Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -10 December
കേരളത്തിലെ മുഴുവന്‍ സ്ത്രീകളും വനിതാ മതിലില്‍ പങ്കാളികളാകണമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ സ്ത്രീകളും നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ജനുവരി ഒന്നിന് തീര്‍ക്കുന്ന വനിതാ മതിലില്‍ പങ്കാളികളാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു കാലഘട്ടത്തിന്റെ ആവശ്യമാണ്. നവോത്ഥാന…
Read More » - 10 December
ശ്രീചിത്രനോ ദീപാ നിശാന്തോ അവിടെ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം; കണ്ണൂര്‍ വിമാനത്താവളത്തിലെ പോക്കറ്റടി സംഭവത്തിൽ പ്രതികരണവുമായി രാജ്മോഹന്‍ ഉണ്ണിത്താൻ
തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ പോക്കറ്റടി സംഭവത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരിപൂര്‍ണ്ണമായും മാര്‍ക്സിസ്റ്റുകാരെ കൊണ്ട്…
Read More » - 10 December
ബഹിരാകാശ രംഗത്ത് വീണ്ടും ഒന്നാമതെന്ന് തെളിയിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ബഹിരാകാശ കുതിപ്പില്‍ ഇന്ത്യ വീണ്ടും ഒന്നാമതെന്ന് വീണ്ടും തെളിയിച്ചു. ആണവശേഷി യുള്ള ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ അബ്ദുല്‍ കലാം…
Read More » - 10 December
ഹർത്താൽ; പരീക്ഷകൾക്ക് മാറ്റമില്ല
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള സര്‍വ്വകലാശാല അറിയിച്ചു. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടയില്‍ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Read More » - 10 December
ട്രെയിന്‍ യാത്രയില്‍ ജനല്‍ ഷട്ടര്‍ പതിച്ച് യുവതിയുടെ വിരല്‍ അറ്റതായി റിപ്പോര്‍ട്ട്
കളമശേരി: ട്രെയിനില്‍ യാത്രാ വേളയിലല്‍ ജനല്‍ ഷട്ടര്‍ വീണ് യുവതിയുടെ വിരല്‍ അറ്റതായ് റിപ്പോര്‍ട്ട്. ചേര്‍ത്തല സ്വദേശിനിയുടെ വിരലാണ് അറ്റത്. ഷട്ടര്‍ ഉയര്‍ത്തി വെക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം…
Read More » - 10 December
പിറവം പള്ളി തര്‍ക്കത്തിലെ പൊലീസ് ഇടപെടലിനെ കുറിച്ച് ഓര്‍ത്തഡോക്സ് സഭ
കൊച്ചി: പിറവം പള്ളി തര്‍ക്കത്തിലെ പൊലീസ് ഇടപെടലിനെ കുറിച്ച് ഓര്‍ത്തഡോക്സ് സഭ. പള്ളിയില്‍ ഇന്ന് നടന്നത് പൊലീസിന്റെ നാട കമെന്ന് ഓര്‍ത്തഡോക്സ് സഭയുടെ ആരോപണം. വിധി നടപ്പാക്കണമെങ്കില്‍ അത്…
Read More » - 10 December
കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗൃഹനാഥന് ദാരുണാന്ത്യം
മലയിന്‍കീഴ് : കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥന് മരിച്ചു. വിളപ്പില്‍ശാല മലപ്പനംകോട് ഷൈനി ഭവനില്‍ റോബിന്‍സണ്‍ (59) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ കിണറ്റില്‍ രണ്ടു പൂച്ചകള്‍…
Read More » - 10 December
ഞെട്ടിക്കുന്ന സംഭവം കോഴിക്കോട്ട് ; കഴുത്തില്‍ കയറിട്ട് മുറുക്കി ഓട്ടോഡ്രൈവര്‍ യാത്രക്കാരിയുടെ പണം തട്ടി
കോഴിക്കോട് : ജോലിയ്ക്ക് പോകാനായി ഓട്ടോയില്‍ കയറിയ യുവതിയെ യാത്രക്കിടക്ക് വാഹനം തകരാറെന്ന വ്യാജേന ഒറ്റപ്പെട്ട സ്ഥലത്ത് നിറുത്തി പിറകില്‍ നിന്ന് അറിയാതെ കഴുത്തില്‍ കയറിട്ട് മുറുക്കി…
Read More » - 10 December
മല്യക്ക് തിരിച്ചടി: ഇന്ത്യയ്ക്കു വിട്ടു നല്കാന് കോടതി ഉത്തരവ്
