Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -14 December
പ്രോഫസര്ക്കെതിരെ ലൈംഗികാരോപണം : വിദ്യാര്‍ത്ഥിനിയെ കാമ്പസില്‍ പ്രവേശിപ്പിക്കുന്നില്ല: ജെഎന്‍യു വില്‍ പുതിയ വിവാദം
ന്യൂഡല്‍ഹി : ഗവേഷക വിദ്യാര്‍ത്ഥിനിയെ പ്രൊഫസര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന വിദ്യാര്‍ത്ഥിനിയെ പരാതിയില്‍ വിദ്യാര്‍ത്ഥിനിക്കു നേരെ പ്രതികാര നടപടിയുമായി കോളേജ് അധികൃതര്‍. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി…
Read More » - 14 December
ബ്രാഹ്മണന്റെ എച്ചില് ഇലയില്‍ താഴ്ന്ന ജാതിക്കാരന് ഉരുളുന്ന ആചാരം നിരോധിച്ചു
മംഗളൂരു: ഉഡുപ്പി ശ്രീക്ൃഷണ ക്ഷേത്രത്തില്‍ കാലങ്ങളായി നടത്തി വന്നിരുന്ന ആചാരങ്ങളായ മഡെ സ്നാനയും എഡെ സ്നാനയും ക്ഷേത്രം നടത്തിപ്പുകാര്‍ നിരോധിച്ചു. പര്യായസ്വാമി പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ…
Read More » - 14 December
അശ്ലീല സെെറ്റുകളില്‍ സ്ത്രീകള്‍ തിരയുന്നത് ഈ വിഭാഗം ; റിപ്പോര്‍ട്ടുകള്‍ പുറത്ത്
ലാസ്വേഗസ്: പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, യൂപോണ്‍ എന്നിവയുടെ കണക്കുകളാണ് പോണ് സെെെറ്റുകളില് സ്ക്രീകള്‍ അധികവും തിരയുന്ന വിഭാഗത്തിന്റെ കണക്കുകള്‍ പുറത്ത് വിട്ടത്. ഈ സെെറ്റുകളില്‍ പ്രവേശിക്കുന്ന സ്രീകള്…
Read More » - 14 December
വനിതാ മതില് സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി
കൊച്ചി: വനിതാ മതിലുമായി ബന്ധപെട്ടു സുപ്രധാന നിരീക്ഷണങ്ങളുമായി ഹൈക്കോടതി. വനിതാ മതില് സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഇതിനെതിരായ ഹർജി പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ വനിതാ മതിലില്‍…
Read More » - 14 December
മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യ രേഖാ പ്രദേശത്തും തെക്ക് പടിഞ്ഞാറന്‍ – തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തെക്ക് പടിഞ്ഞാറന്‍-മധ്യ പടിഞ്ഞാറന്‍ ബംഗാള്‍…
Read More » - 14 December
ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു: മൂന്നു പേരുടെ നില ഗുരുതരം
ചാത്തന്നൂര്‍: ബൈക്കും സ്കൂട്ടറും കുട്ടിയിട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മറ്റു മൂന്നുപേരുടെ നില ഗുരുതരം.മുണ്ടയ്ക്കല്‍ തെക്കെ വിളയില്‍ വിനുനിവാസില് വാസുദേവന്റെ മകന് വിനുലാല്‍ (37)ആണ് മരിച്ചത്. എതിര് ദിശയില്‍…
Read More » - 14 December
ശബരിമല ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്ക് സന്തോഷം നല്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി
തിരുവനന്തപുരം: ശബരിമല ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്ക് സന്തോഷം നല്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ശബരിമലയില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആയിരം രൂപ വീതം പ്രതിദിന അലവന്‍സ്…
Read More » - 14 December
മലയാളി എഞ്ചിനീയര്‍ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
അല്‍ അഹ്സ: മലയാളി എഞ്ചിനീയര്‍ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. തൃശൂര്‍ കുന്ദംകുളം കരിക്കാട് വയരാന്‍ മരുതി ഹൗസില്‍ ഷഹബാസാണ് (31) മരിച്ചത്. വ്യാഴാഴ്ച രാവിലെ കാര്‍ ട്രെയിലറിലിടിച്ചാണ്…
