Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -15 August
നഴ്സിംഗ് ഹോമില്‍ തീപിടിത്തം; പത്ത് അന്തേവാസികൾക്ക് ദാരുണാന്ത്യം
സാന്റിയാഗോ: നഴ്സിംഗ് ഹോമില്‍ തീപിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. സാന്റിയാഗയിലെ ബിയോബിയോ മേഖലയിലെ ചിഗ്വായന്റയിലാണ് സംഭവം. പ്രായം ചെന്നവരെ പാര്‍പ്പിക്കുന്ന നഴ്സിംഗ് ഹോമിലാണ് തീപിടിത്തമുണ്ടായത്.…
Read More » - 15 August
സംസ്ഥാനത്തെ കനത്ത മഴ; ഇന്ന് മാത്രം മരിച്ചത് മൂന്നുപേര്‍
കൊച്ചി: സംസ്ഥാനത്ത് ശക്തമായുണ്ടാകുന്ന മഴയില്‍ ഇന്ന് മാത്രം മരിച്ചത് മൂന്നുപേര്‍. മൂന്നാര്‍ തപാല്‍ ഓഫിസിനു സമീപം ലോഡ്ജ് തകര്‍ന്ന് ഒരാള്‍ മരിച്ചു. ശരവണ ഹോട്ടലാണ് തകര്‍ന്ന് വീണത്.…
Read More » - 15 August
2019 ല്‍ ആര്? പുതിയ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി•2019 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 227 സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വേ. വാര്‍റൂം സ്ട്രാറ്റജിയും ഉട്ടോപ്യ കണ്‍സള്‍ട്ടന്‍സിയും ചേര്‍ന്ന് നടത്തിയ പ്രമുഖ ചാനല്‍ സംപ്രേക്ഷണം ചെയ്ത…
Read More » - 15 August
ഇ.പി ജയരാജന് പകരം ചുമതല നൽകുന്നതിനെക്കുറിച്ച് പിണറായി
തിരുവനന്തപുരം: ഇ.പി ജയരാജന് പകരം ചുമതല നൽകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുമ്പോൾ മുഖ്യമന്ത്രിയുടെ ചുമതല ആർക്കു നൽകുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽനിന്നു മുഖ്യമന്ത്രി…
Read More » - 15 August
അൽ ഖായിദ വീണ്ടും ആക്രമണത്തിന് ഒരുങ്ങുന്നു
ന്യൂയോർക്ക്: അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രവർത്തനങ്ങൾക്കായി 2014ൽ സ്ഥാപിച്ച ഘടകം ഇപ്പോഴും ആക്രമണങ്ങൾ നടത്താൻ അവസരം കാത്തിരിക്കുന്നതായി യുഎൻ സമിതി.…
Read More » - 15 August
ലോക സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനെ കുറിച്ച് കമ്മീഷന് നിലപാട് വ്യക്തമാക്കി
ന്യൂഡല്‍ഹി: ലോക സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനെ കുറിച്ച് കമ്മീഷന് നിലപാട് വ്യക്തമാക്കി. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പെന്ന നിര്‍ദേശം തിരഞ്ഞെടുപ്പു കമ്മിഷന് തള്ളി. ഭരണഘടന ഭേദഗതി…
Read More » - 15 August
സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതിയുടെ ശ്രദ്ധേയമായ പരാമർശം
ന്യൂഡൽഹി : സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ ശ്രദ്ധേയമായ പരാമർശം. രാജ്യത്തിന്റെ 72–ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിലായിരുന്നു രാജ്യം നിർണായക ഘട്ടത്തിലെത്തി…
Read More » - 15 August
രൂപയുടെ മൂല്യത്തകർച്ചയെക്കുറിച്ച് സർക്കാർ വിശദീകരണം ഇങ്ങനെ
ന്യൂഡൽഹി : അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിന് ഇടിവ് സംഭവിച്ചിരുന്നു. ഈ വിഷയത്തെക്കുറിച്ച് സർക്കാർ വിശദീകരണം നടത്തുകയും ചെയ്തു. രൂപയുടെ മൂല്യത്തകർച്ചയ്ക്കു പിന്നിൽ ബാഹ്യ…
Read More » - 15 August
ഭാര്യയെ കൊല്ലാന്‍ കാട്ടിയ സാഹസത്തിന്റെ അന്ത്യം ഇങ്ങനെ
