Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -26 November
കച്ചകെട്ടി ഇന്ത്യ; പാകിസ്താനിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പാകിസ്താനിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ സിന്ധു നദിയില്‍ പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സിന്ധു നദിയുമായി ബന്ധപ്പെട്ട ഇന്ത്യാ-പാകിസ്താന് കരാര്‍ പ്രകാരം സത്ലജ്, ബിയാസ്, രവി എന്നീ…
Read More » - 26 November
സിഎെഎസ്എഫ് ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു
കരിപ്പൂർ: സിഎെഎസ്എഫ് ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിലെ സിഎെഎസ്എഫ് ഉദ്യേഗസ്ഥൻ താമസിക്കുന്ന ക്വാർട്ടേഴ്സിൽ മരിച്ചത് ജാർഖണ്ഡ് സ്വദേശിനി ഫാത്തിമ(28)…
Read More » - 26 November
മാവോയിസ്റ്റ്: ദാനിഷിനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങി
കഴിഞ്ഞ ഒാഗസ്റ്റ് 19 ന് താളിപ്പുഴ കോളനിയിലെത്തിയ മാവോയിസ്റ്റായ ദാനിഷ് കോളനി നിവാസികളോട് സായുധ സമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. മഞ്ജേരി ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി ചൊവാഴ്ച്ച…
Read More » - 26 November
തൃശൂർ മേയർ തിരഞ്ഞെടുപ്പ് പത്തിനകം
തൃശ്ശൂർ; പുതിയ കോർപ്പറേഷൻ മേയറെ 10 നകം തിരഞ്ഞെടുക്കും. അജിത ജയരാജൻ കഴിഞ്ഞ 17 നു സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ മേയറെ തിരഞ്ഞെടുക്കുന്നത്.
Read More » - 26 November
പി.കെ.ശശി : വി.എസ് കേന്ദ്രത്തിന് കത്തെഴുതി
തിരുവനന്തപുരം•ലൈംഗിക പീഡന ആരോപണത്തില്‍ സി.പി.എം എം.എല്‍.എ പി.കെ ശശിയ്ക്കെതിരെ പാര്‍ട്ടിനടപടി വൈകുന്നതില്‍ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ചു. ആക്ഷേപങ്ങള്‍ ശരിയെങ്കില്‍ പാര്‍ട്ടി നടപടി…
Read More » - 26 November
തെരുവ് നായ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്
ചാവക്കാട്: അസഹ്യമായി തെരുവ് നായ ശല്യം. ഇരട്ടപുഴയിൽ തെരുവ് നായയുടെആക്രമണത്തിൽ വീട്ടമ്മക്ക് പരിക്കേറ്റു. കരിമ്പൻ ദേവരാജന്റെ ഭാര്യ സരോജിനിയെ (64) നായ ആക്രമിച്ചത്. സാരമായി പരിക്കേറ്റ സരോജിനിയെ…
Read More » - 26 November
പിഗ്മി കടൽ സ്രാവ്; പുതിയ ഇനമെന്നുറപ്പിച്ച് വിദഗ്ദർ
ന്യൂഡൽഹി: മത്സ്യത്തൊഴിലാളികൾക്ക് പത്ത് വർഷം മുൻപ് ലഭിച്ച പിഗ്മി സ്രാവ് പുതിയ ഇനമെന്ന് വിദഗ്ദർ. കടും തവിട്ട് നിറമാണ് പിഗ്മിക്ക്. ഏതാനും മാസങ്ങൾക്ക് മുൻപ് ശ്രീലങ്കയിലെമതസ്യത്തൊഴിലാളികൾക്കും ഇവയെ…
Read More » - 26 November
വായ്പ്പാ തട്ടിപ്പ്: ബാങ്ക് മേധാവികൾക്ക് തിരച്ചിൽനോട്ടീസിന് ആവശ്യപ്പെടാം
ന്യൂഡൽഹി: കോടികൾ വായ്പയെടുത്ത് രാജ്യംവിടുന്നവരെ തടയാൻതിരച്ചിൽനോട്ടീസ് പുറപ്പെടുവിക്കാൻ ആവശ്യപ്പെടാൻ പൊതുമേഖലാ ബാങ്കുകളുടെ മേധാവികൾക്ക് അധികാരം നൽകണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ. വിജയ് മല്യ, നീരവ് മോദി എന്നിവർ…
Read More » - 26 November
