Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -11 December
ജനങ്ങളെ ആശങ്കയിലാക്കി വീണ്ടും ഭൂചലനം
വാഷിംഗ്ടണ്‍: ജങ്ങളെ ആശങ്കയിലാക്കി അമേരിക്കയിലെ തെക്കുകിഴക്കന്‍ അലാസ്കയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ചയുണ്ടായത്. ഞായറാഴ്ച തുടര്‍ച്ചയായി രണ്ട് ഭൂചലനങ്ങള്‍ ഇവിടെ…
Read More » - 11 December
വനിതാ മതിൽ; കോടികള്‍ പൊടിപൊടിച്ച് സാമുദായിക വേര്‍വിതിരിവുണ്ടാക്കാനാണ് ശ്രമം: മുല്ലപ്പള്ളി
തിരുവനന്തപുരം: പെണ്‍മതിലിന്റെ പേരില്‍ കോടികള്‍ പൊടിപൊടിച്ച് സാമുദായിക വേര്‍വിതിരിവുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ചീഫ് സെക്രട്ടറിയെയും ജില്ലാ കളക്ടര്‍മാരെയും വിഭാഗീയത വളര്‍ത്താനുള്ള ഉദ്യമത്തിന്…
Read More » - 11 December
മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന് അന്തരിച്ചു
തൃശൂര്‍ : മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന് അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 85 വയസ്സായിരുന്നു. ദീര്‍ഘ കാലം…
Read More » - 11 December
ഇന്ന് ഹർത്താൽ; പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: ബിജെപി നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിനിടെ പ്രവര്‍ത്തകരെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഹർത്താൽ നടത്തും. രാവിലെ 6 മുതല്‍ വൈകിട്ട് 6…
Read More » - 11 December
വാതില്‍ നടയില്‍ വിളക്ക് കൊളുത്തിവയ്ക്കാമോ?
സന്ധ്യാ സമയത്ത് വീട്ടില്‍ നിലവിളക്ക് കൊളുത്തുന്ന രീതി ഹൈന്ദവ കുടുംബങ്ങള്‍ ഇന്നും പിന്തുടരുന്നുണ്ട്. എന്നാല്‍ തൃസന്ധ്യാ സമയത്ത് വാതിലിന് നേരെ നിലവിളക്ക് വയ്ക്കുന്നതിനെക്കുറിച്ച് വിഭിന്ന അഭിപ്രയം ഉയര്‍ന്നു…
Read More » - 11 December
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് തട്ടിയെടുത്തത് 40 പവൻ
കുന്നംകുളം: 40 പവൻ യുവതിയിൽ നിന്ന് തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. പന്തയിൽ വീട്ടിൽ ദിനേശിനെയണ് അറസ്റ്റ് ചെയ്തത്. ഭർത്താവ് വിദേശത്തുള്ള യുവതിയെ പ്രണയം നടിച്ചാണ് ആഭരണങ്ങൾ തട്ടിയെടുത്തത്…
Read More » - 11 December
വികസനം പ്രകൃതിയെ നശിപ്പിക്കുന്നതാകരുതെന്ന് പരിസ്ഥിതി സംഘടനകൾ
മൈസുരു-ബന്ത്വാൾ ദേശീയപാത 275 നവീകരണത്തിനെതിരെ പരിസ്ഥിതി സംഘടനകൾ സമരം ശക്തമാക്കി. സേവ് കുടക്, സേവ് ശബരിമല മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം. പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി…
Read More » - 11 December
സേവ് ശബരിമല; ലണ്ടനിൽ 15 ന് റാലി
ലണ്ടൻ: യുവതീപ്രവേശനത്തിന് എതിരായ പ്രക്ഷോഭത്തിൽ ലണ്ടനിൽ 15 ന് ഐക്യം പ്രഖ്യാപിച്ച് റാലി. എഫ്ഐഎസ്ഐയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുക.
Read More » - 11 December
വനിതാ സംവരണം; നിയമസഭകൾ ബിൽ പാസാക്കണമെന്ന് രാഹുലിന്റെ കത്ത്
ന്യൂഡൽഹി: വനിതാ സംവരണം ബിൽ നിയമസഭകളിൽ പാസാക്കണമെന്ന് രാഹുലിന്റെ കത്ത് . സ്ഥാപനങ്ങലിൽ അധികാരത്തിലെതിയ സ്ത്രീകൾക്ക് പുരുഷൻമാരെ വെല്ലുവിളിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും രാഹുൽവ്യക്തമാക്കി.
