Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -22 December
തൂത്തുക്കുടി വെടിവയ്പ് : പൊലീസ് വെടിവെച്ചത് നിയമം ലംഘിച്ച്
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പ്രതിഷേധത്തില്‍ പോലീസ് വെടിവച്ചത് ചട്ടം ലംഘിച്ച്. കൊല്ലപ്പെട്ട 13ല്‍ 12പേര്‍ക്കും വെടിയേറ്റത് നെഞ്ചിലും തലയിലുമെന്ന് പോസറ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 2018 മെയിലാണ്…
Read More » - 22 December
സൗദി അറേബ്യ: സല്മാന് രാജാവിന്റെ സഹോദരന് അന്തരിച്ചു
റിയാദ്•സൗദി രാജകുമാരന് പ്രിന്‍സ് തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. അദ്ദേഹത്തിന്റെ മകന് അബ്ദുല്‍ അസീസ് ബിന്‍ തലാല്‍ രാജകുമാരന് ഇക്കാര്യം ട്വിറ്ററില്‍ സ്ഥിരീകരിച്ചു. 87 കാരനായ…
Read More » - 22 December
കമ്പ്യൂട്ടർ നിരീക്ഷിക്കാനുള്ള അനുമതി : കേന്ദ്രസർക്കാരിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാജ്യത്തെ കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള അനുമതിനൽകിയ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണിതെന്നും ഇത് ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും…
Read More » - 22 December
ആണ്‍കുഞ്ഞ് പിറന്നത് ദോഷം; പിഞ്ചുകുഞ്ഞിനോട് രക്ഷിതാക്കളുടെ ക്രൂരതഇങ്ങനെ
റാഞ്ചി: ആണ്‍കുഞ്ഞ് കുടുംബത്തിന് ദോഷം ചെയ്യുമെന്ന ജോത്സ്യന്റെ വാക്ക് കേട്ട് കുട്ടിയെ മാറ്റി തരാന്‍ ആവശ്യപ്പെട്ട് രക്ഷിതാക്കള്‍. ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്ബതികളാണ് ആണ്‍കുട്ടിയെ മാറ്റി പെണ്‍കുട്ടിയെ തരണമെന്ന്…
Read More » - 22 December
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാന്‍ അനുമതി നല്കി എന്ന് രോഷം കൊള്ളുന്നവര്‍ ഇത് തീര്‍ച്ചയായും വായിച്ചിരിക്കണം
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാന്‍ അനുമതി നല്കി എന്ന് രോഷം കൊള്ളുന്നവര്‍ ഇത് തീര്‍ച്ചയായും വായിച്ചിരിക്കണം . പുറപ്പുറത്ത് കയറി നിന്ന് വിളിച്ചു…
Read More » - 22 December
അട്ടപ്പാടിയിലെ ശിശുമരണം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു.…
Read More » - 22 December
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : വ്യോമസേന വിളിക്കുന്നു
വ്യോമസേന വിളിക്കുന്നു. എയര്‍മാന്‍ ഗ്രൂപ്പ് എക്സ് (എജു. ഇന്‍സ്ട്രക്ടര്‍ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കല്‍- ഓട്ടോടെക്ക്, ജി.ടി.ഐ., ഐ.എ.എഫ്. പോലീസ്, ഐ.എ.എഫ് പോലീസ്, ഐ.എ.എഫ്.…
Read More » - 22 December
നീലാഞ്ജൻ റോയ് ഇൻഫോസിസ് സിഎഫ്ഒ
ബെംഗളുരു: ഇൻഫോസിസ് സിഎഫ്ഒ ആയി നാലാഞ്ജൻ റോയി നിയമിതനായി. ഭരതി എയർെടൽ സിഎഫ് ഒ ആയ റോയ് അടുത്തമാർച്ച് 1 ന് ചുമതല ഏറ്റെടുക്കും.
