Kerala
- Jul- 2023 -1 July
കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾക്ക് ദാരുണാന്ത്യം
മൊഗ്രാൽ: കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഹൊസങ്കടി സ്വദേശികളായ നാസിൽ (17), നവാസ് (21) എന്നിവരാണ് മരിച്ചത്. Read Also : കെ.എസ്.ആർ.ടി.സി സൂപ്പർ…
Read More » - 1 July
കാപ്പ ഉത്തരവ് ലംഘിച്ചു : രണ്ട് കുറ്റവാളികളെ ജയിലിലടച്ചു
ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച രണ്ട് കുറ്റവാളികളെ ജയിലിലടച്ചു. കൂവപ്പടി ഐമുറി മൈലാച്ചാൽ ഭാഗത്ത് ചോരനാട്ടുകുടി വീട്ടിൽ ബിജു (40), പെരുമ്പാവൂർ കാഞ്ഞിരക്കാട് കീടേത്തുംകുടി വീട്ടിൽ ബഷീർ…
Read More » - 1 July
കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ കടത്താൻ ശ്രമം: 14 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
പാരിപ്പള്ളി: 14 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കൊല്ലം ഈസ്റ്റ് ചിന്നക്കട മുറിയിൽ അനിൽകുമാർ (57), കരുനാഗപ്പള്ളി നീണ്ടകര വേട്ടുതറ അത്തിക്കൽ വീട്ടിൽ സുരേഷ് (52), കൊല്ലം…
Read More » - 1 July
വ്യാജരേഖ കേസ്; കെ വിദ്യക്ക് ജാമ്യം
കാസര്‍ഗോഡ്: കരിന്തളം കോളജിലെ അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യക്ക് ജാമ്യം. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…
Read More » - 1 July
യുവാവിനെയും ഭാര്യയെയും ആക്രമിച്ചു: പ്രതി പിടിയിൽ
കരുനാഗപ്പള്ളി: യുവാവിനെയും ഭാര്യയേയും ആക്രമിച്ച ശേഷം ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ. കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് ആലുംകടവ് സിന്ധുഭവനത്തിൽ അതുൽദാസി(26)നെയാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് മുംബൈയിൽ…
Read More » - 1 July
സുധാകരനെ കൊല്ലാൻ വാടകക്കൊലയാളിയെ വിട്ടു- കൈതോലപ്പായക്ക് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ എഡിറ്റർ
തിരുവനന്തപുരം: കൈതോലപ്പായയ്ക്കു പിന്നാലെ സിപിഎം നേതാക്കള്‍ക്കെതിരെ പുതിയ ആരോപണവുമായി ദേശാഭിമാന മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന് രംഗത്ത്. തൊഴിലാളി വർഗം ഒപ്പം സഞ്ചരിക്കുന്നതിനു പകരം കൊലയാളി സംഘം…
Read More » - 1 July
പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: പ്രതി അറസ്റ്റിൽ
കളമശ്ശേരി: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി പൊലീസ് പിടിയിൽ. കളമശ്ശേരി സ്വദേശി സുധാകരനെ(66)യാണ് അറസ്റ്റ് ചെയ്തത്. Read Also : യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി…
Read More » - 1 July
എഐ ക്യാമറ നിയന്ത്രിക്കുന്ന ഓഫീസിന്റെ ഫ്യൂസൂരി വീണ്ടും കെഎസ്ഇബിയുടെ പ്രതികാരം
കണ്ണൂർ: റോഡ് ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന മട്ടന്നൂർ ആർടിഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. 57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെ തുടർന്ന് ആണ് കെഎസ്ഇബിയുടെ…
Read More » - 1 July
യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി കനാലിൽ തള്ളി: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
തലശ്ശേരി: യുവാവിനെ കൊന്ന് ചാക്കിൽ കെട്ടി കനാലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മിടാവിലോട്ടെ…
Read More » - 1 July
കഞ്ചാവുമായി നഴ്സ് അറസ്റ്റിൽ
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ഒരു കിലോ കഞ്ചാവുമായി നഴ്സായ യുവാവ് എക്സൈസ് പിടിയിൽ. തിരുവല്ല കവിയൂർ വടശ്ശേരി മലയിൽ മജേഷിനെ(43)യാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…
Read More » - 1 July
നടുറോഡിൽ ടോൾ പ്ലാസാ ജീവനക്കാരനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു; പൊലീസുകാർക്കെതിരെ കേസ്
കൊല്ലം: നടുറോഡിൽ ടോൾ പ്ലാസാ ജീവനക്കാരനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചെന്ന പരാതിയിൽ പൊലീസുകാർക്കെതിരെ കേസെടുത്തു. ടോൾ പ്ലാസാ ജീവനക്കാരനായ ഫെലിക്സ് ഫ്രാൻസിസ് (24) ആണ് പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായത്.…
Read More » - 1 July
റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
പത്തനംതിട്ട: റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കടയ്ക്കല്‍ സ്വദേശി മനോജിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് വാരിയെല്ലുകളും വലത്തേ…
Read More » - 1 July
വിദ്യക്കെതിരെ കണ്ടെത്തിയത് ഗുരുതരമായ കുറ്റങ്ങൾ, ജാമ്യം നൽകരുത്: കോടതിയിൽ വീണ്ടും റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്
കൊച്ചി: കരിന്തളം ഗവൺമെന്റ് കോളജ് വ്യാജരേഖ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യക്കെതിരെ ഗുരുതരമായ…
