Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -16 October
ആ സംഗീതജ്ഞൻ എന്നെ ലൈംഗികമായി ഉപദ്രവിച്ചു, പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്: തുറന്നു പറഞ്ഞ് കല്യാണി രോഹിത്
ചെന്നൈ: ‘മുല്ലവള്ളിയും തേന്മാവും’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ് കല്യാണി രോഹിത്. തമിഴ്, മലയാളം സിനിമകളിൽ സജീവമായ താരം ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് അഭിനയത്തിൽ നിന്നും…
Read More » - 16 October
മില്യൺ മെട്രോ: കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് 10 ലക്ഷം പേർ
കൊച്ചി: സർവീസ് ആരംഭിച്ച് 6 മാസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടിരിക്കുന്നു. വ്യവസായ മന്ത്രി പി രാജീവാണ്…
Read More » - 16 October
ചിറയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
തൃശൂര്‍: തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ നാല് പേർ മുങ്ങിമരിച്ചു. അബി ജോണ്‍, അര്ജുന് അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന് എന്നിവരാണ് മരിച്ചത്. Read Also…
Read More » - 16 October
വിഴിഞ്ഞത്ത് സ്വീകരിച്ചത് നിര്‍മ്മാണ വസ്തുക്കളുമായി വന്ന കപ്പലിനെ: വിമർശനവുമായി വി മുരളീധരന്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. വിഴിഞ്ഞത്ത് നിര്‍മാണവസ്തുക്കളുമായി വന്ന കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്കി സ്വീകരിച്ച് തുറമുഖത്തിന്റെ…
Read More » - 16 October
എലിപ്പനിക്കെതിരെ അതിജാഗ്രത പാലിക്കണം: ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ജില്ലയില്‍ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ കളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. എലി,…
Read More » - 16 October
കടലാക്രമണം ശക്തമാകാൻ സാധ്യത: അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണമെന്നാണ്…
Read More » - 16 October
ബാങ്ക് ജീവനക്കാരനെ മർദിച്ച് പണവും രേഖകളും കവർന്നു: പ്രതി അറസ്റ്റിൽ
ഗുരുവായൂർ: കോട്ടപ്പടിയിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനെ മർദിച്ച് പണവും രേഖകളും കവർന്ന കേസിലെ പ്രതി പൊലീസ് പിടിയിൽ. പഴഞ്ഞി പെങ്ങാമുക്ക് സ്വദേശി ചുരുളിയിൽ മണികണ്ഠനെയാണ് (23) അറസ്റ്റ്…
Read More » - 16 October
ഹമാസ് ആക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ രണ്ടു വനിതാ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍
ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതാ സൈനികരും കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുമ്പോള്‍ രണ്ട് വനിതാ…
Read More » - 16 October
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കാനാവില്ല: സുപ്രീംകോടതി
ഡല്‍ഹി: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. പ്രത്യേക വിഭാഗമായി ജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ…
Read More » - 16 October
എട്ടുവയസുകാരിയ്ക്ക് പീഡനം: പ്രതിക്ക് 104 വർഷം കഠിനതടവും പിഴയും
അടൂർ: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 104 വർഷം കഠിനതടവും 4.2 ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനാപുരം പുന്നല വില്ലേജിൽ കടയ്ക്കാമൺ വിനോദ്…
Read More » - 16 October
ബ്ലാക്ക് ഫംഗസ്: ഓൺലൈൻ തട്ടിപ്പ് സംഘാംഗത്തെ അറസ്റ്റ് ചെയ്ത് പോലീസ്
തിരുവനന്തപുരം: അന്തർ സംസ്ഥാന മോഷ്ടാവിനെ കോഴിക്കോട് ടൗൺ പോലീസ് തെലങ്കാനയിൽ വച്ച് അറസ്റ്റ് ചെയ്തു. നാഗരാജ് എന്നയാളാണ് അറസ്റ്റിലായത്. Read Also: സോളര്‍ പീഡന കേസ്: കത്ത് എഴുതിയതും…
Read More » - 16 October
സംസ്ഥാനത്ത് രണ്ട് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്കി കേന്ദ്ര ജല കമ്മീഷന് . നെയ്യാര്‍ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം സ്റ്റേഷനില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും കരമന…
Read More » - 16 October
സോളര്‍ പീഡന കേസ്: കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരി, കത്ത് വ്യാജമല്ലെന്ന് ഗണേഷ് കുമാർ
കൊച്ചി: സോളര്‍ പീഡന കേസിൽ പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെബിഗണേഷ്കുമാർ എംഎൽഎ ഹൈക്കോടതിയിൽ വ്യക്തമാക്കി. കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരിയാണെന്നും ഗണേഷ് കുമാർ പറഞ്ഞു.…
Read More » - 16 October
