Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -9 December
ഹോക്കി ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍
ഭുവനേശ്വര്‍: പതിനാലാമത് ഹോക്കി ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടില്‍ ഇടം തേടി. . ലോകകപ്പ് പൂള് സിയിലെ മൂന്നാം മത്സരത്തില്‍ കാനഡയെ തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. ഒന്നിനെതിരെ അഞ്ച്…
Read More » - 9 December
നിഷാദിന്റെ തിരോധാനം : കണ്ടെത്തിയ എല്ല് മനുഷ്യന്റേതല്ല
കണ്ണൂര്‍ : കാണാതായതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടതാണെന്ന് സംശയിക്കുന്ന പിണറായിയിലെ പി.നിഷാദിന്റെ മൃതദേഹത്തിനായുള്ള പരിശോധനക്കിടെ കണ്ടെത്തിയ അസ്ഥിഭാഗങ്ങള്‍ മനുഷ്യന്റേതല്ലന്ന് വ്യക്തമായി. ഫോറന്‍സിക് ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇവ…
Read More » - 8 December
ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒ ;ഗീതുവിനെ തേടിയെത്തിയത് അഭിമാനകരമായ പുരസ്കാരം
തിരുവനന്തപുരം : തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേസ് ഹൈട്ടക് എന്ന കമ്പനിയുടെ സാരഥിയായ 23 കാരിയായ ഗീതു ശിവകുമാറിനെ തേടി അഭിമാനകരമായ പുരസ്കാരമെത്തി. മികച്ച വനിതാ സംരംഭകക്കുള്ള…
Read More » - 8 December
രാഹുല്‍ ഈശ്വര്‍ കര്‍ണാടക ശബരിമലയില്‍
ബാംഗ്ലൂർ•അയ്യപ്പ സ്വാമിയുടെ ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കർണാടക ശബരിമല എന്നറിയപ്പെടുന്ന ബാംഗ്ലൂർ അനന്ദഗിരി ശ്രീ സിദ്ധിവിനായക അയ്യപ്പ സ്വാമി ക്ഷേത്രാങ്കണത്തിൽ വച്ച് ഡിസംബര്‍ 15…
Read More » - 8 December
പിന്നാക്കവിഭാഗ വിദ്യാർത്ഥികൾക്ക് പരിശീലനം
സ്വകാര്യ മേഖലയിൽ പിന്നാക്ക വിഭാഗങ്ങളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വാഹനരംഗം, ഹോട്ടൽ വ്യവസായരംഗം, ലോജിസ്റ്റിക്രംഗം, പോളിമർ ഇൻഡസ്ട്രി എന്നീ മേഖലകളിൽ പരിശീലനവും തൊഴിൽ ഉറപ്പുനൽകുന്ന…
Read More » - 8 December
ഹെതർ നവാർഡ് യുഎന്നിലേക്ക്
വാഷിംങ്ടൺ: യുഎന്നിലെ യുഎസ് അംബാസിഡറായി ഹെതർ നവാർഡിനെ ട്രംപ് നിയമിച്ചു. നിലവിൽ വിദേശകാര്യ വക്താവാണ് നവാർഡ്. ഇന്ത്യൻ വംശജയായ നിക്കി ഹേലി രാജിവക്കുന്ന ഒഴിവിലാണ് നിയമനം.