ധനം ലഭിക്കാന്‍ ഈ മന്ത്രം
ഓരോ മനുഷ്യന് അവനുവേണ്ട ധനമാര്‍ജ്ജിച്ച് കരുത്ത് നേടാനുള്ള ആത്മവിശ്വാസം നല്കാന് ഭാഗ്യ സൂക്തത്തിലെ മൂന്നാം മന്ത്രം ദിനവും ധ്യായം ചെയ്യുന്നതിലൂടെ സാധിക്കും. ഓം ഭഗപ്രണേതര്ഭഗ സത്യരാധോ ഭഗേമാം…
Read More » - 26 November
ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി: പുസ്തകമെഴുതാൻ സിരിസേന
കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പുസ്തകമെഴുതാൻ പ്രസിഡന്റ് മൈത്രിപാൽ സിരിസേന. താൻ പുറത്താകിയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുമായുള്ള രാഷ്ട്രീയ ബാന്ധവത്തെക്കുറിച്ചും വിവരിക്കുന്ന പുസ്തകത്തിന്റെ പേര്…
Read More » - 26 November
മികച്ച സർവ്വകലാശാലക്കുള്ള അവാർഡ്; 5 കോടി നേടി എംജി യൂണിവേഴ്സിറ്റി
തിരുവനന്തപുരം; സംസ്ഥാനത്തെ മികച്ച സർവ്വകലാശാലക്കുള്ള ചാൻസലേഴ്സ് അവാർഡും 5 കോടിയും കരസ്ഥമാക്കി എംജി സർവ്വകലാശാല. ഡോ. സിഎൻ റാവു അദ്ധ്യക്ഷനായുള്ള ഒൻപതംഗ വിദഗ്ദ സമിതിയാണ് അവാർഡ് നിശ്ചയിക്കുന്നതിന്…
Read More » - 26 November
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് 5 വർഷത്തെ ഗൂഡാലോചനക്കിടയിലെന്ന് എസ്എെടി
പത്രപ്രവർത്തക ഗൗരീ ലങ്കേഷിനെ കൊലപ്പെടുത്തിയത് 5 വർഷത്തെ ഗൂഡാലോചനക്ക് ശേഷമെന്ന് എസ്എെടി. 18 പേരെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാരാക്കിയിരിക്കുന്നത്.കഴിഞ്ഞ വർഷം 5 നാണ് ഗൗരി വെടിയേറ്റ്…
Read More » - 26 November
അച്ഛനെ അന്വേഷിച്ചതിന് 7 വയസുകാരിയെ മരത്തടിക്ക് അടിച്ച്കൊന്ന അമ്മയ്ക്കും രണ്ടാം ഭർത്താവിനും ജീവപര്യന്തം
7 വയസ് മാത്രം പ്രായമുള്ള മകളെ അതി ക്രൂരമായി കൊലപ്പെടുത്തിയ അമ്മക്കും രണ്ടാം ഭർത്താവിനും കോടതി ജീവപര്യന്തം വിധിച്ചു, പിതാവിനെ തിരക്കിയതിനാണ് ക്രൂരകൃത്യം നടത്തിയത്. ബെംഗാൾ സ്വദേശികളായ…
Read More » - 26 November
പേടി സ്വപ്നമായി ബെംഗളുരു- മൈസുരു ഹൈവേ
യാത്രക്കാർക്ക് പേടി സ്വപ്നമായി മാറുകയാണ് ബെംഗളുരു- മൈസുരു ഹൈവേ. ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടമാണിവിടെ. യാത്രക്കാരെ ആക്രമിച് സ്വർണ്ണവും പണവും അടക്കം തട്ടിയെടുക്കുന്ന രീതിയാണിവരുടേത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കൃത്രിമ…
Read More » - 26 November
ഒന്നിലധികം ഭാഷ സംസാരിക്കുന്നവരിൽ കർണ്ണാടക മൂന്നാമത്
ഒന്നിലധികം ഭാഷകൾ സംസാരിക്കുന്നവരുടെ കാര്യത്തിൽ കർണ്ണാടക മൂന്നാമതെത്തി. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മുന്നിൽ
Read More » - 26 November
ചോദ്യപേപ്പർ ചോർച്ച; ഒരാൾ പിടിയിൽ
ബെംഗളുരു: സിവിൽ കോൺസ്റ്റബിൾ പരീക്ഷയുടെ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കുടകിൽ നടത്തിയ പരീക്ഷയിൽ ശിവകുമാറാണ് അറസ്ററിലായത്. 6-8 ലക്ഷം രൂപക്കാണ് ചോദ്യ പേപ്പർ വിറ്റിരുന്നത്
Read More » - 26 November
ഹുബ്ബള്ളിയിൽ പഞ്ചായത്ത് പ്രസിഡന്റിനെ കൊലപ്പെടുത്തി.
