Kerala
- Sep- 2023 -2 September
പ്രണയം അവസാനിപ്പിച്ചതില്‍ പക, 30കാരിയെ കൊലപ്പെടുത്തി ചുരത്തില്‍ തള്ളി 22-കാരന്
ഗോവ: പ്രണയം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് 30-കാരിയെ കൊലപ്പെടുത്തി ചുരത്തി തള്ളിയ 22-കാരനായ മുന്‍ കാമുകനെ പിടികൂടി. പോര്‍വോറിയം സ്വദേശിയായ കാമാക്ഷിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ പ്രകാശ് ചിന്ഞ്ച്വാദ്…
Read More » - 2 September
‘ദയവായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം’; ഉപഭോക്താക്കളോട് അഭ്യർഥനയുമായി കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സഹകരിക്കണമെന്ന അഭ്യർഥനയുമായി കെഎസ്ഇബി. കടുത്ത മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ല. രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും…
Read More » - 2 September
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്: ഗ്രാമിന് 15 രൂപ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5520 രൂപ നിരക്കിലെത്തി. ഒരു പവന് സ്വര്‍ണം 44160 രൂപ എന്ന നിരക്കിലാണ് വ്യാപാരം…
Read More » - 2 September
മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ യാത്രയയപ്പ് പാര്‍ട്ടി: സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 1,22,420 രൂപ
കൊച്ചി: മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ യാത്രയയപ്പ് പാര്‍ട്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 1,22,420 രൂപയാണെന്ന് റിപ്പോര്‍ട്ട്. പത്തുപേര്‍ മാത്രം പങ്കെടുത്ത പരിപാടിക്ക് വേണ്ടിയാണ്…
Read More » - 2 September
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകൾ 30cm വീതമാണ് (ആകെ 60cm) ഉയർത്തുക. ഈ…
Read More » - 2 September
ഇനിമുതല്‍ അന്തം കമ്മികള്‍ക്കിടയില്‍, മാധവന് സംഘിയെന്ന ഓമനപ്പേരില്‍ അറിയപ്പെടും : ഹരീഷ് പേരടി
കൊച്ചി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിക്കപ്പെട്ട നടന് മാധവനെ അഭിനന്ദിച്ച് ഹരീഷ് പേരടി. ഇന്നലെയാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി മാധവനെ കേന്ദ്ര വാര്‍ത്താ…
Read More » - 2 September
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടർമാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്യാൻ നീക്കം, ഹാജരാകാൻ ഇന്ന് നോട്ടീസ് നൽകും
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസിൽ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ നീക്കവുമായി പോലീസ്. ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡോക്ടര്‍മാരുള്‍പ്പെടെ 4 പ്രതികള്‍ക്കും ഇന്ന് നോട്ടീസ് നല്‍കും.…
Read More » - 2 September
കൂട്ടബലാത്സംഗം ചെയ്യാൻ അബൂബക്കറിൽ നിന്നും സെയ്തലിയിൽ നിന്നും അഫ്സീന പണം വാങ്ങി: ഇരയുടെ കൂടെ കേസ് കൊടുക്കാനും നിന്നു
കോഴിക്കോട്: കോട്ടയം സ്വദേശിനിയായ യുവതിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ യഥാർത്ഥ സംഭവം ഇരയായ യുവതി പോലും തിരിച്ചറിയുന്നത് പൊലീസിന്റെ അന്വേഷണത്തിനൊടുവിലാണ്. കഴിഞ്ഞ ദിവസം…
Read More » - 2 September
ഫ്രൂട്ടിയിൽ കൂടിയ അളവിൽ മദ്യം കലർത്തി കുടിപ്പിച്ചു, ആലുവയിലെ 5 വയസുകാരിയെ കൊന്നത് പീഡനവിവരം പുറത്തറിയാതിരിക്കാൻ
കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. റെക്കോർഡ് വേഗത്തിലാണു ആലുവ റൂറൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രോസിക്യൂഷൻ…
Read More » - 2 September
വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തി: മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തി വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്നു
കോഴിക്കോട്: വീട്ടുപകരണങ്ങള്‍ വില്‍ക്കാനെന്ന വ്യാജേന എത്തിയ യുവാവ് വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തിയ ശേഷം സ്വര്‍ണ്ണമാല കവര്‍ന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട്…
Read More » - 2 September
കനത്ത മഴ: മണ്ണിടിച്ചില്‍, ഗവിയിലേക്കുള്ള യാത്ര നിരോധിച്ചു
പത്തനംതിട്ട: ജില്ലയില്‍ കിഴക്കന്‍ മലയോരമേഖലയില്‍ കനത്തമഴ. വൈകുന്നേരം മുതല്‍ രാത്രി വരെ അതിശക്തമായ മഴയാണ് പെയ്തത്. വനമേഖലയില്‍ മഴ ശക്തമായതോടെ ഗവിയിലേക്കുള്ള യാത്ര നിരോധിച്ചതായി പത്തനംതിട്ട കളക്ടര്‍…
Read More » - 2 September
പുതിയ ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ…
Read More » - 2 September
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു കൊണ്ടുപോയി: കൂട്ടബലാത്സംഗത്തിന് കൂട്ടുനിന്നു, യുവതിയുടെ സുഹൃത്ത് അഫ്സീന അറസ്റ്റിൽ
കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്സീന (29) ആണ് അറസ്റ്റിലായത്.…
Read More » - 2 September
തീവ്ര ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരും, 2 ഇടത്ത് ഉരുള്‍പൊട്ടി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്യുകയാണ്. ഇത് തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ സൂചികകളില്‍…
Read More » - 2 September
മലപ്പുറത്ത് ഗൃഹനാഥനെ അർധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി ആക്രമിച്ചു, റോഡിലിട്ട് വെട്ടി, 5 പേർക്കെതിരെ കേസ്
കൊണ്ടോട്ടി: മലപ്പുറത്ത് ഗൃഹനാഥനെ അർധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി സംഘം ചേര്‍ന്നു ആക്രമിച്ചു. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂരിൽ ആണ് സംഭവം. കൊണ്ടോട്ടി വെട്ടുകാട് സ്വദേശി എരണിക്കുളവൻ മൂസക്ക്…
Read More » - 2 September
അനധികൃത മദ്യവിൽപ്പന: നിരവധി പേർ അറസ്റ്റിൽ
തിരുവനന്തപുരം: എക്സൈസ് പരിശോധനയിൽ അനധികൃത മദ്യവിൽപ്പനയ്ക്ക് ശേഖരിച്ചിരുന്ന മദ്യവുമായി നിരവധി പേർ അറസ്റ്റിലായി. ആലപ്പുഴയിൽ ചൂനാട് ഇലപ്പക്കുളം സന്തോഷിന്റെ വീട്ടിലെ രഹസ്യ അറയിൽ നിന്ന് 56 കുപ്പി…
Read More » - 2 September
വ്യാപാര സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന; 455 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ്, 17,74,500 രൂപ പിഴ
തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മധ്യമേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ 1419 പരിശോധനകൾ നടത്തി. നിയമലംഘനങ്ങൾ നടത്തിയ…
Read More » - 2 September
സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളം കുറയുന്നു, കേരളം വരള്‍ച്ചയിലേയ്ക്ക്
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തില്‍ മഴ ലഭിക്കാതായതോടെ സംസ്ഥാനം കടുത്ത വരള്‍ച്ചയിലേയ്ക്കെന്ന് സൂചന. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ് ആണ് കടന്നുപോയത്. 42.6 സെന്റിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത്…
Read More » - 1 September
ഡ്രൈവിംഗ് എങ്ങനെ സന്തോഷകരമായ അനുഭവമാക്കാം: ടിപ്സ് പങ്കുവെച്ച് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഡ്രൈവിംഗ് എങ്ങനെ സന്തോഷകരമായ അനുഭവമാക്കാമെന്ന ടിപ്സ് പങ്കുവെച്ച് മോട്ടോർ വാഹന വകുപ്പ്. റിലാക്സ്ഡ് ഡ്രൈവിംഗ് എന്നത് ഒരു കലയാണ്. വാഹനം ഓടിക്കുമ്പോൾ ശാന്തവും സന്തോഷകരവുമായ ഒരു…
Read More » - 1 September
എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു, അതോടെ ഞാൻ മറ്റൊരാളായി മാറി: നവ്യ നായർ
ഇത് എന്റെ നമ്പർ ആണ് എന്ന് പറഞ്ഞുകൊണ്ട് കൈയ്യിൽ നമ്പർ തന്നു
Read More » - 1 September
വർഗീയതയോട് സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: വർഗീയതയോട് സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷത എല്ലാ ഓജസോടെയും നിലനിൽക്കേണ്ട കാലമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. വർഗീയതയോട് സമരസപ്പെടുന്നവർക്ക് മതനിരപേക്ഷത സംരക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 1 September
നാലുവയസുകാരിയെ വീട്ടുമുറ്റത്ത് നിന്നും തട്ടിക്കൊണ്ടു പോകാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
മാവേലിക്കര (ആലപ്പുഴ): മാവേലിക്കരയിൽ നാലര വയസ്സുകാരിയെ വീട്ടുമുറ്റത്തുനിന്നു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. അന്യസംസ്ഥാന തൊഴിലാളിയായ മനീത് സിങ് ആണ് പിടിയിലായത്. തഴക്കര കല്ലിന്മേൽ വരിക്കോലയ്യത്ത്…
Read More » - 1 September
ഓണക്കിറ്റ് 5,24,458 പേർക്ക് വിതരണം ചെയ്തു: കണക്കുകൾ പുറത്തുവിട്ട് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ 5,87,000 എഎവൈ (മഞ്ഞ) കാർഡ് ഉടമകളിൽ 5,24,428 പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്തതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ക്ഷേമ സ്ഥാപനങ്ങൾക്കുള്ള…
Read More » - 1 September
വൈദ്യുതി ഉപഭോഗം കുറയ്ക്കണം: ജനങ്ങളോട് അഭ്യർത്ഥനയുമായി കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥനയുമായി കെഎസ്ഇബി. കടുത്ത മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും…
Read More » - 1 September
പത്തനംതിട്ടയിൽ കനത്ത മഴ: രണ്ട് ഡാമുകൾ തുറന്നു, മൂഴിയാർ ഡാമിൽ റെഡ് അലർട്ട്
പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്നു. മഴ അതിശക്തമായതോടെ രണ്ട് ഡാമുകൾ തുറന്നു. മൂഴിയാർ, മണിയാർ ഡാമുകളാണ് തുറന്നിരിക്കുന്നത്. ഉരുൾപൊട്ടി മലവെള്ളം ഇരച്ചെത്തിയതോടെ, ഇരു ഡാമുകളുടെയും മുഴുവൻ…
Read More »