Kerala
- Jan- 2025 -27 January
പ്രിയങ്ക ഗാന്ധി എംപി നാളെ വയനാട്ടിൽ : കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും
ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെ നാളെ ഉച്ചക്ക് രണ്ട് മണിക്ക് കാണും.
Read More » - 27 January
കാപ്പി ചെടികൾക്ക് മുകളിലൂടെ പുലി ചാടി വീണു : യുവാവിന് പരിക്കേറ്റു
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
Read More » - 27 January
നെന്മാറ ഇരട്ട കൊലപാതകം : വിഷക്കുപ്പിയും കൊലപ്പെടുത്താൻ ഉപയോഗിച്ച കൊടുവാളും പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തി
പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തുകയാണ് പൊലീസ്
Read More » - 27 January
‘നാരായണീന്റെ മൂന്നാണ്മക്കൾ’ ട്രെയിലർ ചൊവ്വാഴ്ച മമ്മൂട്ടി പുറത്തിറക്കും
ഫെബ്രുവരി 7 ആണ് ചിത്രത്തിന്റെ റിലീസ് തീയതി
Read More » - 27 January
ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയുടെ മരണം കൊലപാതകം
ആലപ്പുഴ: കായംകുളത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടില്‍ സുധന് (60) ഭാര്യ സുഷമ (54)…
Read More » - 27 January
കൊല്ലപ്പെട്ട രാധയുടെ തലമുടിയും കമ്മലുകളും വയറ്റിനുള്ളില്‍; ചത്തത് നരഭോജി കടുവതന്നെ
വയനാട് : മാനന്തവാടിയില്‍ ചത്തത് നരഭോജി കടുവതന്നെ. പോസ്റ്റ്മോര്‍ട്ടത്തില്‍ കടുവയുടെ വയറ്റില്‍ നിന്നും കൊല്ലപ്പെട്ട രാധയുടെ തലമുടിയും കമ്മലുകളും കണ്ടെത്തി. കഴുത്തിലെ പരിക്കുകളാണ് കടുവയുടെ മരണകാരണം. കടുവയുടെ…
Read More » - 27 January
ആലുവയിൽ കർണ്ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ മണിക്കൂറുകൾക്കകം പിടികൂടി റൂറൽ ജില്ലാ പോലീസ്
ആലുവ: ആലുവയിൽ കർണ്ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ മണിക്കൂറുകൾക്കകം പിടികൂടി റൂറൽ ജില്ലാ പോലീസ്. ആലുവ മണലിമുക്ക് പുത്തൻപുരയിൽ അൽത്താഫ് അസീസ് (28), പുത്തൻപുരയിൽ ആദിൽ അസീസ്…
Read More » - 27 January
കുടുംബം അകലാൻ കാരണക്കാർ സുധാകരൻ്റെ കുടുംബം : നെന്മാറ കൊലപാതകത്തിന് പിന്നിൽ മുൻ വൈരാഗ്യം
പാലക്കാട് : നെന്മാറയില് കൊലക്കേസ് പ്രതി വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയതിന് കാരണം മുൻവൈരാഗ്യം. ഭാര്യയും കുട്ടികളുമായി അകന്നു കഴിയുകയായിരുന്നു പ്രതി ചെന്താമര. ഇതിന് കാരണം സുധാകരനും കുടുംബവുമാണെന്നായിരുന്നു…
Read More » - 27 January
പട്ടാപ്പകല്‍ അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയും തമ്മില്‍ കൂട്ടത്തല്ല്
കോഴിക്കോട്: നാദാപുരത്ത് പട്ടാപ്പകല്‍ അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയും തമ്മില്‍ കൂട്ടത്തല്ല്. ബംഗാള്‍ സ്വദേശികളാണ് ടൗണില്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. കല്ലാച്ചി മാര്‍ക്കറ്റിലെ…
Read More » - 27 January
ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു : നാലിടത്ത് വനിതകള്‍
തൃശൂര്‍: ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. നാലിടത്ത് വനിതകളാണ് അധ്യക്ഷ. കാസര്‍കോട് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്മണ്യന്, തൃശൂര്‍…
Read More » - 27 January
ഇടുക്കിയില്‍ വാക്കുതര്‍ക്കത്തിനിടെ അതിഥി തൊഴിലാളിയെ തലക്ക് അടിച്ചുകൊന്നു : കൂടെയുണ്ടായിരുന്ന ആള് കസ്റ്റഡിയില്‍
ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി ഈശ്വറാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മധ്യപ്രദേശ് സ്വദേശിയായ പ്രേംസിംഗിനെ ശാന്തന്‍പാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി…
Read More » - 27 January
ആഡംബര ജീവിതത്തിനായി അർഷാദ് കണ്ട വഴി മാല പൊട്ടിക്കൽ : ഒടുവിൽ പോലീസ് പിടിയിൽ
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ബൈക്കിൽ എത്തി മാലകൾ കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിലായി. വെള്ളൂർകുന്നം കാവുംകര കരയിൽ മാർക്കറ്റ് ഭാഗത്ത് പുത്തെൻപുരയിൽ വീട്ടിൽ അർഷാദ് അലി (33)യെയാണ് മൂവാറ്റുപുഴ…
Read More » - 27 January
ഷീല സണ്ണിയെ വ്യാജമയക്കുമരുന്ന് കേസില്‍ കുടുക്കിയ സംഭവം: നാരായണ ദാസിന് തിരിച്ചടി
കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതി നാരായണ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴു ദിവസത്തിനകം…
Read More » - 27 January
ഇനി പഞ്ചാരക്കൊല്ലിയിലെ ജനങ്ങള്‍ക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയട്ടെ : കടുവ ചത്തതിൽ പ്രതികരിച്ച് വനം മന്ത്രി
