Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -20 October
രഹ്ന ഫാത്തിമയെക്കുറിച്ച് പോലീസ് അന്വേഷിച്ചിരുന്നില്ല; യുവതിയെ ശബരിമലയില്‍ എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഐ.ജി. ശ്രീജിത്തിന്
ശബരിമല: രഹ്ന ഫാത്തിമയെ ശബരിമലയില്‍ എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഐ.ജി. ശ്രീജിത്തിന്. സാമൂഹികമാധ്യമങ്ങളില്‍ അയ്യപ്പനെപ്പറ്റി അധിക്ഷേപ വാക്കുകള്‍ പോസ്റ്റ് ചെയ്ത ശേഷമാണ് രഹ്ന പമ്പയിലെത്തിയത്. എന്നാൽ ഇതറിയാതെ…
Read More » - 20 October
തമിഴ് സൂപ്പര്‍ താരത്തിനെതിരെ മി ടൂ വെളിപ്പെടുത്തലുമായി മലയാളി നടി
ചെന്നൈ•കോളിവുഡ് താരം അര്‍ജ്ജുനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി മലയാളി താരം ശ്രുതി ഹരഹരന് രംഗത്ത്. അര്ജ്ജുന് തന്നോട് മോശമായി പെരുമാറിയെന്ന് ഫേസ്ബുക്കിലൂടെയാണ് നടി വെളിപ്പെടുത്തിയത്. ദ്വിഭാഷ സിനിമയായ…
Read More » - 20 October
ശബരിമല സ്ത്രീ പ്രവേശനം ; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എ.കെ. ആന്റണി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. പക്വതയില്ലാതെയും വേണ്ടത്ര കൂടി ആലോചനയില്ലാതെയുമാണ് സംസ്ഥാന സർക്കാർ വിധി…
Read More » - 20 October
മാലമോഷണം തടയാൻ ശ്രമിച്ച ബാലന് വെടിയേറ്റു
ന്യൂഡല്‍ഹി: മാലമോഷ്ടാക്കളെ തടയാന്‍ ശ്രമിച്ച വഴിവാണിഭക്കാരനായ ബാലന് വെടിയേറ്റു. ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലെ തെരുവിൽ കരിക്ക് വില്‍പ്പന നടത്തിയിരുന്ന രോഹിതിനാണ് (15) വെടിയേറ്റത്. വെള്ളിയാഴ്ച രാവിലെ 7.30…
Read More » - 20 October
എന്നാണിനി നമ്മൾ സുരക്ഷ പഠിക്കാൻ പോകുന്നത്? ആവര്‍ത്തിക്കുന്ന അപകടങ്ങളുടെയും ദുരന്തങ്ങളുടേയും പശ്ചാത്തലത്തില്‍ മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി ചരിത്രത്തിൽ നിന്നും പഠിച്ചില്ലെങ്കിൽ ചരിത്രം ആവർത്തിക്കുമെന്നത് ഒരു പേരുകേട്ട ചൊല്ലാണ്. അപകടങ്ങളുടെയും ദുരന്തങ്ങളുടേയും കാര്യത്തിലും ഇതു ശരിയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ മൂന്ന് അപകടങ്ങളുണ്ടായി.…
Read More » - 20 October
ശബരിമല ദർശനം : തീരുമാനം പിൻവലിച്ചിട്ടില്ലെന്ന് മഞ്ജു
പത്തനംതിട്ട : ശബരിമല ദർശനമെന്ന തീരുമാനം പിൻവലിച്ചിട്ടില്ലെന്ന് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ മഞ്ജു. പ്രതികൂലമായ കാലാവസ്ഥയും ആരോഗ്യ പ്രശ്നങ്ങളും കാരണമാണ്…
Read More » - 20 October
ശബരിമലയിലെ പ്രശ്നങ്ങളെ ബാബ്റി മസ്ജിദ് സംഭവത്തോട് താരതമ്യപ്പെടുത്തി സംസാരിച്ച സീതാറാം യെച്ചൂരിക്ക് മറുപടിയുമായി വിഎച്ച്പി
ഡൽഹി: ശബരിമലയിലെ പ്രശ്നങ്ങളെ ബാബ്റി മസ്ജിദ് സംഭവത്തോട് താരതമ്യപ്പെടുത്തി സംസാരിച്ച സീതാറാം യെച്ചൂരിക്ക് മറുപടിയുമായി വിഎച്ച്പി. സീതാറാം യെച്ചൂരി ശബരിമലയെ അയോധ്യാവിഷയത്തോട് ഉപമിച്ചത് വളരെ നന്നായി. കാരണം,…
Read More » - 20 October
സൗദിയിലെ ശക്തമായ മഴയും കാറ്റും ; വൈദ്യുതി വിതരണം മുടങ്ങി
റിയാദ് : സൗദിയിലെ തബൂക്കിലുണ്ടായ ശക്തമായ മഴയും കാറ്റും കാരണം വൈദ്യുതി വിതരണം മുടങ്ങി. മോശം കാലാവസ്ഥ കാരണം ഏതാനും വൈദ്യുതി ലൈനുകൾ തകരാറിലായതാണ് തബൂക്കിലും ഉത്തര…
