Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -7 December
ഡ്യൂക്കിനെ പിന്നിലാക്കാൻ തകർപ്പൻ എതിരാളിയെ നിരത്തിലെത്തിക്കാൻ തയ്യാറെടുത്ത് ഹീറോ
ഡ്യൂക്കിനെ പിന്നിലാക്കാൻ എന്ന തകർപ്പൻ എതിരാളിയെ നിരത്തിലെത്തിക്കാൻ തയ്യാറെടുത്ത് ഹീറോ. 2016 ഓട്ടോഎക്സ്പോയില്‍ അവതരിപ്പിച്ച നേക്കഡ് സ്ട്രീറ്റ് ഫ്ളാഗ്ഷിപ്പ് മോഡൽ XF3R അടുത്ത വർഷം വിപണിയിലെത്തും. ഡ്യൂക്ക് 250-യോട്…
Read More » - 7 December
മിസോറം : വിശദമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി•മിസോറമില്‍ 40 അംഗ നിയമസഭയില്‍ മിസോ നാഷണല്‍ ഫ്രണ്ടിന് (എം.എന്‍.എഫ്) 19 സീറ്റുകളോടെ മുന്‍തൂക്കം ലഭിക്കുമെന്ന് ഐ.ടി.വി-നേതാ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 15 സീറ്റുകള്‍ ലഭിക്കുമെന്നും…
Read More » - 7 December
ചാവേര്‍ ആക്രമണത്തില്‍ 2 പേര് കൊല്ലപ്പെട്ടു
ടെഹ്റാന്: തെക്കുകിഴക്കന്‍ ഇറാനിലെ ചബഹാര്‍ നഗരത്തില്‍ ചാവേര്‍ സ്ഫോടനത്തില്‍ 2 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിസ്ഥാന്‍-ബലൂചിസ്ഥാന്‍ പ്രവശ്യയിലാണ് ചബഹാര്‍ . പാക്കിസ്ഥാന് ആസ്ഥാനമായി…
Read More » - 7 December
വീട്ടു ജോലിക്കാരനെ കൊന്നത് ഇന്‍ഷുറന്‍സ് തുക തട്ടാന്‍; നടന്നത് സുകുമാര കുറുപ്പ് മോഡല്‍ കൊലപാതകം
ചണ്ഡീഗഢ്: വീട്ടു ജോലിക്കാരനെ കൊന്നത് ഇന്‍ഷുറന്‍സ് തുക തട്ടാന്‍. പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പഞ്ചാബിലാണ് എല്ലാവരേയും ഞെട്ടിച്ച സംഭവം നടന്നത്. കൊലപാതക വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ മൂന്ന്…
Read More » - 7 December
ശുചിത്വമിഷനിൽ കരാറടിസ്ഥാനത്തിൽ നിയമനം
സംസ്ഥാന ശുചിത്വമിഷനിൽ ചാർട്ടേർഡ് അക്കൗണ്ടൻസി / തത്തുല്യ ബിരുദം അടിസ്ഥാന യോഗ്യതയുള്ളവരും സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുള്ളവരിൽ നിന്നും ഓഫീസ്-കം-ഫിനാൻസ് മാനേജർ…
Read More » - 7 December
രാജസ്ഥാന് : വിശദമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി•രാജസ്ഥാനില്‍ 200 അംഗ നിയമസഭയില്‍ പോളിംഗ് നടന്ന 199 സീറ്റുകളില്‍ 105 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് ടൈംസ് നൗ-സി.എന്‍.എക്സ് പ്രവചിക്കുന്നു. ബി.ജെ.പിയ്ക്ക് 85 സീറ്റുകളാണ്…
Read More » - 7 December
ഏവരും കാത്തിരുന്ന പുതിയ സെന്ഫോകൾ അവതരിപ്പിച്ച് അസ്യൂസ്
ഏവരും കാത്തിരുന്ന പുതിയ മാക്സ് പ്രോ എം2, മാക്സ് എം2 സെന്‍ഫോണുകൾ റഷ്യയില്‍ അവതരിപ്പിച്ച് അസ്യൂസ്. ഡിസംബര്‍ 11ന് ഇന്ത്യയിൽ എത്തും. 6.3 ഇഞ്ച് 2280×1080 പിക്സല്‍…
Read More » - 7 December
മോദിയെ പറ്റി ഒന്നും പറയാനില്ലാത്ത രാഹുല്‍ വോട്ടിംഗ് യന്ത്രങ്ങളെ പഴി പറഞ്ഞ് രംഗത്ത്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് ഒന്നും പറയാനില്ലാത്ത രാഹുല്‍ ഇപ്പോള്‍ വോട്ടിംഗ് യന്ത്രങ്ങളെ പഴി പറഞ്ഞ് രംഗത്തെത്തി. രാജസ്ഥാന്, തെലങ്കാന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
Read More » - 7 December
ശബരിമല വീണ്ടും തീര്‍ഥാടക തിരക്കിലേക്ക്
