Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -25 September
കാപ്പിപ്പൊടിയും തൈരും ഉണ്ടോ? മുടി കറുപ്പിക്കാൻ ഇനി കെമിക്കൽ ഡൈ വേണ്ട
നല്ലതായി യോജിപ്പിച്ച മിശ്രിതം മുടിയില്‍ തേയ്ച്ച് പിടിപ്പിക്കണം
Read More » - 25 September
മേഖലാതല അവലോകന യോഗങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമാകും: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും
തിരുവനന്തപുരം: ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ ജില്ലകളിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും…
Read More » - 25 September
ഇന്ത്യയെ വിഭജിച്ച് സിഖ് രാഷ്ട്രം രൂപീകരിക്കാൻ ലക്ഷ്യമിട്ട് ഖലിസ്ഥാൻ ഭീകരൻ: എൻഐഎ റിപ്പോർട്ട്
ഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂൻ ലക്ഷ്യമിട്ടത് ഇന്ത്യയെ വിഭജിക്കാനായിരുന്നുവെന്ന് എൻഐഎയുടെ അന്വേഷണ റിപ്പോർട്ട്. ഗുർപത്വന്ത് സിങ് പന്നൂനിന്റെ അമൃത്സറിലെയും ചണ്ഡീഗഡിലെയും സ്വത്തുവകകൾ കഴിഞ്ഞാഴ്ച പൊലീസ്…
Read More » - 25 September
ചരക്കുവണ്ടിയും പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിച്ച് അപകടം: 31 പേര്‍ക്ക് പരിക്ക്
ലാഹോര്‍: പാകിസ്ഥാനില്‍ ചരക്കുവണ്ടിയും പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ക്വില സത്തര്‍ഷാ സ്റ്റേഷനിലായിരുന്നു അപകടം ഉണ്ടായത്. മിയാന്‍വാലിയില്‍ നിന്ന്…
Read More » - 25 September
സനാതന ധർമ്മ വിവാദം: ഉദയനിധി സ്റ്റാലിനെതിരെ പരാമർശം നടത്തിയ ഹിന്ദു മുന്നണി നേതാവിനെതിരെ കേസ്
ചെന്നൈ: തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരായ പരാമർശത്തിൽ ഹിന്ദു മുന്നണി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിഎംകെ ജില്ലാ നേതാവ് എസി മണി നൽകിയ…
Read More » - 25 September
കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം ഇന്നുമുതല്‍ പിന്‍വാങ്ങി തുടങ്ങി. 8 ദിവസം വൈകിയാണ്…
Read More » - 25 September
ഷാരോൺ വധക്കേസ്:മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ്…
Read More » - 25 September
അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപം താമരയുടെ ആകൃതിയിൽ ജലധാര ഒരുങ്ങുന്നു: ചെലവ് 100 കോടി രൂപ
ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപം താമരയുടെ ആകൃതിയിലുള്ള ജലധാര നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ഏകദേശം 100 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഗുപ്തർ…
Read More » - 25 September
ചിലർ വിവാദങ്ങൾ ഉണ്ടാക്കുന്നത് കേരളം സ്വന്തമായി ഉണ്ടാക്കിയ നേട്ടങ്ങളിൽ നിന്ന് ശ്രദ്ധ അകറ്റാൻ: വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം സ്വന്തമാക്കിയ നേട്ടങ്ങളിൽനിന്ന് ജനശ്രദ്ധയകറ്റാനാണ് ചിലർ വിവാദങ്ങളുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യനീതിയലധിഷ്ഠിതമായ സാർവത്രിക വികസനത്തിലൂടെ നവകേരളം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. Read…
Read More » - 25 September
‘ആദ്യവരവിൽ വിദ്വേഷത്തോടെ കല്ലെറിഞ്ഞവർ പോലും രണ്ടാം വരവിൽ മനം നിറഞ്ഞ് പൂക്കൾ വാരിവിതറി വരവേൽക്കുന്നു’: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത വന്ദേഭാരത്…
Read More » - 25 September
കരിപ്പൂരില്‍ കോടികളുടെ സ്വര്‍ണവേട്ട, പിടിച്ചെടുത്തത് മൂന്ന് കോടി രൂപയുടെ സ്വര്‍ണം
കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 5460 ഗ്രാം സ്വര്‍ണം പിടികൂടി. അഞ്ചുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂന്നുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. കൊടുവള്ളി സ്വദേശികളായ മുഹമ്മദ്…
Read More » - 25 September
സംസ്ഥാനത്ത് നബിദിന പൊതു അവധിയില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് നബിദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയില്‍ മാറ്റം. അവധി സെപ്റ്റംബര്‍ 28ലേക്ക് മാറ്റി. 27നായിരുന്നു മുന്‍ നിശ്ചയിച്ചിരുന്ന പൊതു അവധി. സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍…
Read More » - 25 September
പോപ്പുലര്‍ ഫ്രണ്ടിനും ഐഎസിനും വേണ്ടി കേരള പൊലീസില്‍ നിരവധി പേര് പ്രവര്‍ത്തിക്കുന്നു: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേരളാപോലീസില്‍ ഭീകരര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പേരുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ഭീകരവാദികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സര്‍വീസിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ്…