മയക്കുമരുന്ന് കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ
ബേപ്പൂർ: മാരക മയക്കുമരുന്ന് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പൂക്കോട്ടുപാടം അമരമ്പലം പള്ളിപ്പടി കുന്നത്തഴിയിൽ കെ. സയ്യിദ് അക്കീബാണ് (25) അറസ്റ്റിലായത്. മലപ്പുറം പൂക്കോട്ടും പാടത്ത് നിന്നാണ്…
Read More » - 16 October
മണിപ്പൂര്‍ സംഘര്‍ഷത്തേക്കാള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താല്പര്യം: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ സംഘര്‍ഷത്തേക്കാള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താല്പര്യമെന്ന് രാഹുല്‍ ചൂണ്ടിക്കാണിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്…
Read More » - 16 October
സ്വകാര്യ ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിച്ച സംഭവം: നാല് പേർ അറസ്റ്റിൽ
കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളത്ത് കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിച്ച കേസിൽ നാല് പേർ പൊലീസ് പിടിയിൽ. മതിലകം സ്വദേശി തണ്ടാംകുളത്ത് അൽത്താഫ് (21),…
Read More » - 16 October
ഇസ്രയേലിന് നേരെ ലെബനനില്‍ നിന്നും മിസൈല്‍ ആക്രമണം: ഇസ്രയേലി പൗരന് കൊല്ലപ്പെട്ടു
ടെല്‍അവീവ്: ഇസ്രയേലിന് നേരെ ലെബനനില്‍ നിന്നും മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു ഇസ്രയേലി പൗരന് കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലെബനന്…
Read More » - 16 October
വാഹനങ്ങളുടെ ചില്ല് തകർത്ത് മോഷണം: യുവാവ് പിടിയിൽ
ഒല്ലൂർ: വാഹനങ്ങളുടെ ചില്ല് തകർത്ത് മോഷണം നടത്തുന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെരുവാങ്കുളങ്ങര ഐനിക്കൽ വീട്ടിൽ നവീൻ ജോയി(24)യെയാണ് അറസ്റ്റ് ചെയ്തത്. ഒല്ലൂർ പൊലീസ് ആണ് അറസ്റ്റ്…
Read More » - 16 October
ദിവസവും കാരറ്റ് കഴിച്ചാല്‍, ഗുണങ്ങളറിയാം
ധാരാളം പോഷകഗുണങ്ങളുള്ള പച്ചക്കറിയാണ് കാരറ്റ്. നാരുകൾ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ആന്തോസയാനിൻ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ശരീരത്തെ ശക്തിപ്പെടുത്താൻ കാരറ്റ് സഹായിക്കും. കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന ല്യൂട്ടിൻ,…
Read More » - 16 October
ഇസ്രായേൽ-ഹമാസ് യുദ്ധം; വരും ദിവസങ്ങൾ ഇസ്രായേൽ സന്ദർശിക്കുമെന്ന് ജോ ബൈഡൻ
ഇസ്രായേൽ സൈന്യം ഗാസയ്ക്കെതിരായ കര ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെ ഇസ്രായേൽ സന്ദർശനത്തിന്റെ സാധ്യതകൾ വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വരും ദിവസങ്ങളിൽ യുഎസ് പ്രസിഡന്റ് ഇസ്രായേൽ സന്ദർശനം…
Read More » - 16 October
തണുപ്പുകാലത്തെ സന്ധി വേദന; പരീക്ഷിക്കാം ഇക്കാര്യങ്ങള്‍…
തണുപ്പുകാലത്ത് പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് സന്ധിവേദന. കാല്‍മുട്ട് വേദന, കൈമുട്ട് വേദന, നടുവേദന തുടങ്ങിയവയൊക്കെ എല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും എല്ലിന്…
Read More » - 16 October
ഗാസ അധിനിവേശം ‘വലിയ അബദ്ധം’ ആയിരിക്കും; ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ് നൽകി ജോ ബൈഡൻ
ഇസ്രായേൽ സൈന്യം ഗാസയ്ക്കെതിരായ കര ആക്രമണത്തിന് തയ്യാറെടുക്കുമ്പോൾ, ഹമാസ് ഭരിക്കുന്ന പ്രദേശം വീണ്ടും കൈവശപ്പെടുത്താനുള്ള തീരുമാനത്തിൽ ഇസ്രായേലിന് ശക്തമായ മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.…
Read More » - 16 October
അറബിക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും: 48 മണിക്കൂറില്‍ വീണ്ടും ശക്തിപ്രാപിക്കും, മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലിനും കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയോടെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍…
Read More » - 16 October
ബസ് മറിഞ്ഞ് അപകടം: 40 പേർക്ക് പരിക്ക്
സുരേന്ദ്രനഗർ: ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 40 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. Read Also : ‘പാർലമെന്റിൽ ചില പ്രത്യേക ചോദ്യങ്ങൾ ചോദിക്കാൻ കോഴ…
Read More » - 16 October
ലോഡ് ഇറക്കുന്നതിനിടെ പൈപ്പ് ദേഹത്ത് വീണ് തെക്കുംകര സ്വദേശി സൗദിയിൽ മരിച്ചു
പുന്നംപറമ്പ്: തെക്കുംകര സ്വദേശി യുവാവ് സൗദി അറേബ്യയിൽ അപകടത്തിൽ മരിച്ചു. വിരുപ്പാക്ക സ്വദേശി സേവംകുഴി വീട്ടിൽ വീരാസൻ മകൻ ഷെമീർ (43) ആണ് മരിച്ചത്. Read Also…
Read More »