Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -3 November
ഐഎസ്എൽ : തോൽവികളിൽ നിന്നും കരകയറാതെ ചെന്നൈയിൻ എഫ്സി
ചെന്നൈ: തോൽവികളിൽ നിന്നും കരകയറാതെനിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ സിറ്റി എഫ്സി ചെന്നൈയെ തോല്‍പ്പിച്ചത്. ആദ്യ പകുതിയിലെ 20താം മിനിറ്റില്‍ മോഡു…
Read More » - 3 November
ഇവരുട പ്രണയത്തിനു മുന്നില്‍ കാന്‍സറും തലകുനിയ്ക്കുകയാണ് : ഇത് ഇബ്രാഹിം ബാദ്ഷായുടേയും ശ്രുതിയുടേയും ജീവിതകഥ
ഇവരുട പ്രണയത്തിനു മുന്നില്‍ കാന്‍സറും തലകുനിയ്ക്കുകയാണ്. കാമ്പസിലെ പ്രണയനാളുകളിലെ സുഖമുള്ള ആ ഓര്‍മകളാണ് ഈ ദമ്പതികളുടെ സന്തോഷം. ഇത് ഇബ്രാഹിം ബാദ്ഷായുടേയും ശ്രുതിയുടേയും ജീവിത കഥ. സുഖത്തിലും…
Read More » - 3 November
സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ അവസരം
സംസ്ഥാനത്തെ സര്‍ക്കാര്‍/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ 800-ഓളം ഒഴിവുകളിൽ അപ്രന്റിസ്ഷിപ്പിന് അവസരം. ബിരുദം/ഡിപ്ലോമ നേടി മൂന്ന് വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കും പങ്കെടുക്കാം.സംസ്ഥാന സാങ്കേതിക…
Read More » - 3 November
കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: കുടിവെളളമില്ല ; ബല്ലാരി ഗ്രാമവാസികള്‍ വോട്ട് കുത്തിയില്ല
ബംഗളൂരു: കര്‍ണാടകയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നിന്നാണ് ഒരു കൂട്ടം ഗ്രാമവാസികള്‍ വിട്ട് നിന്നത്. ബല്ലാരിയിലെ ഹാരഗിനധോണി ഗ്രാമവാസികളാണ് വോട്ടെടുപ്പ് പൂര്‍ണ്ണമായും ബഹിഷ്കരിച്ചത്. അവരുടെ ദീര്‍ഘ നാളായി അനുഭവിക്കുന്ന…
Read More » - 3 November
ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം ശക്തിപ്രാപിച്ചു. ഈ മാസം ഏഴുവരെ സംസ്ഥാനത്ത് കനത്തമഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഡിസംബര്‍ പകുതിവരെ തുലാമഴ ലഭിക്കും. തുലാമഴ ശക്തമായതോടെ…
Read More » - 3 November
സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം മല്‍സരം : തിരുവനന്തപുരത്തിനു ജയം
ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പത്തനംതിട്ടയെ മുട്ടി കുത്തിച്ച് വിജയം നേടി തിരുവനന്തപുരം. കേരള സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തിലാണ് തിരുവനന്തപുരം പത്തനം…
Read More » - 3 November
കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മുതല്‍ മത്സ്യതൊഴിലാളികളും
കൊല്ലം: കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മുതല്‍ മത്സ്യതൊഴിലാളികളും. കടല്‍ സുരക്ഷാ സംവിധാനങ്ങളും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ 60 മത്സ്യഗ്രാമങ്ങളില്‍ നിന്നായി കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് 900 മത്സ്യത്തൊഴിലാളികളെ…
Read More » - 3 November
കേരള കോണ്‍ഗ്രസ് ബിയും എന്‍സിപിയും ലയിക്കുന്നു ; എതിരഭിപ്രായമില്ലെന്ന് തോമസ് ചാണ്ടി
തിരുവനന്തപുരം: ആര്. ബാലകൃഷ്ണപിളളയുടെ കോണ്‍ഗ്രസ് ബിയും എന്‍സിപിയും ലയനത്തിന് ഒരുങ്ങുന്നു . ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം എന്‍ സിപി ദേശീയാധ്യക്ഷന്‍ ശരത് പവര്‍ ഉടന്‍ നടത്തും. കേരളത്തിലുളള എന്‍സിപി…
Read More » - 3 November
ജിയോ ഫോണ്‍ 2 സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം
ദീപാവലിയെ വരവേൽക്കാൻ ധമാക ഓഫറുമായി ജിയോ. ഇതിന്റെ ഭാഗമായി നവംബര്‍ 5 മുതല്‍ ജിയോ ഫോണ്‍ 2വിന്റെ വില്‍പ്പന ആരംഭിക്കും. പേടിഎമ്മിലൂടെ ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് 200 രൂപ…
Read More » - 3 November
ഒന്നാം റാങ്കുകാരിയെ സന്ദർശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സാക്ഷരതാ മിഷന് നടത്തിയ അക്ഷരലക്ഷം പരീക്ഷയില്‍ മികച്ച വിജയം നേടിയ കാര്‍ത്ത്യായനി അമ്മയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. ചേപ്പാട്ടെ വീട്ടിലെത്തിയാണ് അദ്ദേഹം കാര്‍ത്ത്യായനി…
Read More » - 3 November
ശബരിമലയില്‍ കനത്തസുരക്ഷയ്ക്ക് നടുവില്‍ ചിത്തിര ആട്ടതിരുന്നാള്‍ തിങ്കളാഴ്ച
പത്തനംതിട്ട : ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ കനത്തസുരക്ഷയ്ക്ക് നടുവില്‍ ചിത്തിര ആട്ടതിരുന്നാള്‍ തിങ്കളാഴ്ച നടക്കും. ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ക്കായി നവംബര്‍ അഞ്ചിന് ഒറ്റ ദിവസത്തേക്കാണ് ശബരിമല നട…
Read More » - 3 November
സച്ചിന് 40 വയസുവരെ കളിച്ച രീതിയില്‍ കോഹ്ലിക്കും കളിക്കാൻ കഴിയും; സുനില്‍ ഗാവസ്കര്‍
കൊൽക്കത്ത: ഈ രീതിയില്‍ കളിച്ചാൽ വിരാട് കോഹ്ലി എല്ലാ ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ക്കുമെന്ന് മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍. ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ഏറ്റവും കൂടുതല്‍…
Read More » - 3 November
വസുന്ധരദാസിനെ നടുറോഡില്‍ തടഞ്ഞുനിറുത്തി അപമാനിച്ചു
ബംഗളൂരു: നടിയും ഗായികയുമായ വസുന്ധരദാസിനെ കാബ് ഡ്രൈവര്‍ നടുറോഡില്‍ വച്ച് തടഞ്ഞു നിറുത്തി അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. താൻ സഞ്ചരിച്ച കാറിനെ 4 മണിക്കൂറോളം പിന്തുടര്ന്ന് തടഞ്ഞ്…
Read More » - 3 November
മെെലേജ് വേണോ ! മഹീന്ദ്രയുടെ ബ്ലേസോ എക്സ് ട്രക്ക് പരീക്ഷിക്കൂ
വ്യാപര രംഗത്തെ ആവശ്യങ്ങള്‍ക്കായി കരുത്തുറ്റ വാഹനങ്ങളാണ് മഹീന്ദ്ര സമ്മാനിച്ചിട്ടുളളത്. അതിനൊരു ആവര്ത്തമെന്നവണ്ണം വീണ്ടും ഉയര്‍ന്ന മെെലേജ് ഉറപ്പ് നല്കുന്ന പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയിരിക്കുകയാണ് മഹീന്ദ്ര…
Read More » - 3 November
ശശി തരൂരിനെതിരെ അപകീര്‍ത്തിക്കേസ്
ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിയ്ക്കെതിരെ അപകീര്‍ത്തിക്കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിന്മേലിരിക്കുന്ന തേളിനെപ്പോലെയാണെന്ന പരാമർശത്തിനാണ് ഡല്‍ഹിയിലെ ബി.ജെ.പി നേതാവ് രാജീവ് ബബ്ബർ പരാതി നൽകിയിരിക്കുന്നത്. തന്റെ മതവികാരം…
Read More » - 3 November
സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ കനത്ത മഴ
സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലാണ് തുലാവര്‍ഷം ശക്തമായത്. വെള്ളിയാഴ്ച രാത്രിമുതല്‍ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. എട്ടാം തീയതിയോടെ സംസ്ഥാന വ്യാപകമായി മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ…
Read More » - 3 November
വിദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഗയ :ബിഹാറിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബോധ്ഗയയിൽ വനത്തിനുള്ളിലെ മരത്തിൽ വിദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഓസ്ട്രേലിയന്‍ പൗരൻ സിഡ്നി വെസ്റ്റ്മീഡ് സ്വദേശി ഹീത്ത് അലന് (33)…