Read More » - 8 December
പ്രവാസി വോട്ട്: നിയമഭേദഗതി ബിൽ ഉടൻ രാജ്യസഭയിൽ
ന്യൂഡൽഹി: വിദേശത്ത് വച്ചുതന്നെ പ്രവാസികൾക്ക് സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ സൗകര്യൊരുക്കുന്ന ജനപ്രാതിനിത്യ നിയമഭേദഗതി ബിൽ അടുത്തയാഴ്ച്ച തുടങ്ങുന്ന രാജ്യസഭയിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.…
Read More » - 8 December
കാറുകളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ഫോക്സ്വാഗൺ
കാറുകളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ഫോക്സ്വാഗൺ. 2019 ജനുവരി ഒന്നുമുതല്‍ വിവിധ മോഡലുകൾക്ക് മൂന്നു ശതമാനം വരെ വില കൂട്ടുമെന്ന് കമ്പനി അറിയിച്ചു. ഉത്പാദന – വിതരണ…
Read More » - 8 December
ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍
ഏപ്രില്‍ ഒന്നു മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. റജിസ്റ്റര്‍ ചെയ്യുമ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് നമ്പര്‍ നല്‍കും. ഇത് നമ്പര്‍ പ്ളേറ്റില്‍ പതിച്ച്…
Read More » - 8 December
കൊട്ടിയൂർ പീഡനം വൈദികനടക്കം 5പേരെ ചോദ്യം ചെയ്തു
തലശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ മുഖ്യപ്രതി ഫാ. റോബിൻ വടക്കുംചേരി ഉൾപ്പെടെ 5 പ്രതികളെ അഡീഷ്ണൽ സെഷൻസ് കോടതി ചോദ്യം ചെയ്തു. 2017 ഫെബ്രുവരി…
Read More » - 8 December
കേരള ചിക്കൻ യാഥാർഥ്യമാകുന്നു
മലപ്പുറം: ഇറച്ചിക്കോഴി മേഖലയിലെ വിലവസ്ഥിരതയും കർഷകർക്ക് ന്യായവിലയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതി യാഥാര്‍ഥ്യമാകുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്…
Read More » - 8 December
സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനും യുവജന ക്ലബുകൾക്കുള്ള അവാർഡിനും അപേക്ഷിക്കാം
തിരുവനന്തപുരം : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2018ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനും മികച്ച യുവജനക്ലബിനുള്ള അവാർഡിനും നിശ്ചിതഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാർഡിനായി 18നും…
Read More » - 8 December
കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജെനിരെ വ്യാജ വാര്‍ത്ത : നാല് പേര് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജെനിരെ വ്യാജ വാര്‍ത്ത് : നാല് പേര് അറസ്റ്റിലായി. കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി…
Read More » - 8 December
ഇവളാണ് ഇനി മിസ് വേള്‍ഡ്; സുന്ദരിയായി വാനോളം ഉയര്‍ന്നവള്‍ ‘വനേസ’
സാനിയ : ലോക സൗന്ദര്യത്തിന്റെ പ്രതിരൂപമായി ഇനി ഇവള് അറിയപ്പെടും. ‘ മിസ്. മെക്സിക്കോ ‘ വനേസ പോണ്‍സ് ഡി ലിയോണി. ചെെനയിലെ സാനിയയില് നടന്ന 68…
Read More » - 8 December
ഹോക്കി ലോകകപ്പ് : കാനഡയെ തോൽപ്പിച്ച് ഇന്ത്യ ക്വാർട്ടറിലേക്ക്
കലിംഗ : ഹോക്കി ലോകകപ്പ് ഹോക്കിയിൽ കാനഡയെ തോൽപ്പിച്ച് ഇന്ത്യ ക്വാർട്ടറിലേക്ക്. ഒന്നിനെതിരേ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ലളിത് ഉപാധ്യായ(ഇരട്ട ഗോൾ 47,57 മിനിറ്റ്),ഹർമൻപ്രീത്…
Read More » - 8 December
ഗോൾ രഹിത സമനിലയിൽ നോർത്ത് ഈസ്റ്റ് – എടികെ മത്സരം
കൊൽക്കത്ത : ഗോൾ രഹിത സമനിലയിൽ നോർത്ത് ഈസ്റ്റ് – എടികെ മത്സരം. നോര്‍ത്ത് ഈസ്റ്റാണ് മത്സരത്തിൽ ശ്കതമായ മുന്നേറ്റം കാഴ്ച വെച്ചത്. എന്നിട്ടും ഒരു ഗോൾ…
Read More » - 8 December
കാബേജ് വാങ്ങാന്‍ പോയ യുവതി ഭാഗ്യപരീക്ഷണത്തിന് ലോട്ടറിയെടുത്തു;പിന്നെയുണ്ടായത് ഞെട്ടല്‍!
