Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -10 December
നാല് അല്‍ഷബാബ് ഭീകരരെ വധിച്ചതായി അമേരിക്ക
മൊഗാദിഷു : സൊമാലിയയില്‍ നാല് അല്‍ഷബാബ് ഭീകരരെ അമേരിക്കന്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ആഫ്രിക്ക കമാന്‍ഡ് (ആഫ്രികോം) എന്ന സംയുക്ത സൈനിക സഖ്യമാണ് ഭീകരര്‍ക്കെതിരെ…
Read More » - 10 December
പ്രളയ ബാധിതര്ക്കാശ്വാസമായി കെയര്‍ ഹോം പദ്ധതി; കോഴിക്കോട് നാല്‍പ്പത്തിനാലു വീടുകളുടെ നിര്‍മ്മാണം മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തീകരിക്കും
കോഴിക്കോട്: പ്രളയത്തില്‍ വീടുനഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുവച്ച് നല്‍കാനൊരുങ്ങി കെയര്‍ ഹോം പദ്ധതി. സഹകരണ വകുപ്പിന് കീഴിലുള്ള പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ജില്ലയിലെ നാല്‍പ്പത്തിനാലു വീടുകളുടെ നിര്‍മാണം മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന്…
Read More » - 10 December
മഞ്ചേശ്വരം കള്ളവോട്ട് കേസ് : കെ.സുരേന്ദ്രന്റെ ഹര്‍ജി പരിഗണിക്കും
കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. എതിര് സ്ഥാനാര്‍ത്ഥിയും അന്തരിച്ച മുസ്ലീം ലീഗ് എം.എല്‍.എയുമായ പി.ബി.അബ്ദുല്‍…
Read More » - 10 December
ആദ്യദിനം കണ്ണൂരിൽ വന്നതും പോയതും എട്ടു വിമാനങ്ങൾ
കണ്ണൂര്‍ : ആദ്യദിനം കണ്ണൂരിൽ വന്നതും പോയതും എട്ടു വിമാനങ്ങൾ. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിനു പിന്നാലെ , തിരുവനന്തപുരം, ബെംഗളുരു ഹൈദരാബാദ് എന്നിവിടങ്ങിലേക്കു ഗോ എയർ…
Read More » - 10 December
യാത്രക്കാരിയെ ആക്രമിച്ച് പണവും രേഖകളുമുണ്ടായിരുന്ന ബാഗ് തട്ടിയെടുത്ത് ഓട്ടോ ഡ്രൈവർ
രാമനാട്ടുകര: ദേശീയ പാതയിൽ ബൈപ്പാസിൽ യാത്രക്കാരിയെ ആക്രമിച്ചു വീഴ്ത്തി പണവും രേഖകളുമടങ്ങിയായ ബാഗ് തട്ടിയെടുത്ത് ഓട്ടോ ഡ്രൈവർ കടന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഓട്ടോയുടെ നമ്പർ…
Read More » - 10 December
കലാപത്തില്‍ കൊല്ലപ്പെട്ട 19 ക്രൈസ്തവ പുരോഹിതരെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തി
അല്‍ജിയേഴ്സ്: കലാപത്തില്‍ കൊല്ലപ്പെട്ട 19 ക്രൈസ്തവ പുരോഹിതരെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തി. അല്‍ജീരിയയിലെ ആഭ്യന്തര കലാപത്തില്‍ വിശ്വാസത്തിനുവേണ്ടി ജീവന് വെടിഞ്ഞവരെന്ന നിലയില്‍ ജനുവരിയില്‍ ഇവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചിരുന്നു.…
Read More » - 10 December
വിമാനത്താവളത്തിനരികെ ഹോട്ടല്‍; രണ്ട് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് എം.എ യൂസഫലി
അബുദാബി: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനു സമീപം ഹോട്ടല്‍ സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ എം.എ യൂസഫലി.രണ്ടു വര്‍ഷത്തിനകം ഹോട്ടല്‍ സ്ഥാപിക്കാനാണ് നീക്കം.ലുലുവിന്റെ ഹോസ്പിറ്റാലിറ്റിവിങ് ആയ…
Read More » - 10 December
‘സിപിഎമ്മിന്റെ വനിതാ മതിൽ സ്വന്തം ചിലവിൽ മതി, സർക്കാർ ചിലവിൽ വേണ്ട ‘ : ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന സിപിഎമ്മിന്റെ വനിതാ മതില് അധികാരദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിനായി ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സി.പി.ഐ.എമ്മിന്…
Read More » - 10 December
രാംലീലാ മൈതാനിയിൽ പതിനായിരങ്ങൾ; രാമക്ഷേത്രത്തിനായി വിഎച്ച്പിയുടെ റാലി