Read More » - 3 November
സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ അതിവേഗ എ.സി ബോട്ട് യാത്രയ്ക്ക് നാളെ മുതല്‍ ആരംഭം
വൈക്കം: സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ അതിവേഗ ബോട്ട് യാത്രയ്ക്ക് നാളെ മുതല്‍ ആരംഭം. ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ വൈക്കം-എറണാകുളം റൂട്ടിലാണ് അതിവേഗ എ.സി ബോട്ട് ഓടിക്കുന്നത്. അതേസമയം…
Read More » - 3 November
ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റ് : ആദ്യ ദിനത്തിൽ കേരളം സ്വന്തമാക്കിയത് മൂന്നു സ്വർണ്ണം
റാഞ്ചി : മുപ്പത്തിനാലാം ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിലെ ആദ്യ ദിനത്തിൽ(നവംബർ 2 ) കേരളം സ്വന്തമാക്കിയത് മൂന്നു സ്വർണ്ണം വെള്ളിയാഴ്ച രണ്ട് സ്വര്‍ണം ലോങ്ജമ്പിലും ഒന്ന്…
Read More » - 3 November
വില്ലേജ് ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോക്ടറുടെ പണവുമായി യുവാവ് മുങ്ങി
പാലാ: വില്ലേജ് ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആയുര്‍വേദ ഡോക്ടറുടെ പക്കല്‍ നിന്നും 1000 രൂപ തട്ടിയെടുത്ത് യുവാവ് മുങ്ങിയതായി പരാതി. പാല മൂന്നാനി കരുണ ആശുപത്രിയിലെ ഡോക്ടര്‍ സതീഷ്…
Read More » - 3 November
സര്‍ക്കാരിന് ഇപ്പോള്‍ വിനാശകാലേ വിപരീത ബുദ്ധിയാണെന്ന് കെ.സുധാകരന്
കാഞ്ഞങ്ങാട്: ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ സിപിഎം അനാവശ്യമായി ഉണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കെ.സുധാകരന്. സര്‍ക്കാരിന് ഇപ്പോള്‍ വിനാശകാലേ വിപരീത ബുദ്ധിയാണ്. കപട വിശ്വാസികളെ ശബരിമലയില്‍ കയറ്റിയതുകൊണ്ട് ഈ…
Read More » - 3 November
അമിത് ഷായ്ക്ക് വീട്ടില്‍ ഉച്ച വിരുന്ന് ഒരുക്കിയയാള്‍ ബിജു ജനതാദളില്‍ ചേര്‍ന്നു
ബെര്‍ഹാംപൂര്‍(ഒഡിഷ)•ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് സ്വന്തം വീട്ടില്‍ ഉച്ചയൂണ് ഒരുക്കിയയാള്‍ ബി.ജെ.ഡി (ബിജു ജനതാദള്‍) യില്‍ ചേര്‍ന്നു. ഹുഗുലപേട്ട സ്വദേശിയായ നവീന്‍ സ്വൈന്‍ ആണ് കഴിഞ്ഞവര്‍ഷം ജൂലൈ…
Read More » - 3 November
മനപൂര്‍വ്വം യുവതീപ്രവേശനം സാധ്യമാക്കി തീര്‍ത്ഥാടനം അലങ്കോലമാക്കുകയെന്നതാണ് സര്‍ക്കാര്‍ അജണ്ടയെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമലയില്‍ പോലീസ് പ്രവര്‍ത്തിക്കുന്നത് സിപിഎമ്മിന്റെ ഇഷ്ടങ്ങള്ക്കനുസരിച്ചാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ശബരിമലയില്‍ മനപൂര്‍വ്വം യുവതീ പ്രവേശനം സാധ്യമാക്കുക എന്നത് ഇവരുടെ അജണ്ടയാണെന്നും…
Read More » - 3 November
നിര്‍മാണപ്പിഴവ് ; ഇന്ത്യയിൽ ഈ മോഡൽ ബൈക്കുകൾ തിരിച്ചുവിളിച്ച് സുസുക്കി
നിര്‍മാണപ്പിഴവ് കണ്ടെത്തിയതിനെ തുടർന്ന് ബൈക്കുകൾ തിരിച്ചുവിളിച്ച് സുസുക്കി. ഇന്ധന പമ്പിലെ ‘ഒ’ റിങ്ങില്‍ തകരാർ കണ്ടെത്തിയതോടെ ഇന്ത്യയില്‍ വിറ്റ GSX-S750, GSX-R1000R മോഡലുകളാണ് കമ്പനി തിരിച്ചു വിളിക്കുക. GSX-S750,…
Read More » - 3 November
കോൺഗ്രസ്സിൽ നിന്നും ബിജെപിയിൽ ചേർന്ന ജി രാമൻ നായർക്ക് സുപ്രധാന സ്ഥാനം
തിരുവനന്തപുരം : കോൺഗ്രസ്സിൽ നിന്നും ബിജെപിയിൽ ചേർന്ന ജി രാമൻ നായർക്ക് ഉപാധ്യക്ഷ സ്ഥാനം. പ്രമീള ദേവി ബിജെപി സംസ്ഥാന സമിതിയിൽ. കൂടുതൽ കെപിസിസി ഭാരവാഹികൾ ബിജെപിയിലേക്ക്…
Read More »