Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -16 December
മാപ്പിങ് പൂർത്തിയായി ; പ്രളയത്തിൽ പൊങ്ങിയ വെള്ളത്തിന്റെ അളവ് പുറത്തുവിട്ടു
തിരുവനന്തപുരം : പ്രളയത്തിന്റെ അളവെടുപ്പ് പൂർത്തിയാക്കി കണക്കുകൾ കേന്ദ്രസർക്കാരിനു കൈമാറി. തറനിരപ്പിൽ നിന്ന് 5.5 മീറ്റർ വരെ (ഏകദേശം മൂന്നാൾപ്പൊക്കം) വെള്ളം പൊങ്ങിയെന്നാണു കണക്കെടുപ്പിൽ വ്യക്തമായത്. രൂക്ഷമായ…
Read More » - 16 December
പ്രളയത്തിൽ തകർന്ന അങ്കണവാടികൾ പുനർനിർമ്മിക്കാനൊരുങ്ങി അല്ലു അർജുൻ
ആലപ്പുഴ : പ്രളയത്തിൽ തകർന്ന 10 അങ്കണവാടികൾ പുനർനിർമ്മിക്കാനൊരുങ്ങി നടൻ അല്ലു അർജുൻ. പിതാവ് അല്ലു അരവിന്ദും സുഹൃത്തും ചേർന്ന് നിർമിച്ച ‘ഗീതഗോവിന്ദം’ എന്ന സിനിമയുടെ മലയാളം…
Read More » - 16 December
അറ്റകുറ്റപ്പണി നടക്കുന്നു; മൂന്ന് ദിവസം ട്രെയിന്‍ ഗതാതത നിയന്ത്രണം
കൊച്ചി: ഇപ്പടള്ളി യാഡില്‍ പണിനടക്കുന്നതിനാല്‍ 18,19,20 തിയതികളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. എറണാകുളം – നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് ഉച്ചയ്ക്ക് 1.15 നു പകരം 1.45 നാകും…
Read More » - 16 December
ഹോട്ടല്‍ ഉടമകള്‍ ചപ്പാത്തിക്കട ജീവനക്കാരനെ മര്‍ദ്ദിച്ചു
ബാലരാമപുരം: ചപ്പാത്തിക്കടയിലെ ജീവനക്കാരന് സമീപത്തെ ഹോട്ടല്‍ ഉടമകളുടെ കൈയ്യില്‍ നിന്നും ക്രൂര മര്‍ദ്ദനം. സ്ഥിരമായി ഹോട്ടലിലേക്ക് നല്‍കാറുള്ള ചപ്പാത്തികളോടൊപ്പം സൗജന്യ ചപ്പാത്തികള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് മര്‍ദ്ദനം. ബാലരാമപുരം…
Read More » - 16 December
ഒടിയനെതിരെ ശബരീനാഥ് എംഎല്‍എ
തിരുവനന്തപുരം : മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ വിമര്‍ശനവുമായി ശബരീനാഥ് എംഎല്‍എ. ജാതി-വര്‍ണ്ണ വിവേചനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ചിത്രമാണ് ഒടിയന് എന്നാണ് ശബരീനാഥ് എംഎല്‍എയുടെ വിമര്‍ശനം. തമിഴിലടക്കം ജാതിവിവേചനങ്ങള്‍ക്കെതിരെ സന്ദേശവുമായി…
Read More » - 16 December
പിരിച്ചുവിടൽ നടപടി ഇല്ലാതെ തന്നെ ലിസ്റ്റിലുള്ളവരെ നിയമിക്കാൻ കഴിയും: എം പാനൽ ജീവനക്കാർ
തിരുവനന്തപുരം: തങ്ങളെ പിരിച്ചുവിടാതെ തന്നെ ലിസ്റ്റിലുള്ളവരെ നിയമിക്കാൻ കഴിയുമെന്ന് എം പാനൽ ജീവനക്കാർ. നിലവിലുള്ള ബസിന്റെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 10,247 ഒഴിവുകൾ ഉണ്ടെന്നും അവർ അവകാശപ്പെട്ടു.…
Read More » - 16 December
നിരാഹാര സമരം:സി കെ പത്മനാഭന്റെ ആരോഗ്യനില മോശമെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി കെ പത്മനാഭന് നടത്തുന്ന നിരാഹാര സമരം ഏഴ് ദിവസം കടന്നിരിക്കെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതലി…
Read More » - 16 December
കാർഷികവായ്പകൾ എഴുതിത്തള്ളരുതെന്ന് മുൻ ആർബിഐ ഗവർണർ
ന്യൂഡൽഹി: കാർഷികവായ്പകൾ എഴുതിത്തള്ളുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകുന്നതിനെതിരെ മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം കത്തയച്ചു. വായ്പയെടുക്കുന്ന കർഷകൻ…
Read More » - 16 December
