Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -18 December
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പുനര്‍ ചിന്തനത്തിനൊരുങ്ങി സി.പി.എം
ശബരിമല: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സി.പി.എം പുനര്‍ ചിന്തനത്തിനൊരുങ്ങുന്നു. വിഷയത്തിൽ പൊലീസ് നിലപാടിലും മാറ്റം. യുവതികളെ പ്രവേശിപ്പിച്ചാല്‍ നിലവിലുള്ള സമാധാനാന്തരീക്ഷം കലുഷിതമാകുമെന്ന തിരിച്ചറിവാണ് ജാഗ്രത…
Read More » - 18 December
രഥയാത്രയ്ക്ക് അനുമതിയില്ലെങ്കിൽ പദയാത്ര നടത്താൻ ബിജെപി
കൊൽക്കത്ത : ബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്താനിരുന്ന രഥയാത്രയ്ക്ക് കോടതിയും സർക്കാരും അനുമതി നിഷേധിച്ചതോടെ പദയാത്ര നടത്താനൊരുങ്ങി ബിജെപി. ജനുവരി ആദ്യവാരം പദയാത്രകള്‍ക്ക്…
Read More » - 18 December
തേപ്പുപെട്ടി ഓഫ് ചെയ്യാന്‍ മറന്നു, മുറി മുഴുവൻ കത്തി നശിച്ചു
കാസർഗോഡ്: പൊയ്നാച്ചിയിൽ തേപ്പുപെട്ടി ഓഫ് ചെയ്യാന്‍ മറന്ന് വീട്ടുകാര്‍ വീടുപൂട്ടിപോയി. ഇതിനെ തുടർന്ന് തേപ്പുപെട്ടി ചൂടായി തീപിടിച്ച് കിടക്കയും കട്ടിലും കത്തിനശിച്ചു. കൂടാതെ മുറി മുഴുവൻ കരിമ്പുക…
Read More » - 18 December
അറസ്റ്റിലായ സീരിയല്‍ നടിക്ക് സെക്സ് റാക്കറ്റുമായി ബന്ധം
കൊച്ചി: ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബുവിന് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പോലീസ് നടിയുടെ ഫോണില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. നടിയുടെ…
Read More » - 18 December
വൃദ്ധയെ പീഡിപ്പിച്ച് സ്വർണം കവർന്ന കേസിൽ ആനപാപ്പാന് പിടിയിൽ
കല്ലറ : വൃദ്ധയെ പീഡിപ്പിച്ചശേഷം സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ യുവാവിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി തേക്ക് തോട് എഴാംകര മന്നത്ത് വീട്ടില്‍ സുമേഷ് ചന്ദ്രനാണ്…
Read More » - 18 December
ഹാക്കിങ്ങില്‍ കുടുങ്ങി ട്വിറ്റര്‍ : ഓഹരി വിപണിയില്‍ കമ്പനി കുത്തനെ ഇടിഞ്ഞു
സാന്‍ ഫ്രാന്‍സിസ്കോ : സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതി പോന്നിരുന്ന ട്വിറ്ററും ഒടുവില്‍ ഹാക്കിങ് കെണിയില്‍. തങ്ങളുടെ മാധ്യമം വഴി ഏതാനും യൂസേര്‍സിന്റെ ഫോണ്‍…
Read More » - 18 December
ലുക്ക്ഔട്ട് നോട്ടീസും ആൽബവും ശബരിമലയിൽ മാത്രം: പോപ്പുലർ ഫ്രണ്ടിന്റെ ഹൈക്കോടതി മാർച്ചിൽ കേസെടുത്ത 3000 പേരിൽ അറസ്റ്റ് ചെയ്തത് വെറും 56 പേരെ
തിരുവനന്തപുരം : ശബരിമലയിൽ ലുക്കൗട്ടും ആൽബവും പുറത്തിറക്കി ആയിരക്കണക്കിന് ഭക്തരെ അറസ്റ്റ് ചെയ്ത സർക്കാർ പോപ്പുലർ ഫ്രണ്ടിനെതിരെ സ്വീകരിച്ചത് മൃദു സമീപനമെന്ന് ആരോപണം. ഹാദിയ കേസിൽ വിധി…
Read More » - 18 December
കേരള ബാങ്ക് ഉടൻ പ്രാബല്യത്തിൽ
തിരുവനന്തപുരം: കേരള ബാങ്ക് ഉടൻ പ്രാബല്യത്തിൽ. 2019 ഫെബ്രുവരി പകുതിയോടെ കേരള ബാങ്ക് യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. കേരളാ ബാങ്കിലൂടെ സംസ്ഥാനത്തെ സഹകരണ മേഖലയെ…
Read More » - 18 December
ജീവനക്കാരെ പിരിച്ചുവിട്ടതോടെ മുടങ്ങിയത് നൂറുകണക്കിന് സർവീസുകൾ
