Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -19 December
ഒ. പനീര്‍ശെല്‍വത്തിന്റെ സഹോദരനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
ചെന്നൈ: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ സഹോദരൻ ഒ. രാജയെ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഒ. പനീര്‍ശെല്‍വവും സംയുക്തമായി…
Read More » - 19 December
ലുലു; യുഎഇയിലെ മികച്ച നാലാമത്തെ കമ്പനി
ദുബായ്; യുഎഇയിലെ മികച്ച 100 സ്വകാര്യ കമ്പനികളെ കണ്ടെത്താനുള്ള പട്ടികയിൽ ലുലു നാലാം സ്ഥാനത്ത്. സാമ്പത്തിക നേട്ടം, പ്രവർത്തന മികവ്, സംഘാടക മികവ്, സാമൂഹിക പ്രതിബന്ധതാ പരിപാടികൾ…
Read More » - 19 December
ഭക്തരുടെ മനസും ശരീരവും ഭക്തി സാന്ദ്രമാക്കാന്‍ അയ്യപ്പ ഗീതങ്ങള്‍
സ്വാമിയെ ശരണമയ്യപ്പ.. എങ്ങും ശരണമന്ത്രജപങ്ങളാല് മുഖരിതമായ മണ്ഡലകാലം. ഭക്തിയുടെ നിറവില്‍ അയ്യപ്പ ദര്‍ശനത്തിനായി മനസ്സും ശരീരവും അര്‍പ്പിച്ച അയ്യപ്പകാലം. ഭക്തി ഗീതങ്ങള്‍ എന്നും വിശ്വാസികള്‍ക്ക് ഹരമാണ്. ശരീരത്തെയും…
Read More » - 19 December
4G വേഗത സുപ്രധാന നേട്ടം കൈവരിച്ച് ഈ ടെലികോം കമ്പനികൾ
ന്യൂ ഡൽഹി : 4G വേഗതയിൽ സുപ്രധാന നേട്ടം കൈവൈരിച്ച് ജിയോയും, ഐഡിയയും. ട്രായ് പുറത്തുവിട്ട പട്ടികയിൽ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് വേഗത നല്കുന്ന നെറ്റ്…
Read More » - 19 December
ഈ മലയാളി സുന്ദരി ലോക പ്രശസ്ത ഫാഷന്‍ ഡിസൈനിങ് ബ്രാന്‍ഡിന്റെ അംബാസിഡര്‍
ന്യൂയോര്‍ക്ക് : ഈ മലയാളി സുന്ദരി ലോക പ്രശസ്ത ഫാഷന്‍ ഡിസൈനിങ് ബ്രാന്‍ഡിന്റെ അംബാസിഡര്‍ . ലോക പ്രശസ്ത ഫാഷന്‍ ഡിസൈനിങ് ബ്രാന്‍ഡിന്റെ അംബാസിഡറായാണ് ഒരു മലയാളി…
Read More » - 19 December
വനത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ പേർക്ക് പങ്കെന്ന് സംശയം
ചെറുപുഴ; വനത്തിൽ യുവാവിനെ മരിച്ച നിലയിൽകണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയം ബലപ്പെടുന്നു. താന്നിക്കൽ ജോർജിനെയാണ് (48) കഴിഞ്ഞ 11 ന് കർണ്ണാടക വനത്തിൽ മരിച്ച…
Read More » - 19 December
മൂന്നാർ അതി ശൈത്യത്തിലേക്ക്
മൂന്നാർ: മൂന്നാർ അതിശൈത്യത്തിന്റെ പിടിയിലേക്ക്. ഇന്നലെ മൂന്നാറിൽ രേഖപ്പെടുത്തിയ താപനില 5 ഡിഗ്രി സെൽഷ്യസ്. ടൗണിൽ നിന്ന് അകലെയുള്ള എസ്റ്റേറ്റുകളിൽ ഇത് 3 വരെയാണ്. വരും ദിവസങ്ങളിലിത്…
Read More » - 19 December
കേരളത്തിലെ ജാവയുടെ ആദ്യ ഡീലര്‍ഷിപ്പുകള്‍ ഈ ജില്ലകളിൽ
നിരത്തിൽ രണ്ടാം അങ്കത്തിനു എത്തുന്ന ജാവയുടെ കേരളത്തിലെ ഡീലര്‍ഷിപ്പുകൾ ആദ്യമെത്തുന്നത് ഏഴ് ജില്ലകളിൽ. ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, കൊല്ലം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ഡീലര്‍ഷിപ്പുകള്‍ തുറക്കുക.…
Read More » - 19 December
സ്ത്രീത്വത്തെ സംരക്ഷിക്കാന്‍ വേണ്ടി മതിലുപണിയുന്നവരുടെ തനിനിറം പുറത്തായി; വിമർശനവുമായി രമേശ് ചെന്നിത്തല
നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയെ മന്ത്രി എം.എം.മണി അപമാനിച്ചെന്ന വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്ത്രീത്വത്തെ സംരക്ഷിക്കാന്‍ വേണ്ടി മതിലുപണിയുന്നവരുടെ തനിനിറം പുറത്തായി. വിജിയുടെ…
Read More » - 19 December
മന്ത്രി കടകംപള്ളി അവഹേളിച്ചെന്ന് ആത്മാഹൂതി ചെയ്ത അയ്യപ്പഭക്തന്റെ കുടുംബാംഗങ്ങൾ
തിരുവനന്തപുരം•ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് ആത്മാഹൂതി ചെയ്ത വേണുഗോപാലൻ നായരുടെ കുടുംബാംഗങ്ങളെ മുട്ടടയിലുള്ള അദ്ദേഹത്തിന് വസതിയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ സന്ദർശിച്ചു. മന്ത്രി…
