Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -24 November
ശബരിമല : എരുമേലിയിലെ നിരോധനാജ്ഞ പിന്‍വലിച്ചു
പത്തനംതിട്ട: ശബരിമലയില്‍ തുടരുന്ന നിരോധാജ്ഞയില്‍ ഇളവ് വരുത്തി സര്‍ക്കാര്‍. ശബരിമല തീര്‍ത്ഥാടനപാതയുടെ ഭാഗമായ എരുമേലിയിലെ നിരോധാജ്ഞയാണ് പിന്‍വലിച്ചത്. നിലയ്ക്കലിലും പന്പയിലും സന്നിധാനത്തും നിരോധനാജ്ഞ അടുത്ത മൂന്ന് ദിവസം…
Read More » - 23 November
ഒത്ത് കിട്ടിയാൽ വിദേശ് ഭവൻ കേരളത്തിലും
സംസ്ഥാന സർക്കാർ സ്ഥലം നൽകിയാൽ കേരളത്തിലും വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രാദേശിക കേന്ദ്രം വിദേശ് ഭവൻ തുടങ്ങും സംസ്ഥാന സർക്കാർ സ്ഥലം നൽകിയാൽ കേരളത്തിലും വിദേശ കാര്യ…
Read More » - 23 November
ഒാസ്ട്രേലിയയിൽ തൊഴിലവസരങ്ങളുമായി ഇൻഫോസിസ്
ബെംഗളുരു: 2020 ൽ ഒാസ്ട്രേലിയയിൽ 1200 തൊഴിൽഅവസരങ്ങൾ തുറക്കുമെന്ന് ഇൻഫോസിസ്. ഇതിന്റെ ഭാഗമായി 3 ഇന്നവേഷൻ ഹബും ഒാസ്ട്രേലിയയിൽ തുറക്കുമെന്ന് ഇൻഫോസിസ് വ്യക്തമാക്കി.
Read More » - 23 November
മുംബൈയി്ൽ വീണ്ടും കർഷക മാർച്ച്
മുംബൈ: കാർഷിക കടം എഴുതി തള്ളുക, വിലകൾക്ക് ന്യായവില എന്നിങ്ങനെ ആവശങ്ങളുന്നയിച്ച് മുംബൈയിൽ വീണ്ടും കർഷക മാർച്ച്. ലോക് സംഘർഷ മോർച്ച എന്ന സംഘടനയുടെ കീഴിൽ ഇരുപതിനായിരത്തിലധികം…
Read More » - 23 November
അനധികൃത മരുന്ന് വിൽപ്പന; രണ്ട് മെഡിക്കൽ സ്റ്റോറുകൾ പൂട്ടി
മൈസുരു: കർണ്ണാടക ഡ്രഗ്സ് കൺട്രോൾ അധികൃതരുമായി ചേർന്ന് നടത്തിയപരിശോധനയിലാണ് അനധികൃത മരുന്ന് വിത്പന കണ്ടെത്തിയത്. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം വിൽക്കേണ്ടുന്ന സ്പാസ്മോ പ്രോക്സിവേണി പ്ലസ് ഗുളികകൾ, യാത്രക്കാരനിൽ…
Read More » - 23 November
യാത്രാമദ്ധ്യേ വിമാനം ചരിഞ്ഞു ; പരിഭ്രാന്തരായി യാത്രക്കാര്‍
ഹെെദരാബാദ് : യാത്രക്കിടയില്‍ വിമാനം ചരിഞ്ഞത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ഹെെദരാബാദില്‍ നിന്നും പോര്‍ട്ട് ബ്സയറിലേക്ക് പോകവേയാണ് വിമാനം ചരിഞ്ഞ് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തിയത്. വിമാനത്തിന്റെ ബാലന്‍സ്…
Read More » - 23 November
ജയ്ഷെ ഭീകരർ ഡൽഹിയിൽ; അതീവ ജാഗ്രത
ഡൽഹി: ജയ്ഷെ മുഹമ്മദ് ഭീകരർ ഡെൽഹിിയൽഎത്തിയതായി സംശയം. തുടർന്ന് അതീവ ജാഗ്രതാ നിർദശം നൽകി. നഗരത്തിലുണ്ടെന്ന് കരുതുന്ന രണ്ട് ഭീകരരുടെ ചിത്രങ്ങൾ പോലീസ് പുറത്ത് വിട്ടു. ഭീകരരുടെചിത്രങ്ങളടങ്ങിയ…
Read More » - 23 November
പട്ടിയിറച്ചിയെന്ന് സംശയിക്കുന്ന മാംസം കണ്ടെത്തിയ സംഭവം: ഒരാൾപിടിയിൽ
എഗ്മൂർ റെയിൽവ ,സ്റ്റേഷനിൽ പട്ടിയിറച്ചിയെന്ന് സംശയിക്കുന്ന മാംസം കണ്ടെത്തയ സംഭവത്തിൽ ഡെലിവറി ഏജന്റ് അറസ്റ്റിൽ. ചെന്നൈ സ്വദേശി ജയേശ്വരനെയാണ് അറസ്റ്റ് ചെയ്തത്.