Read More » - 20 October
വയലിന് മാന്ത്രികന് ബാലഭാസ്കറിനായി സുഹൃത്തുക്കള്‍ തീര്‍ത്ത വയലിന് വിസ്മയം
കൊച്ചി: മനസിനെ പിടിച്ചുകെട്ടുന്ന ശബ്ദവീചികള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സംഗീത ഉപകരണമാണ് വയലിന് ആ വയലിനിന്‍ ആസാധ്യ പ്രതിഭ തെളിയിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഒാര്‍മ്മകള്‍ ഉണര്‍ത്തുന്ന നിമിഷങ്ങള്‍ക്ക് കൊച്ചിയിലെ…
Read More » - 20 October
പ്രളയദുരിതത്തിന്റെ കണ്ണീരൊപ്പാനായി ഗോകുലം എെലീഗ് കാല്‍പ്പന്ത് കളിയില്‍ ബൂട്ടണിയും
പ്രളയദുരിതത്തിന്റെ തീരാ നഷ്ടങ്ങള്‍ക്ക് ഒരു ചെറു സഹായമെങ്കിലും നല്‍കുക എന്ന ലക്ഷ്യത്തോടെ ഗോകുലം കേരള എെ ലീഗ് സീസിണില്‍ പന്തുകള്‍ മെെതാനത്ത് ആവേശത്തോടെ തട്ടും. മാനുഷികമായ ഒരു…
Read More » - 20 October
ഡെന്മാര്ക്ക് ഓപ്പണിൽ നിരാശ : കെ. ശ്രീകാന്ത് പുറത്തേക്ക്
ഒഡെന്‍സ്: ഡെന്മാര്ക്ക് ഓപ്പൺ പുരുഷ സിംഗിൾസിൽ ഇന്ത്യക്ക് നിരാശ. നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ കെ. ശ്രീകാന്ത് പുറത്തേക്ക്. ലോക ഒന്നാം നമ്ബര്‍ കെന്റോ മൊമോട്ടയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക്…
Read More » - 20 October
ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റിന് ഇലക്ട്രോണിക് സംവിധാനം
കുവൈറ്റ്: ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റിന് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തുന്നു. സാമൂഹിക-തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് ആണ് ഇക്കാര്യം അറിയിച്ചത്. വീസക്കച്ചവടക്കാരുടെ ഇടപെടൽ ഒഴിവാക്കുന്നതിനും…
Read More » - 20 October
ഖത്തറിൽ മഴയും പൊടിക്കാറ്റും തുടരും
ദോഹ: ഖത്തറിൽ മഴയും പൊടിക്കാറ്റും ഏതാനും ദിവസങ്ങൾ കൂടി നീളുമെന്നു കാലാവസ്ഥാ നിരീക്ഷണവിഭാഗം. കൂടാതെ തെക്കൻ മേഖലയായ മിസൈദിലും പരിസരപ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റിനും കനത്തമഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്കുമുന്നോടിയായി…
Read More » - 20 October
സന്നിധാനത്തേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ച് യുവതി മടങ്ങി
പമ്പ ; സന്നിധാനത്തേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ച് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ മഞ്ജു മടങ്ങി. നേരത്തെ മഞ്ജുവിനു സുരക്ഷ ഒരുക്കുന്നതില്‍…
Read More » - 20 October
മീ ടൂ വില്‍ കുടുങ്ങി തമിഴ് താരം അര്‍ജുനും; ആരോപണം ഉന്നയിച്ചത് മലയാളി നടി
തമിഴ് തരം അര്‍ജുനെതിരെ ആരോപണവുമായി മലയാളി നടി ശ്രുതി ഹരിഹരന്. അരുണ്‍ വൈദ്യനാഥന് സംവിധാനം ചെയ്ത നിബുണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് മറ്റ് അണിയറപ്രവര്‍ത്തകര്‍ക്ക് മുന്നില്‍…
Read More » - 20 October
തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ കോടീശ്വരനെ വിട്ടയച്ചു
ദോദോമാ: തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ ആഫ്രിക്കയിലെ ഏറ്റവും പ്രായംകുറഞ്ഞ ടാന്‍സാനിയന്‍ കോടീശ്വരന് മുഹമ്മദ് ദേവ്ജിയെ (43) വിട്ടയച്ചു. മിടിഎല് ഗ്രൂപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ദേവ്ജിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. 10…