റാഫേല്‍ ഇടപാട് : വിലയും സാങ്കേതിക വശങ്ങളും കോടതി പരിശോധിച്ചില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ സര്‍ക്കാരിന് ക്ലീന്‍ ചീറ്റ് നല്കിയ സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്. ഇടപാടിലെ വില വിവരങ്ങള്‍, സാങ്കേതിക വശങ്ങള് എന്നിവ കോടതി പരിശോധിച്ചില്ല, ഇവ…
Read More » - 16 December
ലഷ്കറെ തോയ്ബ ഭീകരന് തൂക്ക് കയര്‍
ബന്‍ഗാവ് : ലക് ഷറെ തോയ്ബ ഭീകരന് ഷെയ്ഖ് അബ്ദുളള നയീം എന്ന എസ് കെ സമീറിന് ബന്‍ഗാവ് ജില്ലാ കോടതി വധശിക്ഷ വിധിച്ചു. ഇയാള്‍ 50,000…
Read More » - 16 December
അയോധ്യയിലെ ക്ഷേത്രങ്ങളടക്കം പഴകിയ കെട്ടിടങ്ങൾ പൊളിക്കാൻ നോട്ടീസ്
അയോധ്യ: അയോധ്യയിലെ ആരാധനാലയങ്ങളടക്കം പഴകിയതും അപകട ഭീഷണിയിലായതുമായ 176 കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയോ പുതുക്കി പണിയുകയോ ചെയ്യാൻ മുനിസിപ്പൽ കോർപറേഷന്റെ നോട്ടീസ്. ഹനുമാന്റെയും രാമന്റെയുമടക്കം നൂറു ക്ഷേത്രങ്ങളും ധർമ്മ…
Read More » - 16 December
സ്ത്രീകൾ കയറിയാൽ ഒരു ആരാധനാലയവും അശുദ്ധമാകില്ലെന്ന്: കെ.ടി.ജലീൽ
മലപ്പുറം : സ്ത്രീകൾ കയറുന്നതുകൊണ്ട് ഒരു ആരാധനാലയവും അശുദ്ധമാകുമെന്നു കരുതുന്നില്ലെന്ന് മന്ത്രി കെ.ടി.ജലീൽ .കൂറ (പാറ്റ) തടഞ്ഞാൽ കപ്പൽ നിൽക്കുമെന്നാണ് കൂറകളുടെ ധാരണയെന്ന് വനിതാമതിലിനെതിരായ പ്രതിഷേധങ്ങളെ പരിഹസിച്ച്…
Read More » - 16 December
പ്രളയം : മറ്റ് രാജ്യങ്ങളോട് സഹായം വേണ്ടെന്ന് അറിയിച്ചിരുന്നതായി കേന്ദ്രം
ന്യൂഡല്‍ഹി : കേരളത്തെ പുനര്‍ നിര്‍മ്മിക്കാനുളള ഉറവിടം രാജ്യത്തിനകത്ത് നിന്ന് തന്നെ കണ്ടെത്തുന്നതിന് ഇന്ത്യ പ്രതിജ്ജാബദ്ധമാണെന്ന് സഹായ വാഗ്ദാനം നടത്തിയ മറ്റ് രാഷ്ട്രങ്ങളെ അറിയിച്ചിരുന്നതായി കേന്ദ്രം. രാജ്യ…
Read More » - 16 December
അഞ്ഞൂറിലധികം വിദ്യാഭ്യാസ പദ്ധതികളുടെ കരാറുകള്‍ റദ്ദാക്കി സൗദി
സൗദി അറേബ്യ: സൗദിയില്‍ അഞ്ഞൂറിലധികം വിദ്യാഭ്യാസ പദ്ധതികളുടെ കരാറുകള്‍ റദ്ദാക്കി. പദ്ധതി കൃത്യസമയം കൊണ്ട് പൂര്‍ത്തിയാക്കാത്തതാണ് കാരണം. പിന്‍വലിച്ച പദ്ധതികള്‍ യോഗ്യരായ പുതിയ കരാര്‍ കമ്പനികളെ ഏല്‍പ്പിക്കുമെന്ന്…
Read More » - 16 December
വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് എം.എം മണി
തൊടുപുഴ : വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി എം.എം. നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് മന്ത്രി വ്യക്തമാക്കി. സാമ്പത്തിക സ്ഥിതി മനസിലാക്കി റിപ്പോർട്ട് സമർപ്പിക്കാനും നിരക്ക് വർധനയുടെ കാര്യത്തിൽ…
Read More » - 16 December
വിവിധ മേഖലകളിലെ വരുമാനം വര്‍ദ്ധിക്കുന്നു; സൗദിയില്‍ ബജറ്റ് കമ്മി കുറയുമെന്ന് പ്രതീക്ഷ
സൗദി അറേബ്യ: വിവിധ മേഖകളില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിച്ചതോടെ സൗദിയില്‍ കമ്മി കുറയുമെന്ന് പ്രതീക്ഷ. വികസന ലക്ഷ്യം വെച്ചാണ് ഇത്തവണത്തെ ബജറ്റ് എത്തുന്നത്. 195 ബില്യന്‍ റിയാലിന്റെ…
Read More » - 16 December
ഇന്ധന വില വര്‍ദ്ധനവ്; പ്രതിഷേധം ശക്തം
ഫ്രാന്‍സ്: ഇന്ധന വിലവര്‍ദ്ധനവിൽ ഫ്രാന്‍സില്‍ മഞ്ഞക്കോട്ട് പ്രതിഷേധം. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തിനെത്തിയത്. ഇന്ധന വില വര്‍ദ്ധനവിനെതിരെയാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെ പ്രതിഷേധം ശക്തമായത്. പ്രതിഷേധം കണക്കിലെടുത്ത് ഈഫല്‍…
