Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -5 October
ഏവരെയും ഞെട്ടിച്ച് ഫ്ലിപ്കാർട്ട് : ‘ബിഗ് ബില്യന്‍ ഡേയ്സ് 2018ലെ ഓഫറുകള്‍ പ്രഖ്യാപിച്ചു
ഏവരെയും ഞെട്ടിച്ച് ‘ബിഗ് ബില്യന്‍ ഡേയ്സ് 2018ലെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ട്. ഇതിൽ ഓണറിന്റെ സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് വന്‍ വിലക്കുറവ്. ഓണര്‍ 10, ഓണര്‍ 9i, ഓണര്‍…
Read More » - 5 October
ബ്ലോക്കോഫീസിൽ നിന്നും രായ്ക്ക് രാമാനം കാണാതായത് 26 ചാക്ക് അരി
ഇടുക്കി: ബ്ലോക്കോഫീസിൽ നിന്നും രായ്ക്ക് രാമാനം കാണാതായത് 26 ചാക്ക് അരി . തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ എത്തിച്ച അരിയാണ് ബ്ലോക്കോഫീസിൽ നിന്നും കാണാതെ പോയത്. 26…
Read More » - 5 October
ആധാറിന്റെ ഓഫ്ലൈന് വെരിഫിക്കേഷന് ഉപയോഗപ്പെടുത്താമെന്ന് യു.ഐ.ഡി.എ.ഐ
ഉപഭോക്താക്കൾക്ക് ആധാറിന്റെ ഓഫ്ലൈന് വെരിഫിക്കേഷന് രീതികളായ ഇ-ആധാര്‍, ക്യുആര്‍ കോഡ് എന്നിവ ഉപയോഗപ്പെടുത്താമെന്ന് ആധാര്‍ ഏജന്‍സിയായ യു.ഐ.ഡി.എ.ഐ. ആധാര്‍ ഉപയോഗം നിയന്ത്രിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്…
Read More » - 5 October
ഫേസ്ബുക്കിലൂടെ ഇനി സുഹൃത്തുക്കളുടെ ലൊക്കേഷനും കണ്ടെത്താം
നിയര്‍ബൈ ഫ്രണ്ട്സ് ഫീച്ചറില്‍ മാറ്റങ്ങൾ വരുത്തി ഫേസ്ബുക്ക്. സ്നാപ് മാപ്പ് പോലെ ഇനി ഫേസ്ബുക്കില്‍ സുഹൃത്തുക്കളുടെ ലൊക്കേഷനും കണ്ടെത്താൻ കഴിയും. നിലവിൽ സുഹൃത്തുക്കളുടെ സ്ഥലവും സിറ്റിയുടെ പേരും…
Read More » - 5 October
ഹൈടെക് രീതിയിൽ ലഹരി മരുന്ന് കച്ചവടം; രണ്ടരക്കോടിയുടെ ലഹരിമരുന്നുമായി യുവാവ് പിടിയിലായി
തിരുവനന്തപുരം: ഹൈടെക് രീതിയിൽ ലഹരി മരുന്ന് കച്ചവടം; രണ്ടരക്കോടിയുടെ ലഹരിമരുന്നുമായി യുവാവ് പിടിയിലായി. കര്‍ണാടക ഹസന് ജില്ലയില്‍ നാങ്ക നഹള്ളി സ്വദേശി മുഹമ്മദ് ജാബിര്‍(26) ആണു പിടിയിലായത്.…
Read More » - 5 October
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നിരത്തിലിറക്കില്ല : തീരുമാനം ഉടന്‍
തൃശൂര്‍: സംസ്ഥാനത്ത് സ്വകാര്യബസുകള്‍ നിരത്തിലിറക്കില്ല. തീരുമാനം ഉടനുണ്ടാകും. ഡീസല്‍ വിലവര്ധനവിനെതുടര്ന്ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ബസ് ഉടമകളുടെ ഭാഷ്യം. ബസുടമാ…
Read More » - 5 October
ടോൾ പ്ലാസയിൽ 3മിനിറ്റിലേറെ താമസമുണ്ടായാൽ ടോൾ ഈടാക്കാതിരിക്കാൻ കരാർ ഇല്ല; ദേശീയപാത അഥോറിറ്റി
തൃശൂർ: ടോൾ പ്ലാസയിൽ 3മിനിറ്റിലേറെ താമസമുണ്ടായാൽ ടോൾ ഈടാക്കാതിരിക്കാൻ കരാർ ഇല്ലെന്ന് ദേശീയപാത അഥോറിറ്റി . ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് 2010 ൽ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.…
Read More » - 5 October
യുഎ ഇ യില്‍ കാലാവസ്ഥ മുന്നറിയിപ്പ്
റാസ് അല്‍ഖൈമ : യു എ ഇ യില്‍ കാലാവസ്ഥ മുന്നറിയിപ്പ് . റാസ് അല്‍ഖൈമ വാദി ഇജായ്ലില് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞുണ്ടായ മഴയെത്തുടര്‍ന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
Read More » - 5 October
പരിഭ്രാന്തി ഉയർത്തി ട്രെയിനിൽ പുക