Read More » - 20 October
വാട്സ് ആപ്പ് പരസ്യത്തിലൂടെ പെണ്‍വാണിഭം, രഹസ്യ നീക്കത്തിലൂടെ പ്രതികളെ കുടുക്കി ദുബായ് പോലീസ്
ദുബായ്: വീട്ടുജോലിക്കാരിയെ വാട്സാപ്പ് വഴി ആവശ്യക്കാര്‍ക്ക് കൈമാറാന്‍ പരസ്യം ചെയത മൂന്ന് ബംഗ്ലാദേശികള്‍ക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷ. അബുദാബിയിലെ ഒരു കുടുംബത്തിലേക്കാണ് എത്യോപ്യക്കാരിയായ യുവതി ഒരു…
Read More » - 20 October
അയ്യപ്പ ഭക്തരെ അവഹേളിക്കുന്ന ചാനല്‍ തമ്പുരാക്കന്മാർ; വിമർശനവുമായി എംടി രമേശ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് എം ടി രമേശ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. നടപ്പന്തല്‍ വരെ യുവതികളെ അനുധാവനം ചെയ്ത…
Read More » - 20 October
ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ കെ. മുരളീധരന്
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ കോണ്‍ഗ്രസ് പ്രചരണകമ്മിറ്റി അദ്ധ്യക്ഷന്‍ കെ. മുരളീധരന് എംഎൽഎ. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയുടെ മറവില്‍ വിശ്വാസികളെ…
Read More » - 20 October
28000 നവാഗതർക്ക് ജോലി വാഗ്ദാനം ചെയ്യ്ത ടാറ്റാ
ബംഗളൂരു: ഐടി രംഗത്ത് പുത്തൻ ഉണർവ് നൽകികൊണ്ട് ടാറ്റാ. രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസ് ക്യാംപസ് റിക്രൂട്ട്മെന്റിലൂടെ ജോലി വാഗ്ദാനം നല്‍കിയത് 28,000…
Read More » - 20 October
കൊച്ചി ബിനാലെയുടെ സെക്രട്ടറി ഇനി സുനില്‍
കൊച്ചി: റിയാസ് കോമു മീ ടൂ ക്യാമ്പയ്നില്‍ കുടുങ്ങിയതിനു പിന്നാലെ അദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറ്റി പകരം കൊച്ചി ബിനാലെയ്ക്ക് പുതിയ സെക്രട്ടറിയെ നിയമിച്ചു. ബിനാലെ നിര്‍വാഹക…
Read More » - 20 October
ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ റിക്രൂട്ട്മെന്റിന് ഇലക്ട്രോണിക് സംവിധാനം ഒരുക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നു കുവൈത്തിലേക്കുള്ള തൊഴില്‍ റിക്രൂട്ട്മെന്റിന് ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതരുമായി…
Read More » - 20 October
ഒന്നാം ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 12 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ഏകദിനം നാളെ ഗുവാഹത്തിയിലാണ്. അഞ്ച് ഏകദിന മല്‍സരങ്ങളാണ്…
Read More » - 20 October
വീണ്ടും “നടിമാർ” എന്ന് മാത്രം വിളിച്ച് ‘അമ്മ പ്രസിഡന്റ് മോഹൻലാൽ
എ എം എം എ യുടെ യോഗത്തിൽ വീണ്ടും ഡബ്ള്യുസിസി അംഗംങ്ങളെ നടിമാർ എന്ന് വിളിച്ച് എ എം എം എ പ്രസിഡന്റ് മോഹൻലാൽ. എ എം…
Read More » - 20 October
കേരളത്തിനായി കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
തിരുവനന്തപുരം: കൊച്ചുവേളി – ബാനസ്വാടി ട്രെയിന്‍ സര്‍വീസ് കേന്ദ്ര ടൂറിസം സഹമന്ത്രി (സ്വതന്ത്ര ചുമതല) അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. കേരളത്തിനായി കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍…
Read More »