Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -10 December
രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഇന്ന് വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വരുന്ന വിവരങ്ങള്‍ ഇന്ത്യന്‍ രൂപയ്ക്ക് ആശ്വാസകരമല്ല. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ഡോളറിനെതിരെ…
Read More » - 10 December
ആചാരങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് ആര്‍ക്ക് എന്താണ് തെളിയിക്കേണ്ടത്? ഞാൻ ഭൂരിപക്ഷത്തിനൊപ്പം : സംവിധായകന് ശ്രീകുമാര്‍ മേനോന്
കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ തന്റെ നിലപാട് വ്യക്തമാക്കി ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് അദ്ദേഹം തന്റെ പ്രതികരണം…
Read More » - 10 December
കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് സഖ്യം വിടാനൊരുങ്ങി ഈ നേതാവ്
ന്യൂഡല്‍ഹി: സീറ്റു വിഭജനത്തില്‍ പാളിച്ചയുണ്ടായതില് പ്രതിഷേധിച്ച് ബിഹാറില്‍ ഉപേന്ദ്ര കുശാവയുടെ ആര്‍എല്‍എസ്പി സഖ്യം എന്‍ഡിഎ വിടുന്നു. സീറ്റ് വിഭജനത്തില്‍ ബിജെപിയും ജെഡിയുവും ഏകപക്ഷീയമായി തീരുമാനമെടുത്തെന്നാണ് ഉപേന്ദ്രയുടെ ആരോപണം. അതേസമയം…
Read More » - 10 December
വിദേശ മദ്യ വിൽപ്പന; സര്‍ക്കാര്‍ അനുമതിയില്‍ വന്‍ അഴിമതി; ആരോപണവസുമായി പ്രതിപക്ഷം
തിരുവനന്തപുരം: ബ്രൂവറി അഴിമതിക്കുശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് വിദേശ നിര്‍മിത വിദേശ മദ്യം ബിയര്‍ പാര്‍ലറുകള്‍ വഴിയും ബിവറേജസ് ഔട്ട്ലെറ്റുകള് വഴിയും കൊടുക്കാനുള്ള തീരുമാനമെന്ന് തിരുവഞ്ചൂര്‍…
Read More » - 10 December
വിവാഹശേഷം ഇഷയും ആനന്ദും പോകുന്നത് കോടികൾ വിലമതിക്കുന്ന ബംഗ്ലാവിലേക്ക്
മുംബൈ: ഡിസംബര്‍ 12നാണ് കോടീശ്വര ദമ്പതികളായ മുകേഷ്-നിതാ അംബാനിമാരുടെ മകള്‍ ഇഷയും, അജയ്-സ്വാതി പിരമളിന്റെ മകന് ആനന്ദും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഉദയ്പൂരില്‍ നടക്കുന്ന വിവാഹപൂര്‍വ്വ ആഘോഷങ്ങള്‍…
Read More » - 10 December
ഫ്ളാറ്റിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍
പനാജി: ഫ്ളാറ്റിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. റഷ്യന്‍ ദമ്പതികളായ വയചെസ്ലര് അഷാറോവ (37), ഭാര്യ അന്ന അഷാറോവ (37) എന്നിവരെയാണ് പോലീസ് അറസ്റ്റു…
Read More » - 10 December
പെണ്‍വാണിഭ സംഘം പിടിയില്‍
കൊല്‍ക്കത്ത•ന്യൂ ടൗണില്‍ നിന്നും ബിധാന്‍നഗര്‍ പോലീസ് പെണ്‍വാണിഭ സംഘത്തെ പിടികൂടി. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ആറു പെണ്‍കുട്ടികളെയും പോലീസ് ഇവിടെ നിന്നും കണ്ടെത്തി. ഏതാനും ദിവസങ്ങളായി ഡി.എഫ്…
Read More » - 10 December
ശബരിമല വിഷയം; ഓ.രാജഗോപാലും പി.സി.ജോര്‍ജ്ജും വാക്കൗട്ട് നടത്തി.
