Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -23 November
ഗവർണറാകുമോ ? ടി.പി സെൻകുമാറിന്റെ പ്രതികരണം
തിരുവനന്തപുരം : ഗവർണറാകുമെന്ന വാർത്തയുടെ പ്രതികരിച്ച് മുൻ ഡിജിപി ടി പി സെൻകുമാർ. താൻ ഗവർണർ ആകുമോ, മറ്റെന്തെങ്കിലും ആകുമോ എന്നൊന്നും അറിയില്ല.ബിജെപി നേതാക്കളാരും ഇത്തരം കാര്യമൊന്നും…
Read More » - 23 November
ബാലഭാസ്കറിന്റെ മരണം : വിശദമായ അന്വേഷണത്തിന് നിർദേശം
തിരുവനന്തപുരം : വാഹനാപകടത്തിൽ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിർദേശം. ലോക്കൽ പോലീസിന് സഹായം നൽകാൻ ക്രൈം ബ്രാഞ്ചിന് നിർദേശം നൽകി.…
Read More » - 23 November
ശബരിമല: ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പൊതുവില്‍ അംഗീകരിക്കുന്നത് -മുഖ്യമന്ത്രി
തിരുവനന്തപുരം•ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പൊതുവില്‍ അംഗീകരിക്കുന്നതാണ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. യഥാര്‍ഥ ഭക്തരെ കലാപകാരികളില്‍ നിന്ന് സംരക്ഷിക്കുന്ന നിലപാടാണ്…
Read More » - 23 November
പാനൂരിലെ പെണ്‍കുട്ടികളുടെ തിരോധാനം ; നാട് ആശങ്കയില്‍
പാനൂര്‍ : കണ്ണൂരിലെ പാനൂരില്‍ ലാബ്ടെക്നീഷ്യന്‍ വിദ്യാര്‍ത്ഥിനികളെ കാണാതായിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. പെണ്‍കുട്ടികളെ കണ്ടെത്താത്തതിനാല്‍ നാട് ആശങ്കയിലാണ്. സയന, ദൃശ്യ എന്നീ 2 അയല്‍വാസികളായ പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്.…
Read More » - 23 November
സംവാദം:ശ്രീധരന്‍പിള്ളയ്ക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•ശബരിമല സ്ത്രീപ്രവേശനത്തിന് ബി.ജെ.പി എതിരല്ലെന്നും, ക്ഷേത്രം തകര്‍ക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെയാണ് സമരമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചപ്പോള്‍, എങ്കിലെന്തിനാണ് ശബരിമല കേന്ദ്രമാക്കി സമരം നടത്തുന്നതെന്നും, സമരം നിര്‍ത്തിവെച്ച് കമ്മ്യൂണിസ്റ്റുകാരോട്…
Read More » - 23 November
പ്രശസ്ത കവിയത്രി അന്തരിച്ചു
ലാഹോര്‍ : പാകിസ്ഥാനി കവയത്രി ഫഹ്മിദ റിയാസ് (73) അന്തരിച്ചു. കുറേനാളുകളായി ഇവര്‍ അബോധാവസ്ഥയിലായിരുന്നു. സ്ത്രീവിമോചന പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു ഇവര്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഫഹ്മിദയുടെ ജനനം. റേഡിയോ പാകിസ്ഥാന്,…
Read More » - 23 November
കെ സുരേന്ദ്രന്റെ അറസ്റ്റിനെതിരെ പി എസ് ശ്രീധരന്‍പിള്ള
ഇടുക്കി: കെ സുരേന്ദ്രന്റെ അറസ്റ്റിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കള്ളകേസിൽ കുടുക്കി കെ സുരേന്ദ്രനെ ജയിലിൽ അടക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. സുരേന്ദ്രന്റെ…
Read More » - 23 November
മന്ത്രി തോമസ് ഐസക്കിനെതിരെ പരാതി
കോട്ടയം•ശബരിമല നാമജപത്തെ അപമാനിച്ച് ഫെസ്ബുക്കില്‍ പോസ്റ്റിട്ട മന്ത്രി തോമസ് ഐസക്കിനെതിരെ മന്നംയുവജനവേദി സംസ്ഥാന പ്രസിഡന്റ് കെ.വി.ഹരിദാസ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. കഴിഞ്ഞ ദിവസമാണ്…
Read More » - 23 November