തിരുവനന്തപുരം: ഇന്നലെ കോടതി ഉത്തരവിനെ തുടർന്ന് കൂട്ടത്തോടെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍. കണ്ടക്ടർമാർ ഇല്ലാത്തതിനാൽ ഇന്ന് സംസ്ഥാനത്താകെ കുറഞ്ഞത് അറുനൂറോളം സര്‍വീസുകള്‍ ഉണ്ടാകില്ല…
Read More » - 18 December
നായയെ അടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ 45 കാരന് ദാരുണാന്ത്യം
മുംബൈ: അയല്ക്കാരന്റെ വളര്‍ത്തുനായയെ സഹോദരന് അടിക്കുന്നത് തടയാന്‍ ശ്രമിച്ച 45 കാരന് ദാരുണാന്ത്യം. മുംബൈയിലെ വിലേ പാര്‍ലിക്ക് അടുത്താണ് സംഭവം. നായയെ അടിക്കുന്നതില്‍ നിന്നും തടസംപിടിച്ച സഹോദരന്…
Read More » - 18 December
രണ്ടു സംസ്ഥാനങ്ങളിൽ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്
തെലങ്കാനയിലും തമിഴ്നാട്ടിലും ഓരോ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അനുവദിച്ച് കേന്ദ്രമന്ത്രിസഭ.തമിഴ്നാട്ടില്‍ മധുരയില്‍ 1264 കോടി രൂപ ചിലവിലും തെലുങ്കാനയിലെ ബിബിനഗറില്‍ 1028 കോടി…
Read More » - 18 December
കൂട്ടപിരിച്ചുവിടൽ ; ഇതുവരെ മുടങ്ങിയത് 980 കെഎസ്ആർടിസി സർവീസുകൾ
തിരുവനന്തപുരം : കെഎസ്ആർടിസിയിൽ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് ഇതുവരെ മുടങ്ങിയത് 980സർവീസുകളാണ്. ഇന്നലെ മുതൽ ഇന്ന് രാവിലെ പത്ത് മണിവരെയുള്ള കണക്കുകൾ പ്രകാരം…
Read More » - 18 December
മര്‍ദ്ദനമേറ്റ് ചെറുകുടല്‍ പൊട്ടി, തലച്ചോറില്‍ രക്തസ്രാവം; രണ്ടര വയസുകാരന്റെ മരണത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍
വര്‍ക്കല: രണ്ടര വയസുകാരന്റെ മരണത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. കുട്ടിയുടെ പിതാവ് കൊല്ലം കുളത്തൂപ്പുഴ സ്വദേശി മനു നല്കിയ പരാതിയിലാണ് അമ്മ ഉത്തരയും(21) കാമുകന് രജീഷും അറസ്റ്റിലായത്.…
Read More » - 18 December
കെഎസ്ആർടിസി കൂട്ടപിരിച്ചുവിടൽ ; പ്രതിസന്ധി പരിഹരിക്കുമെന്ന് എംഡി
തിരുവനന്തപുരം : താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍. എന്നാൽ പ്രതിസന്ധി പരിഹരിക്കുമെന്ന് എംഡി ടോമിൻ തച്ചങ്കരി വ്യക്തമാക്കി. സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടുമെന്നും…
Read More » - 18 December
ഇലക്ട്രോണിക് കാര്‍ അവതരിപ്പിച്ച് ദുബായ് എയര്‍പോര്‍ട്ട്
ദുബായ്: ഇലക്ട്രോണിക് കാര്‍ അവതരിപ്പിച്ച് ദുബായ് എയര്‍പോര്‍ട്സ് രംഗത്ത്. ഒറ്റത്തവണ തവണ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 520 കിലോമീറ്റര്‍ വരെ ഓടാൻ കഴിയും. ഷെവര്‍ലെ മിഡില്‍ ഈസ്റ്റിന്റെ…
Read More » - 18 December
വിശ്വസുന്ദരി പട്ടം ഈ രാജ്യത്തെ സുന്ദരിയ്ക്ക്
ബാങ്കോക്ക്: തൊണ്ണൂറ്റിമൂന്ന് രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാരെ പിന്തള്ളി ഫിലിപ്പീന്‍സുകാരി കാട്രിയോണ എലീസ ഗ്രേയ്ക്ക് ഈ വര്‍ഷത്തെ വിശ്വസുന്ദരിപ്പട്ടം. കഴിഞ്ഞവര്‍ഷത്തെ വിശ്വസുന്ദരി ദക്ഷിണാഫ്രിക്കയുടെ ഡെമി ലെയ്ഹ് നെല്പിറ്റേഴ്സ് ഗ്രേയിനെ കിരീടമണിയിച്ചു.…
Read More » - 18 December
സംസ്ഥാനത്ത് ഇ -ഓട്ടോകൾ ഉടനെത്തുന്നു
തിരുവനന്തപുരം : കേരള ഓട്ടോ മൊബൈൽസിൽ നിർമിച്ച ആദ്യ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഉടൻ വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് പ്രകാരമുള്ള…