വാഷിംഗ്ടണ്‍: ഭാര്യയെ കൊല്ലാന്‍ കാട്ടിയ സാഹസത്തിന്റെ അന്ത്യം ഇങ്ങനെ. അമേരിക്കയിലെ ഓഹയില് ഭാര്യയുമായി വഴക്കിട്ട പൈലറ്റ് വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കി. നിയന്ത്രിക്കാനാവാത്ത ദേഷ്യത്തിന് പൈലറ്റിനു സംഭവിച്ചത്…
Read More » - 15 August
വീണ്ടും യെച്ചൂരി ലൈനിന് തിരിച്ചടി
തിരുവനന്തപുരം : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രവർത്തനരേഖയിലെ ‘കോൺഗ്രസ് അനുകൂല യെച്ചൂരി ലൈൻ’ സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടു തിരുത്തി. പുകസ കൺവൻഷനിൽ ഭക്തകവി കബീറിന്റെ വചനങ്ങൾ…
Read More » - 15 August
നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കവുമായി അഭിപ്രായ സര്‍വേ
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കവുമായി അഭിപ്രായ സര്‍വേ. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയസാധ്യതയെന്ന് അമൃത്ബസാര്‍…
Read More » - 15 August
നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി
കൊച്ചി•വിമാനത്താവളത്തിലും പരിസരപ്രദേശത്തും പ്രളയ ജലം ഉയര്‍ന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെ നീട്ടിവയ്ക്കാന്‍ തീരുമാനം. ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നതിന് പിന്നാലെ…
Read More » - 15 August
കേരളത്തെ സഹായിക്കാൻ സച്ചിൻ അഭ്യർത്ഥിച്ചു ; സഹായവുമായി ആരാധകര്‍
മുംബൈ : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ രംഗത്ത്. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ദുരിതബാധിതരെ സഹായിക്കണമെന്ന് അദ്ദേഹം തന്റെ ആരാധകാരോട് ആവശ്യപ്പെട്ടത്.…
Read More » - 15 August
കമ്പ്യൂട്ടറിന്റെ മുകളില്‍ ചാര്‍ജിനിട്ട ഫോണ്‍ പൊട്ടിത്തെറിച്ചു; മുക്കാല്‍ ലക്ഷം രൂപയുടെ നഷ്ടമെന്ന് നിഗമനം
കോട്ടയം: കമ്പ്യൂട്ടറിന്റെ മുകളില്‍ ചാര്‍ജിനിട്ട ഫോണ്‍ പൊട്ടിത്തെറിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് നാട്ടകത്തെ രേവതി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ശ്രീപദം ലോഡ്ജിലെ മുറിയില്‍ ചാര്‍ജ് ചെയ്യാനായി കമ്പ്യൂട്ടറിന്റെ സി.പി.യുവിന്…
Read More » - 15 August
കവി ചെമ്മനം ചാക്കോ അന്തരിച്ചു
കൊച്ചി•പ്രശസ്ത കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കിടപ്പിലായിരുന്ന അദ്ദേഹം കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടിൽ വച്ച് ചൊവ്വാഴ്ച അർധരാത്രിയോടെയാണ് അന്തരിച്ചത്.…
Read More » - 15 August
മുല്ലപ്പെരിയാര്‍ തുറന്നു: വെള്ളം ഇടുക്കിയിലേക്ക്
തിരുവനന്തപുരം•ജലനിരപ്പ് 140 അടി പിന്നിട്ടതോടെ തമിഴ്നാട് നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടു. 11 ഷട്ടറുകള്‍ ഒരടിവീതമാണ് ഉയര്‍ത്തിയത്. പുലര്‍ച്ചെ രണ്ടരയോടെയാണ് തമിഴ്നാട് ഡാം തുറന്നത്. സ്പില്‍വേയിലൂടെയുള്ള ജലം…
Read More » - 15 August
നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്നത് നിര്‍ത്തിവച്ചു
കൊച്ചി•ചെറുതോണി,ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് കൂടി തുറന്ന പാശ്ചാത്തത്തില്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തിവച്ചു. ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ എഴുവരെയാണ് നിയന്ത്രണം. അതേസമയം…