Read More » - 16 December
കെഎസ്ആർടിസി ബസ് ബൈക്കിൽ തട്ടി ആറു വയസുകാരിക്ക് ദാരുണാന്ത്യം
അമ്പലപ്പുഴ: കെഎസ്ആർടിസി ബസ് ബൈക്കിൽ തട്ടി ആറു വയസുകാരിക്ക് ദാരുണാന്ത്യം. തകഴി പഞ്ചായത്ത് തെന്നടി അഞ്ചിൽ വീട്ടിൽ രഞ്ജിത്തിന്റെ മകൾ ആരാധ്യയാണ് മരിച്ചത്. ദേശീയ പാതയിൽ പുന്നപ്ര…
Read More » - 16 December
ശബരിമല ദർശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ തടഞ്ഞു
എരുമേലി: ശബരിമല ദർശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ പോലീസ് തടഞ്ഞു. എരുമേലിയില്‍ വച്ചാണ് പെണ്‍വേഷത്തിലെത്തിയ ഇവരെ തടഞ്ഞത്. പെൺ വേഷം മാറ്റി വന്നാല്‍ പ്രവേശിപ്പിക്കാമെന്ന് പോലീസ് ഇവരോട് പറഞ്ഞു. ശബരിമല…
Read More » - 16 December
ഇന്ത്യയില്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല;രഘുറാം രാജന്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതിയ തൊഴിലുകള്‍ ഇല്ലാതെയായെന്ന് മുന്‍ ആര്.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളളില്‍ ഏഴ് ശതമാനം വളര്‍ച്ചാ നിരക്കെന്ന ഇന്ത്യയുടെ നേട്ടം മികച്ചതാണ്.…
Read More » - 16 December
ഘാന സര്‍വകലാശാലയിൽ നിന്ന് മഹാത്മ ഗാന്ധി പ്രതിമ നീക്കി
അക്ര: മഹാത്മഗാന്ധിയുടെ പ്രതിമ ഘാനയിലെ സര്‍വകലാശാലയില്‍നിന്നു നീക്കി. ആഫ്രിക്കന്‍ വംശജരോട് ഗാന്ധി വംശീയ വിരോധം കാട്ടിയിരുന്നെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് തലസ്ഥാനമായ അക്രമിലെ ഘാന സര്‍വകലാശാലയില്‍നിന്ന് പ്രതിമ നീക്കിയത്.…
Read More » - 16 December
മലയാളി വിദ്യാര്‍ത്ഥിയുടെ അപകട മരണം; കൊലപാതകമെന്ന് സംശയം
ബംഗളൂരു: മലയാളി വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ വാഹനാപകടത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. സംശയത്തെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്കി. കണ്ണൂര്‍ കീഴാറ്റൂര്‍ സ്വദേശി അര്ജുന്…
Read More » - 16 December
ഗുളിക രൂപത്തിൽ മയക്കുമരുന്ന് വയറ്റിലാക്കി ; യുവതി പിടിയിൽ
ഡൽഹി : ഗുളിക രൂപത്തിൽ മയക്കുമരുന്ന് വയറ്റിലാക്കി കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. സാവോ പോളോയില്‍ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ യുവതിയെയാണ് നാല് കോടി വിലമതിക്കുന്ന കൊക്കെയ്നുമായ്…
Read More » - 16 December
സ്വവര്‍ഗരതിക്കാരിയെന്ന് ആരോപണം; ഇന്ത്യക്കാരിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ
ന്യൂയോര്‍ക്ക് : ഇന്ത്യക്കാരിയെ സ്വവര്‍ഗരതിക്കാരിയെന്ന് ആരോപിച്ച് ആക്രമിച്ചയാളെ ന്യൂയോര്‍ക്കില്‍ അറസ്റ്റ് ചെയ്തു. അല്ലാഷീദ് അല്ലാഹ് ആണ് അറസ്റ്റിലായത്. മാന്‍ഹാട്ടനിലെ സബ് വേട്രയിനില് യാത്ര ചെയ്യുകയായിരുന്നു അവ്നീത് കൗര്‍…
Read More » - 16 December
ലോക്കല്‍ സോഡയുടെ വിലയിൽ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്കല്‍ സോഡയുടെ വില കൂടി. സംസ്ഥാനത്ത് ലോക്കല്‍ സോഡയുടെ വില രണ്ട് മുതല്‍ നാല് രൂപ വരെ കൂടിയത്. അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധനവും…
Read More »