ലണ്ടന്‍: വായ്പാ തട്ടിപ്പു കേസില്‍ വിജയ് മല്യക്കു തിരിച്ചടി. മല്യയെ ഇന്ത്യക്കു വിട്ടു നല്കാന് ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്. മണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. മല്യ…
Read More » - 10 December
ദേശീയ പാതയില്‍ നാല് ദിവസമായി വമ്പന്‍ ട്രെയിലറുകള്‍ കുടുങ്ങി കിടക്കുന്നു
ചവറ : ദേശീയ പാതയില്‍ നാല് ദിവസമായി വമ്പന്‍ ട്രെയിലറുകള്‍ കുടുങ്ങി കിടക്കുന്നു. ചവറ പാലം കടക്കാനാകാതെയാണ് 4 ട്രെയ്ലറുകള് ടൈറ്റാനിയം ജംക്ഷനു സമീപം നിര്‍ത്തിയിട്ടിരിക്കുന്നത് .…
Read More » - 10 December
പണവും മോഷണമുതലും നൽകാം; മോഷ്ടാക്കള്‍ക്ക് മോഹന വാഗ്ദാനങ്ങളുമായി ഒരു കടയുടമ രംഗത്ത്
മോഷ്ടാക്കള്‍ക്ക് മോഹന വാഗ്ദാനങ്ങളുമായി ഒരു കടയുടമ. വിദഗ്ധ മോഷ്ടാക്കള്‍ക്ക് 64 ഡോളര്‍ (4500 രൂപ) ശമ്പളത്തിനൊപ്പം അവര്‍ മോഷ്ടിക്കുന്ന വസ്തുക്കള്‍ സൗജന്യമായി നല്‍കുകയും ചെയ്യുമെന്ന വിചിത്ര പരസ്യമാണ്…
Read More » - 10 December
പോലീസിനെ വെട്ടിക്കാന്‍ അമിത വേഗത്തില്‍ ഓടിയ കാറിന് സംഭവിച്ചത്: വീഡിയോ
ഒക്ലഹോമ: പോലീസ് വാഹനത്തെ വെട്ടിക്കാന്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ച് കാര്‍ അപകടത്തില്‍പ്പെട്ടു. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. എന്നല്‍ കാര്‍ ഡ്രൈവര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല. അമിത വേഗത്തില്‍…
Read More » - 10 December
അമ്പതിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്തതിനു ശേഷം ക്രൂരമായി കൊലപ്പെടുത്തി : പൊലീസുകാരന് ജീവപര്യന്തം
മോസ്കോ : ലോകത്തെ ഞെട്ടിച്ച് അമ്പതിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്തതിനു ശേഷം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സീരിയല്‍ കില്ലറായ പൊലീസുകാരന് ജീവപര്യന്തം. റഷ്യന്‍ കോടതിയാണ് ജീവപര്യന്തം തടവു…
Read More » - 10 December
എസ്ബിഐയിൽ നിന്നും വായ്പ എടുത്തവരുടെ ശ്രദ്ധയ്ക്ക്
മുംബൈ : എസ്ബിഐ വായ്പാ പലിശ വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുളള പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയിന്റാണ് ഉയർത്തിയത്. ഡിസംബര്‍ 10 മുതല്‍…
Read More » - 10 December
റിസർവ് ബാങ്ക് ഗവർണർ രാജിവച്ചു
മുംബൈ : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നു വിശദീകരണം. തന്റെ സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ കേന്ദ്രസർക്കാരിനെക്കുറിച്ചോ…
Read More » - 10 December
ഭര്‍ത്താവുമായി പിരിഞ്ഞു: യുവതിയേയും രണ്ട് വയസുള്ള മകളേയും വീട്ടില്‍ നിന്ന് പുറത്താക്കി
ചടയമംഗലം: ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ സഹോദരന് വീട്ടില്‍ നിന്നും പുറത്താക്കി. രണ്ടു വയസുകാരി മകളോടൊപ്പമാണ് കുണ്ടയത്തുവിള വീട്ടില്‍ സുനിത (26) യേയും മകളേയുമാണ് സഹോദരനും ഭാര്യയും…
Read More » - 10 December
നിരാഹാര സമരം : ആരോഗ്യസ്ഥിതി വഷളായ എ എൻ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം:ശബരിമല വിഷയവുമായി ബന്ധപെട്ടു സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തി വന്ന ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി…