തിരുവനന്തപുരം:ശബരിമലയിലെ പ്രശ്നങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ കഴിഞ്ഞ എട്ട് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ ജീവന് രക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് ബിജെപി അംഗം…
Read More » - 10 December
പ്രായം ആറ് മാസം… എന്നാല്‍ ചെയ്യാനിഷ്ടം ഐറിഷ് നൃത്തം
ഐറിഷ് നൃത്തം ചെയ്യുന്നത്തിനായി നല്ല കഴിവുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഏറെനാളത്തെ കഠിനമായ പരിശീലനങ്ങള്‍ക്ക് ശേഷമാണ് പലരും ഈ നൃത്ത വിദ്യ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഒത്തിരിയേറെ ലൈക്കുകളും…
Read More » - 10 December
ഹസ്രത്ത് ജഹാന് ദര്‍ഗയിലെ സ്ത്രീ പ്രവേശന ഹര്‍ജി: എതിര്‍കക്ഷികള്‍ക്കെതിരെ നോട്ടീസ്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദ്ദേശം. പൂനെയിലെ ഒരു കൂട്ടം നിയമവിദ്യാര്‍ഥിനികളാണ് സ്ത്രീ പ്രവേശനമുന്നയിച്ച്…
Read More » - 10 December
പന്തളത്ത് സിപിഎം പ്രവര്ത്തകന് വെട്ടേറ്റ സംഭവം; 9 എസ് ഡി പിഐക്കാര്‍ പിടിയില്‍
പന്തളം: സിപിഎം പ്രവര്ത്തകന് വെട്ടേറ്റ സംഭവത്തില്‍ ഒന്‍പത് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റില്‍. സിപിഎം ഓഫിസിന് മുന്നില്‍ വച്ച് രാത്രി എട്ടുമണിയോടെ ഓട്ടോറിക്ഷയില്‍ എത്തിയ…
Read More » - 10 December
കണ്ണൂരിനിന്നുള്ള യാത്ര; വിമാനത്തിനുള്ളിൽ ആഘോഷത്തിമിർപ്പിൽ പ്രവാസി മലയാളികൾ( വീഡിയോ)
കണ്ണൂര്‍: കണ്ണൂരിനിന്ന് അബുദാബിയിലേക്കുള്ള ആദ്യ യാത്ര ആഘോഷമാക്കി പ്രവാസിമലയാളികൾ. 185 യാത്രക്കാരുമായി അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കണ്ണൂരിന്റെ മണ്ണില്‍ നിന്നും കഴിഞ്ഞദിവസം ആദ്യം പറന്നുയര്‍ന്നത്.…
Read More » - 10 December
ജോലി തട്ടിയെടുക്കുന്നവർക്കെതിരെ നടപടിവേണമെന്ന് എസ്.സി.എസ്.ടി
പാലക്കാട് : വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സംവരണ വിഭാഗത്തിന്റെ ജോലി നേടുന്നവർക്കെതിരെ നടപടി വേണമെന്ന് പട്ടിക ജാതി പട്ടിക വർഗ സംരക്ഷണ മുന്നണി സംസ്ഥാന കമ്മറ്റി…
Read More » - 10 December
ചലച്ചിത്രമേളയില്‍ പ്രേക്ഷക ഹൃദയം കീഴടക്കി കിം കി ഡുക്ക്; നിറഞ്ഞ കൈയ്യടി നേടി ഹ്യൂമണ്‍ സ്പേസ് ടൈം ആന്റ് ഹ്യൂമണ്‍
തിരുവനന്തപുരം: പ്രേക്ഷക ഹൃദയം കീഴടക്കി മേളയില്‍ ഇത്തവണയും കിം കി ഡുക്ക്. കിമ്മിന്റെ ഹ്യൂമണ്‍ സ്പേസ് ടൈം ആന്റ് ഹ്യൂമണ്‍ എന്ന ചിത്രം നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍…
Read More » - 10 December
മതാചാര്യനെതിരെ പീഡനാരോപണം
റിയോ ഡി ജനീറോ : ബ്രസീലിലെ അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത മത ആചാര്യൻ ജൊവാവോ ടെക്സൈര ഡെ ഫാരിയക്ക് (76) എതിരെ ലൈംഗിക പീഡന ആരോപണങ്ങളുമായി ഒരു…
Read More » - 10 December
ഒരുമിച്ച് ജീവിക്കുന്ന യുവതിയെ സിലിണ്ടറിന് അടിച്ച് കൊലപ്പെടുത്തി; യുവാവിന്റെ ക്രൂരതയ്ക്കു പിന്നിലെ കാരണം ഞെട്ടിപ്പിക്കുന്നത്
താനെ: ഒരുമിച്ച് ജീവിക്കുന്ന 23കാരിയായ യുവതിയെ യുവാവ സിലിണ്ടറിന് അടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാവിലെയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് യുവതിയെ കൊലപ്പെടുത്തിയത്. സിലിണ്ടര്‍ കൊണ്ടുള്ള അടിയേറ്റ് യുവതിയുടെ തല തകര്‍ന്നാണ്…
Read More » - 10 December
സമൂഹമാധ്യമങ്ങളാലിലെ ഇത്തരം പോസ്റ്റുകൾക്ക് യുഎഇയിൽ കനത്ത പിഴ
