Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -20 December
സംസ്ഥാനത്തിനു പുറത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന ഒബിസി വിഭാഗത്തിന് സ്കോളർഷിപ്പ്
സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഖിലേന്ത്യ പ്രവേശന പരീക്ഷയുടെ അയിസ്ഥാനത്തിൽ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എയിംസ്, ടിസ് തുടങ്ങിയ ഉന്നത…
Read More » - 20 December
രണ്ട് വയസുകാരിയ്ക്ക് അയല്‍വാസി നല്കിയ സമ്മാനങ്ങള്‍ കണ്ട് അന്തംവിട്ട് വീട്ടുകാര്‍
വെയ്ല്‍സ്: രണ്ട് വയസുകാരിയ്ക്ക് മരിക്കും മുന്‍പ് അയല്‍വാസി ഒരുക്കി വെച്ചത് 14 വര്‍ഷത്തേക്കുള്ള ക്രിസ്മസ് സമ്മാനങ്ങള്‍. രണ്ട് വയസുകാരിയായ കാഡിനിനാണ് മരിച്ചുപോയ കെന്‍ 14 വര്‍ഷത്തേക്കുള്ള ക്രിസ്മസ്…
Read More » - 20 December
പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച
കാസര്‍കോട്: കുടുംബം ബന്ധുവീട്ടിലേക്ക് പോയ സമയം പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച ഉപ്പള മണ്ണംകുഴിയിലെ പരേതനായ ഡി വൈ എഫ് ഐ പ്രവര്ത്തകന് സത്താറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.…
Read More » - 19 December
പറശ്ശിനിക്കടവ് പീഡനം; വിദ്യാർഥിനിയുടെ ഹാജർ പട്ടിക പ്രതികൾക്ക് വേണ്ടി കടത്തിയ സ്കൂൾ ക്ലാർക്ക് കസ്റ്റഡിയിൽ
കണ്ണൂർ; പറശ്ശിനികടവിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ഹാജർ പട്ടിക കടത്തിയ ക്ലാർക്കിനെ കസ്റ്റഡിയിലെടുത്തത് പ്രധാനാധ്യാപികയു ടെ പരാതിയെ തുടർന്നാണ് ഹാജർ പട്ടിക എടുത്ത് മാറ്റിയ ക്ലർക്കിനെ പോലീസ് അറസ്റ്റ്…
Read More » - 19 December
സമൂഹത്തെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങൾ പ്രതിരോധിക്കാൻ യുവജനങ്ങളുണ്ടാകണം – മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം•സമൂഹത്തെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങൾ പ്രതിരോധിക്കാൻ യുവജനങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയകാലത്ത് യുവതയുടെ പ്രസരിപ്പോടെയുള്ള ഇടപെടൽ രക്ഷാപ്രവർത്തനങ്ങൾക്ക് വൻതോതിൽ സഹായമായതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ…
Read More » - 19 December
എസ്.സി.ഇ.ആർ.ടിയിൽ അധ്യാപകർക്ക് ഡപ്യൂട്ടേഷൻ നിയമനം
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി(കേരള) യിലെക്ക് ആർട്ട് എഡ്യൂക്കേഷൻ, ഇക്കണോമിക്സ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ റിസർച്ച് ഓഫിസർ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് സർക്കാർ സ്കൂളുകൾ,…
Read More » - 19 December
മന്ത്രി ജലീലിനെതിരെ പുതിയ ആരോപണവുമായി ഫിറോസ്
ആലപ്പുഴ: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. ഫിറോസ്. ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ ബന്ധു അദീബിനെ…
Read More » - 19 December
ലാൽബാഗ് പുഷ്പമേളയിൽ ഇത്തവണ ഗാന്ധി പ്രതിമയും
ബെംഗളുരു: റിപ്പബ്ലിക് ദിന പുഷ്പമേളയിൽ ഇത്തവണ ഗാന്ധി പ്രതിമയും ഉയരും. വിധാൻ സൗധയുടെ മുന്നിലുള്ള ഗാന്ധി പ്രതിമയുടെ മാതൃകയിലാണ് പുഷ്പാലങ്കരാ പ്രതിമ ഒരുക്കുക. ഗാന്ധിജിയുടെ 150 ാം…
