Kerala
- Aug- 2023 -8 August
20 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി നാല് യുവാക്കൾ അറസ്റ്റിൽ
തിരുവല്ല: 20 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി നാല് യുവാക്കൾ അറസ്റ്റിൽ. തിരുവല്ല മുത്തൂർ രാമഞ്ചിറ സഫീദ മൻസിലിൽ സഫീൻ സേട്ട് (40),…
Read More » - 8 August
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിന് പഠിക്കുന്ന മീനു മനോജിനെയാണ് (22) ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ…
Read More » - 8 August
ആശുപത്രികളിൽ വേഷം മാറിയെത്തി മോഷണം: പ്രതി അറസ്റ്റിൽ
കണ്ണൂർ: ആശുപത്രികളിൽ വേഷം മാറിയെത്തി മോഷണം നടത്തുന്ന യുവാവ് പിടിയിൽ. പാപ്പിനിശേരി ഇല്ലിപ്പുറം സ്വദേശി ഷാംല മൻസിലിൽ ഷൗക്കത്തലിയാണ് (47) പിടിയിലായത്. കണ്ണൂർ കൊയിലി ആശുപത്രിയിൽ ചികിത്സയിൽ…
Read More » - 8 August
പാമ്പിനെ ഉപയോഗിച്ചു വധശ്രമം: മധ്യവയസ്കന്റെ മുറിയിലേക്ക് വലിച്ചെറിഞ്ഞത് ഉഗ്രവിഷമുള്ള ശംഖുവരയനെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാമ്പിനെ ഉപയോഗിച്ചുകൊണ്ടുള്ള വധശ്രമക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് പ്രതി മധ്യവയസ്കന്റെ മുറിയിലേക്ക് വലിച്ചെറിഞ്ഞത് ഉഗ്രവിഷമുള്ള ശംഖുവരയന്‍ പാമ്പിനെയായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാമ്പിന്റെ…
Read More » - 8 August
മകളുടെ പിന്നാലെ നടക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിക്കാൻ ശ്രമം, പ്രതി പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗൃഹനാഥനെ പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമം. പ്രതി പൊലീസ് പിടിയിൽ. കിച്ചു എന്ന ഗുണ്ട് റാവു ആണ് പൊലീസിന്റെ പിടിയിലായത്. മകളെ ശല്യപ്പെടുത്തിയത് ചോദ്യം…
Read More » - 8 August
വയോധികയെ പീഡിപ്പിക്കാൻ ശ്രമം: പ്രതിക്ക് 20 വർഷം തടവും ഒന്നരലക്ഷം പിഴയും
തളിപ്പറമ്പ്: വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഇരുപത് വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പയ്യാവൂർ മരുതുംചാലിലെ സി. മോഹനനെയാണ് കോടതി…
Read More » - 8 August
13കാരനെ സിഗരറ്റും മിഠായിയും നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: യുവാവ് പിടിയിൽ
തിരൂർ: പതിമൂന്നുകാരന് സിഗരറ്റും മിഠായിയും നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. പൂക്കയിൽ വെള്ളാടത്ത് കറുകയിൽ റിയാസാണ് (32) അറസ്റ്റിലായത്. തിരൂർ പൊലീസ് ആണ് അറസ്റ്റ്…
Read More » - 8 August
ഭാര്യയ്ക്ക് പരപുരുഷബന്ധമെന്ന് സംശയം, മുഖത്ത് ആസിഡ് ഒഴിച്ചു: ഭർത്താവ് പിടിയിൽ
കൊല്ലം: പത്തനാപുരത്ത് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എടത്തറ സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മാങ്കോട് സ്വദേശിയായ ഇയാളുടെ…
Read More » - 8 August
ട്രാക്ക് നവീകരണം: 6 ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി സർവീസ് നടത്തും
ട്രാക്ക് നവീകരണത്തെ തുടർന്ന് ഇന്ന് 6 ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ് നടത്തും. തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള 6 ട്രെയിനുകളാണ് ഇന്ന് ആലപ്പുഴ വഴി സർവീസ് നടത്തുക. എറണാകുളം…
Read More » - 8 August
ആശുപത്രിയിലെ കൊലപാതക ശ്രമം: വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: പ്രസവ ശേഷം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന യുവതിയെ നഴ്സ് വേഷത്തിലെത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. ദുരൂഹതകളുള്ള കേസ് എന്നത് പരിഗണിച്ചാണ്…
Read More » - 8 August
ബ്രിട്ടീഷ് വനിതയെ വഞ്ചിച്ച് ഏഴരക്കോടി തട്ടിയെടുത്തു: തിരികെ പോകാൻ പണമില്ലാതെ വൃദ്ധ, യഹിയ ഖാലിദിനെതിരെ പൊലീസ് കേസെടുത്തു
കൊച്ചിയില്‍ ബ്രിട്ടീഷ് വനിതയെ വഞ്ചിച്ച് ഏഴരക്കോടി തട്ടിെയടുത്തെന്ന പരാതിയില്‍ ഒടുവിൽ പൊലീസ് കേസെടുത്തു. നേരത്തെ ഇവർ പരാതി നൽകിയിരുന്നെങ്കിലും ഇരുകൂട്ടരും ഒത്തുതീർപ്പാക്കി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ കരാർ…
Read More » - 8 August
കുടുംബ സമേതം സ്വര്‍ണ്ണക്കടത്ത്: 1.25 കോടിയുടെ സ്വര്‍ണ്ണവുമായി കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍…
Read More » - 8 August
അതിർത്തി തർക്കം: പത്തനംതിട്ടയില്‍ വീട്ടമ്മയെ തലക്കടിച്ചു കൊന്നു, ബന്ധുക്കളായ പ്രതികൾ പിടിയിൽ
തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ വീട്ടമ്മയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ബന്ധുക്കളായ രണ്ട് പ്രതികൾ പിടിയില്‍. നിരണം സ്വദേശികളായ ചന്ദ്രൻ, രാജൻ എന്നിവരാണ് പിടിയിലായത്. അതിർത്തി തർക്കത്തിനിടെ ഉണ്ടായ…