Read More » - 18 December
ജനപ്രിയ ഗെയിം ആപ്പിന്റെ സ്ഥാപകനെ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂയോര്‍ക്ക്: ഹ്രസ്വ വീഡിയോ സേവനമായ ;വൈന്‍ ജനപ്രിയ ഗെയിം ആപ്പ് എച്ച് ക്യു ട്രിവിയഎന്നിവയുടെ സഹസ്ഥാപകന്‍ കോളിന് ക്രോളിനെ (34) ന്യൂയോര്‍ക്കിലെ വസതിയില്‍ ഞായറാഴ്ച മരിച്ചനിലയില്‍ കണ്ടെത്തി.…
Read More » - 18 December
ദുബായ് ഭരണാധികാരിയോടുള്ള പ്രിയം ജനങ്ങള്‍ക്ക് കുറയുന്നില്ല എന്നതിന് തെളിവ്
ലോകത്തില്‍ കൂടുതല്‍ ആളുകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പിന്തുടരുന്ന ലോകനേതാക്കളുടെ പട്ടികയില്‍ യു .എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം…
Read More » - 18 December
യാതൊരു പ്രതിഷേധവുമില്ല, ട്രാന്‍സ് ജെന്‍ഡറുകള്‍ ശബരിമലയിലെത്തി
പത്തനംതിട്ട: പൊലീസ് അനുമതി ലഭിച്ചതോടെ ട്രാന്സ്ജെന്ഡറുകള് സന്നിധാനത്തെത്തി. ഇവർക്കെതിരെ യാതൊരു പ്രതിഷേധങ്ങളുമുണ്ടായില്ല. കോട്ടയം, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള നാലംഗസംഘമാണ് ഇന്ന് രാവിലെ മല ചവിട്ടിയത്. ഹൈക്കോടതി…
Read More » - 18 December
ഇന്ത്യയ്ക്ക് ദയനീയ തോൽവി
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 146 റൺസിന്റെ ദയനീയ തോൽവി 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 140ന് എല്ലാവരും പുറത്തായി. 30 റണ്‍സ് വീതമെടുത്ത…
Read More » - 18 December
പുതുവര്‍ഷത്തില്‍ യുഎഇ പര്യടനത്തിന് തയ്യാറെടുത്ത് രാഹുല്‍ ഗാന്ധി
ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജനുവരി 11, 12 തീയതികളില്‍ യു.എ.ഇ സന്ദര്‍ശിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവാസി ഇന്ത്യക്കാരുമായി നേരിട്ട് സംവദിക്കാനാണ് രാഹുല്‍ എത്തുന്നത്. സന്ദര്‍ശനത്തിന്റെ…
Read More » - 18 December
മഞ്ജു വാര്യർ പിൻമാറിയതോടെ വനിതാ മതിൽ വിജയിപ്പിക്കേണ്ടത് ‘അമ്മ’, ദിലീപ് ഫാൻസ് അസോസിയേഷനുകളുടെ അഭിമാനപ്രശ്നമായി മാറി : അഡ്വക്കേറ്റ് ജയശങ്കർ
തിരുവനന്തപുരം : ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന ചര്‍ച്ചകളുടെ ഭാഗമായാണ് ജനുവരി ഒന്നിന് കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ വനിതാ മതില് നിര്‍മ്മിക്കാന്‍ കേരള…
Read More » - 18 December
യുവതിയെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമം; യുവാവിന്റെ ചുണ്ട് കടിച്ചെടുത്തു
ദുബായ്: ദുബായിൽ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചയാളുടെ ചുണ്ട് യുവതി കടിച്ചുമുറിച്ചു. സംഭവത്തില്‍ കോടതിയില്‍ വാദം തുടരുന്നു. കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചപ്പോഴാണ് ചുണ്ട് കടിച്ചെടുത്തതെന്നാണ് യുവതി വാദിക്കുന്നത്. എന്നാല്‍…
Read More » - 18 December
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് സംഭവത്തില്‍ പുതിയ ട്വിസ്റ്റ്
കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. സംഭവത്തില്‍ പുതിയ ഭീഷണി സന്ദേശം വന്നതായി ഉടമ നടി ലീന മരിയ പോള്‍. . തിങ്കളാഴ്ച…
Read More »