Read More » - 14 December
സൈനിക റെയ്ഡ്; നിരവധിപേര്‍ അറസ്റ്റില്‍
റാമല്ല: ഇസ്റായേല്‍ അധീന ഫലസ്തീന് പ്രദേശമായ വെസ്റ്റ് ബാങ്കില്‍ നടന്ന സെെനിക റെയ്ഡില്‍ ഹമാസ് അനുയായികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തതായി അന്തര്‍ദ്ദേശീയ മാധ്യമറിപ്പോര്‍ട്ട്. 40 പേരെ…
Read More » - 14 December
ഭാര്യ തൊട്ടടുത്തിരിക്കെ വിമാനയാത്രയില്‍ സഹയാത്രികയുടെ വസ്ത്രമഴിച്ച് ലൈംഗികമായി ഉപയോഗിച്ചു: ഇന്ത്യൻ ടെക്കിക്ക് അമേരിക്കൻ കോടതിയുടെ ശിക്ഷ
ഭാര്യ തൊട്ടടുത്ത് ഇരിക്കെ വിമാനത്തില്‍ വെച്ച് സഹയാത്രികയെ ലൈംഗികമായി ഉപയോഗിച്ച തമിഴ്നാട്ടുകാരന് അമേരിക്കന്‍ കോടതിയുടെ ശിക്ഷ. അമേരിക്കയില്‍ ജോലി ചെയ്യുന്ന ടെക്കി പ്രഭു രാമമൂര്‍ത്തി എന്നയാൾക്കാണ് അമേരിക്കന്‍…
Read More » - 14 December
ശബരിമല; തീർത്ഥാടകർക്കായി നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (15) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: ആല്വിന് മെഡിക്കല്‍സ് കുമ്പഴ,പത്തനംതിട്ട, പൂജ മെഡിക്കല്‍സ് കോന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ കോഴഞ്ചേരി, ജന്‍…
Read More » - 14 December
ഒമാനിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യത
മസ്ക്കറ്റ്: ഒമാനിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലില്‍ തിരമാല ഉയരാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ്…
Read More » - 14 December
പോലീസുകാരെ മർദിച്ച് സംഭവം : നാല് എസ്എഫ്ഐ പ്രവര്‍ത്തകർ കീഴടങ്ങി
തിരുവനന്തപുരം : തിരുവനന്തപുരത്ത് നടുറോഡിൽ പോലീസുകാരെ മർദിച്ച സംഭവത്തിൽ നാല് പേർ കീഴടങ്ങി. യൂണിവേഴ്സിറ്റി കോളേജിലെ നാല് എസ്എഫ്ഐ പ്രവര്‍ത്തകരാണ് കീഴടങ്ങിയത്. മർദ്ദിച്ച എസ്എഫ്ഐക്കാരെ അറസ്റ്റു ചെയ്യുന്നതിൽ കന്റോണ്‍മെന്റ്…
Read More » - 14 December
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ആ ദൃശ്യങ്ങള്‍ സമൂഹമാധ്യത്തില്‍ പ്രചരിപ്പിച്ചു
കാര്‍ക്കള : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ആ ദൃശ്യങ്ങള്‍ സമൂഹമാധ്യത്തില്‍ പ്രചരിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്മാര്‍ മഠത്തിന്റെ ഉടമസ്ഥതയില്‍ കാര്‍ക്കളയ്ക്കടുത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ…
Read More » - 14 December
കുവൈറ്റിൽ ജോലി തേടി അലഞ്ഞ് നടക്കുന്നവർക്ക് തിരിച്ചടിയായി പുതിയ തീരുമാനം
കുവൈറ്റ്: കുവൈറ്റിൽ ജോലി തേടി അലഞ്ഞ് നടക്കുന്നവരെ പിടികൂടാൻ വ്യാപമായ നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ്. തൊഴിൽ, താമസാനുമതി നിയമങ്ങൾ ലംഘിക്കുന്നവരെക്കെതിരെ നടപടി കർശനമാക്കുമെന്നും മന്ത്രിതല സംയുക്തസമിതി അറിയിച്ചു. രാജ്യത്തെ…
Read More » - 14 December
85 കാരിയെ ലഹരി നല്കി ബലാത്സംഗം ചെയ്തു: ബന്ധുവായ 18കാരന് പിടിയില്‍
മുസാഫര്‍നഗര്‍: ബന്ധുവായ എണ്‍പത്തിയഞ്ചുകാരിയെ മയക്കു മരുന്ന് നല്കി ബലാത്സംഗം ചെയ്ത പതിനെട്ടുകാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ബുധാന മേഖലയിലാണ് സംഭവം നടന്നത്. വീട്ടിലെ മറ്റ് അംഗങ്ങള്‍ പുറത്തുപോയ…