Read More » - 8 August
സംവിധായകൻ സിദ്ദിഖിന്റെ നില അതീവ ഗുരുതരമായി തുടരുന്നു, ഇന്ന് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കും
കൊച്ചി : ചലചിത്ര സംവിധായകൻ സിദ്ദിഖിന്റെ നില അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ എക്മോ പിന്തുണയോടെയാണ് ചികിത്സ. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ…
Read More » - 8 August
പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടം നേടി 6,736 വിദ്യാർത്ഥികൾ
സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഇത്തവണ മൂന്നാം സപ്ലിമെന്ററി ഘട്ടത്തിൽ 6,736 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയിരിക്കുന്നത്. മൂന്നാം സപ്ലിമെന്ററി…
Read More » - 8 August
നിറപുത്തരി മഹോത്സവം: ശബരിമല നട നാളെ തുറക്കും
നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും. നാളെ വൈകിട്ട് 5:00 മണിക്കാണ് നട തുറക്കുക. 10-ാം തീയതി പുലർച്ചെ 5:45-നും 6:15-നും മദ്ധ്യേ നിറപുത്തരി…
Read More » - 8 August
‘ഒരു ചെറിയ തള്ള്, അത്രയേ ഉള്ളു’: ഉണ്ണിമുകുന്ദന് മറുപടിയുമായി ടിജി രവി
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയതരമാണ് നടൻ ഉണ്ണിമുകുന്ദൻ. സിനിമയോടൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താന്‍ സിനിമയില്‍ എത്താന്‍ നടന് ടിജി രവി കാരണമായിട്ടുണ്ടെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ…
Read More » - 8 August
കേരള സർവകലാശാലക്ക് കീഴിൽ പുതിയ കോളേജിനും പുതിയ കോഴ്സിനും വേണ്ടി അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: 2024-25 അധ്യയനവർഷത്തിൽ കേരള സർവകലാശാലക്ക് കീഴിൽ പുതിയ കോളേജ്/പുതിയ കോഴ്സ്/നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർദ്ധനവ്/അധിക ബാച്ച് എന്നിവക്കുള്ള അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള സർവകലാശാലയുടെ…
Read More » - 8 August
ശ്രുതിതരംഗം: 21 കുട്ടികളുടെ അപ്ഗ്രഡേഷൻ പൂർത്തിയാക്കി: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്ത് കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയ 21 കുട്ടികളുടെ സ്പീച്ച് പ്രോസസർ അടിയന്തിര പരിഗണന നൽകി അപ്ഗ്രേഡ് ചെയ്തതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു. ശ്രുതിതരംഗം…
Read More » - 8 August
യു.പി മോഡല്‍ പൊലീസ് സംവിധാനം കേരളത്തിലും നടപ്പാക്കണം : കെ.സുരേന്ദ്രന്
കൊച്ചി: ഗണപതി അവഹേളനം നടത്തിയ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പ്രതിഷേധിക്കാതെ യുഡിഎഫ് സിപിഎമ്മുമായി ചേര്‍ന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ‘കാക്ക ചത്താല്‍ പോലും…
Read More » - 8 August
ആയുഷ് മേഖലയിലെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ അംഗീകരിക്കുന്നതിൽ അഭിമാനം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ആയുഷ് മേഖലയിലെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ അംഗീകരിക്കുന്നു എന്നുള്ളത് അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുഷ് മേഖലയ്ക്ക് ഈ സർക്കാർ വലിയ…
Read More » - 7 August
ചെക്പോസ്റ്റിൽ കുഴൽപ്പണ വേട്ട: 48 ലക്ഷം രൂപ പിടിച്ചെടുത്തു
തിരുവനന്തപുരം: ചെക്പോസ്റ്റിൽ വൻ കുഴൽപ്പണണ വേട്ട. വാളയാർ എക്സൈസ് ചെക്പോസ്റ്റിലാണ് കുഴൽപ്പണം പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ പ്രദീപ് വി എസും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ…
Read More » - 7 August
ഗർഭിണികളുടെ ആരോഗ്യ പരിരക്ഷ: പ്രധാനമന്ത്രി മാതൃവന്ദന യോജനയിൽ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതിയിൽ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഗർഭിണികളായ സ്ത്രീകളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷണ നിലവാരം ഉയർത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ…
Read More » - 7 August
അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയം, ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭര്‍ത്താവ് പിടിയില്‍. കൊല്ലം പത്തനാപുരത്ത് എടത്തറ സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ…
Read More » - 7 August
കൈത്തറി മേഖലയുടെ സമഗ്ര പുരോഗതിക്കു കർമപദ്ധതി നടപ്പാക്കും: മന്ത്രി പി രാജീവ്
തിരുവനന്തപുരം: സംസ്ഥാനത്തെ കൈത്തറി മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യംവച്ചുള്ള കർമ പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കൈത്തറി മേഖലയെക്കുറിച്ചു സമഗ്രമായി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ…
Read More »