Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -23 August
ഒടുവില്‍ കുറ്റസമ്മതവും നടത്തി; ജര്‍മ്മന്‍ സന്ദര്‍ശനത്തില്‍ ഖേദം പ്രകടിപിച്ച് കെ രാജു
തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ വലയുന്നതിനിടെ വനം മന്ത്രി കെ രാജു ജര്‍മനിയാത്ര നടത്തിയ സംഭവം വിവാദമായതോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി. പ്രളയ സമയത്ത് താന്‍ ഇവിടെ…
Read More » - 23 August
കക്കയം ഡാം അപകടത്തിൽ; തിരിഞ്ഞുനോക്കാതെ കെ.എസ്.ഇ.ബി
കോഴിക്കോട്: വലിയ പാറക്കഷണങ്ങളും കല്ലും അടക്കമുള്ള വസ്തുക്കള്‍ വീണ് കക്കയം ഡാമിന്റെ പെന്‍സ്റ്റോക്ക് അപകടാവസ്ഥയിൽ. 12ാം ബ്ലോക്കിലെ പെന്‍സ്റ്റോക്കിനു മുകളിലാണ് പാറക്കഷണങ്ങള്‍ വീണിരിക്കുന്നത്. പെന്‍സ്റ്റോക്കിന്റെ ഒരുഭാഗം നട്ടും…
Read More » - 23 August
ധനകാര്യ വകുപ്പിന്റെ ചുമതലകള്‍ വീണ്ടും ഏറ്റെടുത്ത് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ധനകാര്യ വകുപ്പിന്റെ ചുമതലകള്‍ വീണ്ടും ഏറ്റെടുത്ത് അരുണ്‍ ജെയ്റ്റ്ലി. മേയ് 14ന് നടന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായ ഇദ്ദേഹം ചുമതലകളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.…
Read More » - 23 August
ഓണത്തിന് ക്യാമ്പുകളിൽ സദ്യയോ ? കളക്ടര്‍ ബ്രോ പറയുന്നു
കോഴിക്കോട്: ഓണം അടുത്തിട്ടും കേരള ജനത നിസഹായമായ അവസ്ഥയിൽ വിവിധ ക്യാമ്പുകളിൽ കഴിയുകയാണ്. ഇക്കുറി ഓണം ആഘോഷിക്കാന്‍ കഴിയാത്തവർക്ക് വേണ്ടി ദുരിതാശ്വാസ ക്യാമ്പിൽ തിരിവോണ ദിവസം സദ്യ…
Read More » - 23 August
നെല്ലിയോടി മലയില്‍ വിള്ളലും ഭൂമി താഴലും: വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യത, ജിയോളജി വകുപ്പിന്റെ മുന്നറിയിപ്പ്
കണ്ണൂര്‍: കൊട്ടിയൂര്‍ നെല്ലിയോടി മലയിലും അമ്ബായത്തോട് മേല്മലയിലും മറ്റ് സമീപ മലകളിലും വിള്ളല്‍ അതിരൂക്ഷം. നെല്ലിയോടിയില്‍ 7 മീറ്റര്‍ വീതിയിലാണ് വിള്ളല്‍ വികസിച്ചിരിക്കുന്നത്. ദിവസം പ്രതി ഈ…
Read More » - 23 August
സംസ്ഥാനത്ത് ഇതുവരെ വൃത്തിയാക്കിയത് 25000 വീടുകള്‍; മൂവായിരം സ്ക്വാഡുകള്‍ ശുചീകരണത്തിനായി രംഗത്ത്
തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കരകയറ്റാന്‍ സംസ്ഥാനം മുഴുവന്‍ തയാറായി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ചെളിയും വെള്ളവും കയറി താമസയോഗ്യമല്ലാതായ വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ ശുചിയാക്കുന്ന…
Read More » - 23 August
എ എഫ് സി കപ്പ് സെമിയിൽ ബെംഗളൂരു എഫ് സിക്ക് തോൽവി
ബംഗളൂരു: എ എഫ് സി കപ്പ് ഇന്റര്‍സോണ്‍ പ്ലേഓഫ് സെമി ഫൈനലിൽ ബെംഗളൂരു എഫ് സിയെ കീഴടക്കി തുര്‍ക്ക്മെനിസ്ഥാന്‍ ക്ലബായ ആൽറ്റിൻ അസൈർ. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ…
Read More » - 23 August
പ്രധാനമന്ത്രിയുടെ പേജിൽ മലയാളികളായ ബിജെപി വിരുദ്ധരുടെ സൈബർ ആക്രമണം
ന്യൂഡൽഹി: അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന പോലെയാണ് മലയാളികളിൽ ചിലരുടെയെങ്കിലും പ്രവർത്തനം. വിദേശ സഹായം സ്വീകരിക്കേണ്ടെന്ന മുൻ സർക്കാരുകളുടെ നയം പിന്തുടർന്നതിനാണ് ഇത്തവണ സൈബർ ആക്രമണം. എല്ലാ പോസ്റ്റിനും…
Read More » - 23 August
കാമറൂണെ തോൽപ്പിച്ച് ഇന്ത്യൻ അണ്ടർ 16 ടീം മികച്ച ഫോമിൽ