Read More » - 25 September
സെക്സിനായി വിളിച്ചുവരുത്തി കാമുകനെ വിഷംനൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ കുടുംബം തകർന്നടിഞ്ഞു, വെളിയിലിറങ്ങാതെ വീട്ടുകാർ
ഷാരോൺ വധക്കേസിലെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികൾ ഹെെക്കോടതിയെ സമീപിച്ചതോടെയാണ് പാറശാല ഷാരോൺ കൊലക്കേസ് വീണ്ടും ചർച്ചകളിൽ നിറയുന്നത്. മറ്റൊരു വിവാഹം കഴിച്ച് സുഖമായി…
Read More » - 25 September
13 പട്ടികളുടെ സംരക്ഷണയില്‍ കഞ്ചാവ് കച്ചവടം, പരിശോധനയ്ക്കെത്തിയ പൊലീസിന് നേര്‍ക്ക് പട്ടികളെ അഴിച്ചു വിട്ടു
കോട്ടയം: പട്ടികളുടെ സംരക്ഷണയില്‍ കഞ്ചാവ് കച്ചവടം. കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയ പൊലീസിന് നേര്‍ക്ക് പട്ടികളെ അഴിച്ചു വിട്ടു. കോട്ടയത്താണ് സംഭവം. കോട്ടയം കുമരനെല്ലൂര്‍…
Read More » - 25 September
വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടീസ്; മൂന്നംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊരട്ടി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടീസ് വന്നതിനെ തുടര്‍ന്ന്, കൊരട്ടിയിൽ മൂന്നംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്.…
Read More » - 25 September
വന്ദേഭാരത് ബിജെപി ഓഫീസ് പോലെയാക്കി, വികസന പരിപാടികളെ പാര്‍ട്ടി പരിപാടികള്‍ ആക്കുന്നത് മേലാല്‍ ആവര്‍ത്തിക്കരുത്
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനത്തില്‍ ബിജെപി തരംതാണ രാഷ്ട്രീയ കളി നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്. Read Also: ആം ആദ്മി പാർട്ടിയുടെ…
Read More » - 25 September
ആം ആദ്മി പാർട്ടിയുടെ ഭരണത്തിന് കീഴിൽ പഞ്ചാബിന്റെ കടം 50,000 കോടി രൂപയോളം വർധിച്ചു: കണക്ക് ആവശ്യപ്പെട്ട് ഗവർണർ
ന്യൂഡൽഹി: പഞ്ചാബിലെ പൊതുകടം 50,000 കോടി വർദ്ധിച്ചെന്നും ഇതിൽ കണക്ക് അവതരിപ്പിക്കണമെന്നും ഭഗവന്ത് മൻ സർക്കാരിനോട് അവശ്യപ്പെട്ട് ഗവർണർ ബൻവാരിലാൽ പുരോഹിത്. 5,637 കോടി രൂപയുടെ ഗ്രാമീണ…
Read More » - 25 September
സഹകരണ മേഖലയെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട: മുഖ്യമന്ത്രി പിണറായി വിജയന്
കണ്ണൂര്‍: സഹകരണ മേഖലയിലെ പണം നഷ്ടമാകുമെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ…
Read More » - 25 September
ഗുജറാത്തിലെ 40 വർഷത്തോളം പഴക്കമുള്ള പാലം തകര്‍ന്ന് വീണു: നാലുപേർക്ക് പരിക്ക്
സുരേന്ദ്രനഗർ: ഗുജറാത്തിൽ പാലം തകർന്നുവീണ് നാലുപേർക്ക് പരിക്ക്. സുരേന്ദ്രനഗർ ജില്ലയിലെ ഭോഗാവോ നദിയിലെ പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്. ഏകദേശം 40 വർഷത്തോളം പഴക്കമുള്ള പാലമാണിത്.…
Read More » - 25 September
ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാം, രാജ്യത്തെ യുവജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാമിലേക്ക് രാജ്യത്തെ യുവജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെപ്റ്റംബര്‍ 26 നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജി 20 യോഗം നടന്ന…
Read More » - 25 September
വയനാട് പനവല്ലിയിൽ ഭീതി പടർത്തുന്ന കടുവയ്ക്കായി തെരച്ചിൽ തുടങ്ങി, മയക്കുവെടി വെക്കാനുള്ള നടപടി ഇന്ന് തുടങ്ങും
മാനന്തവാടി: ഒന്നര മാസമായി വയനാട് പനവല്ലിയിലെ ശല്യക്കാരനായ കടുവയ്ക്കായുള്ള തെരച്ചിൽ തുടങ്ങി. കടുവയെ മയക്കുവെടി വച്ചുപിടികൂടാനുള്ള ഉത്തരവിറങ്ങിയ പശ്ചാത്തലത്തിൽ മയക്കുവെടി വിദഗ്ധരുടെ നേതൃത്വത്തിലാണ് വനപാലക സംഘത്തിന്റെ തെരച്ചിൽ.…
Read More » - 25 September
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നു. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി…
Read More » - 25 September
ഭീകരാക്രമണത്തിന് പദ്ധതി, ലഷ്കര്‍ ഭീകരര്‍ അറസ്റ്റില്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആയുധങ്ങളുമായി അഞ്ച് ലഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ അറസ്റ്റില്‍. ആദില്‍ ഹുസൈന് വാനി, സുഹൈല്‍ അഹമ്മദ് ദാര്‍, ഐത്മദ് അഹമ്മദ് ലാവേ, മെഹ്രാജ് അഹമ്മദ് ലോണ്‍,…
Read More » - 25 September
ആലപ്പുഴയിൽ വീട്ടമ്മയെ വീടിനു പുറത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളത്താണ് സംഭവം. മാരാരിക്കുളം വടക്ക് ദേവസ്വംതയ്യിൽ പ്രസന്നന്റെ ഭാര്യ മഹിളാമണി (55)യാണ് മരിച്ചത്. വീടിനു പുറത്താണ് ഇവരെ പൊള്ളലേറ്റ് മരിച്ച…
Read More »