Read More » - 14 December
വേണു ഗോപാലന് നായരുടെ മൃതദേഹം ബിജെപി സമരപന്തലിലെത്തിച്ചു
തിരുവനന്തപുരം: ബിജെപി സമരപ്പന്തലിനു മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായരുടെ മൃതദേഹം സെക്രട്ടറിയേറ്റിന് മുന്പിലെ സമര പന്തലില്‍ എത്തിച്ചു. അയ്യപ്പന് വേണ്ടി തനിക്ക്…
Read More » - 14 December
ഇന്ത്യന്‍ നാവികസേന നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരം കണ്ടെത്തി
മൊഗാദിഷു: സൊമാലിയന്‍ തീരത്ത് നിന്നും വൻ ആയുധശേഖരം കണ്ടെത്തി. ഏദന്‍ കടലിടുക്കില്‍ കടല്‍ക്കൊള്ളക്കാരില്‍നിന്നു സംരക്ഷണം നല്‍കുന്നതിനായി നിയോഗിക്കപ്പെട്ടിരുന്ന നാവികസേനയുടെ കപ്പലായ സുനയന നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം…
Read More » - 14 December
ഗസ്റ്റ് അധ്യാപക ഒഴിവ്
പത്തനംതിട്ട: കോന്നി സിഎഫ്ആര്‍ഡിയുടെ ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത-ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത…
Read More » - 14 December
വെള്ളത്തില്‍ വീണ കുഞ്ഞനുജനെ രക്ഷിച്ചത് നാലുവയസുകാരന്
കുളത്തില്‍ മുങ്ങിയ മൂന്നു വയസ്സുള്ള കുഞ്ഞനുജന് ജീവന് തിരിച്ചുനല്‍കിയത് നാലുവയസുകാരനായ ചേട്ടന്. ചുവാംവെള്ളി ഷൗക്കത്തലിയുടേയും സബീലയുടേയും മകനാണ് നാലുവയസുകാരനായ മുഹമ്മദ് റഹാന്. റഹാന്റെ ഉപ്പയുടെ ജ്യേഷ്ഠന് അന്‍വര്‍…
Read More » - 14 December
ശബരിമലയില്‍ തീര്ത്ഥാടകന് മരിച്ചു
സന്നിധാനം: ശബരിമല സന്നിധാനത്ത് തീര്ത്ഥാടകന് മരിച്ചു. ഹൃദയാഘാതം മൂലം സന്നിധാനത്തിന് സമീപത്തു വച്ചാണ് ഇയാള്‍ മരണമടഞ്ഞത്. തമിഴാനാട് തിരുവള്ളൂര്‍ സ്വദേശി ഭാസ്കര്‍ (54) ആണ് മരിച്ചത്. തൊഴാനായി എത്തിയ…
Read More » - 14 December
മൂക്കില്‍ നിന്നും രക്തം വാര്‍ന്ന് ഒഴുകിയിട്ടും വാർത്ത അവതരിപ്പിക്കുന്നത് നിര്‍ത്താതെ അവതാരകന്
നോര്‍ത്ത് കൊറിയ: മൂക്കില്‍ നിന്നും രക്തം വാര്‍ന്ന് ഒഴുകിയിട്ടും തന്റെ വാര്‍ത്ത അവതരണം നിര്‍ത്താതെ അവതാരകന്. കൊറിയന്‍ ചാനലായ സ്പോ ടിവിയുടെ അവതാരകന് ജോ ഹുയിന്‍ ഇഷയാണ്…
Read More » - 14 December
സ്കൂള്‍ ബസ് അടിച്ച് തകര്‍ത്തു; മൂന്ന് കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്
പോത്തന്‍കോട് : സ്കൂള്‍ ബസ്സിന് നേരെ ഗുണ്ടകളുടെ ആക്രമണം. പോത്തന്‍കോട് മോഹനപുരം ഖബറഡി മുസ്ലീ ജമാ അത്ത് സ്കൂള്‍ ബസ്സിന് നേരെയായിരുന്നു നാലംഗ സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍…
Read More » - 14 December
കര്‍ക്കശ വായ്പാനയത്തില്‍ ഇളവ് ആവശ്യപ്പെട്ട് ബാങ്കുകള്‍
ന്യൂഡല്‍ഹി: കര്‍ക്കശ വായ്പനയം (പിസിഎ) ഇളവു ചെയ്യണമെന്നു പൊതുമേഖലാ ബാങ്കുകള്‍. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിളിച്ച യോഗത്തിലാണ് ബാങ്കുകളുടെ നിലപാട് അറിയിച്ചത്.…
Read More » - 14 December
രഹന ഫാത്തിമയ്ക്കൊപ്പം വനിതാമതിലില്‍ പങ്കു ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് സാറ ജോസഫ്
തൃശൂര്‍: രഹനാ ഫാത്തിമയ്ക്കൊപ്പം വനിതാ മതിലില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രശസ്ത എഴുത്തുകാരി സാറ ജോസഫ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാറ ജോസഫ് തന്റെ ഈ ആഗ്രഹം പങ്കുവച്ചത്.…
Read More »