Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -2 December
പലസ്തീന് പ്രശ്നത്തില്‍ ഖത്തര്‍ നിലപാട് വ്യക്തമാക്കി
ദോഹ : പലസ്തീന് പ്രശ്നത്തില്‍ ഖത്തര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. പലസ്തീന് പ്രശ്നത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഗാസാ…
Read More » - 2 December
ജിഎസ്ടി വരുമാനത്തിൽ ഇടിവ്
ജിഎസ്ടിയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒക്ടോബറിൽ 1 ലക്ഷം കോടി കവിഞ്ഞിരുനത് നവംബറിൽ 97,637 കോടിയായി കുറഞ്ഞു.
Read More » - 2 December
ചരക്ക് ട്രെയിനുകളെ നിരീക്ഷിക്കാൻ ടാഗ്
റെയിൽവേ വാഗണുകളുെടെ നീക്കം കൃത്യമായി നിരക്ഷിക്കാൻ റേഡിയോ ഫ്രീക്വൻസി ടാഗുകൾ. 2.7 ലക്ഷംട്രെയിനുകളിൽ ടാഗുകൾ ഘടിപ്പിക്കും.
Read More » - 2 December
ബാങ്ക് പണിമുടക്ക് 26 ന്
ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് ജീവനക്കാർ 26 ന് പണിമുടക്കിലേക്ക് ബാങ്ക് ഒാഫ് ബറോഡ, ദേനാ ബാങ്ക് എന്നിവയെ ലയിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണിത്.
Read More » - 2 December
ആദ്യ ആഡംബര എസ്.യു.വിയുമായി റോള്‍സ് റോയ്സ് ഇന്ത്യയില്‍
ആദ്യ ആഡംബര എസ്.യു.വിയുമായി റോള്‍സ് റോയ്സ് ഇന്ത്യയില്‍. കള്ളിനന് എന്ന പേര് നൽകിയ വാഹനത്തിന് റോള്‍സ് റോയ്സിന്റെ മുഖ്യ മോഡലായ ഫാന്റത്തില്‍ നിന്നാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1905ല്‍…
Read More » - 2 December
ദീപാ നിശാന്തിനെതിരെ നടി ഊര്‍മിളാ ഉണ്ണി
കൊച്ചി: ദീപാ നിശാന്തിനെതിരെ നടി ഊര്‍മിളാ ഉണ്ണി. ‘കോപ്പിയടിച്ച ടീച്ചര്‍മാരോടൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിലുണ്ട്’ എന്നാണ് ഊര്‍മിള ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചത്. ദൈവം കൊടുത്തോളും എന്ന…
Read More » - 2 December
പുനർനിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും – മുഖ്യമന്ത്രി
തിരുവനന്തപുരം•കേരളത്തിന്റെ പ്രളയാനന്തര പുനർനിർമ്മാണം സർക്കാർ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയാനന്തര പുനർനിർമാണത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ ‘കെയർ ഹോം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരിൽ…
Read More » - 2 December
ജിഎസ്ടി വകുപ്പിന്റെ ജീപ്പുമായി അഞ്ജാതർ കടന്നു
കാസർകോട്: കഴുകി വൃത്തിയാക്കി കൊണ്ടിരുന്ന ജിഎസ്ടി വകുപ്പിന്റെ ജീപ്പുമായി അഞ്ജാതർ കടന്നു. മണിക്കൂറുകൾക്കുള്ളിൽ മംഗളുരു കെസി റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Read More » - 2 December
കളഞ്ഞുകിട്ടിയ തുക എഴുതിയ ചെക്കും ബാങ്ക് രേഖകളും പോലീസ് സ്റ്റേഷനില്‍ ഏല്പിച്ച് അന്യസംസ്ഥാനക്കാരനായ യുവാവ്
കറുകച്ചാല്‍: അന്യസംസ്ഥാന തൊഴിലാളി ഇവിടെ മലയാളികള്‍ക്ക് മാതൃകയായി. കളഞ്ഞുകിട്ടിയ തുക എഴുതിയ ചെക്കും ബാങ്ക് രേഖകളും പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചാണ് അന്യസംസ്ഥാനക്കാരനായ യുവാവ് മാതൃകയായത്. വഴിയോരങ്ങളില്‍ ബെല്‍റ്റും…
Read More » - 2 December
