Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -9 December
ശബരിമലയില്‍ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിട്ടുണ്ട് ; പുതിയ വെളിപ്പെടുത്തലുമായി കടകംപള്ളി സുരേന്ദ്രന്
ഇടുക്കി: ശബരിമല വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിട്ടുണ്ടെന്നും അവര്‍ അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാരണത്താലാണ്…
Read More » - 9 December
ദീപാ നിശാന്ത് നടത്തിയ വിധി നിര്‍ണയം റദ്ദാക്കി; പുനര്‍ മൂല്യനിര്‍ണയം നടത്തി
ആലപ്പുഴ: കവിതാ മോഷണക്കേസിൽ ആരോപണം നേരിടുന്ന എഴുത്തുകാരി ദീപാ നിശാന്ത് സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ നടത്തിയ ഉപന്യാസ മത്സരത്തിന്റെ വിധി നിര്‍ണയം റദ്ദാക്കി. തുടര്‍ന്ന് പുനര്‍ മൂല്യ…
Read More » - 9 December
യുഎഇയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് മൂന്ന് ആഴ്ച അവധി
ദുബായ്: ദുബായിയിലെ സ്വകാര്യ സ്ളുകള്ക്ക് മൂന്ന് ആഴ്ചത്തെ ശീതകാല അവധി പ്രഖ്യാപിച്ചു. വിദേശ പാഠ്യപദ്ധതിയുള്ള സ്വകാര്യ സ്കൂളുകള്‍ക്ക് ഡിസംബര്‍ 16 മുതല്‍ അവധി തുടങ്ങുമെന്ന് യു.എ.ഇ വിദ്യാഭ്യാസ…
Read More » - 9 December
സീരിയൽ നടി കസ്റ്റഡിയില്‍
മുംബൈ•മുംബൈയില്‍ വജ്രവ്യാപാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സീരിയല്‍ നടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹിന്ദി മറാത്തി സീരിയിലുകളുടെ പ്രശസ്തയായ ദേവൂലീനാ ഭട്ടാചാര്യയെയാണ് കസ്റ്റഡിയിൽ എടുത്തത്. വജ്രവ്യാപാരിയായ രാജേശ്വരി…
Read More » - 9 December
ജനതാദള്‍ എസില്‍ നിന്ന് ഒരു വിഭാഗം സിപിഐയിലേക്ക്
തിരുവനന്തപുരം : ജനതാദള്‍ എസില്‍ നിന്ന് ഒരു വിഭാഗം സിപിഐയിലേക്ക് മാറി. ജനതാദള്‍ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം ജോയിയുടെ നേതൃത്വത്തില്‍ സംസ്ഥാന നിര്‍വാഹക സമിതി…
Read More » - 9 December
കുട്ടികള്‍ ബഹളം വച്ചു: എല്‍കെജി വിദ്യാര്‍ത്ഥികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച അധ്യാപികയ്ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് എല്‍കെജി കുട്ടികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച് ടീച്ചര്‍ക്ക് സസ്പെന്ഷന്. ഗുരിഗ്രാമിലെ സ്വകാര്യ സക്ൂളിലെ അധ്യാപികയെയാണ് സസ്പെന്‍ഡ് ചെയ്തത്. മിണ്ടാതിരിക്കാന്‍ പറഞ്ഞിട്ട്…
Read More » - 9 December
ഈ വര്‍ഷം വധിച്ച ഭീകരരുടെ എണ്ണം സൈന്യം പുറത്തുവിട്ടു; കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ 225 ല്‍ അധികം ഭീകരരെ വധിച്ചതായി ഇന്ത്യന്‍ സൈന്യ വെളിപ്പെടുത്തി. ഭീകരരുടെ നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദേശവാസികള്‍ സൈന്യത്തെ…
Read More » - 9 December
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം
ആലപ്പുഴ : ആലപ്പുഴയില്‍ നടക്കുന്ന 59ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. ഒന്നാംസ്ഥാനത്തിനായി കോഴിക്കോടും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 175 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍…
Read More » - 9 December
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന; റബര്‍ കര്‍ഷകര്‍ പ്രതിഷേധത്തിലേക്ക്