യുഎഇ: സമൂഹമാധ്യമങ്ങളാലിലെ ഇത്തരം പോസ്റ്റുകൾക്ക് യുഎഇയിൽ 200,000ദിർഹം വരെ പിഴ. മെഡിക്കൽ സർവീസുമായി ബന്ധപ്പെട്ട പരസ്യങ്ങൾ അംഗീകാരമില്ലാതെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്ന് അധികൃതർ…
Read More » - 10 December
മീങ്കര ഡാമില്‍ ആണ് സുഹൃത്തിനൊപ്പം എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ : വെളിപ്പെടുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കൊല്ലങ്കോട് (പാലക്കാട്)∙ മീങ്കര ഡാമിൽ ആൺസുഹൃത്തിനൊപ്പം എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. പൊള്ളാച്ചി ആളിയാര്‍ പന്തക്കല്‍ അമ്മന്‍പതിയില്‍ ശരവണകുമാര്‍ (35)…
Read More » - 10 December
അഞ്ചുവയസുകാരിയെ മാളില്‍ മറന്നു: വീട്ടിലെത്തിയിട്ടും സംഭവമറിയാതെ കുടുംബാഗങ്ങള്‍
കോഴിക്കോട്: അഞ്ചുവയസുകാരിയെ കുടുംബം ഷോപ്പിങ് മാളില്‍ മറന്നു വച്ചു. എന്നാല്‍ വീട്ടിലെത്തിയിട്ടും കാര്യം അറിഞ്ഞത് പോലീസ് വിളിച്ചപ്പോള്‍ മാത്രം. ശനിയാഴ്ച താര്ിയാണ് ഹൈല്റ്റ് മാളില്‍ ഷോപ്പിങ്ങിനെത്തിയ കുടുംബം…
Read More » - 10 December
ആനകള്‍ക്ക് അപൂര്‍വം രോഗം; എട്ട് ആനകള്‍ ചരിഞ്ഞു
ദൊദോമ: ആനകള്‍ക്ക് അപൂര്‍വം രോഗം പടരുന്നതായി റിപ്പോര്‍ട്ട്. താന്‍സാനിയയില്‍ എട്ട് ആനകളാണ് ഇത്തരത്തില്‍ ചരിഞ്ഞതെന്നാണ് വിവരം. തലച്ചോറിലെ ധമനികള്‍ പൊട്ടുന്ന രോഗമാണ് ആനകള്‍ക്കെന്നാണ് വിവരം. ശനിയാഴ്ച ചരിഞ്ഞ…
Read More » - 10 December
ദേവസ്വം ബോർഡിനെതിരെ ഹോട്ടലുടമകൾ കോടതിയിലേക്ക്
ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സന്നിധാനത്തെ ഹോട്ടലുടമകൾ ഹൈക്കോടതിയെ സമീപിച്ചു. സന്നിധാനത്ത് ഏതാണ്ട് ഇരുപതോളം ഹോട്ടലുകളാണ് ഉള്ളത്. ഇവയ്ക്ക് ഒന്നിന് മാത്രം കുറഞ്ഞത് 20 ലക്ഷം രൂപ…
Read More » - 10 December
അന്യസംസ്ഥാനക്കാര്ക്കുപോലും അപ്പം വേണ്ട; ഇനിയുള്ള പ്രതീക്ഷ മലയാളികളില്‍
സന്നിധാനം: അന്യസംസ്ഥാനക്കാര്ക്കുപോലും ശബരിമലയില്‍ നിന്നും അരവണയും ഉണിണിയപ്പവും വേണ്ട. നൂറിലധികം ബോക്സ് അരവണകള്‍ ചിലര്‍ വാങ്ങിക്കുമ്പോള്‍ 10ല്‍ താഴെ മാത്രമാണ് ശരാശരി ഓരോ ആളും വാങ്ങുന്ന അപ്പത്തിന്റെ…
Read More » - 10 December
വിമാനത്താവളത്തിൽനിന്നും 1.045 കിലോ സ്വർണം പിടികൂടി
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽനിന്നും 1.045 കിലോ സ്വർണം പിടികൂടി. 32.78 ലക്ഷം രൂപ വിലവരുന്ന സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്. ഇന്നലെ സ്പൈസ് ജെറ്റ്…
Read More » - 10 December
നാക്ക് പിഴച്ചു: ജീവിച്ചിരിക്കുന്ന മുന്‍ എംഎല്‍എയെ പരേതനാക്കി മന്ത്രി ജയരാജന്റെ പ്രസംഗം, പിന്നീട് സംഭവിച്ചത് ഇങ്ങനെ
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടന പ്രസംഗത്തിനിടയില്‍ വ്യവസായിക മന്ത്രി ഇ.പി ജയരാജന്റെ നാവ് പിഴച്ചു. ജീവിച്ചിരിക്കുന്ന മുന്‍ എംഎല്‍എയെ പരേതനാക്കിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. പേരാവൂര്‍ എംഎല്‍എ ആയിരുന്ന…
Read More » - 10 December
ദുരഭിമാനക്കൊല നേരിട്ട കൗസല്യക്ക് രണ്ടാം വിവാഹം
കോയമ്പത്തൂർ : ദുരഭിമാനത്തിന്റെ പേരിൽ ഭർത്താവിനെ സ്വന്തം വീട്ടുകാർ കൊലചെയ്യുന്നത് കണ്ടുനിൽകേണ്ടി വന്ന സ്ത്രീയാണ് കൗസല്യ. സംഭവത്തിന് ശേഷം ദുരഭിമാനക്കൊലയ്ക്കെതിരെ പോരാടിയ ആക്ടിവിസ്റ്റ് ഉദുമലൈ കൗസല്യ ഇപ്പോഴിതാ…
Read More »