Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -5 December
വനിതാ മതില് സംഘാടക സമിതി മുഖ്യമന്ത്രി പിരിച്ചു വിടണമെന്ന് സുധീരന്
തിരുവന്തപുരം: വെള്ളാപ്പള്ളി നടേശനെ ചെയര്‍മാനാക്കിക്കൊണ്ടുള്ള വനിതാ മതില് സംഘാടക സമിതി പിരിച്ചു വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. രാഷ്ട്രീയ…
Read More » - 5 December
മോനിഷ ഓർമയായിട്ട് 26 വർഷം ; പ്രണാമം അർപ്പിച്ച് സിനിമാ ലോകം
മലയാളത്തിന്റെ സ്വന്തം നായിക മോനിഷ ഓര്‍മയായിട്ട് ഇന്ന് 26 വർഷം. മരണ ശേഷവും ഇത്രയും വേദനയോടെ മലയാളികള്‍ ഓര്‍ക്കുന്ന ഒരു നായിക ഉണ്ടാകില്ല.വെറും ആറ് വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍…
Read More » - 5 December
ബിസിനസ് വിസ കാലാവധി നീട്ടാൻ തീരുമാനം
ന്യൂഡൽഹി : ബിസിനസ് വിസ 15 വർഷത്തേക്ക് നീട്ടിക്കൊടുക്കാൻ ഇന്ത്യ തീരുമാനിച്ചു . 5 വർഷം വീതമായിരിക്കും വിസ നൽകുക. അതുപോലെ അടിയന്തര ഘട്ടങ്ങളിൽ സാധാരണ വിസ മെഡിക്കൽ വിഭാഗത്തിലേക്കു മാറ്റി…
Read More » - 5 December
ഓങ് സാന്‍ സ്യൂ ചിക്ക് നല്കിയ പുരസ്കാരം പിന്‍വലിക്കുന്നു
പാരീസ്: മ്യാന്മറിലെ ഭരണാധികാരിയും ജനകീയ നേതാവുമായ ഓങ് സാന്‍ സ്യൂ ചിക്ക് പാരിസ് നല്കിയ പുരസ്കാരം രാജ്യം പിന്‍വലിക്കുന്നു. ഫ്രീഡം ഓഫ് പാരിസ് ബഹുമതിയാണ് തിരിച്ചെടുക്കുന്നത്. മ്യാന്മര്…
Read More » - 5 December
സന്നിധാനത്ത് ഭക്തജനത്തിരക്ക് ; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നു
പത്തനംതിട്ട : സന്നിധാനത്ത് ഭക്തജനത്തിരക്ക്. തീർത്ഥാടകർക്ക് സുഗമമായി എത്തി ചേരുന്നതിനു നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നു. 865 സർവീസുകൾ ഇന്നലെ കെഎസ്ആർടിസി നടത്തിയിരുന്നു.…
Read More » - 5 December
പറമ്പില്‍ അയല്‍വാസി കൂടോത്രം ചെയ്തെന്ന് പരാതി
മലപ്പുറം: പറമ്പില്‍ അയല്‍വാസി കൂടോത്രം ചെയ്തെന്ന് പരാതി. വഴിത്തര്‍ക്കത്തില്‍ അനുകൂല കോടതി വിധി നേടിയ വിരോധത്തില്‍ അയല്‍വാസി കൂടോത്രം ചെയ്തെന്നാണ് പരാതി. കൂടോത്രത്തിനും മതില് പൊളിച്ചതിനുമെതിരെ മലപ്പുറം…
Read More » - 5 December
പെട്രോള്‍ പമ്പില്‍ തോക്കു ചൂണ്ടി മോഷണ ശ്രമം: പണവുമായി പോകുമ്പോള്‍ മോഷ്ടാവിന് സംഭവിച്ചത് ഇങ്ങനെ
കോഴിക്കോട്: അര്‍ദ്ധരാത്രി പെട്രോള്‍ പമ്പില്‍ തോക്കു ചൂണ്ടി പണം തട്ടാന്‍ ശ്രമം. കാരന്തൂര്‍- മെഡിക്കല്‍ കോളേജ് റോഡില്‍ പെട്രോള്‍ പമ്പിലാണ് മോഷ്ടാവിന്റെ അധിക്രമം. അതേസമയം പമ്പിലെ ജീവനക്കാരന്റെ…
Read More » - 5 December
സവാള വിലയിൽ കനത്ത ഇടിവ്
കോട്ടയം: സവാള വിലയിൽ കനത്ത ഇടിവ്. ഉത്തരേന്ത്യൻ വിപണിയില്‍ കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ വരെ സവാള വില്ക്കാന് കര്‍ഷകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതേസമയം കേരളത്തിലെത്തുമ്പോൾ സവാളയ്ക്ക് ഉപഭോക്താവ്…
Read More » - 5 December
പ്രത്യേക കമാന്‍ഡോ സംഘത്തെ നിയമിക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രത്യേക കമാന്‍ഡോ സംഘത്തെ നിയമിക്കാനൊരുങ്ങി കേന്ദ്രം. ശത്രുസേനയ്ക്കെതിരേ മിന്നല്‍ ആക്രമണം നടത്തുന്നതിനായിട്ടാണ് പുതിയ സംഘത്തെ രൂപീകരിക്കുന്നത്. മൂന്നു സേനാവിഭാഗങ്ങളിലെയും മികച്ച പോരാളികളെ ഉള്‍പ്പെടുത്തിയാകും ഇത്…
Read More » - 5 December
കല്യാണത്തിന് വിളമ്പാന്‍ വാറ്റുചാരായം; ഒരാള്‍ പിടിയില്‍
