Kerala
- Apr- 2025 -20 April
ഒരുമാസം മുമ്പ് ‘സംസ്കരിച്ച’ 17 -കാരന് ജീവനോടെ തിരിച്ചെത്തി, ട്രെയിന് തട്ടി മരിച്ചതാര്?
ബിഹാറില് ഒരുമാസം മുമ്പ് മരിച്ചെന്ന് കരുതി ‘സംസ്കരിച്ച’ 17 -കാരന് ജീവനോടെ തിരികെ വീട്ടില്. ബിഹാറിലെ ദര്ഭംഗ ജില്ലയിലാണ് മരിച്ചതായി കരുതി ഒരു മാസം മുമ്പ് ദഹിപ്പിച്ച…
Read More » - 20 April
വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത; തീപടർന്നത് സ്വിച്ച് ബോർഡിന്റെ ഭാഗത്തുനിന്ന്
പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ തീപടര്ന്നത് സ്വിച്ച് ബോര്ഡിന്റെ ഭാഗത്തുനിന്നെന്ന് ഫോറന്സിക് വിദഗ്ധര്. എന്നാൽ, ഇതിൽ കൂടുതൽ പരിശോധന നടത്തി വ്യക്തത…
Read More » - 20 April
നടന് എതിരെയുള്ള നടി വിന്സിയുടെ ലൈംഗികാതിക്രമ പരാതിയെ നിസാരവല്ക്കരിച്ച് മാല പാര്വതി: നടിക്കെതിരെ പ്രമുഖര്
കൊച്ചി: ലൈംഗികാതിക്രമ പരാതികള് ലളിതവത്കരിച്ച് സംസാരിച്ചെന്ന് ആരോപിച്ച് നടി മാല പാർവതിക്ക് രൂക്ഷ വിമര്ശനം. യൂട്യൂബ് ചാനലില് നല്കിയ അഭിമുഖത്തിലെ മാല പാർവതിയുടെ വിവാദ പരാമര്ശത്തിനെതിരെയാണ് സ്ത്രീകളടക്കം നിരവധി പേര്…
Read More » - 20 April
ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ : മൂന്ന് മരണം : നൂറിലധികം പേർ കുടുങ്ങി കിടക്കുന്നു
ജമ്മു : ജമ്മു കാശ്മീരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. ശ്രീനഗർ-ജമ്മു കശ്മീർ പാതയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഗതാഗതം പൂർണ്ണമായും സ്തംഭിച്ചതായി അധികൃതർ പറഞ്ഞു. നൂറിലധികം പേർ…
Read More » - 20 April
യുവതിയുൾപ്പടെ 2 പേർ പിടിയിൽ, സ്ഥിരം കുറ്റവാളികളെന്ന് പൊലീസ്; പിടിയിലായത് കഞ്ചാവ് കടത്തുന്നതിനിടെ
കൊച്ചി : ഒമ്പതരക്കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ട് പേർ അങ്കമാലിയിൽ പൊലീസിന്റെ പിടിയിലായി. ഒഡീഷ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി (22) എന്നിവരാണ് പിടിയിലായത്. സ്ഥിരം…
Read More » - 20 April
ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി : താലൂക്കാശുപത്രിയിലെ ജീവനക്കാരന് സസ്പെൻഷൻ
തിരുവനന്തപുരം : ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെതിരെയാണ് നടപടി. കഴിഞ്ഞ ആഴ്ചയായിരുന്നു അരുൺ…
Read More » - 20 April
ഭരദേവതയെ മറന്നു പരദേവതക്ക് പിന്നാലെ പായുമ്പോൾ…
പ്രസാദ് പ്രഭാവതി കുറച്ചു വർഷങ്ങൾക്ക് മുൻപാണ് തറവാട് വക കൊട്ടിലിൽ (കൊട്ടിൽ/ മച്ചിൽ പ്രതിഷ്ഠ) താംബൂല പ്രശ്നം നടക്കുന്നു. താംബൂല പ്രശ്നം വെയ്ക്കാൻ വന്ന വ്യക്തി…
Read More » - 20 April
ഷഹബാസ് കൊലക്കേസ് : കുറ്റാരോപിതരായ ആറു വിദ്യാര്ഥികളുടെ രക്ഷിതാക്കള്ക്ക് കൃത്യത്തില് പങ്കില്ലെന്ന് പോലീസ്
കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലക്കേസില് കുറ്റാരോപിതരായ ആറു വിദ്യാര്ഥികളുടെ രക്ഷിതാക്കള്ക്ക് കൃത്യത്തില് പങ്കില്ലെന്ന് പോലീസ്. അന്വേഷണത്തില് രക്ഷിതാക്കള്ക്ക് പങ്കുള്ളതായി കണ്ടെത്താന് കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഈ…
Read More » - 20 April
എഡിജിപി എം.ആര് അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശിപാര്ശ