യതീഷ് ചന്ദ്രയുടെ പെരുമാറ്റം മാന്യമായത് ; എസ് പി ക്ക് അനുകൂല നിലപാടുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് എസ്. പി. യതീഷ് ചന്ദ്ര മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയതായി നിലനില്‍ക്കുന്ന വിമര്‍ശനങ്ങളെ തളളി മുഖ്യമന്ത്രി. ഒരു കേന്ദ്രമന്ത്രിക്ക് നല്‍കേണ്ട എല്ലാ…
Read More » - 23 November
മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാനുള്ള നടപടി : പ്രതികരണവുമായി മാത്യു ടി തോമസ്
തിരുവനന്തപുരം : മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാനുള്ള പാർട്ടി നടപടി മനസ്സിൽ മുറിവേൽപ്പിച്ചെന്നു മാത്യു ടി തോമസ്. ഇടതുപക്ഷ രീതിക്ക് യോജിക്കാത്ത നടപടി ഉണ്ടായി. രാജിവയ്ക്കണമെന്ന അറിയിപ്പ് പാർട്ടി…
Read More » - 23 November
ശബരിമല : യുവതികൾക്ക് ദർശനത്തിനായി രണ്ടുദിവസം മാറ്റിവെക്കാമെന്നു ഹൈക്കോടതിയെ അറിയിച്ച് സർക്കാർ
കൊച്ചി : ശബരിമലയിൽ പോകാൻ സംരക്ഷണം തേടിയെത്തിയ യുവതികളുടെ ഹർജിയിൽ നിലപാട് വ്യക്തമാക്കി സർക്കാർ. യുവതികൾക്ക് ദർശനത്തിനായി രണ്ടുദിവസം മാറ്റിവെക്കാമെന്നു സ്റ്റേറ്റ് അറ്റോർണി ജനറൽ ഹൈക്കോടതിയിൽ അറിയിച്ചു.…
Read More » - 23 November
എസ് പി യതീഷ് ചന്ദ്രയ്ക് ഇനി രക്ഷയില്ല;. അച്ചടക്ക നടപടിക്കൊരുങ്ങി ബി ജെ പി
ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് കന്യാകുമാരിയില്‍ ഹര്ത്തല് നടത്തിയതിനു പിന്നാലെ എസ്പി യതീഷ് ചന്ദ്രക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബി ജെ പി. എസ്പി…
Read More » - 23 November
ശബരിമല വിവാദം : അനുബന്ധ ക്ഷേത്രങ്ങളിലെ കാണിക്കയിൽ വൻ കുറവെന്ന് റിപ്പോർട്ട്
എരുമേലി: ശബരിമല വിവാദത്തെ തുടർന്ന് അനുബന്ധ ക്ഷേത്രങ്ങളിലെ കാണിക്കയിൽ വൻ കുറവെന്ന് റിപ്പോർട്ട്. എരുമേലിയിൽ കാണിക്ക ഇനത്തിൽ ആദ്യ അഞ്ചു ദിനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നേകാൽ…
Read More » - 23 November
മഴ ചതിച്ചു : ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം മത്സരം ഉപേക്ഷിച്ചു
മെല്‍ബണ്‍ : ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ 19 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 132…
Read More » - 23 November
171 കര്‍ഷകരെ കൊന്ന് തളളിയതിന് സെെനികന് 5160 വര്‍ഷം തടവ്
ഗ്വാട്ടിമാല: ഗ്വാട്ടിമാലയിലെ മുന്സെെനികനാണ് കോടതി 5160 വര്‍ഷം തടവിന് ശിക്ഷിച്ചത്. ആഭ്യന്തര യുദ്ധകാലത്ത് 171 കര്‍ഷകരെ കൊന്നുതള്ളിയതിനാണ് സാന്റോ ലോപ്പസ് എന്ന സെെനികന് ഈ നീണ്ട കലയളവിലേക്കുളള…
Read More » - 23 November
പ്രളയ പുനർനിർമാണം : കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ വേണ്ട സഹായം നൽകാത്ത കേന്ദ്രസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 31,000 കോടി രൂപയിലധികം നഷ്ടമാണ് പ്രളയത്തിൽ കേരളത്തിന് സംഭവിച്ചത്. ഇത്…
Read More » - 23 November
യതീഷ് ചന്ദ്രയെ വെറുതെ വിടില്ല: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് പരാതി നല്കി
ന്യൂഡല്‍ഹി•യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ലോക്സഭ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് പരാതി നല്കി. യതീഷ് ചന്ദ്ര തന്നോട് അപമര്യാദയായി പെരുമാറിയെന്നും അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു. എസ്.പി…
