Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -18 October
പി.എസ്.സി പരിശീലനം
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസി (കേരളം) ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിക്കുന്ന സൗജന്യ പി.എസ്.സി പരിശീലന പരിപാടിയുടെ…
Read More » - 18 October
സ്പോൺസർ അഭയകേന്ദ്രത്തിൽ ഉപേക്ഷിച്ച യുവതി ഒടുവില്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: നിയമവിരുദ്ധമായി സൗദി അറേബ്യയിൽ എത്തിച്ചു ജോലി ചെയ്യിച്ച ശേഷം, സ്പോൺസർ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ച ആന്ധ്രാക്കാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക്…
Read More » - 18 October
പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താൻ 500 രൂപ വാഗ്ദാനം ചെയ്ത മൃഗഡോക്ടര്‍ അറസ്റ്റില്‍
പാകൂര്‍: പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താൻ 500 രൂപ വാഗ്ദാനം ചെയ്ത മൃഗഡോക്ടര്‍ അറസ്റ്റില്‍ . ഝാര്‍ഖണ്ഡിലെ സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് അറസ്റ്റ ചെയ്തിരിക്കുന്നത്.…
Read More » - 18 October
ഫേസ്ബുക്കില്‍ ഇനിമുതല്‍ ലൈക്കും ഷെയറും മാത്രമല്ല റീചാര്‍ജിങ്ങും നടക്കും
ഫേസ്ബുക്കില്‍ ഇനിമുതല്‍ ലൈക്കും ഷെയറും മാത്രമല്ല റീചാര്‍ജിങ്ങും ചെയ്യാൻ കഴിയും. ഫേസ്ബുക്ക് വാലറ്റ് വഴിയാണ് മൊബൈൽ ഫോണുകൾ റീചാർജ് ചെയ്യാൻ കഴിയുന്നത്. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ…
Read More » - 18 October
മുന്‍ എസ്.ബി.ഐ ചെയര്‍പേഴ്സണ്‍ പ്രമുഖ കമ്പനിയുടെ തലപ്പത്തേക്ക്
മുംബൈ : മുന്‍ എസ്.ബി.ഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യയ്ക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസിസ് കമ്പനിയുടെ സ്വതന്ത്ര അഡീഷണല്‍ ഡയറക്ടറായി ഒക്ടോബര്‍ 17 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് നിയമനം. കമ്പനി…
Read More » - 18 October
രാജ്യത്ത് ആദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയയായ യുവതി കുഞ്ഞിന് ജൻമം നൽകി
പൂനെ: രാജ്യത്ത് ആദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയയായ യുവതി കുഞ്ഞിന് ജൻമം നൽകി . മീനാക്ഷി വാലന്‍ എന്ന 28 കാരിയാണ് പ്രസവത്തിലൂടെ ചരിത്രത്തിലിടം നേടിയിരിക്കുന്നത്.…
Read More » - 18 October
യുഎഇയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം
ദുബായ്: യുഎഇയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നതിനുള്ള നിബന്ധനകള്‍ ആരോഗ്യ മന്ത്രാലയം കര്‍ശനമാക്കി. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലുമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ യാത്രക്കാരന് മരുന്ന് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. താമസവിസയുള്ളവര്‍ക്കും സന്ദര്‍ശക…
Read More » - 18 October
ശബരിമല വിഷയത്തിൽ പ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ്
പത്തനംതിട്ട: ശബരിമല വിഷയത്തിൽ പ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ് . വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ശബരിമല ക്ഷേത്രം തമിഴ്നാടിനോ കര്‍ണാടകയ്ക്കോ വിട്ടുകൊടുക്കൂയെന്ന് നടന് സന്തോഷ് പണ്ഡിറ്റ്.…