Read More » - 19 December
ഫേസ്ബുക്ക് ലൈവില്‍ തങ്ങളുടെ നാടിനെ അധിക്ഷേപിച്ച പെണ്‍കുട്ടികളെ പൊലീസ് സ്റ്റേഷനില്‍ കയറ്റിച്ച യുവാക്കള്‍ക്ക് എതിരെ കേസ്
മലപ്പുറം : ഫേസ്ബുക്ക് ലൈവില്‍ തങ്ങളുടെ നാടിനെ അധിക്ഷേപിച്ച പെണ്‍കുട്ടികളെ പൊലീസ് സ്റ്റേഷനില്‍ കയറ്റിച്ച യുവാക്കള്‍ക്ക് തിരിച്ച് പണികിട്ടി. പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപവും സൈബര്‍ ആക്രമണവും നടത്തിയെന്ന കേസില്‍…
Read More » - 19 December
ഇന്ത്യൻ വിപണിയിൽ ശക്തരാകാൻ 5000 മി സ്റ്റോറുകള്‍ സ്ഥാപിക്കാൻ തയ്യാറെടുത്തു ഷവോമി
കൊച്ചി: വിപണിയിൽ ശക്തരാകാനൊരുങ്ങി ഷവോമി. അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യയിൽ 5000 മി സ്റ്റോറുകള്‍ സ്ഥാപിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. നിലവില്‍ 500 മി സ്റ്റോറുകളാണ് കമ്പനിക്കുള്ളതെന്നും 5000…
Read More » - 19 December
മൊബൈല്‍ ടവറുകൾ; ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ശ്രമം നടത്തുന്നതായി കേന്ദ്ര ടെലികോം സെക്രട്ടറി
മൊബൈല്‍ ടവറുകളുടെ കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ ശ്രമം നടത്തുന്നതായി കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദര്രാജന്. മൊബൈല്‍ ടവറുകളുകളെക്കുറിച്ചുള്ള വ്യാജസന്ദേശങ്ങളും ആശങ്ക പരത്തുന്നുണ്ട്. മൊബൈല്‍ ടവറുകളില്‍നിന്നുള്ള…
Read More » - 19 December
കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവന് അറസ്റ്റില്‍
തൃശൂര്‍: കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവന് അറസ്റ്റില്‍. യുവാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അക്രമ സംഘത്തിലെ പ്രധാന സൂത്രധാരനുമായിരുന്ന കടവി രഞ്ജിത്താണ്…
Read More » - 19 December
മകന്റെ പേര് അഡോള്‍ഫ് ഹിറ്റ്ലര്‍: മാതാപിതാക്കള്‍ക്ക് സംഭവിച്ചത് ഇങ്ങനെ
ലണ്ടന്‍: ആദ്യമകന് മകന് അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന് പേരിട്ട നവ നാസി ദമ്പതികള്‍ക്കെതിരെ പോലീസ് കേസ്. കുട്ടിയുടെ പിതാവ് ആദം തോമസിന് ആറര വര്‍ഷത്തെ തടവും മാതാവായ…
Read More » - 19 December
നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും : എൻഎസ്എസ്സിന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയ എൻഎസ്എസ്സിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “നവോത്ഥാനമൂല്യങ്ങൾ സംരക്ഷിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും. അതൊന്നും സർക്കാരിനോട് വേണ്ട. ഇതൊന്നും കണ്ട്…
Read More » - 19 December
‘എന്റെ മകനെ രക്ഷിച്ചത് മാഡമാണ്’; സുഷമ സ്വരാജിനെ നന്ദി വാക്കിനാല്‍ മൂടി ഒരമ്മ
ന്യൂഡല്‍ഹി : പാക്കിസ്ഥാനില്‍ ആറ് വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം മോചിക്കപ്പെട്ട ഹാമിദ് നിഹാല്‍ അന്‍സാരി കുടുംബത്തോടൊപ്പം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിച്ചു. മകനെ മോചിപ്പിക്കാന്‍…
Read More » - 19 December
ആളൊഴിഞ്ഞ പറമ്പില്‍ തലയോട്ടി കണ്ടെത്തി
മലപ്പുറത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.മലപ്പുറം പെരിന്തല്‍മണ്ണയിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ നിന്നുമാണ് തലയോട്ടി കണ്ടെത്തിയത്. അസ്ഥികൂടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് പെരിന്തല്‍മണ്ണ പോലീസ് പരിശോധന ആരംഭിച്ചു.