Read More » - 23 November
ഫ്ളിപ്കാര്‍ട്ട് സ്ഥാപകര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ബെംഗളൂരു : ഫ്ളിപ്കാര്‍ട്ട് സ്ഥാപകരായ സച്ചിന് ബന്‍സാലിനും, ബിന്നി ബന്‍സാലിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. അമേരിക്കന്‍ റീട്ടെയില്‍ കമ്പനി വാൾമാർട്ട് ഓഹരി കൈമാറിയതു സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടാണ്…
Read More » - 23 November
പട്ടേല്‍ പ്രതിമയേക്കാള്‍ വലിയ നിയമസഭ മന്ദിരമൊരുക്കാനൊരുങ്ങി ആന്ധ്രാപ്രദേശ്
വിജയവാഡ: പട്ടേല്‍ പ്രതിമയേക്കാള്‍ 68 മീറ്റര്‍ ഉയരമുള്ള നിയമസഭാ മന്ദിരം നിര്‍മ്മിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബ്രിട്ടണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍മ ഫോസ്റ്റേഴ്സ് എന്ന ആര്‍ക്കിട്ടെക്റ്റ്…
Read More » - 23 November
ഡോക്ടറുമായി സാമ്പത്തിക ഇടപാട് : ബാലഭാസ്കറിന്റെ അപകടമരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ്
തിരുവനന്തപുരം : വയലനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് സി.കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടേയും ഡ്രെെവര്‍ അര്‍ജ്ജുനിന്റെയും മൊഴിയിലുളള…
Read More » - 23 November
സ്മാര്‍ട്ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇനി വിഷമിക്കേണ്ട : കണ്ടെത്താൻ സാഹായിക്കുന്ന സംവിധാനവുമായി ഗൂഗിൾ
അപ്രതീക്ഷിതമായി സ്മാര്‍ട്ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇനി വിഷമിക്കേണ്ട. A കണ്ടെത്താൻ സാഹായിക്കുന്ന സംവിധാനവുമായി ഗൂഗിൾ. ‘ഫൈന്‍ഡ് മൈ ഡിവൈസ് എന്ന ഗൂഗിൾ ‘ ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇനി പുതിയ…
Read More » - 23 November
ഐപിഎല്‍ മത്സരത്തിനിടെ ഹര്ഭജന് സിങ് ശ്രീശാന്തിനെ തല്ലിയ കാരണം ഇതായിരുന്നു..
ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വിധേയമായ സംഭവമായിരുന്നു 2008 ലെ ഐപിഎല്‍ മത്സരത്തിനിടെ ഹര്ഭജന് സിങ് ശ്രീശാന്തിനെ തല്ലിയത്. വിവാദങ്ങള്‍ക്കിടയാക്കിയ ഈ സംഭവത്തില്‍ ഹര്ഭജന് സിങ്ങിന്റെ…
Read More » - 23 November
പ്രജാപതി കൊലക്കേസ്: മുഖ്യ ഗൂഡാലോചകന്‍ അമിത് ഷായെന്ന് അന്വേഷണ ഉദ്യോഗസ്ഥന്
മുംബൈ•തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ ബി.ജെ.പി ദേശീയാധ്യക്ഷനും മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരും മുഖ്യ ഗൂഡാലോചകരാണെന്ന് അന്വേഷണ…
Read More » - 23 November
മാത്യു ടി തോമസ് ഒഴിയുന്നു : കെ കൃഷ്ണൻകുട്ടി മന്ത്രിയാകും
ബെംഗളൂരു : മാത്യു ടി തോമസ് ജലവിഭവവകുപ്പ് മന്ത്രി സ്ഥാനം ഒഴിയുന്നു. പകരം ചിറ്റൂർ എം.എൽ.എ കെ കൃഷ്ണൻകുട്ടി മന്ത്രിയാകും. ജെഡിഎസിലെ ധാരണ അനുസരിച്ചാണ് മാറ്റമെന്നു ദേശീയ സെക്രട്ടറി…
Read More » - 23 November
വെെകിട്ട് ഹര്‍ത്താല്‍ ആഹ്വാനം
പിറവം: കോണ്‍ഗ്രസാണ് ഹര്‍ത്തലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എറണാകുളം ജില്ലയയിലെ പിറവം നഗര സഭ പരിധിക്കുളളിലാണ് വെെകിട്ട് 4 മണി മുതലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎം നേതാവ് കോണ്‍ഗ്രസ്…
Read More »