മേരീലാന്റ് : പിതാവ് പറഞ്ഞത് പ്രകാരം അടുത്തുളള ജെയിന് ഷോപ്പില്‍ നിന്ന് കാബേജ് വാങ്ങാന്‍ പോയതാണ് അമേരിക്കയിലെ മേരി ലാന്റിലെ താമസക്കാരിയായ വനേസാ വാര്‍ഡ്. അപ്രതീക്ഷിതമായാണ് വാര്‍ഡിന്റെ…
Read More » - 8 December
ബാഗേജ് വൈകി: വിമാനക്കമ്പനി ജീവനക്കാരെ മർദ്ദിച്ച് യാത്രക്കാർ
കൊച്ചി: വിമാനക്കമ്പനി ജീവനക്കാരെ മർദ്ദിച്ചു. ബാഗേജ് കിട്ടാൻ വൈകിയതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റഫീഖ്, ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരാളും ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. റഫീഖിനെ പോലീസ് അറസ്റ്റ്…
Read More » - 8 December
നാളെ ഹർത്താലിന് ആഹ്വാനം
പത്തനംതിട്ട : നാളെ ഹർത്താൽ. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പന്തളം നഗരത്തില്‍ സിപിഎം ആണ് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു…
Read More » - 8 December
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് സന്ദേശം; യുവാവ് പോലീസ് പിടിയിൽ
പരവൂർ: മുഖ്യമന്ത്രി പിണറായി വിജയനെയും, സിപിഎംപിബി അംഗം എംഎ ബേബിയെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ഫേസ് ബുക്ക് സന്ദേശം പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറുമണ്ടൽ സ്വദേശി ഹരി(40),…
Read More » - 8 December
ഒഡെപെക്ക് മുഖേന യു.കെയിൽ നഴ്സുമാർക്ക് നിയമനം
തിരുവനന്തപുരം•യു.കെയിലെ എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള പ്രമുഖ ആശുപത്രികളിൽ നഴ്സുമാരുടെ നിയമനത്തിന് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടും ഒഡെപെക്കും തമ്മിലുള്ള ധാരണാപത്രം അനുസരിച്ച് നഴ്സിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവരിൽ നിന്ന്…
Read More » - 8 December
ജോലിയിലെ വിരസതയും ടെന്‍ഷനും മാറാന്‍ ജോലിക്കാര്‍ക്ക് ഒരോ വര്‍ഷവും നല്ലൊരു യാത്ര സംഘടപ്പിക്കുന്ന ഈ കമ്പനിയാണ് ഇപ്പോള്‍ ചര്‍ച്ച
സ്വീഡന് : ജോലിയിലെ വിരസതയും ടെന്‍ഷനും മാറാന്‍ ജോലിക്കാര്‍ക്ക് ഒരോ വര്‍ഷവും നല്ലൊരു യാത്ര സംഘടപ്പിക്കുന്ന ഈ കമ്പനിയാണ് ഇപ്പോള്‍ ചര്‍ച്ച. സ്വിഡീഷ് കമ്പനിയായ മെന്റിമെറ്റര് എന്ന…
Read More » - 8 December
ഐഐഎസ് സി സ്ഫോടനം: പ്രഫസർമാർക്കെതിരെ കേസ്
ബെംഗളുരു: ഗവേഷകൻ മനോജ് കുമാർ ഹൈഡ്രജൻ സിലിണ്ടർ പൊട്ടിത്തറിച്ച് മരിച്ച സംഭവത്തിൽ ഐഐഎസ് സി പ്രഫസർമാർക്കെതിരെ സുരക്ഷാവീഴ്ച്ചക്ക് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് തെളിഞ്ഞതിനെ തുടർന്നാണിത്. മരിച്ച…
Read More » - 8 December
ദക്ഷിണേന്ത്യയിലെ ഏറ്റവും മോശമായ അന്തരീക്ഷ വായു കർണ്ണാടകയിൽ
ബെംഗളുരു; ദക്ഷിണേന്ത്യയിലെ ഏറ്റവവും മോശമായ വായു കർണ്ണാടകയിലെന്ന് പഠനങ്ങൾ. 1 ലക്ഷം പേരിൽ 95 പേരോളം സംസ്ഥാനത്ത് വായു മലിനീകരണത്താൽ മരിക്കുന്നുണ്ടെന്ന് കണക്കുകൾ. ദേശീയ ശരാശരിയായ 90നെക്കാൾ…
Read More » - 8 December
ഹാഷിഷ് ഓയിൽ : വിദ്യാർഥിനി പിടിയിൽ
കോതമംഗലം : ഹാഷിഷ് ഓയിലിന്റെ ഉപയോഗവും വിൽപ്പനയും വിദ്യാർഥിനി പിടിയിൽ. ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിനിയും കോന്നി പ്രമാടം സ്വദേശിനിയുമായ ശ്രുതി സന്തോഷിനെയാണ് എക്സൈസ് സംഘം അറസ്റ്റ്…
Read More »