Read More » - 1 July
ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു: 63 കാരന് കഠിന തടവും പിഴയും
തിരുവനന്തപുരം: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 63 കാരന് 14 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 40000 രൂപ പിഴയാണ് ശിക്ഷയായി വിധിച്ചത്.…
Read More » - 1 July
രാവിലെ ജോലിക്കുപോയി തിരികെ വീട്ടിലെത്തിയപ്പോള്‍: പട്ടാപ്പകൽ ഗേറ്റ് മോഷ്ടിച്ച യുവാക്കൾ പിടിയിൽ
തൃശൂര്‍: ജോലിക്ക് പോയി തിരികെ എത്തിയപ്പോള്‍ വീടിന് ഗേറ്റില്ലെന്ന് കണ്ട് അമ്പരന്ന് വീട്ടുകാര്‍. പരാതിക്ക് പിന്നാലെ മണിക്കൂറുകള്‍ക്കകം മോഷ്ടാക്കളെ തിരഞ്ഞ് പിടിച്ച് പൊലീസ്. മുളങ്കുന്നത്തുകാവ്, വളപ്പായ റോഡ്…
Read More » - 1 July
ഡോ. വന്ദന ദാസ് കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ
കോട്ടയം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ലെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും മാതാപിതാക്കൾ വിമർശിച്ചു. സുതാര്യമായ…
Read More » - 1 July
ഇലന്തൂരിൽ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
ഇലന്തൂര്‍: ഇലന്തൂരിൽ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മഞ്ചാടിയിലെ ലബോറട്ടറി നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെ ചത്തനിലയിൽ കണ്ടെത്തിയ നായയുടെ…
Read More » - 1 July
ജൂലൈയിൽ 3 ശനിയാഴ്ചകളും പ്രവൃത്തി ദിനം, സ്കൂളുകൾ ഇന്നും തുറക്കും
സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തി ദിനം. ജൂലൈ മാസത്തിലെ 3 ശനിയാഴ്ചകൾ സ്കൂളുകൾക്ക് പ്രവൃത്തി ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒരു അധ്യായന വർഷത്തിൽ നിശ്ചിത പ്രവൃത്തി…
Read More » - 1 July
മോഷണക്കേസിൽ പ്രതിയാക്കി ജയിലിൽ അടച്ചത് 47 ദിവസം: പുനഃരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം: മോഷണക്കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്ത് 47 ദിവസം ജയിലിൽ അടച്ച സംഭവം പുനഃരന്വേഷിക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. യഥാർത്ഥ പ്രതി കുറ്റസമ്മതം നടത്തിയതോടെയാണ് സത്യം പുറത്തുവന്നത്.…
Read More » - 1 July
പൊലീസ് സംരക്ഷണത്തിന് ഉത്തരവുണ്ടായിട്ടും ബസ്സുടമയെ ആക്രമിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കോട്ടയം: തൊഴിൽ തർക്കത്തെത്തുടർന്ന് പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും കോട്ടയം തിരുവാർപ്പിൽ ബസ്സുടമയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ സ്വമേധയാ കോടതിയലക്ഷ്യനടപടി സ്വീകരിച്ച് ഹൈക്കോടതി. കോട്ടയം ജില്ലാ പോലീസ് മേധാവിയോടും കുമരകം…
Read More » - 1 July
കോട്ടയത്ത് കുടുംബ തർക്കത്തിനിടെ പിടിച്ച് തള്ളി, അനുജൻ കൊല്ലപ്പെട്ടു: സഹോദരൻ ഒളിവിൽ
കോട്ടയം: മുണ്ടക്കയത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ അനുജൻ കൊല്ലപ്പെട്ടു. തോട്ടക്കര വീട്ടിൽ രഞ്ജിത്താണ് (29) കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ സഹോദരൻ അജിത്തിനായി പൊലീസ്…
Read More » - 1 July
ലഹരിക്കേസില്‍ ജയിലിൽ കിടന്നത് 72 ദിവസം: എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്യൂട്ടിപാര്‍ലര്‍ ഉടമ കോടതിയില്‍
തൃശ്ശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ലഹരിക്കേസിൽ 72 ദിവസം ജയിലിൽ കിടന്ന സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മ കോടതിയെ സമീപിക്കും. ഉദ്യോഗസ്ഥർക്കെതിരെ മാനനഷ്ട…
Read More » - 1 July
ക്വാറി നടത്താൻ ഉടമയോട് രണ്ടു കോടി രൂപ വേണമെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി: ഫോൺ സംഭാഷണം പുറത്തായതോടെ അന്വേഷണം
ബാലുശ്ശേരി: ക്വാറി ഉടമയുടെ കയ്യിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണം വൈറൽ. സംഭവം ഇങ്ങനെ, ക്വാറി നടത്തിപ്പിനെതിരെ ആദ്യം പാർട്ടി വക…
Read More » - 1 July
നെല്ല് കർഷകർക്ക് സഹായഹസ്തമാകാൻ സഹകരണ വകുപ്പ്, കേരള ബ്രാൻഡ് അരി ഉടൻ വിപണിയിൽ എത്തിച്ചേക്കും
സംസ്ഥാനത്തെ നെല്ല് കർഷകർക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് സഹകരണ വകുപ്പ്. കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് കേരള ബ്രാൻഡ് അരി എന്ന പേരിൽ വിപണിയിൽ എത്തിക്കാനാണ് സഹകരണ വകുപ്പിന്റെ…
Read More » - 1 July
കുട്ടികൾക്ക് വാഹനം കൊടുത്താൽ ഇനി രക്ഷിതാക്കൾക്ക് പണിയാകും, മുന്നറിയിപ്പുമായി എംവിഡി
തിരുവനന്തപുരം: കുട്ടികൾക്ക് വാഹനം ഓടിക്കാനായി നൽകുന്ന രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയാൽ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പ്…
Read More »