Read More » - 23 November
നിഹലാനിയുടെ ഹർജി ഉടൻ പരിഗണിക്കണം; ബോംബെ ഹൈക്കോടതി
മുംബൈ: തന്റെ ചിത്രത്തിന്റെ സെൻസറിങ്ങിനെതിരെ നിർമാതാവ് നിഹലാനി സമർപ്പിച്ച ഹർജി എത്രയും വേഗം പരിഗണിക്കണമെന്ന പഹ്ല്ലജ് നിഹലനി സമർപ്പിച്ച ഹര്‍ജി എത്രയം വേഗം പരിഗണിക്കമെന്ന് കോടതി. ഫിലിം…
Read More » - 23 November
കോഹ്ലിയുടെ നായകത്വത്തിനെതിരെ അഭിപ്രായവുമായി അഫ്രീദി
ഇസ്ലാമാബാദ്: ഇന്ത്യന്‍ നായകന് കോഹ്ലിയുടെ ക്യാപിറ്റൗന്സിയില് അഭിപ്രായം വ്യക്തമാക്കി പാക്കിസ്ഥാന് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. വിരാട് കോഹ്ലി നല്ല കളിക്കാരനാണ് പക്ഷേ ഒരു നായകസ്ഥാനത്തേക്കുളള .യോഗ്യത…
Read More » - 23 November
മദ്യപാനം; പുറത്താക്കിയ പൈലറ്റിനെ എയർ ഇന്ത്യ തിരിച്ചെടുത്തു
മുംബൈ: അമിതമായി മദ്യപിച്ച് വിമാനം പറത്താനെത്തിയതിനെ തുടർന്ന് സ്ഥാനം നഷ്ട്ടപ്പെട്ട എയർ ഇന്ത്യ മുൻഒാപ്പറേഷൻസ് ഡയറക്ടർ ക്യാപ്റ്റൻ അരവിന്ദ് കാപാലിയെ എക്സിക്യൂട്ടീവ് ഡയറക്ടറായി എയർ ഇന്ത്യ നിയമിച്ചു.…
Read More » - 23 November
ലോക വനിതാ ബോക്സിംഗ് : സോണിയ ചാഹല്‍ ഫെെനലില്‍
ന്യൂഡല്‍ഹി: ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സോണിയ ചാഹല്‍ ഫൈനലില്‍ കയറി. ഉത്തരകൊറിയയുടെ ജോ സണ്‍ വായെ സെമിയില്‍ പരാജയപ്പെടുത്തിയാണ സോണിയ ഫെെനലിലേക്ക് പ്രവേശനം നേടിയത്.…
Read More » - 23 November
പിറന്നാളാഘോഷത്തിന് ക്ഷണിക്കാത്തതിൽ പക : സഹപ്രവര്‍ത്തകനേയും സുഹൃത്തിനേയും യുവാവ് വെട്ടിക്കൊലപ്പെടുത്തി
ബെംഗളൂരു: പിറന്നാളാഘോഷത്തിന് ക്ഷണിക്കാത്തതിൽ പക സഹപ്രവര്‍ത്തകനേയും സുഹൃത്തിനേയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ബിടിഎസ് മഞ്ച എന്നയാളാണ് സുഹൃത്തുക്കളോടൊപ്പം എത്തി സഹപ്രവര്‍ത്തകനായ പളനിയെയും സുഹൃത്ത് മുരുകനെയും കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ കൊനാകുണ്ടില്‍…
Read More » - 23 November
ചിന്മയ മിഷനിലെ ആചാര്യ സ്വാമിനി അപൂർവാനന്ദ സരസ്വതി സമാധിയായി
കണ്ണൂർ : കാൽനൂറ്റാണ്ടിലേറെയായി ഗീതാ പ്രഭാഷണങ്ങളും അധ്യാത്മക പ്രവർത്തനങ്ങളുമായി കണ്ണൂരിലെ നിറസ്സാന്നിധ്യമായിരുന്ന ചിന്മയ മിഷനിലെ ആചാര്യ സ്വാമിനി അപൂർവാനന്ദ സരസ്വതി സമാധിയായി.തിരുവനന്തപുരത്ത് റീജനൽ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു.…
Read More » - 23 November
വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്നു പിടിച്ചു ഇന്ത്യക്കാരന് ശിക്ഷ
സിംഗപൂര്‍: വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്ന് പിടിച്ചതിന് ഇന്ത്യക്കാരന് മൂന്നാഴ്ചത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. . നിരഞ്ജന് ജയന്ത് എന്ന വ്യക്തിക്കാണ് കോടതി ശിക്ഷ വിധിച്ചത്.…
Read More » - 23 November
പാക്കിസ്ഥാനില്‍ സ്ഫോടനം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖ്വയില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരണസംഖ്യ 35 ആയതായി റിപ്പോര്‍ട്ടുകള്‍.പാക് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീന് മസരിയാണ് മരണസംഖ്യ സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ പുറത്ത്…
Read More » - 23 November
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി കോർപ്പറേഷൻ ബാങ്ക്