Read More » - 18 October
ദന്തല്‍ സര്ജന് ; കരാര്‍ നിയമനം
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് ശാലാക്യതന്ത്ര വകുപ്പിനു കീഴിലുള്ള ദന്തല്‍ ഒ.പി. യില്‍ കരാര്‍ അടിസ്ഥാനത്തില്‍ ദന്തല്‍ സര്‍ജനെ നിയമിക്കുന്നതിന് 25ന് രാവിലെ 11ന് ആയുര്‍വേദ കോളേജ്…
Read More » - 18 October
പ്രിയങ്ക ചോപ്ര- നിക് ജൊനാസ് വിവാഹം നവംബറില്‍ ജോധ്പൂരിലെ ഉമൈദ് ഭവനില്‍
ആരാധകരെ ആവേശത്തിലാഴ്ത്തി താര കല്ല്യാണം. പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക് ജൊനാസും തമ്മിലുള്ള വിവാഹം നവംബറില്‍ ജോധ്പൂരിലെ ഉമൈദ് ഭവനില്‍ നടക്കും. നവംബര്‍ 30 ന്…
Read More » - 18 October
ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വര്‍ നിരാഹാര സമരത്തിലേക്ക്
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമായി അറസ്റ്റിലായ അയ്യപ്പ ധര്‍മ്മ സേന നേതാവ് രാഹുല്‍ഈശ്വര്‍ നിരാഹാര സമരത്തിലേക്കെന്ന് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 18 October
പതറാതെ മുന്നേറി ഹോണ്ട ആക്ടീവ ; സ്കൂട്ടർ വിപണിയിൽ റെക്കോർഡ് നേട്ടം
സ്കൂട്ടർ വിപണിയിൽ പതറാതെ മുന്നേറി ഹോണ്ട ആക്ടീവ. രാജ്യത്ത് രണ്ട് കോടി യൂണിറ്റ് വില്പന കൈവരിക്കുന്ന ആദ്യ സ്കൂട്ടറെന്ന നേട്ടമാണ് കൈവരിച്ചത്. 2001-ല്‍ പിറവിയെടുത്ത ആക്ടീവ് 15…
Read More » - 18 October
പ്രളയത്തിൽ രക്ഷകരായ കര-വ്യോമ-നാവിക സേനാ അംഗങ്ങളെ ആദരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഒക്ടോബർ 20ന് ഡൽഹി ഡൈനാമോസിനെതിരെ കൊച്ചിയിലാണ് രണ്ടാം ഘട്ടത്തിലെ കേരളത്തിന്റെ ആദ്യ മത്സരം. രണ്ടാം ഹോം മത്സരത്തിലും മഹാപ്രളയത്തിൽ കേരളത്തിന്റെ രക്ഷയ്ക്കെത്തിയവരെ ആദരിക്കാൻ ഒരുങ്ങുകയാണ് കേരള…
Read More » - 18 October
ഇൻഷുറൻസ് തുക ലഭിക്കാൻ മരിച്ചെന്ന് വ്യാജവാർത്ത; യുവാവിന്റെ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തു
ബെയ്ജിങ്: ഇൻഷുറൻസ് തുക ലഭിക്കാൻ മരിച്ചെന്ന് വ്യാജവാർത്ത നഷ്ടമായത് കുടുംബത്തെ. ഇന്‍ഷൂറന്‍സ് തുക ലഭിക്കാന്‍ മരിച്ചെന്ന് പ്രചരിപ്പിച്ച 34-കാരന് ഭാര്യയെയും കുട്ടികളെയും നഷ്ടമായി. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ്…
Read More » - 18 October
തൃപ്തി ദേശായി കേരളത്തില്‍?
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ തൃത്പി ദേശായി കേരളത്തിലെത്തിയതായി സൂചന. ‘ആജ് തക്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത്…
Read More » - 18 October
ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെടും
തിരുവനന്തപുരം: ഒക്ടോബർ 20 മുതൽ 28 വരെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കായംകുളം – ശാസ്താംകോട്ട സെക്ഷനിൽ ട്രെയിൽ ഗതാഗതം തടസ്സപ്പെടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. പാലക്കാട് –…
Read More » - 18 October
അടിക്ക് തിരിച്ചടി ; ചാമ്പ്യന്മാരെ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ചെന്നൈ : അടിക്ക് തിരിച്ചടി. കഴിഞ്ഞ വർഷത്തെ ഐഎസ്എൽ ചാമ്പ്യൻ ചെന്നൈയിൻ എഫ്സിയെ തകർത്തു മുന്നേറി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ്…
Read More » - 18 October