Read More » - 19 December
ഡ്യൂക്ക് 790യെ ഇന്ത്യന്‍ വിപണിയിലെത്തിക്കാൻ തയാറെടുത്തു കെടിഎം
ഡ്യൂക്ക് 790യെ ഇന്ത്യന്‍ വിപണിയിലെത്തിക്കാൻ തയാറെടുത്തു കെടിഎം. സ്കാല്‍പ്പെല്‍ എന്ന പേരിൽ ലോകമെമ്പാടും അറിയപ്പെടുന്ന 790 ഡ്യൂക്ക് മിയം മോളിബ്ഡെനം നിര്‍മ്മിത സ്റ്റീല്‍ അലോയ് ട്രസ് ഫ്രെയിമിലാണ്…
Read More » - 19 December
മാലിന്യം തള്ളിയാൽ മാർഷൽമാർക്ക് പിഴയീടാക്കാൻ യന്ത്രമെത്തുന്നു
ബെംഗളുരു: ഇനി മുതൽ നിരത്തിൽമാലിന്യം തള്ളുന്നവർക്കെതിരെ പിഴ ഈടാക്കാൻ യന്ത്രമെത്തുന്നു. മാർഷൽമാർക്ക് പിഴ ചുമത്തിആൻ്ഡ്രോയ്ഡ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന യന്ത്രത്തിലൂടെ ബിബിഎംപി നിയോഗിച്ചമാർഷൽമാർക്ക് പിഴ ചുമത്താം. നിലവിൽ…
Read More » - 19 December
കെഎസ്ആർടിസി പിരിച്ചുവിട്ട വനിതാ കണ്ടക്ടർക്ക് ജോലി നൽകി പ്രൈവറ്റ് ബസ് ഉടമ
കെഎസ്ആർടിസി പിരിച്ചുവിട്ട വനിതാ കണ്ടക്ടർക്ക് ജോലി നൽകി പ്രൈവറ്റ് ബസ് ഉടമ. ആലപ്പുഴയിലെ ഏറ്റവും മികച്ച കെഎസ്ആർടിസി ജീവനക്കാരിക്കുള്ള അവാർഡ് നേടിയ ദിനിയയ്ക്കാണ് പ്രൈവറ്റ് ബസ് ഉടമ…
Read More » - 19 December
ഈ പ്രവാസികള്‍ക്ക് ദുബായില്‍ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്
ദുബായ്•സായിദ് വര്‍ഷാഘോഷത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും സാമ്പത്തിക പരാധീനത അനുഭവിക്കുന്ന 100 പ്രവാസി തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഈയര്‍ ഓഫ് സായിദ്…
Read More » - 19 December
ബൈക്കപകടം; വിദ്യാർഥി മരിച്ചു
ബെംഗളുരു: ബൈക്കപകടത്തിൽ എൻജിനീയറിംങ് വിദ്യാർഥി മരിച്ചു. ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. റാഞ്ചി സ്വദേശി ശിവംകുമാറാണ് (20) മരിച്ചത്. കെങ്കേരി റോഡിലാണ് അപകടം നടന്നത്,…
Read More » - 19 December
കേരളത്തിൽ നിരോധിച്ച വെളിച്ചെണ്ണകൾ ബെംഗളുരു വിപണിയെ ബാധിക്കില്ലെന്ന് വ്യാപാരികൾ
ബെംഗളുരു: കേരളത്തിൽ 74 ഇനം വെളിച്ചെണ്ണകൾ നിരോധിച്ചത് ബെംഗളുരുവിൽ വിപണികളിൽ യാതൊരു ചലനവും സൃഷ്ട്ടിക്കില്ലെന്ന് വ്യാപാരികൾ. വില കൂടുതലായാലും ഗുണമേൻമക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് മറുനാടൻ മലയാളികൾ അതിനാൽ…
Read More » - 19 December
ഗൗതം ഗംഭീറിനെതിരെ അറസ്റ്റ് വാറണ്ട്
ന്യൂഡൽഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെ ഡൽഹി കോടതിയുടെ അറസ്റ്റ് വാറണ്ട്. രുദ്ര ബില്ഡ്വെല് റിയാലിറ്റി പ്രെെവറ്റ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ…
Read More » - 19 December
ബിഎസ്എൻഎല്ലിൽ അവസരം
ബിഎസ്എൻഎല്ലിൽ അവസരം. ടെലികോം ഓപ്പറേഷൻസ് വിഭാഗത്തിലെ മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.300 ഒഴിവുകളാണുള്ളത്. 150 ഒഴിവുകളിലേയ്ക്ക് എക്സ്റ്റേണൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അസസ്മെന്റ് പ്രോസസ്…
Read More » - 19 December
തടവിലാക്കപ്പെട്ട 52 പേരെ മോചിപ്പിച്ചു
ഹാസൻ: കൃഷിയിടത്തിൽ തടവിൽപാർപ്പിച്ചിരുന്ന 52 പേരെ മോചിപ്പിച്ചു ഹാസൻ താലൂക്കിലെ സാവനകഹളളിയിലെ തെങ്ങിൻ തോട്ടത്തിൽ നിന്നാണ് 52 പേരെ മോചിപ്പിച്ചത്. ഇവരിൽ 17 സ്ത്രീകളും, 5 കുട്ടികളും…