ശബരിമല : ശബരിമലയില്‍ നിയന്ത്രണങ്ങള്‍ക്ക് അയവ് വന്നതോടെ ശബരിമല വീണ്ടും തീര്‍ത്ഥാടക തിരക്കിലേയ്ക്ക് അമരുന്നു. അതേസമയം നിയന്ത്രണങ്ങളും നിരോധനാജ്ഞയും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ട് 5 മണി…
Read More » - 7 December
പൂനെയുടെ ഒറ്റ ഗോളിൽ തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്സ് പുറത്തേക്ക്
കൊച്ചി : തുടർ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്സ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് പൂനെ സിറ്റി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരം തുടങ്ങി 20ആം മിനിട്ടിൽ മാഴ്സലീഞ്ഞോ നേടിയ ഗോളിലൂടെ…
Read More » - 7 December
ഛത്തീസ്ഗഡ് : വിശദമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി• 90 അംഗം സംസ്ഥാന നിയമസഭയില്‍, സി-വോട്ടര്‍ എക്സിറ്റ് പോള്‍ ബി.ജെ.പിയ്ക്ക് 35-43 സീറ്റുകളും കോണ്‍ഗ്രസിന് 40-50 സീറ്റുകളും നല്കുന്നു. ന്യൂസ് നേഷന്‍ നടത്തിയ മറ്റൊരു എക്സിറ്റ്…
Read More » - 7 December
നഴ്സുമാരുടെ ശ്രദ്ധയ്ക്ക് : യു.കെയിൽ അവസരം
യു.കെയിലെ എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള പ്രമുഖ ആശുപത്രികളിൽ നഴ്സുമാരുടെ നിയമനത്തിന് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടും ഒഡെപെക്കും തമ്മിലുള്ള ധാരണാപത്രം അനുസരിച്ച് നഴ്സിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവരിൽ നിന്ന്…
Read More » - 7 December
ബെെക്ക് യാത്രികരെ കാറിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു
കായംകുളം: കായംകുളം എരുവയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. തെക്കേ മങ്കുഴി ചിറയില്‍ പടീറ്റതില്‍ മിഥുന് (19 ) എരുവ മണ്ണൂരേത്ത് തറയില്‍ അപ്പു (രാഗേഷ്-23 ) എന്നിവര്‍ക്കാണ്…
Read More » - 7 December
നാമജപഘോഷ യാത്രയിലൂടെ ചെയ്യുന്നത് മതത്തിന് വിരുദ്ധമായത്
കോഴിക്കോട്: ശബരിമലയുടെ പേരില്‍ നടക്കുന്ന സമരത്തെ കുറിച്ച് സുനില്‍.പി.ഇളയിടം. സമരം വിശ്വാസവിരുദ്ധമാണെന്ന് എഴുത്തുകാരന് ഡോ. സുനില്‍ പി. ഇളയിടം പറയുന്നു. മതവിരുദ്ധമായത് മതത്തിന്റെ പേരില്‍ ചെയ്യുകയാണ് നാമജപഘോഷയാത്രയിലൂടെ…
Read More » - 7 December
പൊതുഗതാഗതം സൗജന്യമാക്കാൻ ഒരുങ്ങി ഈ രാജ്യം
ലക്സംബര്‍ഗ് സിറ്റി : ലോകത്തിൽ ആദ്യമായി പൊതുഗതാഗതം സൗജന്യമാക്കാൻ ഒരുങ്ങി യൂറോപ്പിലെ ചെറുരാജ്യമായ ലക്സംബര്‍ഗ്. രൂക്ഷമായ ഗതാഗത തടസം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് ദിവസങ്ങള്‍ക്ക് മുമ്പ് അധികാരത്തിലേറിയ സാവിയര്‍…
Read More » - 7 December
ദര്‍ഗയില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഒരുകൂട്ടം വനിതകളുടെ പൊതു താല്പര്യ ഹര്‍ജി
ന്യൂഡല്‍ഹി : ദില്ലി ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൂനെയിലെ നിയമവിദ്യാര്‍ഥിനികള്‍ ദില്ലി ഹെെക്കോടതിയില്‍ പൊതു താര്പര്യ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജിയില്‍…
Read More » - 7 December
ഐഎഫ്എഫ്കെ : മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചു
തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രമേളയായ 23 -ാം മത് ഐഎഫ്എഫ്കെ – 2018 ന് ശംഖൊലി ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന് മേളക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേള…
