Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -15 December
ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍
കർണാടക: ജാമ്യം കിട്ടാതെ കേരളത്തിലേക്ക് മടങ്ങി വരില്ലെന്ന് രാഹുല്‍ ഈശ്വര്‍. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍…
Read More » - 15 December
വാഹനാപകടം : രണ്ടു പേർ മരിച്ചു
കാസർഗോഡ് : കാറിടിച്ച് വഴിയാത്രക്കാരായ രണ്ടു പേർക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് പെരിയ വട്ടത്തൂരിൽ ശ്രീനിവാസ നായ്ക്, സന്തോഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അതിവേഗതയിലെത്തിയ പോണ്ടിച്ചേരി…
Read More » - 15 December
സബ് സ്റ്റേഷനിലെ കൂറ്റന്‍ ട്രാന്‍സ്ഫോര്‍മറുകള്‍ റോഡിലിറങ്ങിയത് കൗതുക കാഴ്ച്ചയായി
കോഴിക്കോട് :വൈദ്യുതി സബ് സ്റ്റേഷനില്‍ സ്ഥാപിക്കേണ്ട കൂറ്റന്‍ ട്രാന്‍സ്ഫോര്‍മറുകള്‍ സംസ്ഥാന പാതയിലൂടെ കൊണ്ടു പോയത് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും വ്യത്യസ്ഥമായ ഒരു കാഴ്ച്ചയായി. കോഴിക്കോട് നല്ലളം വൈദ്യുതി സബ്…
Read More » - 15 December
ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് സംബന്ധിച്ച് ഫിഫയുടെ പുതിയ തീരുമാനം പുറത്ത്
ഖത്തര്‍ : ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം സംബന്ധിച്ച് ഫിഫ. ഖത്തറില്‍ 2022 ലാണ് അടുത്ത ഫിഫ ലോകകപ്പ് അരങ്ങേറുന്നത്. ഖത്തറില്‍ ഫുട്ബോള്‍ ഉരുണ്ട് തുടങ്ങുമ്പോള്‍…
Read More » - 15 December
അതിശയിപ്പിക്കുന്ന ലഹരി കടത്ത് : 4 കോടിയുടെ കൊക്കെയ്ന്‍ ഗുളിക വയറ്റിലാക്കി യുവതി
ന്യൂഡല്‍ഹി : കൊക്കെയിന്‍ ഗുളിക വയറ്റിലാക്കി കടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. നാലു കോടി വിലമതിക്കുന്ന 74 കാപ്സ്യൂളുകള്‍ വയര്റിലാക്കി കടത്താന്‍ ശ്രമിച്ച ജമൈക്കന്‍ സ്വദേശിനിയാണ് പിടിയിലായത്.…
Read More » - 15 December
വിസ്മയം ചിത്രങ്ങള്‍ : നാടന്‍പാട്ട് കലാകാരന്മാര്ക്ക് ആരാധകരുടെ നോട്ട് മഴ
നവ്സാരി: നാടന്‍പാട്ട് കലാകാരന്മാരെ കറന്‍സി നോട്ടുകെട്ടുകൊണ്ട് അഭിഷേകഴ നടത്തി ആരാധക ലക്ഷങ്ങള്‍. ഭക്തര്‍ക്കായി ഒരുക്കിയ പരിപാടിയില്‍ നാടന്‍ പാട്ട് അവതരിപ്പിക്കാനെത്തിയ കലാകരന്മാരെയാണ് ആരാധകര്‍ നോട്ട് കെട്ടുകള്‍കൊണ്ട് അഭിഷേകം…
Read More » - 15 December
സുരക്ഷയ്ക്ക് പ്രാധാന്യം : പുതിയ സല്യൂട്ടോയുമായി യമഹ
സുരക്ഷയ്ക്ക് മുൻതൂക്കം നൽകി പുതിയ മോഡൽ സല്യൂട്ടോ125, സല്ല്യൂട്ടോ ആര്‍എക്സ് മോഡലുകൾ വിപണിയിൽ എത്തിച്ച് യമഹ. യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റം(യുബിസി) സാങ്കേതികവിദ്യായിലുള്ള ബ്രേക്കിങ് സംവിധാനമാണ് പ്രധാന പ്രത്യേകത.…
Read More » - 15 December
ബീവറേജിന് മുന്നില്‍ ക്യൂ നില്‍ക്കവെ കുഴഞ്ഞു വീണു മരിച്ചു
ബാലരാമപുരം: ബീവറേജിന് മുന്നില്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണ് മരിച്ചു. ബാലരാമപുരം ബീവറേജിന് മുന്നില്‍ വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം. ബാലരാമപുരം വടക്കേവിള തണ്ണിക്കുഴി റോഡ്…
Read More » - 15 December
ജി.സുധാകരനെതിരെ കരിങ്കൊടി പ്രതിഷേധം