Read More » - 15 August
ഇന്ന് നിറപുപ്പുത്തരി; വീടുകളില്‍ ഓരോ മുറിയിലും ശ്രീഭഗവതിയെ കുടിയിരുത്തുന്നു
വീടിന്റെ ഐശ്വര്യമാണ് ജീവിത വിജയത്തിന്റെയും ദാമ്പത്യ ബന്ധത്തിന്റെയും അടിസ്ഥാനം. പഞ്ഞമാസമായ കര്‍ക്കടം കഴിഞ്ഞു ചിങ്ങപ്പുലരിയ്ക്ക് നാളുകള്‍ മാത്രം. കൊയ്ത്തു കഴിഞ്ഞു നെല്ല് പത്താഴത്തിൽ നിറയ്ക്കും മുൻപു ഗൃഹവും…
Read More » - 15 August
ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ റാലികള്‍ ഇല്ല
കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ സ്കൂളുകളില്‍ ദേശീയപതാക ഉയര്‍ത്തേണ്ടത് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമല്ല. ഇക്കാര്യത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് തീരുമാനമെടുക്കാവുന്നതാണെന്ന് അറിയിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് റാലികള്‍…
Read More » - 15 August
മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നു : ജനങ്ങളെ ഒഴിപ്പിയ്ക്കുന്നു
ഇടുക്കി : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ നീരൊഴുക്ക് വര്‍ധിക്കുന്നു. ഇതോടെ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ തീരുമാനമായി.…
Read More » - 15 August
ബസില്‍ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ യാത്രക്കാരൻ മരിച്ചു
കോട്ടയം: സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന യാത്രക്കാരന് മരിച്ചു. വെയില്‍കാണാംപാറ പേഴുംകാട്ടില്‍ മാത്തുക്കുട്ടിയാണ് ചൊവ്വാഴ്ച മരിച്ചത്. ബസ് വളവ് തിരിച്ചതിനിടെ സ്റ്റോപ്പ് എത്താറായപ്പോള്‍ എഴുന്നേറ്റ്…
Read More » - 15 August
സഹകരണ ബാങ്കില്‍ നിന്ന് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് 94 കോടി
പുണെ : പൂനെ സഹകരണ ബാങ്കില്‍ നിന്നും ഹാക്കര്‍മാര്‍ തട്ടിയെടുത്തത് 94 കോടി. പൂനെയിലെ പ്രമുഖ സഹകരണ ബാങ്കായ കോസ്മോസില്‍ നിന്നാണ് ഇത്രയം തുക ഹാക്കര്‍മാര്‍ തട്ടിച്ചെടുത്തത്.…
Read More » - 14 August
എടിഎം കാര്‍ഡുകള്‍ മാറ്റി വാങ്ങണം
മുംബൈ: എസ്ബിഐയുടെ എടിഎം കാര്‍ഡുകള്‍ മാറുന്നു. ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി വാങ്ങാനാണ് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എസ്ബിഐ എ.ടി.എം കാര്‍ഡില്‍ പരിഷ്കാരം നടപ്പിലാക്കുകയാണ്. ഇതിനു…
Read More » - 14 August
തട്ടിക്കൊണ്ടു പോകാന്‍ ശ്രമം : ഓല ടാക്സി ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് മലയാളി യുവതി
ബെംഗളൂരു : ഓൺലൈൻ ടാക്സി ഡ്രൈവറിൽ നിന്നും നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് മലയാളി യുവതി. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുകന്യ കൃഷ്ണയാണ് ഓല ഷെയര്‍ ടാക്സി ഡ്രൈവര്‍…
Read More » - 14 August
യു.എ.ഇ യിലെ ചില സ്ഥലങ്ങളില്‍ ആലിപഴ വര്‍ഷവും, അതിശക്തമായ മഴയും കാറ്റും
ദുബായ് : യു.എ.ഇയിലെ ചില സ്ഥലങ്ങളില്‍ വന്‍ തോതില്‍ ആലിപ്പഴ വര്‍ഷവും, ശക്തമായ കാറ്റും മഴയും ഉണ്ടായി. ചൊവ്വാഴ്ച വൈകീട്ടാണ് ഈ പ്രതിഭാസങ്ങള്‍ ഉണ്ടായത്. അല്‍-ഐയില്‍, അല്‍…
Read More »