ആലപ്പുഴ: കല്യാണത്തിന് വിളമ്പുന്നതിനായി ഉണ്ടാക്കിയ വാറ്റു ചാരായവുമായി ഒരാള്‍ പിടിയില്‍. കഞ്ഞിക്കുഴി കൂറ്റുവേലി സ്വദേശിയായ സന്തോഷ് (44) ആണ് പിടിയിലായത്. 20 ലിറ്റര്‍ വാറ്റുചാരായമാണ് ഇയാളുടെ പക്കല്‍…
Read More » - 5 December
ബസില്‍ നിന്നിറങ്ങവെ ടയറിനടിയില്‍പ്പെട്ട് മൂന്നുവയസ്സുകാരി മരിച്ചു
വര്‍ക്കല: ബസില്‍ നിന്നിറങ്ങവെ ടയറിനടിയില്‍പ്പെട്ട് മൂന്നുവയസ്സുകാരി മരിച്ചു. അമ്മയോടൊത്ത് ബസില്‍ നിന്നിറങ്ങവെയായിരുന്നു സംഭവം. . ഇടവ കാപ്പില്‍ കാക്കോലുവിള വീട്ടില്‍ മനീഷ് അഞ്ജു ദമ്ബതികളുടെ മകള്‍ അക്ഷയയാണ്…
Read More » - 5 December
ചെങ്ങറ സമരഭൂമിയില്‍ യുവതി ആത്മഹത്യ ചെയ്തു
കോന്നി : ചെങ്ങറ സമരഭൂമിയില്‍ യുവതി ആത്മഹത്യ ചെയ്തു. സേതുഭവനം വീട്ടില്‍ ശാരികൃഷ്ണയെ(24)ആണ് മരിച്ചത്. യുവതിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ മലയാലപ്പുഴപോലീസ് അന്വേഷണമാരംഭിച്ചു. മൃതദേഹം…
Read More » - 5 December
മോഹലാലിന്റെ ആനക്കൊമ്പ് വിവാദം ; കേന്ദ്രം അന്വേഷണം ആരംഭിച്ചു
കൊച്ചി : ആനക്കൊമ്പ് വിവാദത്തിൽ നടൻ മോഹൻലാലിനെതിരെയും സർക്കാരിനെതിരെയും കേന്ദ്രം അന്വേഷണം ആരംഭിച്ചു. കേന്ദ്ര വന്യജീവി കുറ്റകൃത്യ നിവാരണ ബ്യൂറോ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. താരത്തെ കേസില്‍നിന്നു…
Read More » - 5 December
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാട്: ഇടനിലക്കാരന് ഡല്‍ഹിയില്‍
ഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹിയില്‍ എത്തിച്ചു. ഇയാളെ ഇന്ത്യയ്ക്ക് കൈമാറുന്നതിനായുള്ള അനുമതി നല്‍കികൊണ്ട് ദുബായ് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ക്രിസ്റ്റ്യന്‍…
Read More » - 5 December
വിദ്യാർത്ഥിയുടെ ആത്മഹത്യ; കോളേജ് നിയോഗിച്ച ഏഴംഗ കമ്മിഷൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല
കൊല്ലം: വിദ്യാര്‍ത്ഥി രാഖി കൃഷ്ണയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ ഫാത്തിമ മാതാ കോളേജ് നിയോഗിച്ച ഏഴംഗ കമ്മിഷനിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇന്നലെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. കമ്മിഷന്റെ കണ്ടെത്തലുകള്‍…
Read More » - 5 December
ചികിത്സക്കായി വലിയ തുക ചെലവാക്കേണ്ടി വരുന്ന രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥര്‍: പുതിയ നിര്‍ദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: ചികിത്സക്കായി വലിയ തുക ചെലവാക്കേണ്ടി വരുന്ന രോഗികള്‍ക്ക് സര്‍ക്കാര്‍ കൈത്താങ്ങാവണമെന്ന് ഹൈക്കോടി. ഇത്തരത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങളുടെ ചികിത്സാ ചെലവ് നല്കാന് സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടതി അറിയിച്ചു.…
Read More » - 5 December
മുംബൈയിൽ പടർന്നുപിടിച്ച കാട്ടുതീ അണച്ചു
മുംബൈ: മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവിൽ ഉണ്ടായ കാട്ടുതീ നിയന്ത്രണ വിധേയമായെന്ന് അഗ്നിശമനസേന അറിയിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഗുര്‍ഗാവില്‍ അരൈ കോളനി മേഖലയിലാണ് തീപിടിത്തമുണ്ടായത്. വനമേഖലയില്‍…
Read More » - 5 December
നടുറോഡിൽ മീൻവിൽപ്പനക്കാരനെ സംഘംചേർന്ന് ആക്രമിച്ച സംഭവം; മൂന്ന് പേര് അറസ്റ്റില്‍
