Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -18 December
യുവതിയെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമം; യുവാവിന്റെ ചുണ്ട് കടിച്ചെടുത്തു
ദുബായ്: ദുബായിൽ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചയാളുടെ ചുണ്ട് യുവതി കടിച്ചുമുറിച്ചു. സംഭവത്തില്‍ കോടതിയില്‍ വാദം തുടരുന്നു. കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചപ്പോഴാണ് ചുണ്ട് കടിച്ചെടുത്തതെന്നാണ് യുവതി വാദിക്കുന്നത്. എന്നാല്‍…
Read More » - 18 December
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് സംഭവത്തില്‍ പുതിയ ട്വിസ്റ്റ്
കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. സംഭവത്തില്‍ പുതിയ ഭീഷണി സന്ദേശം വന്നതായി ഉടമ നടി ലീന മരിയ പോള്‍. . തിങ്കളാഴ്ച…
Read More » - 18 December
വനിതാ മതിലിൽ പങ്കെടുക്കുന്നത് പുനഃ പരിശോധിക്കണം ; കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് നിയമനത്തിൽ സംവരണം അട്ടിമറിച്ചെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്. പട്ടിക ജാതി–വർഗക്കാർക്കു അവസരം നിഷേധിക്കുക വഴി ഭാവിയിൽ ഈ വിഭാഗങ്ങളിൽനിന്ന്…
Read More » - 18 December
ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു
ജെറുസലേം; ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. വിവാദ പോസ്റ്റ് ഫേസ്ബുക്ക് യെയിര്‍ നെതന്യാഹു പിൻവലിച്ചിരുന്നു. ഒരു ദിവസത്തേക്കാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യ്തത്.…
Read More » - 18 December
വനിതാ മതിൽ ;വാക്കാലുള്ള നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് സെറ്റോ
തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ സംഘാടനത്തിന് രേഖാ മൂലമല്ലാതെ വാക്കാലുള്ള നിർദ്ദേശങ്ങൾ സർക്കാർ ജീവനക്കാരും അംഗീകരിക്കേണ്ടതില്ലെന്ന് സെറ്റോ സംസ്ഥാന കമ്മറ്റിയോഗം തീരുമാനിച്ചു. സെറ്റോ ചെയർമാൻ…
Read More » - 18 December
കുട്ടനാട്ടിലെ ബേക്കറിയില്‍ വൻ സ്ഫോടനം
ആലപ്പുഴ: കുട്ടനാട്ടില്‍ ബേക്കറിയില്‍ വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് കടയുടെ പിന്നിലെ ഭിത്തികളും നാല് ഷട്ടറുകളും തകര്‍ന്നു. കുട്ടനാട് പുളിങ്കുന്നില്‍ ബേക്കറിയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം എന്താണെന്ന്…
Read More » - 18 December
ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന് ദാരുണാന്ത്യം
തൃശൂര്‍: ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന് മരിച്ചു. ശെല്വന് (50) ആണ് മരിച്ചത്. മായന്നൂര്‍ മൂലങ്ങാട്ടു കാവില്‍ അയ്യപ്പന് വിളക്കിന് എഴുന്നള്ളിച്ച കൊമ്ബന് നാണു എഴുത്തച്ഛന്…
Read More » - 18 December
പെരുന്നയിലെ പോപ്പെന്നും എൻ എസ് എസിന്റെ ശാപമെന്നും അന്ന് വിളിച്ചവർ ഇന്ന് ശക്തനായ നേതാവെന്ന് വാനോളം പുകഴ്ത്തലുമായി രംഗത്ത്: സോഷ്യൽ മീഡിയയിലും താരം സുകുമാരൻ നായർ തന്നെ!!