കായംകുളം: പരിഭ്രാന്തി ഉയർത്തി ട്രെയിനിൽ പുക .ഐലന്റ് എക്സ്പ്രസിന്റെ എസി കോച്ചിന് സമീപമാണ് പുക ഉയർന്നത്. കായംകുളം റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം നടന്നത്. തിരുവനന്തപുരത്ത്…
Read More » - 5 October
ലക്ഷ്മിക്ക് ഇന്നലെ ബോധം തെളിഞ്ഞു; ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്റ്റീഫന്‍ ദേവസി
വാഹനാപകടത്തെതുടര്‍ന്ന് നമ്മെ വിട്ടുപിരിഞ്ഞ സംഗീത സംവിധായകന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ നിലയില്‍ പുരോഗതിയുണ്ടെന്നു റിപ്പോര്‍ട്ട്. ബാലഭാസ്കറിന്റെ ഉറ്റസുഹൃത്തും സംഗീതഞ്ജനുമായ സ്റ്റീഫന്‍ ദേവസിയാണ് ഫേസ്ബുക്ക് ലൈവിലൂടെ ലക്ഷ്മിയുടെ വിവരങ്ങള്‍…
Read More » - 5 October
ശബരിമല പ്രവേശനത്തില്‍ നിന്ന് സ്ത്രീകളെ തടയാനാകില്ല : ന്യായീകരണവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിനുള്ള അനുമതി നല്കിയ സുപ്രീം കോടതി വിധിയ്ക്കെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ അലയടിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ ചൊല്ലി വാദങ്ങളും പ്രതിവാദങ്ങളും നടന്നു കൊണ്ടിരിക്കുന്നതിനിടെ വിധിയെ…
Read More » - 5 October
കൊമ്പന്മാരുടെ മസ്തിഷ്കത്തിൽ മുംബൈ പഞ്ച്; ബ്ലാസ്റ്റേഴ്സിനെ മെരുക്കി മുംബൈ
കൊച്ചി : ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിൽ മഞ്ഞപ്പടയ്ക്ക് സമനില. മുംബൈ സിറ്റിയുമായി നടന്ന മത്സരത്തിൽ 1-1 ഗോളുകൾക്കാണ് മത്സരം അവസാനിച്ചത്. കളി തുടങ്ങി ആദ്യ 24ആം…
Read More » - 5 October
ഇന്റര്‍പോളിന്റെ ചൈനീസ് തലവൻ മെങ് ഹോംഗ്വയെ ദുരൂഹസാഹചര്യത്തിൽ കാണാതായി
ഇന്റര്‍പോളിന്റെ ചൈനീസ് തലവൻ മെങ് ഹോംഗ്വയെ ദുരൂഹസാഹചര്യത്തിൽ കാണാതായി. ഒരാഴ്ച മുമ്പ് ഫ്രഞ്ച് നഗരമായ ലയോണിലെ ഇന്റർപോൾ ആസ്ഥാനത്തു നിന്നും ചൈനയിലേക്ക് യാത്ര തിരിച്ച അദ്ദേഹത്തെ കാണാതാകുകയായിരുന്നു.…
Read More » - 5 October
കമ്പനിയിലെ തൊഴില്‍ തര്‍ക്കം : ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയില്‍
മൂവാറ്റുപുഴ: കമ്പനിയിലെ തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയിലായി. മൂവാറ്റുപുഴയിലാണ് ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടിയത്.. മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ചില പ്ലൈവുഡ്ഡ്…
Read More » - 5 October
തടാകത്തിലിറങ്ങിയ എട്ടുവയസുകാരി കണ്ടെത്തിയത് 1500 കൊല്ലം പഴക്കമുള്ള വാള്
സ്വീഡന്:തടാകത്തിലിറങ്ങിയ എട്ടുവയസുകാരി കണ്ടെത്തിയത് 1500 കൊല്ലം പഴക്കമുള്ള വാള്. സ്വീഡനിലെ വിഡൊസ്റ്റേണ് തടാകത്തില്‍ നിന്നാണ് സാഗ വാനസെക്കിന് വാള് കിട്ടിയത്. തടാകത്തില്‍ നിന്ന് കിട്ടിയ വാള് അച്ഛനെ ഏല്‍പ്പിച്ചു.…
Read More » - 5 October
സാമാന്യബുദ്ധിയുണ്ടെന്ന് ഇത്തവണയെങ്കിലും തെളിയിച്ച മന്ത്രി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു; മണിയെ പരിഹസിച്ച് ബല്‍റാം
തിരുവനന്തപുരം: കാലാവസ്ഥാ മുന്നറിയിപ്പ് ശരിയാംവണ്ണം ഉൾക്കൊണ്ട്, ഡാമുകളുടെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്നതുവരെ നോക്കിനിൽക്കാതെ ഡാമുകള്‍ ആദ്യമേ തുറന്നുവിടാനുള്ള സർക്കാരിന്റെ തീരുമാനത്തെ പരിഹാസത്തിലൂടെ അഭിനന്ദിച്ച് വി.ടി ബല്‍റാം…