പണമെടുത്ത് രേഖകൾ തപാലിലയച്ച് നൽകി മോഷ്ടാവ്
ഉരുവച്ചാൽ: പണം അടങ്ങിയ പഴ്സ് ബസ് യാത്രക്കിടെ മോഷ്ടിച്ച കള്ളൻ പണമെടുത്തതിന് ശേഷം രേഖകൾ തപാലിൽ അയച്ച് നൽകി. ഇടപ്പഴശ്ശി അബ്ദുള്ളയുടെ അയ്യായിരത്തോളം രൂപയും രേഘകളും അടങ്ങുന്ന…
Read More » - 2 December
നാവിക സേന പശ്ചിമേഷ്യന്‍ മേധാവി മരിച്ച നിലയില്‍
മനാമ: യുഎസ് നാവിക സേനയുടെ പശ്ചിമേഷ്യന്‍ മേധാവി വൈസ് അഡ്മിറല്‍ സ്കോട് സ്റ്റീര്നിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച ബഹ്റിനിലെ വസതിയിലാണ് സ്റ്റീര്നി മരിച്ചതെന്ന് നാവികസേനാ അധികൃതര്‍…
Read More » - 2 December
ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു: സംഭവത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെന്നു സംശയം
തളിപ്പറമ്പ് : തളിപ്പറമ്പില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് യുവാവിനെ കുത്തിയത്. കുപ്പം ചാലത്തൂര്‍ മുക്കോണം എന്ന സ്ഥലത്ത് വെച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്…
Read More » - 2 December
പാലക്കാട് 150 പെട്രോൾ പമ്പുകൾക്ക് അനുമതി
പാലക്കാട്: പാലക്കാട് 150 പെട്രോൾ പമ്പുകൾക്ക് അനുമതി ലഭിച്ചു. നിലവിലെ 140 പമ്പുകൾക്ക് പുറമെയാണ് 150 പമ്പുകൾക്ക് കൂടി കേന്ദ്ര പെട്രോളിയം മന്ത്രാലയം അനുമതി നൽകിയത്.
Read More » - 2 December
ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. കോന്നി സിഎഫ്ആര്‍ഡിയുടെ കീഴിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയിലേക്ക് ഫുഡ് ടെക്നോളജി വിഷയത്തിലെ അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.…
Read More » - 2 December
ഒാടിക്കൊണ്ടിരുന്ന ബൈക്കിൽ പാമ്പ്; ഇറങ്ങിഒാടി യാത്രക്കാരൻ
കോട്ടക്കൽ: ഒാടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് പാമ്പിറങ്ങി വന്നതോടെ യാത്രകാരൻ ബൈക്ക് നിർത്തി ഇറങ്ങി ഒാടി. കോട്ടപടി ഭാഗത്തേക്ക് പോയ ബൈക്കിന്റെ മുൻവശത്ത് ശംഖുവരയൻ ഇനത്തിൽപെട്ട പാമ്പിനെ കണ്ടെത്തുകയായിരുന്നു.
Read More » - 2 December
പ്രളയ സഹായം : കേന്ദ്രസര്‍ക്കാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : കേരളത്തിലെ പ്രളയദുരന്തത്തില്‍ കേന്ദ്രത്തിന്റെ സഹായം സംസ്ഥാനത്തിന് ലഭിച്ചില്ല. പ്രളയവുമായി ബന്ധപ്പെട്ട കേന്ദ്രനിലപാടിലൂടെ കേരളത്തിന് നഷ്ടമായത് .യുഎഇ വാഗ്ദാനം ചെയ്ത 700 കോടിരൂപ മാത്രമല്ല, വിവിധ…
Read More » - 2 December
ഡെപ്യൂട്ടേഷൻ നിയമനം : അപേക്ഷ തിയതി നീട്ടി
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ, സയന്റിഫിക് ഓഫീസർ തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് യോഗ്യരായ സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന…
Read More » - 2 December
ടിക്കറ്റിൽ കൃത്രിമം കാണിച്ച കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ
നിലമ്പൂർ: യാത്രക്കാർക്ക് വെള്ളകടലാസിൽ തുകയെഴുതി നൽകി തട്ടിപ്പ് നടത്തിയ കണ്ടക്ടർക്കെതിരെ കേസ്. നിലമ്പൂർ ഡിപ്പോയിലെ കണ്ടക്ടർ എംഎം ഇബ്രാഹിമിനെ സസ്പെൻഡ് ചെയ്തു.