സുകുമാരൻ നായരെ ഒരു കാലത്തു പുലഭ്യം പറഞ്ഞ പലരും ഇന്ന് വാനോളം പുകഴ്ത്തുകയാണ്. ശബരിമല യുവതീ പ്രവേശന വിഷയം വന്നപ്പോൾ മുതൽ ആ വിഷയത്തെ എതിർക്കുകയും അതിനും…
Read More » - 18 December
യുഎഇയിൽ പൊലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമം; പ്രവാസിക്ക് കിട്ടിയത് എട്ടിന്റെ പണി
ദുബായ്: പൊലീസ് ഉദ്ദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച കേസില്‍ വിദേശി പൗരന് ശിക്ഷ വിധിച്ചു. ഒരു അഭിഭാഷകന്റെ ഓഫീസില്‍ പിആര്‍ഒ ആയി ജോലി ചെയ്തിരുന്നയാള്‍ക്കാണ് രണ്ട് വര്‍ഷം…
Read More » - 18 December
ദുരിതാശ്വാസ തുകയിൽനിന്ന് 144 കോടി കേന്ദ്രം വെട്ടിക്കുറച്ചു
ഡൽഹി : പ്രളയ ദുരിതാശ്വാസ തുകയിൽനിന്ന് 144 കോടി കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാന ദുരന്തനിവാരണനിധി (എസ്.ഡി.ആർ.എഫ്.)യിൽ ഓഖി ദുരിതാശ്വാസമായി അനുവദിച്ച തുക ചെലവഴിക്കാതെ ബാക്കി വന്നതാണ് തുക…
Read More » - 18 December
തിരിച്ചറിയല്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്യാന്‍ പാടില്ല: ഹൈക്കോടതി
കൊച്ചി: തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും ലാമിനേറ്റ് ചെയ്യാന്‍ നിയമവും ചട്ടവും അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി. ലാമിനേറ്റ് ചെയ്താല്‍ കാര്‍ഡിന്റെ കനം, അതിലെ മുദ്രണം, ഒപ്പ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ വിവരങ്ങളുടെ…
Read More » - 18 December
വനിതാ മതിൽ : എന്‍എസ്എസ് നിലപാടില്‍ വെട്ടിലായി ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും
ചങ്ങനാശ്ശേരി: വനിതാ മതിലുമായി സഹകരിച്ചാല്‍ അടുപ്പിക്കില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവന ആര് ബാലകൃഷ്ണപിള്ളയേയും കെ ബി ഗണേഷ് കുമാറിനേയും വെട്ടിലാക്കി. എന്‍എസ്എസുമായി…
Read More » - 18 December
ഫെതായ് ചുഴലിക്കാറ്റ് ഒഡീഷയിലേക്ക്
ഒഡീഷ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫെതായ് കിഴക്കൻ ഗോദാവരി ജില്ലയിലെ കാകിനാഡയിൽനിന്ന് 40 കിലോമീറ്റർ അകലെ യാനത്തിനടുത്ത് കത്രേനികോനയ്ക്ക് സമീപം ആഞ്ഞുവീശി. ആന്ധ്രതീരം പിന്നിട്ട് ദുർബലമായിട്ടാണ് ഒഡിഷ…
Read More » - 18 December
3500 രൂപയ്ക്ക് വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ ലഭിക്കുന്നു
തിരുവനന്തപുരം : 3500 രൂപയ്ക്ക് വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ ലഭിക്കുന്നു. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള നിരവധി വിവരങ്ങൾ വ്യപകമായി ചോരുന്നുണ്ടെന്ന് സൈബർ സുരക്ഷാസ്ഥാപനം കാസ്പെർസ്കി അറിയിച്ചു. ഇന്റർനെറ്റ്…
Read More » - 18 December
പാവപ്പെട്ടവർക്ക് സൗജന്യ പാചക വാതകം നൽകുന്ന കേന്ദ്രപദ്ധതിയായ ഉജ്ജ്വല ഇനി എല്ലാ പാവപ്പെട്ടവർക്കും
ന്യൂഡൽഹി : പാവപ്പെട്ടവർക്ക് സൗജന്യ പാചക വാതകം നൽകുന്ന പദ്ധതിയായ ഉജ്ജ്വല ഇനി എല്ലാ പാവപ്പെട്ടവർക്കും നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.ക്യാബിനറ്റ് കമ്മിറ്റീ ഓഫ് എക്കണോമിക് അഫയേഴ്സ് പദ്ധതി…
Read More » - 18 December
കുഞ്ഞിന്റെ ചോറൂണ് നടത്തിയതിന് രക്ഷിതാക്കളെ ശുദ്ധികര്‍മ്മം ചെയ്യിച്ചു
കാസര്‍ഗോഡ് : കുഞ്ഞിന്റെ ചോറൂണ് നടത്തിയതിന് രക്ഷിതാക്കളെ ശുദ്ധികര്‍മ്മം ചെയ്യിച്ചു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുഞ്ഞിന് ചോറൂണ് നടത്തിയതിന്റെ പേരിലാണ് രക്ഷിതാക്കളെ ചാണകവെള്ളം തളിച്ച് ശുദ്ധികര്‍മ്മം ചെയ്യിച്ചത്. കൂടാനം…