കോട്ടയം: മന്ത്രി ജി.സുധാകരനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കോട്ടയത്ത് പരിപാടിക്കെത്തിയപ്പോൾ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി…
Read More » - 15 December
വിവാദ പരാമര്‍ശം : സ്ത്രീകളെ യുദ്ധത്തില്‍ പങ്കെടുപ്പിക്കുന്നതിനോട് കരസേന മേധാവി
ന്യൂഡല്‍ഹി : യുദ്ധമുഖത്തേക്ക് സ്ത്രീകളെ കൊണ്ടുവരുന്നതിന് നിരവധി തടസങ്ങളുണ്ടെന്ന് കരസേന മേധാവി ബിബിന്‍ റാവത്ത്. ആറ് മാസം പ്രസവാവധി പോലെയുളള അവരുടെ അവകാശങ്ങള്‍ നല്‍കേണ്ടി വരുന്ന സാഹചര്യത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും…
Read More » - 15 December
ബോംബ് ഭീഷണി; വിമാനം നിലത്തിറക്കി
മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. മുംബൈയില്‍ നിന്നും ലക്നൗവിലേക്കുള്ള വിമാനമാണ് നിലത്തിറക്കിയത്. രാവിലെ ആറ് മണിക്ക് പുറപ്പെട്ട വിമാനം പിന്നീട് 8.40നാണ്…
Read More » - 15 December
രഞ്ജി ട്രോഫി : കേരളത്തിനെതിരെ ഡൽഹിക്ക് ബാറ്റിംഗ് തകര്‍ച്ച
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഡൽഹിക്കെതിരെ നിര്‍ണായക മത്സരത്തില്‍ കേരളം 320 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ് ആരംഭിച്ച ഡൽഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍…
Read More » - 15 December
വീടിന്റെ പരിസരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തിയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍
വൈപ്പിന്‍: വീടിന്റെ പരിസരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ കത്തിക്ക് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ നാല് പ്രതികളില്‍ രണ്ട് പേരെ ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം…
Read More » - 15 December
രഹസ്യാന്വേഷണ ഏജന്‍സി മേധാവികളുടെ കാലാവധി നീട്ടി നല്കി കേന്ദ്രം
ന്യൂഡല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സികളുടെ മേധാവികളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ധൃതി പിടിച്ചുള്ള പുതിയ…
Read More » - 15 December
റഫാല്‍: വിധിന്യായം ഉയര്‍ത്തിയുള്ള അവസാന കോണ്‍ഗ്രസ് പ്രതിരോധവും പൊളിയുന്നു സര്‍ക്കാര്‍ തന്നെ തെറ്റ് തിരുത്തല്‍ ഹര്‍ജി നല്‍കും
റഫാല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച സുപ്രീം കോടതി വിധി പുറത്തുവന്നത് മുതല്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുകാരും പ്രശാന്ത് ഭൂഷനെപ്പോലുള്ളവരും എന്ത് ചെയ്യണമെന്നറിയാതെ ഭ്രാന്തുപിടിച്ചത് പോലെ നടക്കുകയാണ്. എത്രയെത്ര…
Read More » - 15 December
മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ജിദ്ദ: മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ സമീപത്ത് തന്നെയാണ്…
Read More » - 15 December
കുളമ്പ് രോഗം വ്യാപകം : കേരളത്തിലേയ്ക്ക് എത്തുന്നത് അസുഖം ബാധിച്ച കാലികളെന്ന് സംശയം
പാറശ്ശാല: തമിഴ്നാട്ടില്‍ കുളമ്പ് രോഗം വ്യാപകമായതോടെ കേരളത്തിലേയ്ക്ക് എത്തുന്നത് അസുഖം ബാധിച്ച കാലികളെന്ന് സംശയം. കാലികളില്‍ കുളമ്പുരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് കന്നുകാലിച്ചന്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഒരാഴ്ചയായി. ഇതോടെ കേരളത്തിലേക്കുള്ള…