Read More » - 11 December
ഡ്രഗ്സ് നിയമ പരിധി: 4 ചികിത്സാ ഉപകരണങ്ങൾ കൂടി
ന്യൂഡൽഹി: വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി ക്ലിനിക്കൽ -ഗുണമേൻമാ പരിശോധന നിർബന്ധമാക്കി. ശ്വസനസഹായി, ബ്രഡ് പ്രഷർ മോണിററർ, ഡിജിററൽ തെർമോ മീറ്റർ എന്നിവയെയാണ് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമതിൽ ഉൾപ്പെടുത്തിയത്.
Read More » - 11 December
അച്ചൻ കോവിലാറിൽ യുവാവ് മുങ്ങി മരിച്ചു
പത്തനംതിട്ട: അച്ചൻ കോവിലാറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൊട്ടയിൽ രഞ്ജിത്താണ്(26) മരിച്ചത്. കയത്തിൽ പെട്ടുപോയ രഞ്ജിത്തിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read More » - 11 December
ഷാർജ വിമാനത്താവളം: ബാഗേജ് ചട്ടം കർശനമാക്കി
കൃത്യമായും സുരക്ഷിതമായും കൊണ്ടുവരുന്ന ബാഗുകളല്ലാത്തവ ഇനി മുതൽ അനുവദിക്കില്ലെന്ന് ഷാർജ വിമാനതാവളം. ഇത്തരം ബാഗേജുകൾ ചരക്ക് നീക്കത്തെ കാര്യമായി ബാധിക്കുന്നതിനാാണ് നടപടി. മാനദണ്ഡങ്ങൾ പാലിക്കാതെ വരുന്നവ മാറ്റപ്പെടുകയും…
Read More » - 11 December
കോഴിക്കോട് വിമാനതാവളത്തിൽ 1.045 കിലോ സ്വർണ്ണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനതാവളത്തിൽ 1.045 കിലോ സ്വർണ്ണം പിടികൂടി. ദുബായിൽ നി്ന്നെത്തിയ കോഴിക്കോട് സ്വദേശി ഫായിസ്(26) ആണ് പിടിയിലായത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് എയർ കസ്റ്റംസ്…
Read More » - 11 December
പൂച്ചയെ രക്ഷിക്കാൻ ശ്രമം; കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു
മലയിൻ കീഴ്: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ റോബിൻസൺ (59) മുങ്ങി മരിച്ചത്. കിണറ്റിൽ വീണ 2 പൂച്ചകളിലൊന്നിനെ വീട്ടുകാർ രക്ഷപെടുത്തിയിരുന്നു, ഒനിനെകൂടി രക്ഷിക്കാനുള്ള ശ്രമത്തിലാണ്…
Read More » - 11 December
അനധികൃത മീൻ പിടുത്ത ബോട്ട്: പിടികൂടിയത് യന്ത്രത്തോക്കും വെടിക്കോപ്പും
കൊച്ചി: സൊമാലിയൻ തീരത്തിന് സമീപം അനധികൃത മീൻ ബോട്ടിൽ നിന്ന് കണ്ടെത്തിയത് യന്ത്രത്തോക്കുകളും വെടിക്കോപ്പും . ദക്ഷിണ നാവിക കമാൻഡിന് കീഴിലുള്ള നിരീക്ഷണ കപ്പൽ ഐഎൻഎസ് സുനയനയാണ്…
Read More » - 11 December
പഞ്ചസാര, മുളക് പൊടി എന്നിവയിലെ മായം കണ്ടെത്താം
ഇന്ന് മായം ചേര്‍ക്കാത്ത ഒന്നും തന്നെ വിപണിയില്‍ ലഭ്യമല്ല. നൂറ് ശതമാനം ശുദ്ധമാണെന്ന് അവകാശപ്പെടുമെങ്കിലും പായ്ക്കറ്റില്‍ കിട്ടുന്ന പഞ്ചസാര, മുളക് പൊടിയുമൊന്നും ശുദ്ധമല്ല . മിക്ക കറിപൊടികളിലും,…
Read More » - 11 December
ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
പേരാമ്പ്ര : രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കോഴിക്കോട് പേരാമ്പ്ര കല്ലോട് സ്വദേശികളായ കുഞ്ഞിരാമന്, മകന് പ്രസൂണ്‍ എന്നിവര്‍ക്കാണ് വെട്ടേറ്റതെന്ന് പൊലീസ് അറിയിച്ചു. ബൈക്കിലെത്തിയ സംഘം വീടിന്…