ന്യൂഡൽഹി: രാമക്ഷേത്ര നിർമാണ ആവശ്യമുയർത്തി രാംലീലാ മൈതാനിയിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന റാലി. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ സന്യാസിമാരും സ്ത്രീകളും കുട്ടികളും അടക്കം അണിനിരന്നു. അധികാരത്തിലിരിക്കുന്നവർ…
Read More » - 10 December
മല്യ ഇന്ത്യയിലേക്ക്; വിധി ഇന്ന്
ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യംവിട്ട മദ്യവ്യവസായിയും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയുമായ വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമോ എന്ന കാര്യത്തില്‍ ഇന്ന് ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍…
Read More » - 10 December
ശബരിമല വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അംഗീകാരം തേടി പിണറായി വിജയൻ
കണ്ണൂര്‍:ശബരിമല വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അംഗീകാരം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ എരുമേലിയില്‍ വിമാനത്താവളത്തിന്റെ സാദ്ധ്യതാ പഠനം ഉള്‍പ്പെടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്ക്കരിക്കാന്…
Read More » - 10 December
സുനില്‍ പി. ഇളയിടം മാപ്പ് പറയണമെന്ന് ജെ. ദേവിക
തൃശൂര്‍: മറ്റൊരാളുടെ കൃതിയിലെ ആശയം ചോർത്തിയെന്ന വിവാദത്തിൽ ഇടത് ചിന്തകന്‍ സുനിൽ പി ഇളയിടം മാപ്പ് പറയണമെന്ന് ജെ ദേവിക. സുനില്‍ പി. ഇളയിടത്തെ ന്യായീകരിക്കുന്നവര്‍ വിദ്യാര്‍ഥി…
Read More » - 10 December
ശബരിമല യുവതീപ്രവേശത്തിനെതിരായ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലണ്ടനില്‍ 15ന് സേവ് ശബരിമല മാര്‍ച്ച്
ലണ്ടന്‍: ശബരിമല യുവതീപ്രവേശത്തിനെതിരായ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലണ്ടനില്‍ 15ന് സേവ് ശബരിമല മാര്‍ച്ച് നടത്തും. ശബരിമല പ്രക്ഷോഭത്തിലെ ആവശ്യങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് മാര്‍ച്ചിന്റെ ലക്ഷ്യം.…
Read More » - 10 December
വാഗ്ദാനങ്ങൾ വാക്കിലൊതുങ്ങി; സനലിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് സമരം തുടങ്ങും
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ ഓടുന്ന വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ കുടുംബം നീതിതേടി സെക്രട്ടറിയേറ്റിന് മുന്നിലേക്ക്. സനലിന്റെ വിധവ വിജിയും രണ്ടു മക്കളുമാണ് മുതല്‍…
Read More » - 10 December
രാധാകൃഷണന്റെ നിരാഹാരം എട്ടാം ദിവസത്തിലേക്ക് ; ഇന്ന് ബിജെപി പ്രതിഷേധ ദിനം
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ നിരാഹാരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഇന്ന് ബിജെപി പ്രതിഷേധദിനം ആചരിക്കും. സെക്രട്ടേറിയറ്റിനു മുന്നിലേക്കും കലക്ടറേറ്റുകളിലേയ്ക്കും പ്രതിഷേധമാർച്ച്…
Read More » - 10 December
വലയിറക്കുന്നതിനെ ചൊല്ലി വാക്കേറ്റം; പടിഞ്ഞാറെക്കരയില്‍ മത്സ്യത്തൊഴിലാളിക്ക് വെട്ടേറ്റു
മലപ്പുറം: തിരൂര്‍ പുറത്തൂര്‍ പടിഞ്ഞാറേക്കരയില്‍ ഉണ്ടായ വാക്കേറ്റത്തില്‍ മത്സ്യതൊഴിലാളിക്ക് വെട്ടേറ്റു. മരക്കാരു പുരക്കല്‍ മനാഫി (31) നാണ് വെട്ടേറ്റത്. തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കരയില്‍ ഇരു പ്രദേശക്കാര്‍ തമ്മില്‍…
Read More » - 10 December
വിമാനം പറത്തിയതിലൂടെ ചരിത്രത്തിന്റെ ഭാഗമായ അച്ഛനും മകനും
