന്ന കേരളത്തിന്, യു.ഡി.എഫിന്റെ നേതൃത്വത്തിലുലള്ള അഴിമതി സര്‍ക്കാര്‍ ചീത്തപ്പേര്…
Read More » - 30 March
ഗൗരിയമ്മ ബി.ജെ.പിയുടെ ക്ഷണം സ്വീകരിക്കും
ആലപ്പുഴ: ജെ.എസ്.എസ് നേതാവ് കെ.ആര് ഗൗരിയമ്മ ഇടതുമുന്നണി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി രംഗത്ത്. ഉറങ്ങിക്കിടന്നവനെ വിളിച്ചുവരുത്തി സീറ്റ് നല്‍കാതെ സി.പി.എം വഞ്ചിച്ചു. ഇത് രാഷ്ട്രീയ വഞ്ചനയാണ്. എ.കെ.ജെി…
Read More » - 30 March
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യപിച്ചു. 124 അംഗ പട്ടികയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പ്രഖ്യാപിച്ചത്. 90 അംഗ സി.പി.എം പട്ടികയില്‍ കോതമംഗലവും…
Read More » - 30 March
ഹാജരാകാത്തത് ഷൂട്ടിംഗ് തിരക്കു മൂലമെന്ന് സരിത, സോളാര്‍ കമ്മീഷന് വിസ്താര നടപടികള്‍ അവസാനിപ്പിച്ചു
കൊച്ചി: സരിത എസ്. നായര്‍ക്ക് അവസാന അവസരം കൊടുത്തിട്ടും ഹാജരാകാത്തതിനാല്‍ വിസ്താര നടപടികള്‍ അവസാനിപ്പിച്ചതായി സോളര്‍ കമ്മിഷന് ജസ്റ്റിസ് ജി. ശിവരാജന് പറഞ്ഞു. സരിതയെ വിളിക്കാന്‍ ഇനി…
Read More » - 30 March
കെ എസ് യുവില്‍ കുട്ടരാജി
തിരുവനന്തപുരം: അര്‍ഹമായ പ്രാതിനിധ്യം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ലഭിച്ചില്ലെന്ന് ആരോപിച്ച് കെ.എസ്.യുവില്‍ കൂട്ടരാജി. ഭൂരിപക്ഷം സംസ്ഥാന ഭാരവാഹികളും പന്ത്രണ്ട് ജില്ലാ പ്രസിഡന്റുമാരും രാജിവച്ചു. രാജിക്കത്ത് പ്രസിഡന്റിന് അയച്ചുനല്‍കി. പ്രതിപക്ഷ…
Read More » - 30 March
സി.പി.എം-ബി.ജെ.പി സംഘര്‍ഷം
തലശേരി: ധര്‍മടം ഒഴയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. ബിജെപി ഓഫീസ് ആക്രമിക്കുകയും പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷത്തെത്തുടര്‍ന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ലാത്തി വീശി.…
Read More » - 30 March
ഗൗരിയമ്മയെ എന്‍.ഡി.എയിലേയ്ക്കെത്തിക്കാന് രാജന് ബാബുവിന്റെ ദൂത്
ഡല്‍ഹി : ഇടത് മുന്നണി കൈവിട്ട ഗൗരിയമ്മയുടെ ജെ.എസ.്എസിനെ എന്‍.ഡി.എയുമായി സഹകരിപ്പിക്കാന്‍ ശ്രമം. എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.എസ്.എസ് വിഭാഗം നേതാവ് എ.എന്‍. രാജന് ബാബുവാണു ദൂതുമായി ഗൗരിയമ്മയെ…
Read More » - 30 March
മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധനാ ഉത്തരവ് നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്
മുവാറ്റുപുഴ: സന്തോഷ് മാധവന് ഇടനിലക്കാരനായ ഭൂമിയിടപാട് കേസിലാണ് ത്വരിത പരിശോധന നടത്താന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. റവന്യു സെക്രട്ടറിയടക്കം അഞ്ച് പേര്‍ക്കെതിരെയും അന്വേഷണത്തിന് കോടതി ഉത്തരവിട്ടു
Read More » - 30 March
കോണ്‍ഗ്രസില്‍ പോര്‍വിളി : സുധീരനും ഉമ്മന്‍ചാണ്ടിയും നേര്‍ക്കുനേര്‍….