തിരുവനന്തപുരം : കോർപ്പറേഷൻ ബാങ്ക് 3.18 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ബാങ്ക് മാനേജിംഗ് ഡയറക്ടർ ആൻറ് സി.ഇ.ഒ ജയ്കുമാർ ഗാർഗ് മുഖ്യമന്ത്രി പിണറായി…
Read More » - 23 November
വിവാദ പ്രസ്താവന : രാഹുല്‍ ഗാന്ധിയോട് മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി : ബ്രഹ്മണര്‍ക്ക് മാത്രമേ ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയുളളുവെന്ന് വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് സി.പി ജോഷിക്ക് ട്വിറ്ററിലൂട ശിക്ഷണം നല്കി ദേശീയ കോണ്‍ഗ്രസ് അധ്യക്ഷന്‍…
Read More » - 23 November
എക്സ്ട്ര ടൈംമിലൂടെ കൊമ്പന്മാരെ വീഴ്ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഗുവാഹത്തി: എക്സ്ട്ര ടൈംമിലൂടെ കൊമ്പന്മാരെ വീഴ്ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ്റ്റിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലെ ആവേശം നിറഞ്ഞ …
Read More » - 23 November
തോമസ് ഐസക് ആലപ്പുഴയ്ക്ക് അപമാനം – ബി.ജെ.പി നേതാവ്
ആലപ്പുഴ• കോടിക്കണക്കിന് അയ്യപ്പ ഭക്തന്മാർ പരിപാവനമായി കരുതുന്ന ശരണമന്ത്രത്തെ തെറിജപ മായി വ്യാഖ്യാനിച്ച ധനമന്ത്രി തോമസ് ഐസക് ആലപ്പുഴയ്ക്ക് അപമാനമാണെന്ന് ബി.ജെ.പി.ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.…
Read More » - 23 November
കുറഞ്ഞ വിലയിൽ കൂടുതൽ ഡാറ്റ : കിടിലൻ ഓഫറുമായി ബിഎസ്എന്‍എല്‍
കുറഞ്ഞ വിലയിൽ കൂടുതൽ ഡാറ്റ. കിടിലൻ ഓഫറുമായി ബിഎസ്എന്‍എല്‍. വോയ്സ് കോളിംഗ് ഉള്‍പ്പെടെ ദിവസേന 2 ജിബി ഡാറ്റ (20 ജിബി ഡാറ്റ) 10 ദിവസത്തെ കാലാവധിയോട്…
Read More » - 23 November
കാമുകി മുന്‍കാമുകനെ കൊന്ന് ജോലിക്കാര്‍ക്ക് വിളമ്പിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി അബുദാബി പോലീസ്
അബുദാബി•യു.എ.ഇയില്‍ യുവതി മുന്‍ കാമുകനെ കൊലപ്പെടുത്തി, പാകം ചെയ്ത് ജോലിക്കാര്‍ക്ക് വിളമ്പിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി അബുദാബി പോലീസ് രംഗത്ത്. കൊലപാതകം ചെയ്തെന്നത് വാസ്തവമാണെന്നും എന്നാല്‍ മാംസം…
Read More » - 23 November
ഈ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യണമെങ്കില്‍ ഇനി എമിഗ്രേഷന്‍ നിര്‍ബന്ധം
തിരുവനന്തപുരം: പതിനെട്ട് രാജ്യങ്ങളില്‍ എമിഗ്രേഷനന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതായി നോര്‍ക്ക റൂട്ട്സ് അറിയിച്ചു. അഫ്ഗാനിസ്ഥാന്, ബഹ്റൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്, ലിബിയ, മലേഷ്യ, ഒമാന്‍,…
Read More » - 23 November
ശബരിമല സംഘര്‍ഷം : മുഖ്യമന്ത്രിയെ വിമര്‍ശിച്ച് എ.കെ. ആന്റണി
തിരുവനന്തപുരം: ശബരിമലയില്‍ അവസ്ഥ ഇത്രയും വഷളാക്കിയത് മുഖ്യമന്ത്രിയും മന്ത്രിമാരും ഡിജിപിയും ചേര്‍ന്നാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ. ആന്റണി. ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാണെന്ന സുപ്രീം കോടതി…
Read More » - 23 November
നാളെ ഹർത്താലിന് ആഹ്വാനം
കോഴിക്കോട് : നാളെ ഹർത്താൽ. യൂത്ത് ലീഗ് സെക്രട്ടറിയെ പോലീസ് അകാരണമായി അറസ്റ്റു ചെയ്തു എന്നാരോപിച്ച് പയ്യോളി നഗരസഭാ പരിധിയിൽ മുസ്ലീം ലീഗാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.…
Read More »