കോട്ടയം: അവഗണനയില്‍ മനം മടുത്ത് റബര്‍കര്‍ഷകര്‍ പ്രതിഷേധത്തിലേക്ക്. കേരള ജനപക്ഷം സംസ്ഥാന വ്യാപകമായി റബര്‍ മുറിക്കല്‍ സമരത്തിന് ആഹ്വാനം ചെയ്തു.സംസ്ഥാനതല ഉദ്ഘാടനം 14 ന് ഈരാറ്റുപേട്ടയില്‍ ചെയര്മാന്…
Read More » - 9 December
ഇനി കെട്ടിടാനുമതിയെ കുറിച്ച് ആശങ്ക വേണ്ട: സഹായകമായി സര്‍ക്കാരിന്റെ പുതിയ സോഫ്ട് വെയര്‍
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് വേഗത്തിലാക്കാന്‍ പുതിയ നടപടിയുമായി സര്‍ക്കാര്‍. ഇതിനായി പുതിയ സോഫ്ട് വെയര്‍ വികസിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നിലവിലെ സോഫ്ട് വെയര്‍ പെര്‍മിറ്റ് കിട്ടാന്‍…
Read More » - 9 December
ഇത്തരം തൊഴിലാളികളെ ഇ.എസ്.ഐ വിഹിതത്തിൽ നിന്ന് ഒഴിവാക്കുന്നു
ന്യൂഡല്‍ഹി: 176 രൂപ വരെ ദിവസ വേതനം വാങ്ങുന്നവരു ഇ.എസ്.ഐ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വമുള്ളവരെയും വിഹിതം അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന ഇ.എസ്.ഐ കോര്പറേഷന്…
Read More » - 9 December
ഐഎഫ്എഫ്കെ: ടാഗോര്‍ തീയേറ്ററില്‍ ഇന്ന് പ്രദര്‍ശനമില്ല
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരു വേദിയായ ടാഗോര്‍ തീയേറ്ററില്‍ ഇന്ന് പ്രദര്‍ശനം ഉണ്ടാവില്ല. ചില സാങ്കേതിക കാരണങ്ങളാല്‍ ടാഗോര്‍ തിയേറ്ററിലെ ഇന്നത്തെ എല്ലാ പ്രദര്‍ശനങ്ങള്‍ മാറ്റിവെച്ചതായി ചലച്ചിത്ര…
Read More » - 9 December
കേരള വര്‍മ്മ കൊളേജില്‍ ഇവര്‍ മാത്രമാണോ മലയാളം അധ്യാപികയായിട്ടുള്ളത്; ദീപാ നിശാന്തിനെതിരെ രൂക്ഷ വിമർശനവുമായി ടി പി രാജീവന്
കൊച്ചി : കവിത മോഷണ ആരോപണം നേരിടുന്ന ദീപാ നിശാന്തിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ടി പി രാജീവന്. ഉപന്യാസ മൂല്യനിർണ്ണയത്തിനായി സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ…
Read More » - 9 December
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഫ്രാന്‍സ് വിറക്കുന്നു
പാരീസ്: വര്‍ഷങ്ങള്‍ക്കുശേഷം ഫ്രാന്‍സ് അഭിമുഖീകരിക്കുന്ന് പ്രക്ഷോഭം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. രാജ്യത്ത്് നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തലസ്ഥാന നഗരിയായ പാരിസില്‍ 8,000ത്തോളം പ്രതിഷേധക്കാര്‍ ഒത്തുകൂടിയതടക്കം ഇന്നലെ തെരുവിലിറങ്ങിയത്…
Read More » - 9 December
ഇന്ന് സിപിഎം ഹർത്താൽ
പത്തനംതിട്ട : സിപിഎം പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പന്തളം നഗരപരിധിയിൽ ഇന്ന് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഡിവൈഎഫ്ഐ നേതാവിനു…
Read More » - 9 December
ദീപാ നിശാന്തിനെതിരെ എസ്.എഫ്.ഐയും
കൊച്ചി•സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ദീപ നിശാന്ത് വിധിനിര്‍ണയം നടത്തിയ മല്‍സരത്തിന്റെ മൂല്യനിര്‍ണയം വീണ്ടും നടത്തണമെന്ന ആവശ്യവുമായി എസ്.എഫ്.ഐയും. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിധി നിര്‍ണ്ണയസമിതിയില്‍ നിന്ന് ദീപാനിശാന്തിനെ മാറ്റി…
Read More » - 9 December
സംസ്ഥാനത്ത് ഭൂരഹിതരുടെ എണ്ണം വര്‍ധിക്കുന്നു; റവന്യൂ വകുപ്പിന്റെ വെളിപ്പെടുത്തല്‍
പത്തനംതിട്ട : റവന്യൂവകുപ്പിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തു ഭൂരഹിതരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2,64,804 പേര് ഭൂരഹിതരാണെന്നാണ് റവന്യൂവകുപ്പിന്റെ പുതിയ കണക്ക്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളാണു…