Read More » - 11 December
ഫ്രിഡ്ജിലെ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് : മരണം വരെ സംഭവിക്കാം
ബാക്കിവന്ന ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുക എന്നത് മലയാളികളുടെ ഒരു ശീലമാണ്. എന്നാല്‍ ഇത്തരത്തില്‍ ചൂടാക്കി ഉപയോഗിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല.…
Read More » - 11 December
ശബരിമലയില്‍ തിരക്ക് വര്‍ദ്ധിയ്ക്കുന്നു; തിങ്കളാഴ്ച മല ചവിട്ടിയത് 62,000 പേര്
സന്നിധാനം: ശബരിമലയില്‍ തിരക്ക് വര്‍ധിയ്ക്കുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സന്നിധാനത്ത് ഭക്തരുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായത്. 62,000ത്തോളം പേരാണ് ഇന്ന് മല ചവിട്ടിയത്. രാവിലെ…
Read More » - 10 December
കൃതി രാജ്യാന്തര പുസ്തകമേള ഫെബ്രുവരി 8 മുതൽ കൊച്ചിയിൽ
കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽസംഘടിപ്പിക്കുന്ന കൃതി രാജ്യാന്തര പുസ്തകമേള ഫെബ്രുവരി 8 മുതൽ കൊച്ചിയിൽ സംഘടിപ്പിക്കും. ഫെബ്രുവരി 8 മുതൽ മറൈൻ ഡ്രൈവിൽ നടക്കുമെന്നു മന്ത്രി…
Read More » - 10 December
കറുത്ത നിറക്കാര്‍ ദിനവും അനുഭവിക്കേണ്ടി വരുന്ന ഈ ദുരിതങ്ങള്‍ : പെണ്‍കുട്ടിയുടെ തുറന്നു പറച്ചില് ടിക്ക് ടോക്കില്‍
കറുത്ത നിറക്കാര്‍ ദിനവും അനുഭവിക്കേണ്ടി വരുന്ന ഈ ദുരിതങ്ങള്‍ : പെണ്‍കുട്ടിയുടെ തുറന്നു പറച്ചില് ടിക്ക് ടോക്കില്‍ കറുത്ത നിറക്കാര്‍ അനുഭവിയ്ക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ തുറന്നു കാട്ടുകയാണ്…
Read More » - 10 December
ട്രംപുമായി തെറ്റി ജോൺ കെല്ലിയും പുറത്തേക്ക്
വാഷിംങ്ടൺ: ട്രംപുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിയും പടിയിറങ്ങി. ഈ വർഷാവസാനത്തടെ ജോൺ ജോലിയിൽനിന്ന് പിരിയുമെന്ന് ട്രംപാണ് പുറത്ത്…
Read More » - 10 December
ഹജ് 2019 : ഇതുവരെ 2.23 ലക്ഷം അപേക്ഷ
ഹജ് തീർഥാടനത്തിനായി ഇതുവരെ 2.23 ലക്ഷം അപേക്ഷ ലഭിച്ചതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നഖ് വി അറിയിച്ചു. അടുത്ത വർഷത്തേക്ക് 1.36 ലക്ഷം അപേക്ഷകളും ലഭിച്ചതായി മന്ത്രി…
Read More » - 10 December
മുൻ മന്ത്രി അന്തരിച്ചു
തൃശൂര്‍ : മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ സി.എൻ ബാലകൃഷ്ണൻ(84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ…
Read More » - 10 December
ഇസ്ലാമാബാദിലെ സാര്‍ക്ക് യോഗം ; ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപോയി
ന്യൂഡല്‍ഹി: അധീന കാഷ്മീരിലെ മന്ത്രിയെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇസ്ലാമാബാദില് നടന്ന സാര്‍ക് രാജ്യങ്ങളുടെ പ്രതിനിധി യോഗത്തില്‍ നിന്ന് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് ഇറങ്ങിപ്പോയി. പാക് അധീന…
Read More »