Latest NewsIndia

വികസനം പ്രകൃതിയെ നശിപ്പിക്കുന്നതാകരുതെന്ന് പരിസ്ഥിതി സംഘടനകൾ

ദേശീയപാത 275 നവീകരണത്തിനെതിരെ പരിസ്ഥിതി സംഘടനകൾ സമരം ശക്തമാക്കി

മൈസുരു-ബന്ത്വാൾ ദേശീയപാത 275 നവീകരണത്തിനെതിരെ പരിസ്ഥിതി സംഘടനകൾ സമരം ശക്തമാക്കി.

സേവ് കുടക്, സേവ് ശബരിമല മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം. പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button