Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -15 December
തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിന് അനുമതി
ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിന് അനുമതി. ചെമ്പ് ശുദ്ധീകരണശാല തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി. വേദാന്ത കമ്പനിയുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. പ്രതിഷേധത്തെ തുടര്‍ന്ന്…
Read More » - 15 December
യു.എ.ഇയില്‍ 2019 ലെ പുതിയ മുദ്രാവാക്യത്തെ കുറിച്ച് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്
അബുദാബി: യു.എ.ഇയില്‍ 2019 ലെ പുതിയ മുദ്രാവാക്യത്തെ കുറിച്ച് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് വിശദീകരിച്ചു.. 2019 യുഎയില്‍ സഹിഷ്ണുതയുടെ വര്‍ഷമായിരിക്കുമെന്ന്…
Read More » - 15 December
പോപ്പ് താരം ഷക്കിറയ്ക്കെതിരെ കേസ്
മാഡ്രിഡ്: സുപ്രസിദ്ധ പോപ്പ് താരം ഷക്കീറയ്ക്ക് എതിരെ കേസ്. നികുതി വെട്ടിച്ചതിനാണ് കൊളംബിയന്‍ ഗായിക ഷക്കിറയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഓഫ് ബഹ്മാസിലാണ് താന്‍ സ്ഥിരതാമസമെന്ന് അധികൃതരെ…
Read More » - 15 December
ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു
കോഴിക്കോട്: കുറ്റ്യാടിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വേട്ടേറ്റു. പൊയ്കയില്‍ ശ്രീജുവിനാണ് വെട്ടേറ്റത്. കാറിലെത്തിയ അജ്ഞാത സംഘമാണ് അക്രമണം നടത്തിയത്. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 15 December
കുഞ്ഞുമനസില്‍ പോലും വിഭജനത്തിന്റെ വിഷവിത്ത് വിതയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പി.കെ.കൃഷ്ണദാസ്
തിരുവനന്തപുരം: വനിതാ മതിലിനെതിരെ വിമർശനവുമായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ദാസ്. വനിതാ മതിലിന് പിന്നിലുള്ള ഉദ്ദേശ്യം ശരിയല്ല. സര്‍ക്കാരാണ് വനിതാ മതില് നടത്തുന്നതെങ്കില്‍ സര്‍വകക്ഷി യോഗം…
Read More » - 15 December
മൂന്നാറില്‍ പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാര്‍ക്ക് പിന്നാലെ ആന ഓടി
മൂന്നാര്‍: മാട്ടുപ്പെട്ടിയിലെ ഹൈറേഞ്ചിലെ കാട്ടാനയുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഒരു ഒറ്റയാനാണ് പ്രദേശവാസികളില്‍ ഭീതി വിതയ്ക്കുന്നത്. ഹൈറേഞ്ച് സ്കൂളിലെ ജീവനക്കാരുടെ ക്വേട്ടേഴ്സിന് ചുറ്റുമായി കഴിഞ്ഞ ഒരാഴ്ച്ചയായി…
Read More » - 15 December
സന്തോഷ് ഏച്ചിക്കാനം അറസ്റ്റിൽ
തിരുവനന്തപുരം : സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം അറസ്റ്റിൽ. ദളിത് വിരുദ്ധ പരാമർശം നടത്തിയതിനാണ് അറസ്റ്റ്. ഫെബ്രുവരി 9 ന് കാസർകോട് വെച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് പരാതി ലഭിച്ചത്. കാസർകോട്…
Read More » - 15 December
തലയുടെ നായികയായി നസ്രിയ
ചെന്നൈ: തല ചിത്രത്തില്‍ നായികയാകാനൊരുങ്ങി മലയാളത്തിന്റെ പ്രിയ താരം നസ്രിയ. നടന് അജിത് കുമാറിന്റെ 59 ാം മത്തെ ചിത്രത്തിലാണ് നസ്രിയ അഭിനയിക്കുന്നത്. പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവായ…
Read More » - 15 December
ദുൽഖറിനെ വിമർശിച്ച് മുംബൈ പോലീസ്; തെളിവടക്കം സത്യം വെളിപ്പെടുത്തി ദുൽഖർ
കേരളത്തിന്റെ സ്വന്തം യുവതാരം ദുൽഖറിനെ കാര്യമറിയാതെ വിമർശിച്ചിരിക്കുകയാണ് മുംബൈ പോലീസ്. കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈല്‍ ഫോണ്‍ നോക്കുന്ന ദുല്‍ഖറിന്റെ വീഡിയോ നടി സോനം കപൂര്‍ ട്വീറ്റ്…
Read More » - 15 December