Read More » - 22 December
ശുചിമുറി പണിതു നൽകാത്ത പിതാവിനെതിരെ പരാതി നൽകിയ പെൺകുട്ടിക്ക് യൂസഫലിയുടെ സമ്മാനം; 5ലക്ഷം രൂപ
ചെന്നൈ: എൽകെജിയിൽ ഒന്നാമതെത്തിയാൽ ശുചിമുറി പണിത് നൽകാമെന്നേറ്റ പിതാവ് വാക്കുമാറിയതോടെ പോലീസിൽ പരാതി നൽകിയ 7 വയസുകാരിക്ക് യൂസഫലിയുടെ സ്നേഹ സമ്മാനം 5 ലക്ഷം രൂപ. വെമ്പൂരിലെ…
Read More » - 22 December
കെ.ടി ജലീലിന് നേരെ കോഴിക്കോട് കരിങ്കൊടി പ്രതിഷേധം
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന് നേരെ കോഴിക്കോട് കരിങ്കൊടി മന്ത്രി കെ ടി ജലീലിന് നേരെ കരിങ്കൊടി പ്രതിഷേധം. മുതലക്കുളം മൈതാനിക്ക് സമീപം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ്…
Read More » - 22 December
മുഖ്യമന്ത്രിക്ക് ബോബ് ഭീഷണി: യുവാവ് അറസ്ററിൽ
ബെംഗളുരു: മുഖ്യമന്ത്രിയുടെ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സേഡം സ്വദേശി മൻസൂറാണ്(36) അറസ്റ്റിലായത്. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ശ്രമിച്ചിട്ടും നടക്കാത്തതിന്റെ വാശിക്കാണ്…
Read More » - 22 December
കിളിനക്കോടിലെ ആങ്ങളമാരെ പൊലീസ് സ്റ്റേഷനില്‍ കയറ്റിച്ച ഈ പെണ്‍കൊടി എസ്എഫ്ഐയിലെ പുരോഗമന നേതാവ്
കൊച്ചി : കിളിനക്കോടിലെ ആങ്ങളമാരെ പൊലീസ് സ്റ്റേഷനില്‍ കയറ്റിച്ച ഈ പെണ്‍കൊടി എസ്എഫ്ഐയിലെ പുരോഗമന നേതാവ് ഇത് ലതിത റയ്യ. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ…
Read More » - 22 December
ജടായു കാർണിവലിന് തുടക്കമായി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ചടയമംഗലം•ചടയമംഗലത്തെ ജടായു എർത്ത് സെന്ററിൽ ഒരു മാസം നീളുന്ന ‘ജടായു കാർണിവലി’ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. കാർണിവലിന്റെ ഭാഗമായി പാരമ്പര്യ ഭക്ഷ്യോത്സവം, കലാസാംസ്കാരിക സന്ധ്യകൾ,…
Read More » - 22 December
മഴവെളള കനാൽ അറ്റകുറ്റപണിക്കിടെ ഒരാളെ കാണാതായി
ബെംഗളുരു: മഴവെള്ള കനാൽ അറ്റകുററ പണിക്കിടെ ഒരാളെ കാണാതായി. രാജരാജേശ്വരി നഗറിലാണ് സംഭവം. മണ്ണിടിഞ്ഞ് മുത്തു(29) ആണ് കാണാതായത്. മണ്ണെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് താഴ്ന്നു പോകുകയായിരുന്നു.
Read More » - 22 December
യുഎസിലെ സ്കൂളുകൾക്ക് ഇനി മുതൽ കർശന സുരക്ഷ; നടപടി തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന്
വാഷിംങ്ടൺ: യുഎസിലെ സ്കൂളുകൾക്ക് സുരക്ഷ ഉറപ്പിക്കുന്നതിന്റെ ഭാഗമായി തോക്കുകൾ ഉപയോഗിക്കാൻ അനുമതി. തോക്കേന്തിയ ഉദ്യോഗസ്ഥരെ നിയമിച്ച് സുരക്ഷ ഉറപ്പാക്കാൻ ട്രംപ് നിയോഗിച്ച കമ്മീഷൻ ശുപാർശ ചെയ്തു.
Read More » - 22 December
48 മണിക്കൂറിനിടെ വെടിയേറ്റ് വീണത് രണ്ട് വ്യാപാരികള്‍
പട്ന: 48 മണിക്കൂറിനിടെ വ്യത്യസ്ത സ്ഥലങ്ങളില്‍ രണ്ട് വ്യാപാരികള്‍ വെടിയേറ്റ് മരിച്ചു. ബീഹാറിലായിരുന്നു സംഭവം. റോഡ് കോണ്‍ട്രാക്ടറാണ് ഇന്ന് വെടിയേറ്റ് മരിച്ചത്. റാണിപൂരിന് സമീപത്തെ ദര്‍ഭങ്കയില്‍ വെച്ചായിരുന്നു…
Read More » - 22 December
നിരോധിത മരുന്ന് ഉപയോഗം: ഏഷ്യൻ വംശജന് യുഎഇയിൽ തടവ്
അബുദാബി: യുഎഇയിൽ നിരോധിച്ചിട്ടുള്ള മരുന്നായ ട്രെമഡോൾ ഉപയോഗിച്ചതിന് ഏഷ്യൻ വംശജന് തടവ് ശിക്ഷ. 3 വർഷം തടവും 3. ലക്ഷം രൂപയോളം പിഴയുമാണ് ശിക്ഷ. അപകടത്തിൽ പരിക്കേറ്റപ്പോൾ…
Read More » - 22 December
ഹജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്ന് 43,171 അപേക്ഷകൾ
കൊണ്ടോട്ടി: ഹജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്ന് 43,171 അപേക്ഷകൾ . 97.1% ആളുകളും ഓൺലൈനായാണ് അപേക്ഷിച്ചത്. 2,006 അപേക്ഷകളാണ് വനിതകളുടേത് ലഭിച്ചിരിക്കുന്നത്.