അടിമാലി: മീന്‍ വില്പനക്കാരനായ 68കാരന് നേരെ ആള്‍ക്കൂട്ട ആക്രമണം നടത്തിയ മൂന്ന് പേര് മൂന്നാര്‍ പൊലീസിന്റെ പിടിയിലായി. മാങ്കുളം സ്വദേശികളായ ജോര്‍ജ്, അരുണ്‍, എബി എന്നിവരാണ് പിടിയിലായത്.…
Read More » - 5 December
24 നിര്‍മാണ തൊഴിലാളികള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
ജക്കാര്‍ത്ത: 24 നിര്‍മാണ തൊഴിലാളികള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തിലാണ് തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. പര്‍വത മേഖലയായ എന്ഡ്യുംഗയിലാണ് സംഭവം. പാലം നിര്‍മാണത്തില്‍…
Read More » - 5 December
ബന്ധുനിയമനം; ജലീലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യൂത്ത് ലീഗ്
മലപ്പുറം: മന്ത്രി കെ.ടി. ജലീലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യൂത്ത് ലീഗ്. ജലീലിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയിലെ മറുപടി കിട്ടിയാലുടന്‍ കോടതിയെ യൂത്ത് ലീഗിന്റെ തീരുമാനം. നിയമനത്തിലൂടെ…
Read More » - 5 December
എടിഎം കൗണ്ടറുകളില്‍നിന്ന് ലഭിക്കുന്നത് കീറിയതും വികൃതമാക്കിയതുമായ നോട്ടുകള്‍
ആലപ്പുഴ: എടിഎം കൗണ്ടറുകളില്‍നിന്ന് കീറിയതും വികൃതമാക്കിയതുമായ നോട്ടുകള്‍ ലഭിക്കുന്നുവെന്ന് പരാതി. ചൊവ്വാഴ്ച ജനറല്‍ ആശുപത്രിക്ക് സമീപമുള്ള കോര്പറേഷന് ബാങ്കിന്റെ എടിഎംല്നിന്നും 10,000 രൂപ പിന്‍വലിച്ച ഇടപാടുകാരന് ലഭിച്ച…
Read More » - 5 December
കെ.എസ്.ആര്.ടി.സി മിന്നല്‍ പണിമുടക്ക് ; കിട്ടിയത് എട്ടിന്റെ പണി
തിരുവനന്തപുരം: മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്.ടി.സി തൊഴിലാളി സംഘടനാ നേതാക്കള്‍ക്ക് അടക്കം മാനേജ്മെന്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. സംഭവത്തിൽ വേണ്ട നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണിത്. ഒന്നരക്കോടി…
Read More » - 5 December
നിലവിളക്ക് തെളിയിക്കുമ്പോൾ പാലിക്കേണ്ട ചിട്ടകളെ കുറിച്ചറിയാം
ഹൈന്ദവ ഭവനങ്ങളിൽ നിലവിളക്കു കത്തിയ്ക്കുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. സന്ധ്യാദീപം എന്നാണ് ഇതിനെ പറയുന്നതെങ്കിലും പ്രഭാതത്തിലും ശുഭകാര്യങ്ങള്‍ക്കും വിളക്കു തെളിയിക്കാറുണ്ട്. വിളക്കിന്റെ തിരി തെളിയിക്കുന്ന ദിക്കു മുതല്‍…
Read More » - 5 December
കണ്ണൂരില്‍ 10-ാം ക്ലാസുകാരി പീഡിപ്പിക്കപ്പെട്ടത് ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇരയായ പെണ്‍കുട്ടി
തളിപ്പറമ്പ് : സ്വന്തം അച്ഛനടക്കം 20 ലേറെ തവണ പീഡിപ്പിക്കപ്പെട്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കണ്ണൂരില്‍ പീഡനത്തിനിരയായ പത്താം ക്ളാസുകാരി തളിപ്പറമ്പ് പോലീസിനോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ആദ്യം പീഡിപ്പിച്ചത്…
Read More » - 4 December
വനിതാ മതില്: എസ്എന്‍ഡിപിയില്‍ വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധം ഉയരുന്നു
മഞ്ചേശ്വരം: പുതുവര്‍ഷ ദിനത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലില്‍ ചേരുവാന്‍ തീരുമാനിച്ച വെള്ളാപ്പള്ളിയുടെ തീരുമാനത്തിനെതിരെ ശാഖകള്‍. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേഷനെതിരെ ശാഖകളില്‍ പ്രതിഷേധം ശക്തമായി. നവോത്ഥാനം സംരക്ഷിക്കാന്‍…
Read More »