Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -21 November
ശബരിമലയിൽ പൊലീസുകാർ തന്ത്രിയുടെ റോൾ ഏറ്റെടുക്കുകയാണ്, മുൻ ഡി ജിപി സെൻ കുമാർ
തിരുവനന്തപുരം : ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സർക്കാർ നടപടി തെറ്റെന്നു മുൻ ഡിജിപി സെൻ കുമാർ. ശബരിമലയിൽ പൊലീസുകാർ തന്ത്രിയുടെ റോൾ ഏറ്റെടുക്കുകയാണ്. കള്ളക്കേസ് എടുക്കാനറിയാവുന്ന ഉദ്യോഗസ്ഥർ…
Read More » - 21 November
ബസ് മറിഞ്ഞ് 12 പേര് മരിച്ചു; നാടിനെ നടുക്കിയ അപകടം ഇങ്ങനെ
കട്ടക്ക്: താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ ബസ് അപകടത്തില്‍ പന്ത്രണ്ടുപേര്‍ മരിച്ചു. ഒഡീഷയിലെ കട്ടക്കിലുണ്ടായ ബസപകടത്തില്‍ 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി നവീന്‍ പട്നായിക് രണ്ടരലക്ഷം…
Read More » - 21 November
എച്ച് 1 എന്‍ 1 പടരുന്നു; രോഗം സ്ഥിരീകരിച്ചത് 481 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് 1 എന്‍ 1 പടരുന്നു. ഈ മാസം 162 പേര്‍ക്കുള്‍പ്പടെ ഇതുവരെ 481 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച 26 പേര്…
Read More » - 21 November
പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അതേസമയം നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പൊലീസ് ഭാഗികമായി ഇളവ് നല്‍കിയിരുന്നു. സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള ഐജി…
Read More » - 21 November
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ഇന്ന് ശബരിമലയിലെത്തും
നാഗര്‍കോവില്‍: കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്ണന് ശബരിമല ദര്‍ശനത്തിനായി നാഗര്‍കോവില്‍നിന്നു രാത്രി യാത്രതിരിച്ചു. നാഗര്‍കോവില്‍ മുത്താരമ്മന്‍ കോവിലില്‍ നിന്ന് കെട്ടിനിറച്ചാണ് യാത്രതിരിച്ചത്. ഇന്ന് രാവിലെ അദ്ദേഹം ശബരിമലയില്‍ ദര്‍ശനത്തിനെത്തുെമന്നാണ്…
Read More » - 21 November
ഗജ ചുഴലിക്കാറ്റ്; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി 1000 കോടി
ചെന്നൈ: ഗജ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങള്‍ സാധാര നിലയിലേക്കെത്തിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി അനുവദിച്ചു. വീടുകള്‍ തകര്‍ന്നു ദുരിതാശ്വാസ ക്യാംപുകളില്‍…
Read More » - 21 November
തടവുകാരൻ ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി
ഇടുക്കി: പീഡനക്കേസിൽ അറസ്റ്റിലായ പ്രതി ജയിലില്‍ ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം പൂര്‍ണമായി മുറിച്ചുമാറ്റി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പീരുമേട് സബ്ജയിലിലേക്ക് കോടതി റിമാന്റ് ചെയ്ത തടവുകാരനാണ്…
Read More » - 21 November
കടല്‍ത്തീരത്ത് ചത്ത നിലയില്‍ കണ്ടെത്തിയ തിമിംഗലത്തിന്റെ വയറ്റില്‍ കണ്ടെത്തിയത് അമ്പരപ്പപിക്കുന്ന് വസ്തുക്കള്‍; ഞെട്ടലോടെ അധികൃതര്‍
ജക്കാര്‍ത്ത: കടല്‍ത്തീരത്ത് ചത്ത നിലയില്‍ കണ്ടെത്തിയ തിമിംഗലത്തിന്റെ വയറ്റില്‍ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന വസ്തുക്കള്‍. ഇന്തോനേഷ്യയിലെ കപ്പോട്ട ദ്വീപിലെ കടല്‍ത്തീരത്ത് ചത്ത നിലയില്‍ കണ്ടെത്തിയ തിമിംഗലത്തിന്റെ വയറ്റില്‍ കണ്ടെത്തിയത്…