Read More » - 15 December
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് : 3 പേർക്ക് ശിക്ഷ വിധിച്ചു
കുവൈറ്റ് സിറ്റി : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ 3 പേർക്ക് ശിക്ഷ വിധിച്ചു. 5 വർഷം വീതം തടവ് ശിക്ഷയാണ് ക്രിമിനൽ കോടതി വിധിച്ചത്. വിദ്യാഭ്യാസ…
Read More » - 15 December
ഇഷയുടെ വിവാഹവസ്ത്രം തരംഗമാകുന്നു
ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹം ആഡംബരപൂർവം നടന്നു. ആഘോഷമായി നടന്ന വിവാഹത്തിൽ ഇഷ അണിഞ്ഞ വസ്ത്രത്തിനും പ്രത്യകതകൾ ഉണ്ടായിരുന്നു. ആഡംബരത്തോടൊപ്പം പൈതൃകവും ഉയർത്തിപ്പിടിക്കുന്നതായിരുന്നു വിവാഹവസ്ത്രം. ക്രിസ്റ്റലുകളും…
Read More » - 15 December
ചില ഭക്ഷണങ്ങൾ പുരുഷ ഹോർമോണിനെ പ്രതികൂലമായി ബാധിച്ചേക്കാം
ശരീരത്തിൻറെ മസിലുകൾ,രോമങ്ങൾ,ബീജോല്പാദനം,തുടങ്ങി പുരുഷ ശരീരത്തിൻറെ എല്ലാ പ്രവർത്തനങ്ങളും ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിനെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. എന്നാൽ ചില കാര്യങ്ങൾ ഈ ഹോർമോണിൻറെ ഉത്പാദനം കുറയ്ക്കും. ക്ഷീണം,ഉദ്ധാരണ പ്രശ്നം,…
Read More » - 15 December
അഗസ്ത വെസ്റ്റ് ലാന്‍ഡ്: കേസ് പുരോഗതിക്കായി കോടതിയുടെ പുതിയ നീക്ക് പോക്ക്
ന്യൂഡല്‍ഹി : അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുകേസിലെ മുഖ്യ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് നാല് ദിവസത്തേക്ക് സിബിഐ…
Read More » - 15 December
പുരുഷന്മാർക്ക് ആഡംബര വസ്തുക്കളോട് ഭ്രമം തോന്നാൻ കാരണം
കാർ,വാച്ച്,ബ്രാൻഡഡ് ഫോൺ, എന്നിങ്ങനെ പലതിനോടും ഉള്ള അതിയായ ഭ്രമം സ്റ്റാറ്റസിൻറെ ഭാഗമായി പുരുഷന്മാരിൽ കണ്ടുവരുന്നു. ഇതിനു കാരണം ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. പുരുഷന്മാരിലെ ലക്ഷ്വറി ഭ്രമത്തിനുകാരണം…
Read More » - 15 December
ലോകത്തെ ഞെട്ടിച്ച് യുഎസ് നാവികസേനയുടെ വെളിപ്പെടുത്തല്‍
ലോകത്തെ ഞെട്ടിച്ച് യുഎസ് നാവികസേനയുടെ വെളിപ്പെടുത്തല്‍ : ടൈറ്റാനിക്കിനെ കണ്ടെത്തലായിരുന്നില്ല തങ്ങളുടെ ലക്ഷ്യം പെന്റഗണ്‍ : യു.എസ് നാവിക സേന ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങള്‍ കേട്ട്…
Read More » - 15 December
ജനുവരിയോടെ സംസ്ഥാനത്ത് ഒരു ലക്ഷത്തി അയ്യായിരം പേര്‍ക്ക് പട്ടയം ലഭ്യമാകുമെന്ന് റവന്യൂ മന്ത്രി
കൊല്ലം: പരപ്പാര്‍ ഡാമിന്റെ 131 ഹെക്ടറില്‍ അധികം വരുന്ന വൃഷ്ടിപ്രദേശത്തുനിന്ന് സാംനഗറിലെ 90 ഏക്കര്‍ ഭൂമിയിലേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. 556 കുടുംബങ്ങള്‍ക്കാണ് തിങ്കള്‍കരിക്കം…
Read More » - 15 December
കടകംപള്ളിക്കെതിരെ കേസ് കൊടുക്കുമെന്ന് വേണുഗോപാലന്‍ നായരുടെ സഹോദരി
തിരുവനന്തപുരം: കടകംപള്ളിക്കെതിരെ അപകീര്‍ത്തി പറഞ്ഞതിന് കേസ് കൊടുക്കുമെന്ന് വേണുഗോപാലന്‍ നായരുടെ സഹോദരി പറഞ്ഞു. കുടുംബത്തെ പറ്റി കള്ളം പറഞ്ഞു എന്നതാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ…
Read More »