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്ഥത്വത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. ഡല്‍ഹിയില്‍ നടക്കുന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ താനും ആരോപണവിധേയനാണെന്നും തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്ക്കാന് തയ്യാറാണെന്നും മുഖ്യമന്ത്രി…
Read More » - 30 March
അമല്‍കൃഷ്ണ ജീവിതത്തിലേക്ക് പിച്ചവച്ച്…
തിരുവനന്തപുരം കാട്ടായിക്കോണത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി ജാഥയ്ക്ക് നേരേ സിപിഎം അഴിച്ചുവിട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജെപി പ്രവര്ത്തകന് അമല്‍കൃഷ്ണ പതിയെ ജീവിതത്തിലേക്ക്…
Read More » - 30 March
മലേഷ്യ റിക്രൂട്ട്മെന്റ് തട്ടിപ്പിന് രാജ്യാന്തര ബന്ധം ; നേതൃത്വം നല്‍കുന്നത് പാക് പൗരന്
നെടുമ്പാശ്ശേരി: വിദേശങ്ങളിലെ ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും ഉയര്‍ന്ന വേതനത്തോടെയുള്ള തൊഴില്‍ വാഗ്ദാനം ചെയ്ത് മലേഷ്യയിലേക്ക് യുവതീ-യുവാക്കളെ കടത്തുന്ന റാക്കറ്റിന് രാജ്യാന്തര ബന്ധം. മലേഷ്യയില്‍ ഈ റാക്കറ്റിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് പാകിസ്താന്…
Read More » - 29 March
വി എസിനെതിരെ വി എസ് ജോയ്
പാലക്കാട്: കെഎസ്യു സംസ്ഥാന പ്രസിഡണ്ട് വിഎസ് ജോയിയെ മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ രംഗത്തിറക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഈ സാധ്യതയെ കുറിച്ചാലോചിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എസ്എഫ്ഐയുടെ സംസ്ഥാന…
Read More » - 29 March
പെപ്സി കഴിച്ച കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും:അഞ്ചുപേര്‍ മെഡിക്കല്‍കോളേജില്‍
പെപ്സി കുടിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഞ്ച് കോളേജ് വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പടി കോപറേറ്റീവ് കോളജ് വിദ്യാര്‍ത്ഥികളായ ഇവര്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് പെപ്സി…
Read More » - 29 March
ഇരുചക്രം വാഹനം വാങ്ങുമ്പോള്‍ ഇനി ഹെല്‍മറ്റ് ഫ്രീ
വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഇനി മുതല്‍ ഹെല്‍മറ്റ് ഫ്രീ ആയി നല്‍കണമെന്ന് തീരുമാനം.ഐ എസ് ഐ നിലവാരമുള്ള ഹെല്‍മറ്റുകള്‍ ആണ് നല്‍കേണ്ടത്.ഇരുചക്രവാഹനങ്ങളുടെ അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാലാണ് ഈ തീരുമാനം.ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍…
Read More » - 29 March
അഭിഭാഷകരുടെ ഡ്രെസ് പരിഷ്കരണം:അപ്പീല്‍ കോടതിയില്‍
അഭിഭാഷകരുടെ ഔദ്യോഗിക വസ്ത്രം കാലാവസ്ഥയ്ക്ക് അനുയോജ്യമായി പരിഷ്ക്കരിയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെത്തുടര്‍ന്ന് ഡിവിഷന് ബഞ്ചില്‍ അപ്പീല്‍.ഹര്‍ജിക്കാരനായ അഡ്വ.വിന്‍സന്റ് പാനിക്കുളങ്ങരയാണ് ഡിവിഷന് ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്.കടുത്ത…
Read More » - 29 March
പതിനാറു മിനിട്ടില്‍ ഇരുപത്തിയാറു ഗായകരുടെ ശബ്ദം-ഇതൊന്നു കേട്ടു നോക്കൂ…