ഇസ്താംബുൾ : ഇന്ത്യൻ അണ്ടർ 16 ടീമിലെ ചുണക്കുട്ടികൾ അവരുടെ മികച്ച ഫോം തുടരുന്നു. ഏഷ്യാ കപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം ഇസ്താംബുളിൽ നടന്ന…
Read More » - 23 August
പ്രളയബാധിതർക്ക് സഹായമഭ്യർത്ഥിച്ച് വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്
ഡൽഹി : കേരളത്തിലെ പ്രളയബാധിതർക്ക് പിന്തുണയുമായി നിരവധി ആളുകളാണ് ദിവസേന രംഗത്തെത്തുന്നത്. ഇപ്പോൾ ഇതാ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് പ്രളയബാധിതർക്ക് പിന്തുണ പ്രഖ്യാപിച്ച്…
Read More » - 23 August
മദ്യപിച്ചു വാഹനമോടിച്ച യുവാവിന് കോടതി നൽകിയ വ്യത്യസ്തമായ ശിക്ഷ ഇങ്ങനെ
കോയമ്പത്തൂര്‍: മദ്യപിച്ചു വാഹനമോടിച്ച യുവാവിന് വ്യത്യസ്തമായ ശിക്ഷ വിധിച്ച് ട്രാഫിക് കോടതി. യുവാവ് പത്ത് ദിവസത്തോളം ഗതാഗതം നിയന്ത്രിക്കുന്ന ജോലി ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കല്‍വീരംപാളയം വിജയനഗറില്‍…
Read More » - 23 August
സംസ്ഥാനത്തുണ്ടായത് കഴിഞ്ഞ ശതാബ്ദത്തില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയം; നാസ
ന്യൂഡല്‍ഹി: സംസ്ഥാനത്തുണ്ടായ മഹാ ദുരന്തത്തില്‍ നിന്നും കേരളം ഇതുവരെ മുക്തമായിട്ടില്ല. അതിനിടയിലാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുതിയ റിപ്പോര്‍ട്ടുകളുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തുണ്ടായത് കഴിഞ്ഞ ശതാബ്ദത്തില്‍ ഇന്ത്യ…
Read More » - 23 August
‘അന്‍പോട് കൊച്ചി’ നിരസിച്ച സാധനങ്ങള്‍ സ്വന്തം നിലയില്‍ ക്യാമ്പുകളില്‍ എത്തിച്ചതിന് പ്രതികാര നടപടി: തന്റെ ഹോട്ടല്‍ പൂട്ടിച്ചവർക്കെതിരെ യുവ സംരംഭക മിനു പോളിൻ
എറണാകുളം മുൻ കളക്ടറും ദുരിതാശ്വാസ സ്പെഷ്യല്‍ ഓഫീസറും എം.ജി രാജമാണിക്യത്തിനും അദ്ദേഹത്തിന്റെ ‘അൻപോട് കൊച്ചി’ കളക്ഷൻ പോയിന്റിനുമെതിരെ ഗുരുതര ആരോപണവുമായി യുവ സംരംഭക മിനു പൗളിൻ. അൻപോട്…
Read More » - 23 August
മുതിര്‍ന്ന മാധ്യപ്രവര്ത്തകന് അന്തരിച്ചു
ഡല്‍ഹി: മുതിര്‍ന്ന മാധ്യപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 95 വയസായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ സംസ്കാരം ഉച്ചയ്ക്ക്…
Read More » - 23 August
മഴയിൽ നിറം മങ്ങി ഓണവിപണിയും : കച്ചവടക്കാർക്ക് വൻ തിരിച്ചടി
കണ്ണൂർ : മുൻ വർഷങ്ങളിലേതുപോലെ തിരക്കുള്ള തെരുവുകൾ ഈ ഓണക്കാലത്ത് കാണാനില്ല. തുടർച്ചായി പെയ്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഒലിച്ചുപോയത് വീടുകളും സാധനങ്ങളും മനുഷ്യരും മാത്രമല്ല, മലയാളികളുടെ…
Read More » - 23 August
രാഹുല്‍ ഗാന്ധി ഇന്ന് ലണ്ടനില്‍: ചോദ്യങ്ങള്‍ ചോദിക്കാനും ട്രോളാനുമൊരുങ്ങി ബിജെപി പ്രവാസി സംഘടനകൾ
ലണ്ടന്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലണ്ടനില്‍ ഇന്ന് സന്ദര്‍ശനം നടത്താനിരിക്കെ, പരിപാടികള്‍ക്കിടെ ബിജെപി പ്രവാസി സംഘടനകൾ കുഴപ്പമുണ്ടാക്കുമെന്ന് ആശങ്ക.ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലടക്കം രണ്ട് പരിപാടികളിലാണ്…
Read More » - 23 August
ഗാന്ധിജിക്ക് അമേരിക്കയുടെ പാരമോന്നത സിവിലിയൻ ബഹുമതി : ശുപാർശയുമായി കാരളിൻ ബി. മാലിനി
വാഷിങ്ടൺ : അമേരിക്കയുടെ പാരമോന്നത സിവിലിയൻ ബഹുമതിയായ കോൺഗ്രഷണൽ ഗോൾഡ് മെഡൽ മഹാത്മാ ഗാന്ധിക്ക് നൽകണമെന്ന് ശുപാർശ. യു.എസ് കോൺഗ്രസ് അംഗം കാരളിൻ ബി മാലിനിയാണ് കഴിഞ്ഞ…