വിവാദങ്ങൾക്കിടെ എഡിജിപി എം.ആർ. അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ. ഡിജിപിയാണ് സർക്കാരിന് ശുപാർശ നൽകിയത്. വിശിഷ്ട സേവാ മെഡലിനുള്ള ശിപാർശ നേരത്തെ കേന്ദ്രം തള്ളിയിരുന്നു.…
Read More » - 20 April
മറ്റ് നടന്മാർക്കായി ലഹരി പാർട്ടികൾ നടക്കുന്നുണ്ട് ; എന്നാൽ പഴി മുഴുവൻ തനിക്കും, മറ്റൊരു നടനും മാത്രം : ഷൈൻ ടോം ചാക്കോ
കൊച്ചി : സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമാണെന്നും പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഷൈൻ ടോം ചാക്കോ. എന്നാൽ പഴി മുഴുവൻ തനിക്കും, മറ്റൊരു നടനും…
Read More » - 20 April
കുട്ടികള് കാണേണ്ട വീഡിയോ അല്ല: ചലച്ചിത്ര അക്കാദമി ആസ്വാദനക്കുറിപ്പ് തയ്യാറാക്കാനായി നൽകിയ വീഡിയോ വിവാദത്തില്
തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി കുട്ടികള്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കാനായി കുട്ടികള്ക്ക് നല്കിയ വീഡിയോ വിവാദത്തില്. ഭീതിദമായ വീഡിയോ ആണ് ആസ്വാദനക്കുറിപ്പ് എഴുതാനായി കുട്ടികള്ക്ക് നല്കിയത്. ചലച്ചിത്ര ക്യാമ്പില്…
Read More » - 20 April
ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്
ശ്രീനാരായണീയർ ശിവഗിരി തീർത്ഥാടനത്തിന് മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ ചരിത്രം അറിയാമോ? അതിന്റെ പിന്നിലെ കഥ ഇതാണ്. ഒരിക്കൽ ശ്രീനാരായണ ഗുരുവിനോട് ഒരു ശിഷ്യൻ സ്വാമി…
Read More » - 20 April
നടി വിൻസിക്ക് പൂർണ പിന്തുണയെന്ന് മന്ത്രി എംബി രാജേഷ്
പാലക്കാട്: സിനിമാ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയ നടി വിൻസിക്ക് പൂർണ പിന്തുണയെന്ന് മന്ത്രി എംബി രാജേഷ്. വിൻസിയുമായി ഇന്നലെ സംസാരിച്ചുവെന്ന്…
Read More » - 20 April
സിനിമയില് മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെ കുറിച്ച് വിവരങ്ങള് ലഭിച്ചിട്ടുണ്ട് : എഡിജിപി മനോജ് എബ്രഹാം
തിരുവനന്തപുരം : സിനിമയില് കൂടുതല് സമയം ജോലി ചെയ്യാന് മയക്കുമരുന്ന് ഉപയോഗിക്കുന്നത് വര്ദ്ധിക്കുന്നുവെന്ന് എഡിജിപി മനോജ് എബ്രഹാം. സിനിമ വേഗത്തില് പൂര്ത്തീകരിക്കുക എന്ന ലക്ഷ്യത്തിനായാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്.…
Read More » - 20 April
ഷൈന് ടോം ചാക്കോയെ സിനിമകളില് നിന്ന് മാറ്റിനിര്ത്താന് ഫിലിം ചേമ്പര് ശുപാര്ശ ചെയ്തേക്കുമെന്ന് റിപ്പോർട്ട്
കൊച്ചി : നടി വിന്സിയുടെ ആരോപണമടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില് നടൻ ഷൈന് ടോം ചാക്കോയെ സിനിമകളില് നിന്ന് മാറ്റിനിര്ത്താന് സിനിമാ സംഘടനകളോട് ഫിലിം ചേമ്പര് ശുപാര്ശ ചെയ്തേക്കും.…
Read More » - 20 April
തിരുവനന്തപുരത്ത് ഷവര്മ കഴിച്ച് 20 പേര്ക്ക് ഭക്ഷ്യവിഷബാധയേറ്റു
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഷവര്മ കഴിച്ച് 20 പേര്ക്ക് ഭക്ഷ്യവിഷബാധയേറ്റു. മണക്കാടില് ഇസ്താംബുള് ഗ്രില്സ് ആന്ഡ് റോള്സില് നിന്ന് വെള്ളിയാഴ്ച വൈകുന്നേരം ഷവര്മ കഴിച്ചവര്ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച…
Read More » - 20 April
വഖഫ് അവകാശമുന്നയിച്ച 600 ഏക്കറോളം ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേത്, ഒരിക്കലും വഖഫിന് ഭൂമി നൽകിയിട്ടില്ലെന്ന് അവകാശികൾ