കണ്ണൂർ : വിമാനം പറത്തിയതിലൂടെ ചരിത്രത്തിന്റെ ഭാഗമായ അച്ഛനും മകനുമുണ്ട്. അച്ഛന് പരീക്ഷണ പറക്കല്‍ നടത്തിയ വിമാനത്താവളത്തില്‍ യാത്രക്കാരുമായി പറന്നിറങ്ങിയത് മകനാണ്. 2016 ല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ…
Read More » - 10 December
കാലിക്കറ്റ് സര്‍വകലാശാല ബികോം ചോദ്യപേപ്പര്‍ ചോര്‍ന്നു
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്ന് നടത്താനിരുന്ന പരീക്ഷയുടെ ചാദ്യപേപ്പര്‍ ചോര്‍ന്നു. ബി.കോം പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ഇന്ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റര്‍ ജനറല്‍ ഇന്‍ഫര്‍മാറ്റിക്സ് പരീക്ഷയുടെ ചോദ്യ…
Read More » - 10 December
സെക്രട്ടറിയേറ്റ് മാർച്ച്; പ്രവർത്തകരെ പൊലീസുകാർ മർദ്ദിച്ചത് പ്രകോപനം ഇല്ലാതെ
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ കെ എസ് യു പ്രവർത്തകരെ ചില പൊലീസുകാർ മർദ്ദിച്ചത് പ്രത്യേക പ്രകോപനമില്ലാതെയെന്ന് സ്പെഷ്യൽ ബ്രാഞ്ച്. ഉന്നത പൊലീസുദ്യോഗസ്ഥർ നോക്കിനിൽക്കേയാണ് ഇന്നലെ ചില…
Read More » - 10 December
ഒപെകില്‍ നിന്ന് പിന്മാറാനുള്ള ഖത്തറിന്റെ തീരുമാനത്തെ പിന്തുണച്ച് കുവൈത്ത്
ദോഹ: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് പിന്മാറാനുള്ള ഖത്തര്‍ തീരുമാനത്തെ മാനിക്കണമെന്ന് കുവൈത്ത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി തീരുമാനത്തെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും, തീരുമാനം തീര്‍ത്തും സാങ്കേതികവും…
Read More » - 10 December
കാനനപാതയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്
നിലയ്ക്കല്‍: കാട്ടാനയുടെ ശല്യം വർധിച്ചതിനെ തുടർന്ന് ശബരിമലയിലേക്കുള്ള കാനനപാതയില്‍ രാത്രിയാത്രയ്ക്ക് വിലക്കേർപ്പെടുത്തി. നിലയ്ക്കലില്‍ നിന്നും കാനനപാതയിലേക്കുള്ള വഴിയില്‍ കാട്ടാനയിറങ്ങിയത് സിസിടിവിയില്‍ പതിഞ്ഞതോടെയാണ് സുരക്ഷാ മുന്‍കരുതലെടുത്തത്. ഇതോടെ കരിമല…
Read More » - 10 December
ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു
കൊല്‍ക്കത്ത: അനുമതിയില്ലാതെ പൊതുപരിപാടി നടത്തിയതിന് ബിജെപി നേതാക്കള്‍ക്കെതിരെ കേസ്. ബംഗാളില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. ജെപി സംസ്ഥാന പ്രസിഡന്റ്…
Read More » - 10 December
ജനങ്ങളെ ആശങ്കയിലാഴ്ത്തി തുടര്‍ച്ചയായി രണ്ട് ഭൂചലനങ്ങള്‍
വാഷിംഗ്ടണ്‍: ജനങ്ങളെ ആശങ്കയിലാഴ്ത്തി തുടര്‍ച്ചയായി രണ്ട് ഭൂചലനങ്ങള്‍. അമേരിക്കയിലെ തെക്കുകിഴക്കന്‍ അലാസ്കയിലാണ് തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായത്. രണ്ടാമതുണ്ടായ ഭൂചലനം…
Read More » - 10 December
വാട്സാപ്പിലൂടെ ഇനി മിമിക്രിയും പഠിക്കാം
ആലപ്പുഴ: വാട്സാപ്പിലൂടെ ഇനി മിമിക്രിയും പഠിക്കാം. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകന് ടി.വി. നാരായണനാണ് ശിഷ്യരെ വാട്സാപ്പിലൂടെ മിമിക്രി പഠിപ്പിച്ചത്. ശിഷ്യരായ രണ്ട് കുട്ടികൾക്കും…
Read More » - 10 December
കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സർവീസ്; ഡ്രൈവര്‍ കം കണ്ടക്ടര്‍ പരിഷ്കാരം കര്‍ശനമാക്കുന്നു
കണ്ണൂര്‍: കെ. എസ്. ആര്. ടി. സിയില്‍ ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍, പരിഷ്കാരം നടപ്പിലാകും. സഹകരിക്കാത്ത ജീവനക്കാരുടെ പട്ടികയും നല്‍കണം. നാലായിരത്തിലേറെ എം. പാനല്‍…
Read More »