Read More » - 19 December
മോദി ഭരണത്തില്‍ പൂര്‍ണ്ണ തൃപ്തരായി 56 ശതമാനം ഇന്ത്യന്‍ ജനത; സര്‍വെയിലെ മറ്റു വിവങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തെ 56 ശതമാനം പേര്‍ക്കും സംതൃപ്തി. ഡിസംബര്‍ ആദ്യ ആഴ്ച നടന്ന പള്‍സ് ഓഫ് നേഷന്‍ എന്ന പേരില്‍ ഇന്ഷോര്ട്ടസ്…
Read More » - 19 December
ഇന്ത്യ നേടിയെടുക്കേണ്ട ലക്ഷ്യങ്ങള്‍ക്കായി നിതി ആയോഗ്
ഡൽഹി: 75 മത് സ്വാതന്ത്ര്യദിനമാകുമ്പോഴേക്കും ഇന്ത്യ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെ ഉള്‍പ്പെടുത്തി നിതി ആയോഗിന്റെ പുതിയ ഇന്ത്യയ്ക്കായുളള തന്ത്രങ്ങള്‍ ഉള്‍പ്പെട്ട രേഖ പ്രകാശനം ചെയ്തു. 2022 ആകുമ്പോഴേക്കും ഇന്ത്യയെ…
Read More » - 19 December
ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ
മുംബൈ: നേട്ടം കൈവിടാതെ ഓഹരിവിപണി. സെന്‍സെക്സ് 137 പോയിന്റ് ഉയർന്ന് 36484.33ലും നിഫ്റ്റി 50പോയിന്റ് ഉയര്‍ന്ന് 10961.50ത്തിലും ഇന്നത്തെ വ്യാപരം അവസാനിപ്പിച്ചു. ഏഷ്യന്‍ പെയിന്റ്സ്, ആരക്സിസ് ബാങ്ക്,…
Read More » - 19 December
വിജിയോട് ശകാരം;മറുപടിയുമായി മന്ത്രി എം എം മണി
തിരുവനന്തപുരം: വിജിയെ താന്‍ ഒരിക്കലും ശകാരിക്കില്ലെന്നും അവര്‍ ഒരു പാവം സ്ത്രീയാണെന്നും ആരേയും വേദനിപ്പിക്കുന്നത് തന്റെ രീതിയല്ലെന്നും അവരുടെ പ്രശ്നത്തില്‍ പരിഹാരത്തിനായി ശ്രമിക്കുമെന്നും മന്ത്രി എം എം…
Read More » - 19 December
പ്രശസ്ത നടന് ഗീഥാ സലാം അന്തരിച്ചു
കൊല്ലം•പ്രശസ്ത ചലച്ചിത്ര-നാടക നടന് ഗീഥാ സലാം എന്ന അബ്ദുള്‍ സലാംഅന്തരിച്ചു. 72 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കൊല്ലം ഓച്ചിറ റയില്‍വേ സ്റ്റേഷനു സമീപം…
Read More » - 19 December
വാട്സ് ആപ്പിലെ ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തില്‍
തിരുവനന്തപുരം: വാട്സ് ആപ്പിലെ ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തില്‍. അശ്ലീല ചിത്രങ്ങളും വീഡിയോകളും വരുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലാണ് പൊലീസ് നിരീക്ഷണം ശക്തമായിരിക്കുന്നത്. കേരള പോലീസ് ഐടി സെല്‍…
Read More » - 19 December
ജിസാറ്റ്7എ വിക്ഷേപണം : വിജയകരം
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും പുതിയ വാർത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 7 വിജയകരമായി വിക്ഷേപിച്ചു. സൈനികാവശ്യത്തിനുള്ള ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്ന് 35,000 കിമി…
Read More »