Read More » - 9 December
കെട്ടിടാനുമതി വേഗത്തിലാക്കാൻ പുതിയ രീതിയുമായി സർക്കാർ
തിരുവനന്തപുരം : കെട്ടിടാനുമതി വേഗത്തിലാക്കാൻ പുതിയ സോഫ്റ്റ് വെയറുമായി സംസ്ഥാന സർക്കാർ. നിലവിലെ സോഫ്ട് വെയര്‍ പെര്‍മിറ്റ് കിട്ടാന്‍ കാലതാമസം വന്നതോടെയായാണ് പുതിയ രീതി സർക്കാർ പരീക്ഷിക്കാൻ…
Read More » - 9 December
ഐഎഫ്എഫ്കെയില് ഇന്നു മുതല്‍ കൂപ്പണ്‍ സമ്പ്രദായം ഇല്ല
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ കൂപ്പണ്‍ സമ്പദായം നിര്‍ത്തലാക്കി. ഒഴിവുവരുന്ന സീറ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന കൂപ്പണ്‍ സമ്പദായം ഇന്നു മുതല്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ചില സാങ്കേതിക കാരണങ്ങളാലാണ്…
Read More » - 9 December
‘മൗനം സൊല്ലും വാര്‍ത്തൈകള്‍’ ആല്‍ബത്തിലൂടെ ശ്രദ്ധേയനായ യുവതാരം വാഹനാപകടത്തില്‍ അന്തരിച്ചു
തിരുവനന്തപുരം•‘മൗനം സൊല്ലും വാര്‍ത്തൈകള്‍’ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയനായ നടന് അഭിമന്യൂ രാമാനന്ദന്‍ (31) വാഹനാപകടത്തില്‍ മരിച്ചു. അഭിമന്യൂ സഞ്ചരിച്ച ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു.…
Read More » - 9 December
യു.എ.ഇ ഫെഡറല്‍ ദേശീയ കൗണ്‍സിലില്‍ പകുതിയും വനിതകളായിരിക്കണം; യു.എ.ഇ യുടെ പുതിയ ഉത്തരവ് ഇങ്ങനെ
ദുബായ്: യു.എ.ഇ ഫെഡറല്‍ ദേശീയ കൗണ്‍സിലില്‍ മൊത്തം അംഗങ്ങളുടെ പകുതി വനിതകളായിരിക്കണം എന്ന് പുതിയ ഉത്തരവ്.എല്ലാ തുറകളിലും മതിയായ ലിംഗസമത്വം ഉറപ്പു വരുത്തുക എന്ന യു.എ.ഇയുടെ പ്രഖ്യാപിത…
Read More » - 9 December
രക്തത്തില്‍ കുളിച്ച് റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപ്പെടുത്തിയത് ബാര്‍ ജീവനക്കാര്‍
താമരശ്ശേരി: കോഴിക്കോട് ബാറിനു സമീപം രക്തത്തില്‍ കുളിച്ച് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹസ്തിനപുരി ബാറിലെ ജീവനക്കാരാണ് പ്രതികള്‍. ചമല്‍…
Read More » - 9 December
ശരീരത്തിൽ അമീബ പ്രവേശിച്ചു; 69കാരിക്ക് ദാരുണാന്ത്യം
സിയാറ്റിൽ : നസ്യം ചെയ്തതുവഴി തലച്ചോറിൽ നിന്നും സൂക്ഷമ ജീവിയായ അമീബ ശരീരത്തിൽ എത്തിയതിനെത്തുടർന്ന് 69കാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ സിയാറ്റിലിലാണ് ആരോഗ്യവകുപ്പ് അധികൃതരെ പോലും അമ്പരിപ്പിച്ച മരണം…
Read More » - 9 December
ചാവേര്‍ ബോംബാക്രമണം; നാലുപേർ പിടിയിൽ
ടെഹ്റാന്: ചാവേര്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇറാനിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ സിസ്താനിലും ബലൂചിസ്ഥാന്‍ പ്രവിശ്യയിലുമായിരുന്നു കഴിഞ്ഞയാഴ്ച ആക്രമണമുണ്ടായത്. അറസ്റ്റിലായവരുടെ പേരുവിവരങ്ങളും മറ്റ്…
Read More » - 9 December
മലബാര്‍ ഹില്‍സിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ശിവസേന
മുംബൈ•മഹാരാഷ്ട്ര ഗവർണറും മുഖ്യമന്ത്രിയും തുടങ്ങി അതിസമ്പന്നര്‍ വരെയുള്ള പ്രമുഖരുടെ താമസസ്ഥലമെന്ന പേരില്‍ പ്രസിദ്ധമായ മലബാർ ഹില്ലിന്റെ പേര് രാംനഗരി എന്നാക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്. തലശേരിയിലെ പ്രശസ്തമായ…
Read More »