കോഴിക്കോട്; നിസാം പതിനാറ് മിനിട്ട് കൊണ്ട് ഇരുപത്തിയൊന്നു ഗായകരുടെ ശബ്ദം അനുകരിച്ച് കേള്‍വിക്കാരെ വിസ്മയിപ്പിക്കുകയാണ്. സ്റ്റുഡിയോയില്‍ നിന്ന് പാടി അത് റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
Read More » - 29 March
പ്രവാചക വൈദ്യമെന്ന പേരിൽ ലൈംഗീക ചൂഷണം, അറസ്റ്റിലായ മുഹമ്മദ് ഷാഫി സുഹൂരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മാനേജർ
കോഴിക്കോട് : കോഴിക്കോട് അറസ്റ്റിലായ വ്യാജ ഡോക്ടർ ഷാഫി സുഹൂരിക്ക് ഇഷ്ട വിഷയം സെക്സ് തെറാപ്പി. മന്ത്രം ഓതിക്കൊടുത്ത് ഇരുട്ടുമുറിയില്‍ സ്ത്രീകളെ നഗ്നരാക്കി ഇരുത്തി ചികിത്സ നടത്തിയിരുന്നതായും,…
Read More » - 29 March
വീട്ടില്‍ നിന്നു മുറിച്ച കൊടിമരം തോളിലേന്തി സുരേഷ് ഗോപി അമ്പലത്തിലേക്ക്
തിരുവനന്തപുരം : മരുതംകുഴി ഉദിയന്നൂര്‍ ദേവീക്ഷേത്രത്തിലെ ഉലകുടയ പെരുമാള്‍ ഊരുട്ടു മഹോത്സവത്തിന് കൊടിയേറി. രാവിലെ ഏഴിന് പന്തക്കാല്‍ ഘോഷയാത്രയും തുടര്‍ന്ന് പന്തക്കാല്‍ നാട്ടലും നടന്നു. കൊടിയേറുന്നതിനുള്ള കൊടിമരം…
Read More » - 29 March
കസ്റ്റംസ് ഉദ്യോഗസ്ഥയുടെ കാറിനു നേരെ ആക്രമണം
തിരുവനന്തപുരം : കസ്റ്റംസ് മേധാവിയുടെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അജ്ഞാത സംഘം ആക്രമിച്ച് നശിപ്പിച്ചു. കൊച്ചി കസ്റ്റംസ് ഡിപ്പാര്‍ട്ടമെന്റ് സൂപ്രണ്ടും അട്ടക്കുളങ്ങര സ്കൂള്‍ സംരക്ഷണ…
Read More » - 29 March
അവയവം ദാനം ചെയ്യാന്‍ ഇനി ജീവിത പങ്കാളിയുടെ അനുമതി വേണ്ട
കൊച്ചി: ബന്ധുവല്ലാത്തയാള്‍ക്ക് അവയവദാനം നടത്താന്‍ ജീവിത പങ്കാളിയുടെ അനുമതി ആവശ്യമില്ലെന്ന്് ഹൈക്കോടതി. ജീവിത പങ്കാളിയുടെ സമ്മതമില്ലാതെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കരള്‍ ദാനം ചെയ്യാന്‍ ഒരുങ്ങിയ…
Read More » - 29 March
ജെ.എസ്.എസിന് സീറ്റില്ല
തിരുവനന്തപുരം: ജെ.എസ്.എസിന് ഇടതു മുന്നണിയില്‍ നിന്നും നാല് സീറ്റ് ആവശ്യപ്പെട്ടിട്ടും ഒരു സീറ്റ് പോലും കിട്ടാത്തത് തിരിച്ചടിയായി. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗൗരിയമ്മ നേരിട്ട് എ.കെ.ജി സെന്ററില്‍…
Read More » - 28 March
ജോര്‍ജിന് പിണറായിയുടെ മറുപടി
കൊല്ലം: ആരെയും ചതിക്കുന്നവരല്ല സി.പി.എം എന്ന് പി.സി ജോര്‍ജിനോട് പിണറായി വിജയന്. ഞങ്ങളോടൊപ്പം നിന്നിട്ടുള്ളവര്‍ അങ്ങനെ പറയില്ല. എന്നാല്‍ ഞങ്ങളുമായി സഹകരിക്കാത്തവര്‍ എങ്ങനെ ഇതിനെപ്പറ്റി അഭിപ്രായം പറയുമെന്നും…
Read More » - 28 March
വഴിയാധാരമായി പി സി ജോര്‍ജ്
കോട്ടയം : എല്‍.ഡി.എഫ് പൂഞ്ഞാറില്‍ പി സി ജോര്‍ജിന് സീറ്റ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. സിപിഐഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ തന്നെ ചതിച്ചെന്നും സീറ്റ് തന്നില്ലെങ്കിലും താന്‍ പൂഞ്ഞാറില്‍…
Read More » - 28 March
യു ഡി എഫ് സര്‍ക്കാര്‍ ഭരണമൊഴിയുന്നത് സംസ്ഥാനത്തിന്റെ കടം ഇരട്ടിയാക്കിയിട്ട്
ഇടതുസര്‍ക്കാര്‍ ഭരണം ഒഴിയുമ്പോളുണ്ടായിരുന്ന കടം ഇരട്ടിയാക്കിയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ഭരണം ഒഴിയുന്നതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിക്ഷേപമായി ശേഷിക്കുന്നത് 924.52 കോടി രൂപ മാത്രം.…
Read More »