Read More » - 22 December
കര്‍ണാടകയില്‍ വിമാനത്താവളങ്ങളുടെ പേര് മാറ്റാനൊരുങ്ങി കുമാരസ്വാമി
ബെംഗളൂരു : കര്‍ണാടകയില്‍ വിമാനത്താവളങ്ങളുടെ പേര് മാറ്റുന്നതിനായി കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന് കത്തെഴുതി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ബെലാഗവി വിമാനത്താവളത്തെ കിട്ടൂര് റാണി ചന്നമ്മ വിമാനത്താവളം…
Read More » - 22 December
യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: കുന്നുകര വലിയവീട്ടിൽകബീറിൻറെ മകൻ ഷാബിറിനെ ചാലാക്ക പാലത്തിന് താഴെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 2 ആഴ്ച്ച മുൻപ് അബുദാബിയിൽ നിന്ന് ലീവിന് നാട്ടിലെത്തിയ ഷാബീറിനെ…
Read More » - 22 December
ജിഎസ്ടി തട്ടിപ്പ്; 2.700 കിലോ സ്വർണ്ണവും , 5.78 ലക്ഷം രൂപയുമായി വ്യാപാരി അറസ്റ്റിൽ
പാലക്കാട്: മതിയായ രേഖകളില്ലാതെയും , ജിഎസ്ടി അടക്കാതെയും കടത്തിയ 2.700 കിലോ സ്വർണ്ണവും, 5.78 ലക്ഷം രൂപയുമായി സ്വർണ്ണ വ്യാപാരിയിയെ പോലീസ് അറസ്റ്റ് ചെയ്തു. മുത്താന്തറ സ്വദേശി…
Read More » - 22 December
ഇത്തവണ ജി.എസ്.ടി യോഗത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനങ്ങള്‍
ന്യൂഡല്‍ഹി : ഇത്തവണ ജി.എസ്.ടി യോഗത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജി.എസ്.ടി നിരക്കിളവ് പ്രഖ്യാപിച്ച സാധനങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ . ജി.എസ്.ടി കൗണ്‍സിലിന്റെ 31-)മത് യോഗമാണ്…
Read More » - 22 December
മനിതി സംഘടനയിലെ 45 യുവതികള്‍ മലകയറാൻ എത്തും; പ്രതികരണവുമായി ശശികല ടീച്ചർ
കോട്ടയം: മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകള്‍ ശബരിമല കയറാനെത്തുകയാണ്. പല സംഘങ്ങളായി കോട്ടയത്ത് എത്തിച്ചേര്‍ന്ന ശേഷം ഒരുമിച്ച് മല കയറാനാണ് തീരുമാനം. ഒഡീഷ. ഛത്തീസ്ഗഡ്, കര്‍ണാടക,…
Read More » - 22 December
ഖത്തറിൽ ലേബർ ക്യാംപുകൾക്ക് നിയന്ത്രണം
ദോഹ: ഖത്തറിൽ കുടുംബ പാർപ്പിട മേഖലകളിൽ നിന്നു പ്രവാസി തൊഴിലാളികളുടെ ലേബർ ക്യാംപുകൾ ഒഴിവാക്കാനുളള നിയമഭേദഗതിക്ക് മന്ത്രി സഭായോഗം അംഗീകാരം നൽകി. ശൂറ കൗൺസിലിന്റെ അംഗീകാരം കൂടി…
Read More » - 22 December
നഴ്സിംഗ് അസിസ്റ്റന്റ് ജീവനൊടുക്കിയ നിലയിൽ
അമ്പലപ്പുഴ: നഴ്സിംഗ് അസിസ്റ്റന്റ് ജീവനൊടുക്കിയ നിലയിൽ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക നിയമനത്തിൽ ജോലി നോക്കിയിരുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 3-ാം വാർഡിൽ കട്ടക്കുഴി…
Read More »