കോഴിക്കോട് : പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തത് ജനങ്ങള്‍ക്ക് ആശ്വാസമാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. പഞ്ചാരക്കൊല്ലിയിലെ ജനങ്ങള്‍ക്ക് ഇനി സമാധാനമായി ഉറങ്ങാന്‍ കഴിയട്ടെയെന്നും…
Read More » - 27 January
നെന്മാറയില് ഇരട്ടക്കൊല: അമ്മയെയും മകനെയും അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: നെന്മാറയില് ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരന് (58), മാതാവ് മീനാക്ഷി എന്ന ലക്ഷ്മി (76) എന്നിവരെയാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ്…
Read More » - 27 January
മദ്യവില കൂടിയതറിഞ്ഞില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: ജനങ്ങള്‍ക്ക് റേഷന്‍ ഉറപ്പുവരുത്തുവാന്‍ ഉള്ള ഉത്തരവാദിത്വം സര്‍ക്കാരിനെ പോലെ തന്നെ റേഷന്‍ വ്യാപാരികള്‍ക്കുമുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . സര്‍ക്കാര്‍ റേഷന്‍ വ്യാപാരികളോട് വിരോധമുള്ള…
Read More » - 27 January
പോക്സോ കേസ്: നടന് കൂട്ടിക്കല്‍ ജയചന്ദ്രന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ നടന് കൂട്ടിക്കല്‍ ജയചന്ദ്രന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ…
Read More » - 27 January
കൂടുന്നത് 10 മുതല്‍ 50 രൂപവരെ: പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍
സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍. പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് വിവിധ ബ്രാന്‍ഡുകള്‍ക്ക് വില കൂട്ടിയത്. 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് ഇന്ന്…
Read More » - 27 January
പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ജീവനറ്റ നിലയിൽ കണ്ടെത്തി, അന്വേഷണ സംഘം മടങ്ങുന്നു
മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തനിലയിൽ കണ്ടെത്തി. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിൽ ഇന്നു പുലർച്ചെ രണ്ടരയോടെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ…
Read More » - 27 January
നരഭോജി കടുവയെ കണ്ടെത്താൻ ഇന്നും തെരച്ചിൽ: കർഫ്യൂ നീട്ടി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കണ്ടെത്താൻ ഇന്നും തെരച്ചിൽ തുടരും. പഞ്ചാരക്കൊല്ലിയിൽ രാധയുടെ ജീവനെടുത്ത നരഭോജി കടുവയെ ഞായറാഴ്ച രാത്രിയോടെ വീണ്ടും കണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ തിരച്ചിൽ…
Read More » - 27 January
ബിജെപിയുടെ 27 ജില്ലാപ്രസിഡന്റുമാർ ഇന്ന് ചുമലയേൽക്കും
തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ എണ്ണം കുത്തനെ കൂട്ടി. 27 സംഘടനാ ജില്ലാ പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കുകയാണ്. പലമാനദണ്ഡങ്ങളും പരിഗണിച്ചാണ് ബിജെപി ദേശീയ നേതൃത്വം ജില്ലാ അധ്യക്ഷന്മാരെ…
Read More » - 26 January
ഷാഫിക്ക് വിട നല്കി കേരളം
കൊച്ചി:അന്തരിച്ച സംവിധായകന് ഷാഫിക്ക് വിട നല്കി കേരളം. മൃതദേഹം കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വിവിധ മേഖലകളിലെ പ്രമുഖര്‍ നേരിട്ടെത്തി അന്തിമോപചാരമര്‍പ്പിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ…
Read More » - 26 January
കടലില്‍ കുളിക്കാനിറങ്ങിയ 2 സ്ത്രീകളടക്കം നാലു പേര്‍ക്ക് ദാരുണാന്ത്യം: അപകടത്തില്‍പ്പെട്ടത് വിനോദയാത്രയ്ക്ക് വന്ന സംഘം
കോഴിക്കോട്: കോഴിക്കോട് പയ്യോളി തിക്കോടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ക്ക് ദാരുണാന്ത്യം. വയനാട് കല്‍പ്പറ്റ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകിട്ടോടെ പയ്യോളി തിക്കോടി…
Read More » - 26 January
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ 9 പേര് പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍
അടൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ 9 പേര് പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റില്‍. തങ്ങള്‍ എന്നു വിളിക്കുന്ന…
Read More » - 26 January
പെരുന്നാള്‍ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചു: ഒരാള്‍ക്ക് ദാരുണാന്ത്യം
തൃശ്ശൂര്‍: മാള തെക്കന്‍ താണിശ്ശേരി സെന്റ് സേവിയെഴ്സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഗുണ്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. താണിശ്ശേരി സ്വദേശി…
Read More »