Read More » - 7 December
എയര്‍ടെല്‍ വരിക്കാരുടെ ശ്രദ്ധയ്ക്ക് : പുതിയ റീചാർജ് പ്ലാൻ അവതരിപ്പിച്ചു
പുതിയ റീചാർജ് പ്ലാനുമായി എയര്‍ടെല്‍. സ്മാര്‍ട്ട് റീചാര്‍ജ്’ പോര്‍ട്ട്ഫോളിയോയുടെ കീഴില്‍ 23 രൂപയാണ് അവതരിപ്പിച്ചത്. 28 ദിവസമാണ് കാലാവധി.അതേസമയം ഈ പ്ലാൻ പ്രീപെയ്ഡ് അക്കൗണ്ടുകളുടെ കാലാവധി വർദ്ധിപ്പിക്കും…
Read More » - 7 December
17 കാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പിടിയില്‍
ചെന്നൈ: പതിനേഴുകാരനെ പീഡിപ്പിച്ചെന്ന ഇരയുടെ സഹോദരിയുടെ പരാതിയില്‍ യുവതിക്കെതിരെ പോക്സോ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയ്ക്ക് അടുത്ത് അയനാവരത്തുള്ള ശ്വേത എന്ന് വിളിക്കുന്ന വാസന്തിയേയാണ്…
Read More » - 7 December
ബാലുശ്ശേരിയിലെ കള്ളനോട്ടടി : എന്‍ഐഎ അന്വേഷണത്തിന്
കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ കള്ളനോട്ടടി കേന്ദ്രം എന്ന് സംശയിക്കുന്ന കോഴിക്കോട് ബാലുശേരിയിലെ കേന്ദ്രത്തെ കുറിച്ച് എന്‍ഐഎ അന്വേഷിക്കുന്നു . ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍…
Read More » - 7 December
മുഖ്യമന്ത്രിയുടെ സംരക്ഷണം ഗുണ്ടകളെ ഏല്‍പ്പിക്കുന്നു: അഡ്വ.എസ്.സുരേഷ്
തിരുവനന്തപുരം• മുഖ്യമന്ത്രിയുടെ സംരക്ഷണം പോലീസിനെ കൂടാതെ ഗുണ്ടകളെ കൂടി എല്പ്പിച്ചിരിക്കുയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്നതിനാലാണ്…
Read More » - 7 December
മധ്യപ്രദേശ് : വിശദമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി•മധ്യപ്രദേശില്‍ തൂക്ക് മന്ത്രിസഭയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 230 അംഗ നിയമസഭയില്‍ എ.ബി.പി -സി.എസ്.ഡി.എസ് സര്‍വേയും ടുഡേയ്സ് ചാണക്യയും കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍ ടൈംസ് നൌ-സി.എന്‍.എക്സ്…
Read More » - 7 December
കിടപ്പാടം നഷ്ടമായ പ്രീത ഷാജിയുടെ കുടുംബത്തിനുവേണ്ടിപ്രതിരോധ കണ്വന്ഷന്
കൊച്ചി: ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ കിടപ്പാടം നഷ്ടപ്പെട്ട കളമശേരി പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ കുടുംബത്തിനുവേണ്ടി സര്‍ഫാസി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ…
Read More » - 7 December
ഭാരത് ഇലക്ട്രോണിക്സില് അവസരം
ഭാരത് ഇലക്ട്രോണിക്സില് അവസരം. ചെന്നൈ യൂണിറ്റിലെ ഇലക്ട്രോണിക്സ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 16 ഒഴിവുകളുണ്ട്. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒരുവര്‍ഷത്തേക്ക് കരാർ അടിസ്ഥാനനത്തിൽ നിയമനം.…
Read More » - 7 December
ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്
ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്. രാത്രികാലങ്ങളിലെ വാട്സ്ആപ്പ് ഉപയോഗം സുഗമമാക്കുന്നതിനും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനും സഹായിക്കുന്ന ഡാര്‍ക്ക് മോഡ് ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഉടൻ…
Read More »