Read More » - 18 December
യുഎഇയിൽ സ്വിമ്മിങ് പൂളില്‍ യുവാവിന്റെ നഗ്നതാപ്രദര്‍ശനം; സംഭവം ഇങ്ങനെ
ദുബായ്: സ്വിമ്മിങ് പൂളില്‍ വെച്ച് സന്ദര്ശകന് നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ ദുബായിലെ ബീച്ച് ക്ലബ് മാപ്പ് പറഞ്ഞു. ഇയാളെ അപ്പോള്‍ തന്നെ സ്ഥലത്ത് നിന്ന് പുറത്താക്കുകയും…
Read More » - 18 December
ഇനി വിമാനയാത്രയ്ക്കിടെ ഫോണ്‍ ചെയ്യാം; കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിജയത്തിലേക്ക്
ന്യൂഡല്‍ഹി: ഇനി വിമാനങ്ങളിലും കപ്പലുകളിലും യാത്രാവേളകളില്‍ ഫോണ്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സൗകര്യമൊരുങ്ങുന്നു. ഇന്ത്യയുടെ വ്യോമസമുദ്രപരിധിയില്‍ സഞ്ചരിക്കുന്ന വിമാന, കപ്പല്‍ യാത്രികര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക. ഇതിനായി…
Read More » - 18 December
ശബരിമല സ്ത്രീപ്രവേശനം ; നടവരവില്‍ 51.91 കോടിയുടെ കുറവ്
ശബരിമല : ശബരിമലയിലെ സ്ത്രീപ്രവേശനവും തുടർന്നുണ്ടായ നിരോധനാജ്ഞയും സന്നിധാനത്തെ നടവരവിൽ വൻ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. മണ്ഡലകാലം ഒരുമാസം പിന്നിട്ടപ്പോള്‍ നടവരവില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച…
Read More » - 18 December
ജനങ്ങളെ ആശങ്കയിലാക്കി ശക്തമായ ഭൂചലനം
പോര്‍ട്ട് മോറിസ്ബി: ജനങ്ങളെ ആശങ്കയിലാക്കി പാപ്പുവ ന്യൂഗിനിയയില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടുത്തെ കൊക്കോപോയില് ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും…
Read More » - 18 December
ദർശനത്തിന് വിലക്കില്ല; ട്രാന്‍സ്ജെന്‍ഡര്‍ സംഘം ശബരിമലക്ക് യാത്ര തിരിച്ചു
കോട്ടയം : നാലംഗ ട്രാന്‍സ്ജെന്‍ഡര്‍ സംഘം ഇന്നലെ ശബരിമലക്ക് യാത്ര തിരിച്ചു. ശബരിമലയില്‍ പോകുന്നതിന് ഇവര്‍ക്ക് തടസങ്ങള്‍ ഇല്ലെന്ന സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ഇവര്‍ ശബരിമലക്ക് തിരിക്കുന്നത്. മൂന്ന്…
Read More » - 18 December
102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ 6 വരെ പ്രവൃത്തി സമയം
സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ 4 ൽ കൂടുതൽ ഡോക്ടർമാരുണ്ടെങ്കിൽ പ്രവൃത്തി സമയം 6 വരെആക്കി ഉയർത്തി. നിലവിലിത് 9 മണി മുതൽ ഉച്ചക്ക് 2 വരെയാണ് സമയം.…
Read More » - 18 December
തലപ്പുഴയിലെ മാവോയിസ്റ്റ് സാന്നിധ്യം; യുഎപിഎ പ്രകാരം കേസെടുത്തു
തലപ്പുഴയിൽ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തിൽ പോലീസികാർ യുഎപിഎ ചുമത്തി. തവിഞ്ഞാൽ ബാങ്ക് ജീവനക്കാരൻ അനിൽ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് സംഭവ വികാസങ്ങൾ.
Read More » - 18 December
സിക്ക് വിരുദ്ധ കലാപക്കേസ്; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ജയറ്റ്ലി
ന്യൂഡല്‍ഹി: സിക്ക് വിരുദ്ധ കലാപക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വൈകി വന്ന നീതിയാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്ലി.…
Read More » - 18 December
പഞ്ചസാര ഫാക്ടറിയിൽ സ്ഫോടനം ; 4 മരണം
ബാഗൽക്കോട്ട് ; മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ മുരുഗേഷ് നിറാനിയുടെ ഫാക്ടറിയിലാണ്. അപകടം നടന്നത്. സ്ഫോടനത്തിന്റെ ശക്തിയിൽ 3 നില കെട്ടിടം മുഴുവനായും തകർന്നു.
Read More »