Read More » - 2 December
ജൂറി വിഭാഗത്തില്‍ 4 ചിത്രങ്ങള്‍ : ‘ഡാര്‍ക്ക് ഈസ് ദ നൈറ്റ്’ ന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം
തിരുവനന്തപുരം•ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രശംസ നേടിയ ‘ഡാര്‍ക്ക് ഈസ് ദ നൈറ്റ്’ ഉള്‍പ്പെടെ 4 ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാകും മേളയില്‍…
Read More » - 2 December
ജ്വല്ലറികളിൽ വൻ കവർച്ച ; 5.5 കിലോ വെള്ളി നഷ്ട്ടപ്പെട്ടു
ഒല്ലൂർ; 2 ജ്വല്ലറികളിൽ നടന്ന മോഷണത്തിൽ 5.5 കിലോ വെള്ളി ആഭരണങ്ങൾ നഷ്ടമായി. സിസിടിവികളും, ഹാർഡ് ഡിസ്ക്കുകളും മോഷണം പോയവയി്ൽ പെടുന്നു. 10 ലക്ഷം രൂപയുടെ നഷ്ടമാണ്…
Read More » - 2 December
വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞിരപ്പള്ളി: വയോധികയെ മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. തീമ്ബലങ്ങാട്ടില് കൊല്ലാറ വീട്ടില്‍ അച്ചാമ്മ (ക്ലാരമ്മ, 75) യെ ആണ് മരിച്ചത്. വര്‍ഷങ്ങളായി ഭര്‍ത്താവുമായി അകന്ന് വീട്ടില്‍ തനിച്ചു…
Read More » - 2 December
രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും
ന്യൂഡൽഹി: രാജ്യത്തെ എല്ലാ വീടുകളിലും ഈ മാസം 31 അകം വൈദ്യുതി എത്തിക്കുമെന്ന് മന്ത്രി ആർകെ സിംങ് വ്യക്തമാക്കി. ഇതൊരു മഹത്തായ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » - 2 December
മദ്യ നിരോധനം; പോലീസിനെ സഹായിക്കാൻ ഇനി ഡോഗ് സ്ക്വാഡും
പട്ന: മദ്യ നിരോധനം നിലവിലുളള ബിഹാറിൽ മദ്യ വേട്ടയിൽ പോലീസിനെ സഹായിക്കാൻ ഇനി ഡോഗ് സ്ക്വാഡും. ആദ്യ സ്ക്വാഡ് ഫെബ്രുവരിയിൽ ഡ്യൂട്ടി തുടങ്ങും.
Read More » - 2 December
ജോയിന്റ് ആർടിഒ സഞ്ചരിച്ച വാഹനത്തിൽ നിന്ന് കണക്കിൽ പെടാത്ത പണം പിടികൂടി
തൃശൂർ: ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒ എംകെ പ്രകാശ് സഞ്ചരിച്ച വാഹനത്തിൽ നിന്നും കണക്കിൽ പെടാത്ത 19,000 രൂപ കണ്ടെത്തി. ഡ്രൈവിംങ് ലൈസൻസിനെത്തുന്നവരുടെ കയ്യിൽ നിന്നും പിരിച്ചെടുത്ത തുകയുമായിപോകുന്നുവെന്ന്…
Read More » - 2 December
അമിത വേഗതയില്‍ വാഹനങ്ങള്‍ പായിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്
ദുബായ് : അമിത വേഗതയില്‍ വാഹനങ്ങള്‍ പായിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ദുബായ് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ മോടിപിടിപ്പിച്ച് നിരത്തുകളില്‍ അഭ്യാസപ്രകടനം നടത്തുന്നതിനു എതിരെയാണ് ദുബായ് പോലീസ്…
Read More »