വനിതാ മതില് സര്‍ക്കാര്‍ ജീവനക്കാരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടോയെന്ന് കോടതി
കൊച്ചി: വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നോണ്ടോയെന്നും പങ്കെടുക്കാത്തവരുടെ പേരില്‍ നടപടിയെടുക്കുമോയെന്ന് അറിയിക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി. ഡിവിഷന് ബെഞ്ചാണ് ഈ വിഷയങ്ങളില്‍ വ്യക്തത…
Read More » - 15 December
സൗദിയിലെ സേവനങ്ങള്‍ എല്ലാം ഇനി ഓണ്‍ലൈന്‍ വഴി
റിയാദ്: സൗദി അറേബ്യയില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാകുന്നു. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ 22 സേവനങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലില്‍ പുതുതായി ആരംഭിച്ചു. ആഭ്യന്തര…
Read More » - 15 December
സ്ത്രീധന സമ്പ്രദായം തുടച്ചുമാറ്റുന്നതിന് തടസം നിയമത്തിലെ വൈരുദ്ധ്യം
തിരുവനന്തപുരം: നിയമമുണ്ടായിട്ടും സ്ത്രീധനസമ്പ്രദായം ഇല്ലാതാക്കാന്‍ കഴിയാഞ്ഞതിനുപിന്നില് ഈ നിയമത്തിലെ വൈരുധ്യങ്ങളും നിയമം നടപ്പാക്കുന്നതിലുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയുമാണെന്ന് ഭരണപരിഷ്കരണ കമ്മിഷന്. 1961-ല്‍ നിലവില്‍വന്നെങ്കിലും സ്ത്രീധനസമ്പ്രദായം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്ന് വി.എസ്.…
Read More » - 15 December
ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ; പി.വി സിന്ധു ഫൈനലില്‍
ഗ്വാങ്ഷു: ബാഡ്മിന്റൻ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയുടെ സ്വന്തം പി.വി സിന്ധു ഫൈനലില്‍. മുന്‍ ലോക ഒന്നാം നമ്പർ താരമായ രചനോക് ഇന്റാനോണിനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ്…
Read More » - 15 December
വ്യാജ പാസ്പോര്‍ട്ടും സീലുമായി കാര്‍ വാടകയ്ക്കെടുക്കാനെത്തിയ യുവാവ് ദുബായില്‍ പിടിയില്‍
ദുബായ്: വാടകയ്ക്ക് കാര്‍ എടുക്കാനായി വ്യാജ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖതകള് ഹാജരാക്കിയ നൈജീരിയന്‍ പൗരന് ദുബായില്‍ അറസ്റ്റില്‍. 29 വയസ്സുകാരനായ യുവാവ് മറ്റൊരാളുടെ പേരിലുള്ള വ്യാജ രേഖകളുമായി…
Read More » - 15 December
പിഞ്ചുകുഞ്ഞിനെ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്നു; ശേഷം പൂന്തോട്ടത്തില്‍ വെച്ച് മൃതദേഹം കത്തിച്ചു; അറസ്റ്റിലായ അമ്മ പറഞ്ഞത് വിചിത്രമായ കാരണം
സൗത്ത് വെയില്‍സ്: നാല് വയസുകാരിയെ ‘അമ്മ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്നു ശേഷം മൃതദേഹം പൂന്തോട്ടത്തില്‍ വെച്ച് കത്തിച്ചു. യുവതി കോടതിയിൽ കുറ്റം സമ്മതിച്ചു. സൗത്ത് വെയില്‍സ് ഗ്രാമത്തിലെ വീട്ടിലെ…
Read More » - 15 December
ഇനി മുതല്‍ മാലിന്യം റോഡിലെറിഞ്ഞാലും പൊതു സ്ഥലത്ത് മൂത്രമൊഴിച്ചാലും വന്‍തുക പിഴ
അബുദാബി:വണ്ടിയില്‍നിന്ന് മാലിന്യം റോഡിലേക്ക് എറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴയും ആറ്് ബ്ലാക്ക് പോയിന്റും. ഗതാഗത നിയമ പരിഷ്കരണത്തിന്റെ ഭാഗമായി നിരത്തുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ശിക്ഷ കടുപ്പിച്ചിരിക്കുകയാണ് അബുദാബി…
Read More » - 15 December
ഒടിയന് ഫേസ്ബുക്ക് ലൈവില്‍: പ്രതിയെ കിട്ടിയിട്ടും വെറുതെ വിട്ട് പോലീസ്
തൃശൂര്‍: ഇന്നലെ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ഫേസ്ബക്ക് ലൈവിലൂടെ പുറത്തു വിട്ട പ്രതിയെ കേസ് എടുക്കാതെ വെറുതെ വിട്ടു. തൃശൂര്‍ നഗരത്തിലെ ഒരു പ്രമുഖ തീയറ്ററില്‍…
Read More » - 15 December
മാതാപിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്ന വിദേശികള്‍ക്ക് ആശ്വാസമായി കുവൈറ്റിന്റെ പുതിയ തീരുമാനം
കുവൈറ്റ് സിറ്റി: മാതാപിതാക്കളെ സന്ദര്;ശക വിസയില്‍ കൊണ്ടുവരുന്ന വിദേശികള്‍ക്ക് ആശ്വാസം. ഇനി മുതല്‍ കുടുംബ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന വിദേശികളുടെ മാതാപിതാക്കളെ മൂന്നു മാസം വരെ താമസിക്കുന്നതിന്…
Read More » - 15 December
രാജപക്സെ ഇന്ന് രാജി നല്‍കും
കൊളംബോ: ശ്രീലങ്കയില്‍ കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി തൂടരുന്ന ഭരണപ്രതിസന്ധിക്ക് പരിഹാരമാവുന്നു. പ്രസിഡണ്ട് സിരിസേനയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരം അധികാരത്തിലെത്തിയ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ തിങ്കളാഴ്ച്ച രാജി വെയ്ക്കുമെന്ന്…
Read More » - 15 December
പ്രവാസികള്‍ക്ക് തിരിച്ചടി : സൗദിയില്‍ സ്വദേശികള്‍ക്ക് ആരോഗ്യ വിഭാഗത്തില്‍ 20,000 തൊഴില്‍ അവസരങ്ങള്‍
റിയാദ്: : സൗദി അറേബ്യയിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ വര്‍ഷം 20,000 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നു. ഇതിനായി വിവിധ മന്ത്രാലയമുള്‍പ്പെടെ നാലുവകുപ്പുകള്‍ ധാരണാപത്രം ഒപ്പുവെച്ചു.…
Read More » - 15 December
വിദേശമദ്യ ഇറക്കുമതിയിൽ നഷ്ടമുണ്ടെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: വിദേശമദ്യ ഇറക്കുമതിയിൽ സർക്കാരിന് നഷ്ടമുണ്ടെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. വിദേശ മദ്യവും ബിയറും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുമ്പോൾ വരുമാനത്തിൽ നഷ്ടമുണ്ടാകുമെന്നും ഇവ സംസ്ഥാനത്ത് ഉത്പാദനം…
Read More » - 15 December
സോപ്പിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ഉള്ള രാസവസ്തുക്കള്‍ പെണ്‍കുട്ടികളില്‍ ആര്‍ത്തവം വേഗത്തിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്
സോപ്പിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ഉള്ള രാസ വസ്തുക്കള്‍ നമ്മുടെ ശരീരത്തെ ബാധിക്കുമെന്ന് ശാസ്ത്രലോകം. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ അടുത്തിടെ നടത്തിയപ പഠനത്തിലാണ് സോപ്പിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ടൂത്ത് പേസ്റ്റിലു…
Read More » - 15 December
ഡിയാഗോ മറഡോണയെ കാമുകി വീട്ടില്‍നിന്ന് പുറത്താക്കി
ബ്യൂനസ്അയേഴ്സ്: അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസ താരം ഡിയാഗോ മറഡോണയെ കാമുകി വീട്ടില്‍നിന്ന് പുറത്താക്കി. ഇരുവരും തമ്മില്‍ ഒരാഴ്ചയോളമായി തുടരുന്ന കലഹത്തെ തുടര്‍ന്നാണ് മറഡോണയുടെ കാമുകിയായ റോസിയോ ഒളിവ അദ്ദേഹത്തെ…
Read More » - 15 December
ഖനിയ്ക്കുള്ളില്‍ വെള്ളം നിറയുന്നു ; കുടുങ്ങിയ തൊഴിലാളികൾക്ക് വേണ്ടിയുളള രക്ഷാപ്രവര്‍ത്തനം തുടരുന്നു
മേഘാലയ: കല്‍ക്കരി ഖനിയിൽ വെള്ളം നിറയുന്നതിനാൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.ഖനിയിലെ ഇടുങ്ങിയ ഗുഹയ്ക്കുള്ളിലാണ് 13 തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്നത്. നൂറോളം രക്ഷാപ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. സമീപത്തെ നദിയില്‍…
Read More » - 15 December
ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ശാസ്തവട്ടത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. സഹപാഠിക്ക് ഗുരുതരമായി പരുക്കേറ്റു. മേല്‍തോന്നയ്ക്കല്‍ പാട്ടത്തില്‍ പൊയ്കയില്‍ കണ്ണങ്കരകോണം നിഹമ്മദ് മന്‍സിലില്‍ സാബുജസീന ദമ്ബതികളുടെ മകന്…
Read More »