Read More » - 10 December
ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ പള്ളിയിലേയ്ക്ക് പ്രവേശിച്ചാല്‍ ജീവനൊടുക്കുമെന്ന പ്രഖ്യാപനവുമായി വിശ്വാസികള്‍ : പൊലീസ് പിന്മാറി
കൊച്ചി : പിറവം വലിയപള്ളിയില്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ പ്രവേശിച്ചാല്‍ ജീവനൊടുക്കുമെന്ന പ്രഖ്യാപനവുമായി വിശ്വാസികള്‍. രണ്ട് യാക്കോബായ വിശ്വാസികളാണ് അത്മഹത്യാ ഭീഷമി മുഴക്കി പള്ളിയ്ക്ക് മുകളില്‍ കയറി…
Read More » - 10 December
മണലാരണ്യത്തില്‍ മനുഷ്യക്കടത്തിന്റെ ബലിയാടാകേണ്ടി വന്ന മറ്റൊരു യുവാവിന്റെ ‘ആടുജീവിതം’
മകന് മരിച്ചതറിയാതെ ഉത്തരപ്രദേശിലെ ഒരു കുടുംബം കാത്തിരുന്നത് ഒന്‍പത് മാസം. ഒടുവില്‍ ഏംബസിയില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞമാസമാണ് വേദനിപ്പിക്കുന്ന ആ വിവരം അക്ഷയ് കുമാറിന്റെ കുടുംബം അറിഞ്ഞത് .…
Read More » - 10 December
പിഎസ്സിയുടെ ഈ പരീക്ഷകളിൽ മലയാളം കൂടി ഉള്‍പ്പെടുത്താൻ സാധ്യത
തിരുവനന്തപുരം: പിഎസ്സിയുടെ എല്ലാ തൊഴില്‍ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ പൂര്‍ണ്ണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം കൂടി ഉള്‍പ്പെടുത്തിയോ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. അതേസമയം…
Read More » - 10 December
2019 ല്‍ പ്രളയത്തില്‍ തകര്‍ന്ന മുഴുവന്‍ വീടുകളുടെയും പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍
തൃശ്ശൂര്‍: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ എല്ലാ വീടുകളുടെയും പുനര്‍നിര്‍മാണം 2019 ല്‍ പൂര്‍ത്തിയാക്കും. വീടുകളുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടുമെന്നും സംസ്ഥാന കൃഷി…
Read More » - 10 December
പിറവം പള്ളി സംഘര്‍ഷം: നടപടിയില്‍ നിന്ന് പോലീസ് പിന്മാറി
പിറവം: സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പിറവം വലിയ പള്ളിയില്‍ എത്തിയ പോലീസ് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ നടപടിയില്‍ നിന്ന് പിന്മാറി. പിറവം പള്ളിയുടെ ഉടമസ്ഥാവകാശ…
Read More » - 10 December
സൗദി രാജകുമാരി അന്തരിച്ചു
റിയാദ്•സൗദി രാജകുമാരി അല്‍ജവ്ഹറ ബിന്ത് ഫൈസല്‍ ബിന്‍ സാദ് അല്‍ സൗദി അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച അസര്‍ നമസ്കാരത്തിന് ശേഷം…
Read More » - 10 December
സൊമാലിയന്‍ മത്സ്യ ബോട്ടിലുണ്ടായിരുന്നത് കടല്‍ കൊളളക്കാരെന്ന് സൂചന
കൊച്ചി: കഴിഞ്ഞ ദിവസം അനധികൃത മത്സ്യബന്ധന ബോട്ടില്‍ നിന്ന് ഇന്ത്യന്‍ നാവികസേന പിടികൂടിയവര്‍ ് കടല്‍ക്കൊള്ളക്കാരാണെന്ന് സൂചന. സൊമാലിയന്‍ തീരത്തു കൂടി സഞ്ചരിക്കുന്ന കപ്പലുകള്‍ കൊള്ളയടിക്കാനെത്തിയ സംഘമാകാനാണു…
Read More » - 10 December
തിരഞ്ഞെടുപ്പിന് മുൻപായി കോണ്‍ഗ്രസിൽ വൻ അഴിച്ചുപണിയ്ക്ക് സാധ്യത; മുല്ലപ്പള്ളി രാമചന്ദ്രൻ ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി നേതൃത്വത്തില്‍ വൻ അഴിച്ചുപണിയ്ക്ക് സാധ്യത. ഈ മാസം 20നകം പുനഃസംഘടന സാദ്ധ്യമാക്കാനായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഡൽഹിയിലേക്ക് പോകും. പ്രവര്‍ത്തകസമിതി…
Read More »