പീഡനത്തിരയായ പെൺകുട്ടിക്ക് സ്കൂളിൽ പ്രവേശനം നൽകില്ലെന്ന് സ്കൂള്‍ അധികൃതര്‍
ഡെറാഡൂണ്‍: കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് സ്കൂളില്‍ പ്രവേശനം നല്‍കില്ലെന്ന് സ്കൂള്‍ അധികൃതര്‍. ഉത്തരാഖണ്ഡിലെ ബോര്‍ഡിങ് സ്കൂളില്‍ പ്രവേശനത്തിനെത്തിയ 16 കാരിയായ മകള്‍ക്ക് സ്കൂള്‍ അധികൃതര്‍ അനുമതി നല്‍കിയില്ലെന്ന്…
Read More » - 18 October
ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന് ഐന്സ്റ്റീന് പുരസ്കാരം
ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ അഭയ് അസ്തേക്കറിന് ഐന്സ്റ്റീന് പുരസ്കാരം. കഴിഞ്ഞ നാലു വര്‍ഷമായി ഗുരുത്വാകര്‍ഷണ ശാസ്ത്രപഠനത്തിനായി ജീവിതം ഉഴിച്ചുവച്ചിരിക്കുകയാണ് അഭയ്. 1987 പെന്‍ സ്റ്റേറ്റില്‍ ഭൗതിക ശാസ്ത്രജ്ഞനായിരിക്കെ…
Read More » - 18 October
ലിബി സുപ്രീം കോടതിയിലേക്ക്; ഭാവിയില്‍ ഒരു പഞ്ചായത്തിലേക്കോ പാര്ലമെന്റിലെക്കോ മത്സരിക്കാൻ പദ്ധതിയില്ലെന്നും യുവതി
തിരുവനന്തപുരം: പ്രതിഷേധം മൂലം ശബരിമലയില്‍ പ്രവേശിക്കാൻ കഴിയാതെ മടങ്ങിയ ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിനി ലിബി സുപ്രീം കോടതിയിലേക്ക്. ശബരിമലയിലേക്ക് ചാടിക്കയറിപ്പോയത് രഹസ്യമായിട്ടല്ലെന്നും സുപ്രീം കോടതിയെ സമീപിക്കാന്‍ തന്നെയാണ്…
Read More » - 18 October
സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് ദാരുണാന്ത്യം
വർക്കല: സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് ദാരുണാന്ത്യം. രഘുനാഥപുരം ചേതന ഹൗസിൽ സുമയ്യ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് അലർജി…
Read More » - 18 October
യാത്രക്കിടെ വിമാനത്തിൽ എയർഹോസ്റ്റസിനെ മാനഭംഗപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ
മുംബൈ : യാത്രക്കിടെ വിമാനത്തിൽ എയർഹോസ്റ്റസിനെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ബംഗളൂരുവിൽനിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ എയർലൈൻസിന്റെ ജീവനക്കാരിയെ അപമാനിച്ച ബംഗളൂരു സ്വദേശി രാജു ഗംഗപ്പ…
Read More » - 18 October
കുവൈറ്റിൽ വിദേശി ജീവനക്കാർക്ക് തിരിച്ചടിയായി പുതിയ തീരുമാനം
കുവൈറ്റ്: കുവൈറ്റിൽ പൊതുമേഖലയിലെ വിദേശി ജീവനക്കാരുടെ എണ്ണം 10% മാത്രമായി നിജപ്പെടുത്തുമെന്ന് സൂചന. പാർലമെന്റിന്റെ റീപ്ലെയ്സ്മെന്റ് ആൻഡ് എംപ്ലോയ്മെൻറ് കമ്മിറ്റി തയാറാക്കുന്ന റിപ്പോർട്ടിൽ ഈ നിർദേശം അടങ്ങിയിട്ടുണ്ടെന്നാണ്…
Read More » - 18 October
ഇല്യൂമിനേഷന്‍ സാറ്റ്ലൈറ്റ് ; 2020കളില്‍ ചൈനയ്ക്ക് വെളിച്ചമേകാനെത്തുക കൃത്രിമ ചന്ദ്രന്
ബീജിങ്: ഇല്യൂമിനേഷന്‍ സാറ്റ്ലൈറ്റ് എത്തുന്നു, ചൈനീസ് നിരത്തുകളില്‍ രാത്രി വെളിച്ചം പകരാന്‍ കൃത്രിമ ചന്ദ്രന് എത്തുമെന്ന് ചൈനീസ് ശാസ്ത്രലോകം വ്യക്തമാക്കി. 10-80 കിലോമീറ്റര്‍ ദൂരത്തില്‍ വെളിച്ചം അനായാസം…
Read More » - 18 October
പോലീസ് പറഞ്ഞു; യാഥാർഥ്യം ഉൾക്കൊള്ളുക,സമാധാനിക്കുക; നോവുന്ന കാഴ്ച്ചക്കിടയിലും പതറാതെ പോലീസ്
തൃശൂർ : കണ്ണൂരിൽ അപകടത്തിൽ മരിച്ച ബിന്ദുലാലിന്റെ സഹോദരി ബവിത അപകടവിവരം തങ്ങൾ അറിഞ്ഞതെങ്ങനെയെന്നു വ്യക്തമാക്കുന്നു. പുലർച്ചെ ഏകദേശം 5 മണിയോടെയാണു ഫോൺ വന്നത്. കണ്ണൂരിൽനിന്നു പൊലീസാണു…
Read More »