Read More » - 21 November
വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
വൈത്തിരി: വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പഴയവൈത്തിരി തങ്ങള്‍ക്കുന്ന് കോളനിയില്‍ മാധവന്റെ മകളും പുല്പള്ളി കോളേജിലെ ടി.ടി.സി വിദ്യാര്‍ഥിനിയുമായ മാതുവിനെ(22) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്.…
Read More » - 21 November
പെരുമ്പാവൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയത് ആയിരം കിലോയിലധികം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍
പെരുമ്പാവൂര്‍: ഒരു ദിവസംകൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരം കിലോയിലധികം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. നഗരത്തിന്റെ വിവിധ ഭാഗത്ത് താല്‍ക്കാലിക വില്‍പ്പന കേന്ദ്രങ്ങള്‍ സ്ഥാപിച്ചാണ്…
Read More » - 21 November
നടപ്പന്തല്‍ കഴുകുന്നത് ഭക്തര്‍ വിശ്രമമിക്കാതിരിക്കാന് എന്ന പ്രചാരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകം പള്ളി
തിരുവനന്തപുരം: ശബരിമല നടപ്പന്തലില്‍ ഫയര്‍ഫോഴ്സിനെ കൊണ്ട് വെള്ളം ചീറ്റിച്ചു കഴുകുന്നത് അയ്യപ്പഭക്തര്‍ വിശ്രമിക്കാതിരിക്കാനാണെന്ന എന്‍. കെ പ്രേമചന്ദ്രന് എം പിയുടെ വാദത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി…
Read More » - 21 November
സമരസ്ഥലം തിരഞ്ഞെടുത്തപ്പോള്‍ ശ്രീധരന്‍പിള്ളയ്ക്ക് തെറ്റുപറ്റി; ശബരിമല വിഷയത്തില്‍ വിമര്‍ശനവുമായി ജി.സുധാകരന്
ഹരിപ്പാട്: ശബരിമല വിഷയത്തില്‍ ശ്രീധരന്‍പിള്ളയ്ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്. ശബരിമലയില്‍ അല്ല സമരം ചെയ്യേണ്ടത് എന്നുള്ള കാര്യം ശ്രീധരന്‍പിള്ള മറന്നുപോകുന്നുവെന്നും അതിന്റെ ജനാധിപത്യപരമായ തിരിച്ചടി ബി.ജെ.പി…
Read More » - 21 November
തെക്കന്‍ കാഷ്മീരില്‍ വിഘടനവാദി നേതാവ് വെടിയേറ്റു മരിച്ചു
ശ്രീനഗര്‍: തെക്കന്‍ കാഷ്മീരില്‍ വിഘടനവാദി നേതാവ് വെടിയേറ്റു മരിച്ചു. അനന്ത്നാഗ് ജില്ലയിലെ തെഹ്രിക് ഇ ഹുറിയത്ത് പ്രസിഡന്റ് ഹഫീസുള്ള മിര്‍ ആണ് കൊല്ലപ്പെട്ടത്. അനന്ത്നാഗ് ജില്ലയിലെ അച്ചാബാലില്‍…
Read More » - 21 November
15 സെക്കന്‍ഡിനുള്ളില്‍ വീസ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്പുമായി ദുബായ് എമിഗ്രേഷന്‍
ദുബായ്: 15 സെക്കന്‍ഡിനുള്ളില്‍ വീസ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്പുമായി ദുബായ് എമിഗ്രേഷന്‍. ജിഡിആര്‍എഫ്എ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുക. സന്ദര്‍ശക വീസ അപേക്ഷ, വീസ…
Read More » - 21 November
കത്തോലിക്കാ സഭയുടെ 2019ലെ കലണ്ടറില്‍ ബിഷപ്പിന്റെ ചിത്രവും
തൃശൂര്‍ : കത്തോലിക്കാ സഭയുടെ 2019ലെ കലണ്ടറില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രവും. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ ജയില്ലായിരുന്നു. തുടര്‍ന്ന് ഉപാധികളോടെയാണ്…
Read More » - 21 November
110 അയ്യപ്പഭക്തര്‍ ശബരിമല ദര്‍ശനം ഉപേക്ഷിച്ച് മടങ്ങി
എരുമേലി: 110 അയ്യപ്പഭക്തര്‍ സംഘര്‍ഷാന്തരീക്ഷവും പൊലീസ് നിയന്ത്രണങ്ങളും കാരണം ശബരിമല ദര്‍ശനം ഉപേക്ഷിച്ച് എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ എത്തി മടങ്ങി. മുംബയില്‍ നിന്നെത്തിയതായിരുന്നു സംഘം. നെയ് തേങ്ങ ആര്യങ്കാവ്…