Read More » - 5 October
നവയുഗവും എംബസ്സിയും ഇടപെട്ടു. തമിഴ്നാട്, കർണ്ണാടക സ്വദേശിനികൾ നാടണഞ്ഞു
ദമ്മാം•വനിതാ അഭയകേന്ദ്രത്തിലെ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം, തമിഴ്നാട് നാഗപ്പട്ടണം സ്വദേശിനി താജില മുസ്തഫയും, കര്‍ണ്ണാടക തെനാലി സ്വദേശിനി വഹീദ ഷെയ്ക്കും നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും…
Read More » - 5 October
എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി
എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് കാറ്റഗറികളിലായി 581 ഒഴിവുണ്ട്.ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.…
Read More » - 5 October
പൊലീസിന് ചില സംശയങ്ങള്‍ : കൂണുപോലെ മുളച്ചുപൊന്തുന്ന ഹോട്ടലുകളും ഫിറ്റ്നസ്സ് ഹെല്‍ത്ത് സെന്ററുകളും ഇന്റലിജന്‍സ് നിരീക്ഷണത്തില്‍
കൊച്ചി : കൂണുപോലെ മുളച്ചുപൊന്തുന്ന ഹോട്ടലുകളും ഫിറ്റ്നസ്സ് ഹെല്‍ത്ത് സെന്ററുകളും ഇന്റലിജന്‍സ് നിരീക്ഷണത്തില്‍. സംഘപരിവാറുകാര്‍ കായികപരിശീലനത്തിന് ശാഖകള്‍ ഉപയോഗിക്കുന്നപോലെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ താവളം ചില ജിംനേഷ്യങ്ങളാണെന്നാണ് പൊലീസ്…
Read More » - 5 October
പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ധനസഹായ പദ്ധതി
തിരുവനന്തപുരം : സംസ്ഥാനത്തെ പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികളായ പിന്നാക്ക സമുദായത്തിലുള്ളവര്‍ക്ക് (ഒ.ബി.സി) തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നല്കുന്നു. 25,000 രൂപ വരെ…
Read More » - 5 October
അശ്ലീല സൈറ്റില്‍ പോലീസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ; കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
പാട്ന : ബീഹാറില്‍ പോലീസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത പോലീസുകാരനെ അറസ്റ്റ് ചെയ്തു. മിഥിലേഷ് കുമാര്‍ ജാ എന്ന കോണ്‍സ്റ്റബിളാണ് പിടിയിലായത് .…
Read More » - 5 October
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു
തിരുവനന്തപുരം•തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ്…
Read More » - 5 October
ഐഎസ്എൽ; ആദ്യ ഗോളടിച്ച് ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എല്ലിന്റെ ആദ്യ ഹോം മാച്ചിൽ ആദ്യ ഗോളടിച്ച് കേരളബ്ലാസ്റ്റേഴ്സ്. 24ാം മിനിട്ടില്‍ ഹോളിചരണ്‍ നര്‍സാരിയാണ് കേരളത്തിനായി ഗോൾ അടിച്ചത്. മൂന്നാം മിനിറ്റിൽ നർസാരിയുടെ പാസിൽനിന്ന് ദുംഗൽ…
Read More » - 5 October
മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് : 8 മരണം
ഡെറാഡൂണ്‍: മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേർക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയില്‍ ഭാത്വാരിക്കു സമീപം സോനഗഡിലായിരുന്നു അപകടം. 5 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ത്തര്കാശി ജില്ലാ…
Read More » - 5 October
പത്തനംതിട്ടയില്‍ അതീവ ജാഗ്രതാനിര്‍ദേശം
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജില്ലാ ഭാരണകൂടം അതീവ ജാഗ്രതാനിര്‍ദേശം…
Read More »