ഹുബ്ബള്ളിയിൽ പഞ്ചായത്ത് പ്രസിഡന്റിനെ കൊലപ്പെടുത്തി മുൻവൈരാഗ്യമാണ് പഞ്ചായത്ത് പ്രസിഡന്റിനെ കൊലപ്പെടുത്താൻ കാരണമെന്ന് പോലീസ
Read More » - 26 November
സംസ്ഥാനത്ത് നഴ്സിംങ് സർവ്വകലാശാല വരുന്നു
നഴ്സിംങ് കോളേജുകൾക്ക് മാത്രമായി സംസ്ഥാനത്ത് സർവകലാശാല വരുന്നു. നിലവിൽ രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി ഒാഫ് ഹെൽത്ത് സയൻസിന്റെ നിയന്ത്രണത്തിലാണ് നഴ്സിംങ് കോളേജുകൾ.
Read More » - 26 November
ആൾനൂഴികൾ അടക്കണം; ബിബിഎംപി
ആൾനൂഴികൾ അറ്റകുറ്റപണിൾ നടത്തി ഒരാഴ്ച്ചക്കകം അടക്കണെമന്ന് ബിബിഎംപി ജല അതോറിറ്റിയോട് വ്യക്തമാക്കി. റോഡിന്റെ നടുവിൽപോലും ആൾനൂഴികൾ തുറന്ന് കിടക്കുന്നത് കാലനടയത്ര്കകാർക്കും വാഹനങ്ങൾകും ഒരുപോലെ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണിത്.
Read More » - 26 November
വരൾച്ച; അനുവദിച്ചത് 220 കോടി
ബെംഗളുരു: വരൾച്ചാ മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 220 കോടി രൂപ അനുവദിച്ചതായി റവന്യു മന്ത്രി ആർവി ദേശ്പാണ്ഡെ അറിയിച്ചു. വരൾച്ച രൂക്ഷമായതോടെ വൈക്കോൽ, തീറ്റപുല്ല് എന്നിവ…
Read More » - 26 November
ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ട് പോകൽ; 5 പേർ പിടിയിൽ
വെബ് ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ 5 പേർ പിടിയിൽ. ടാക്സി ഡ്രൈവർ ഹരിബാബുവിനെ (38) തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെടുകയായിരുന്നു. ഹരിബാബുവിന്റെ…
Read More » - 26 November
രണ്ട് ആൺകടുവകളെ ചത്ത നിലയിൽ കണ്ടെത്തി
ബെംഗളുരു: നാഗർ ഹോളെ, ബന്ദിപ്പൂർ വനമേഖലകളിലായി രണ്ട് ആൺ കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. പരസ്പരമുള്ള ഏറ്റുമുട്ടലിലാവാം രണ്ട് കടുവകളും ചത്തതെന്ന നിഗമനത്തിലാണ് പോലീസ്
Read More » - 26 November
ഏഷ്യയിൽ ആദ്യമായി ഡേറ്റാ സിറ്റി ബെംഗളുരുവിൽ
ബെംഗളുരു: സർക്കാർ ഏജൻസികളെയും , സ്വകാര്യകമ്പനികളെയും അണി നിരത്തി നഗരത്തിലെ സങ്കീർണ്ണ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഡേറ്റാ സിറ്റി പരിപാടി ബെംഗളുരുവിൽ തുടക്കം. രാജ്യാന്തര ഇന്നവേഷൻ ഹബ്ബായ…
Read More » - 26 November
വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കി; അധ്യാപകന് എതിരെ കേസ്
വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകനെതിരെ കേസ്. കോഡൂർ ചെമ്മങ്കടവ് പിഎംഎസ്എ എംഎ ഹയർസെക്കൻഡറി സ്കൂളിലെ ഉർദു അധ്യാപകൻ എൻകെ ഹഫ്സൽ റഹ്മാനെതിരെയാണ് 19 വിദ്യാർഥികൾ പരാതി നൽകിയത്.
Read More » - 26 November
ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല; മന്ത്രി തോമസ് എെസക്
ട്രഷറികളിൽ നിന്ന് പണം വിതരണം ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തിയെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി ടിഎം തോമസ് എെസക്. ഇത്തരം പരാതികൾ ലഭിച്ചാൽ അത് പരിഹരിക്കുന്നതിന് നേരിട്ട് ട്രഷറികളിൽ പരിശോധന…
Read More »