Read More » - 23 August
ട്രംപിന്റെ രണ്ട് അനുയായികള്‍ക്ക് കടുത്ത ശിക്ഷ
വാഷിങ്ടൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിലെ ഏറ്റവും മോശമായ സമയമാണിത്. സാമ്പത്തികനിയമം ലംഘിച്ച കേസിൽ ട്രംപിന്റെ മുൻ അഭിഭാഷകനും നികുതിവെട്ടിപ്പുകേസിൽ തിരഞ്ഞെടുപ്പ് പ്രചാരണവിഭാഗം മുൻ…
Read More » - 23 August
ക്യാമ്പുകളില്‍ കഴിയുന്നവരെ മുഖ്യമന്ത്രി ഇന്ന് കാണും; സന്ദര്‍ശനം മൂന്ന് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പില്‍
ചെങ്ങന്നൂര്‍: പ്രളയത്തില്‍ മുങ്ങിയ കേരളം തിരിച്ച് കയറുന്നതേയുള്ളൂ. ആ ദജുരന്തം ആരുടെയും കണ്ണുകളില്‍ നിന്നും ഇതുവരെ മാഞ്ഞുപോയിട്ടില്ല. വീടുകളില്‍ മുഴുവന്‍ വെള്ളം കയറിയതിനാല്‍ ഇന്നും ദുരിതാശ്വാസ ക്യാമ്പില്‍…
Read More » - 23 August
പ്രളയ ദുരന്തത്തിൽ കേരളത്തിന് സഹായവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര
ന്യൂ ഡൽഹി:കേരളത്തിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും രംഗത്ത്. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള അഭിഭാഷകരുടെ ഇടപെടല്‍ പ്രശംസനീയമാണെന്നും രാജ്യം കേരളത്തിനൊപ്പമാണെന്നും ചീഫ് ജസ്റ്റിസ്…
Read More » - 23 August
650 അക്കൗണ്ടുകള്‍ നീക്കംചെയ്ത് ഫെയ്സ്ബുക്ക്; കാരണം ഇങ്ങനെ
വാഷിങ്ടണ്‍: 650 അക്കൗണ്ടുകള്‍ നീക്കംചെയ്ത് ഫെയ്സ്ബുക്ക്. വ്യാജവാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായി തെറ്റായ പ്രചരണങ്ങള്‍ നടത്തിവന്ന 650 അക്കൗണ്ടുകളാണ് ഫെയ്സ്ബുക്ക് നീക്കം ചെയ്തത്. കൂടാതെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന…
Read More » - 23 August
ടെറസിൽ നേവിക്കുള്ള ആ ‘താങ്ക്സ്’ എഴുതിയത് ഇയാള്‍: എഴുതിയത് പെയിന്റ് ഉപയോഗിച്ചല്ല
പ്രളയം നടന്നുകൊണ്ടിരുന്നപ്പോള്‍ ഗര്‍ഭിണിയായ യുവതിയെ രക്ഷിച്ച നേവി സംഘത്തിന് ടെറസില്‍ ‘താങ്ക്സ്’ എഴുതിയത് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ഇത് ആരാണ് എഴുതിയതെന്നൊന്നും ആർക്കും…
Read More » - 23 August
പ്രധാനമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്തയാള്‍ പിടിയിൽ
കാഠ്മണ്ഡു : നേപ്പാൾ പ്രധാനമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്തയാള്‍ പിടിയിൽ. പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുടെ തല കുരങ്ങന്റെ ഉടലുമായി കൂട്ടിച്ചേര്‍ത്ത് ഫേസ്ബുക്കിലൂടെ ചിത്രം പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ഹോംനാഥ്…
Read More » - 23 August
ഇന്ത്യയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം; ഫോബ്സിന്റെ പട്ടികയില്‍ പി.വി സിന്ധുവും
ഇന്ത്യയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം, ഫോബ്സിന്റെ പട്ടികയില്‍ പി.വി സിന്ധുവും. ഫോര്‍ബ്സ് മാഗസിന് പുറത്തുവിട്ട ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പി.വി സിന്ധുവും.…
Read More » - 23 August
ആലിംഗനംകൊണ്ട് പാർട്ടിക്കുള്ളിൽ വിള്ളലുണ്ടായെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തതുകൊണ്ട് പാർട്ടിക്കുള്ളിൽ പലർക്കും ഇഷ്ടക്കേട് ഉണ്ടായെന്ന് കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജനങ്ങളുമായി സംവദിക്കുമ്പോഴാണ് രാഹുലിൽ ഇക്കാര്യം വ്യക്തമാക്കിയത്. അവിശ്വാസ…
Read More »