Read More » - 19 December
ഡെപ്യൂട്ടേഷൻ നിയമനം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് കം കാഷ്യർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഹെൽപ്പർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അതേ കാറ്റഗറിയിൽ സംസ്ഥാന…
Read More » - 19 December
ആവശ്യപ്പെട്ടത് പത്ത് ദിവസം, എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ ചെയ്ത് കാണിച്ചതായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കാര്‍ഷിക കടം എഴുതി തള്ളാന്‍ കോൺഗ്രസ് ആവശ്യപ്പെട്ടത് പത്ത് ദിവസമാണെന്നും എന്നാൽ രണ്ടു ദിവസത്തിനുള്ളില്‍ അത് ചെയ്ത് കഴിഞ്ഞതായും കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശ്,…
Read More » - 19 December
തിരുവനന്തപുരം വിമാനത്താവളത്തിനായി ടിയാല്‍
തിരുവനന്തപുരം•തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പ്രത്യേക കമ്പനി രൂപീകരിച്ച് ഉത്തരവിറക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു . തിരുവനന്തപുരം ഇന്റര്‍നാഷണല്‍…
Read More » - 19 December
ആപ്പിള്‍ സ്റ്റോറില്‍ നിന്ന് പുറത്തായ ആപ്പ് വീണ്ടും എത്തുന്നു
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തെന്നു കണ്ടെത്തിയതോടെ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് പുറത്തായ ടംബ്ലര്‍ ആപ്പ് വീണ്ടുമെത്തുന്നു. ടംബ്ലര്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്തതോടെയാണ്…
Read More » - 19 December
ബമ്പ് സ്റ്റോക്സ് ഉപകരണത്തിന് നിരോധനം
വാഷിംഗ്ടൺ: ബമ്പ് സ്റ്റോക്സ് ഉപകരണങ്ങൾക്ക് അമേരിക്കയിൽ നിരോധനം. ഓട്ടോമാറ്റിക് തോക്കുകളെ യന്ത്രതോക്കുകളാക്കി മാറ്റുന്ന ഉപകരണമാണ് ബമ്പ് സ്റ്റോക്സ്. ലാസ് വേഗസിൽ 58 പേരുടെ മരണത്തിന് കാരണമായ വെടിവയ്പ്പുകളില്‍…
Read More » - 19 December
സമൂഹത്തെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങൾ പ്രതിരോധിക്കാൻ യുവജനങ്ങളുണ്ടാകണം – മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : സമൂഹത്തെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങൾ പ്രതിരോധിക്കാൻ യുവജനങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ രൂപീകരിക്കുന്ന ‘കേരള വോളൻററി യൂത്ത് ആക്ഷൻ ഫോഴ്സി’ന്റെ…
Read More » - 19 December
സായിദ് വര്‍ഷത്തില്‍ വീണ്ടുമൊരു ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ദുബായ്
ദുബായ്: സായിദ് വര്‍ഷത്തില്‍ വീണ്ടുമൊരു ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ദുബായ്. ഫസ്റ്റ് എയ്ഡ് ബോക്സുകളുടെ ഏറ്റവും വലിയനിര ഒരുക്കി രാഷ്ട്രപിതാവിന്റെ ഛായാചിത്രം നിര്‍മിച്ചാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ്…
Read More » - 19 December
ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു
കാന്‍ബറ: ഓസ്ട്രേലിയയില്‍ ഒരു കുടുംബത്തിലെ രണ്ട് പേര് മുങ്ങി മരിച്ചു. മൂണി ബീച്ചിലാണ് ദുരന്തം ഉണ്ടായത്. ഒരാളെ കാണാതായി. കുടുംബത്തിലെ കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് രണ്ട്പേര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ചയാണ്…
Read More »