Read More » - 21 November
ന്യൂനമര്‍ദം; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാനിർദേശം
ചെന്നൈ: 24 മണിക്കൂറിനുള്ളില്‍ തമിഴ്നാ ട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പടിഞ്ഞാ റന് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം കനത്തമഴയ്ക്കു കാരണമാകുമെന്ന് ചെന്നൈ…
Read More » - 21 November
വയനാട് എംപി എം.ഐ. ഷാനവാസ് അന്തരിച്ചു
ചെന്നൈ: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും വയനാട് എംപിയുമായ എം.ഐ. ഷാനവാസ്(67) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.…
Read More » - 21 November
ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്
ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി ചില ഭക്തർ നെറ്റിയിൽ തൊടുന്നതായി കാണാറുണ്ട്. ഇതു തികച്ചും അരുതാത്ത കാര്യവും ഏറെ ദോഷങ്ങൾ വരുത്തി വെക്കുന്നതും ആണ്. കേട്ടറിവിലെ ഒരു…
Read More » - 21 November
ലൈബ്രറി ഇന്റേൺസ് ഒഴിവ്
തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ലൈബ്രറിയിലേക്ക് ലൈബ്രറി ഇന്റേൺസിനെ ആവശ്യമുണ്ട്. അംഗീകൃത ലൈബ്രറി സയൻസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി 22ന് ഉച്ചയ്ക്ക് രണ്ടിന്…
Read More » - 21 November
ഈ മോഡൽ കാർ പിൻവലിക്കാനൊരുങ്ങി ഹോണ്ട
വില്‍പനയില്ലാത്തതു കാരണവും എട്ടു വർഷം കഴിഞ്ഞിട്ടും ചെറു കാര്‍ ശ്രേണിയില്‍ ചലനം ഉണ്ടാക്കാത്തതിനാലും ബ്രിയോ ഹാച്ച്ബാക്കിനെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിക്കാൻ ഒരുങ്ങി ഹോണ്ട. വാഹന നിര്‍മ്മാതാക്കളുടെ…
Read More » - 20 November
അമിത വൈദ്യുതി പ്രവാഹം; ലക്ഷങ്ങളുടെ നാശനഷ്ടം
മുക്കം: നഗര സഭയിലെ മുത്തേരി അങ്ങാടിയിൽ സ്ഥാപിച്ച കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിൽ നിന്നുള്ള അമിത വൈദ്യുതി പ്രവഹിച്ചാണ് ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചത്. അമിത വൈദ്യുതി പ്രവഹിച്ച് വീടുകളിലെ ഇലക്ട്രോണിക്…
Read More » - 20 November
പോലീസുകാരന് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
ജമ്മു: ഡിജിപിയുടെ വീടിന് മുന്നില്‍ സ്വയം ശരീരത്തേക്ക് വെടിയുതിര്‍ത്ത് പോലീസുകാരന് ജീവനൊടുക്കി. ഹെഡ് കോണ്‍സ്റ്റബിള്‍ സുഭാഷ് ചന്ദര്‍ ആണ് ജീവനൊടുക്കിയത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍…
Read More » - 20 November
സൈക്യാട്രി തസ്തികയിൽ കരാര്‍ നിയമനം
ലഹരി വർജ്ജന മിഷന്റെ (വിമുക്തി) കീഴിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ തുടങ്ങുന്ന ഡി-അഡിക്ഷൻ സെന്ററിൽ കരാറടിസ്ഥാനത്തിൽ സൈക്യാട്രി തസ്തികയിൽ നിയമനത്തിന് 21ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും.…
Read More » - 20 November
കെ ടി ജലീലിനെതിരെയുളള വിമര്‍ശനങ്ങള്‍ക്കെതിരെ മകള്‍ പ്രതികരിക്കുന്നു
മലപ്പുറം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെടി ജലീല്‍ വലിയ പ്രതിഷേധങ്ങളാണ് നേരിട്ട് കൊണ്ടിരിക്കുന്നത് . ബന്ധുവായ അദീപിനെ നിയമ ലംഘന പരമായി നിയമിച്ചു എന്നാണ് അദ്ദേഹത്തിനെതിരെ…
Read More »