കണ്ണൂർ: തളിപ്പറമ്പിലെ വഖഫ് ഭൂമി തർക്കത്തിൽ വഴിത്തിരിവ്. വഖഫ് ബോർഡ് അവകാശമുന്നയിച്ച 600 ഏക്കറോളം ഭൂമിയുടെ ഉടമകൾ തങ്ങളാണെന്ന് നരിക്കോട്ട് ഇല്ലത്തെ അവകാശികൾ പറയുന്നു. തങ്ങളുടെ പൂർവികർ…
Read More » - 20 April
വളർത്തുനായ സമീപത്തെ വീട്ടിൽ പോയതിനെ തുടർന്ന് തർക്കം: തൃശൂരിൽ അയൽവാസി ഉടമയെ വെട്ടിക്കൊന്നു
തൃശൂർ: വളർത്തുനായ അയൽവാസിയുടെ വീട്ടിൽ ചെന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തൃശൂരിൽ കോടശ്ശേരി സ്വദേശി ഷിജു ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ അന്തോണിയെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 20 April
ബസ് ജീവനക്കാർ മർദിച്ച ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവം: പ്രതിയായ ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
മഞ്ചേരി: ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച കേസിൽ പ്രതിയായ സ്വകാര്യ ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി–തിരൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറായിരുന്നു…
Read More » - 19 April
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയില്ല : കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി
പത്തനംതിട്ട കീഴ്വായ്പൂര് സ്വദേശിയാണ് അനീഷ് വിജയന്
Read More » - 19 April
ആശാ പ്രവർത്തകരുടെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്തെ ആശാ പ്രവർത്തകരുടെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. 2022 മാർച്ച് 2 ലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ്…
Read More » - 19 April
വടകര മണിയൂർ കരുവഞ്ചേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു
കോഴിക്കോട്: കോഴിക്കോട് വടകര മണിയൂർ കരുവഞ്ചേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കരുവഞ്ചേരിയിലെ വീടിനടുത്ത് പറമ്പിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. കരുവഞ്ചേരിയിലെ നിവാൻ (5) ആണ്…
Read More » - 19 April
വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിൽ വീടിനു തീ പിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ വെന്തുമരിച്ചു. ഇളകൊള്ളൂർ ലക്ഷം വീട്ടിൽ വനജയുടെ മകൻ മനോജ് ആണ് മരിച്ചത്. വനജയും മകനും ഭർത്താവും…
Read More » - 19 April
ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ്; യുവതാരങ്ങൾ നിരീക്ഷണത്തിൽ
ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ്; യുവതാരങ്ങൾ നിരീക്ഷണത്തിൽ മലയാള സിനിമ ഒന്നിനു പിറകെ മറ്റൊന്ന് എന്ന നിലയിൽ വിവാദങ്ങളുടെ പിന്നാലേയാണ്. ലഹരികേസും സത്രീപീഡനകേസുകളും പലപ്പോഴായി മലയാള സിനിമാ…
Read More » - 19 April
കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് 4 വയസ്സുകാരൻ മരിച്ച സംഭവം; ജീവനക്കാർക്ക് സസ്പെൻഷൻ
പത്തനംതിട്ട : കോന്നി ആനക്കൂട്ടിൽ നാല് വയസ്സുകാരന് കോൺക്രീറ്റ് മൂന്ന് ദേഹത്ത് വീണ് മരിച്ച സംഭവത്തിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ…
Read More »