Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -2 August
2019ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഡോണള്‍ഡ് ട്രംപിനെ ഇന്ത്യ മുഖ്യാതിഥിയായി ക്ഷണിച്ചുവെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: 2019ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇന്ത്യ ക്ഷണിച്ചതായി അമേരിക്ക. എന്നാല്‍ ഇന്ത്യയുടെ ഈ ക്ഷണം സ്വീകരിക്കുന്ന കാര്യത്തില്‍…
Read More » - 2 August
ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ എന്ജിന് തീ പിടിച്ചു; പിന്നീട് സംഭവിച്ചത് ( വീഡിയോ )
ഹൈദരാബാദ്: ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ എന്ജിന് തീ പിടിച്ചു. 145 യാത്രക്കാരുമായി കുവൈത്തില്‍ നിന്ന് ഹൈദരാബദിലേക്ക് വന്ന ജസീറ എയര്‍വേഴ്സ് വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ്…
Read More » - 2 August
കാണാതായ യുവാവിന്റെ മൃതദേഹം കടല്‍തീരത്തി; സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം
മഞ്ചേശ്വരം: കാണാതായ യുവാവിന്റെ മൃതദേഹം കടല്‍തീരത്ത് കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയരുന്നുണ്ട്. കങ്കനാടി ബൈപാസില്‍ താമസിക്കുന്ന ജഗദീഷ് (38) മൃതദേഹമാണ് മഞ്ചേശ്വരം ഹൊസബെട്ടു കണ്വതീര്‍ത്ത കടപ്പുറത്ത് കണ്ടെത്തിയത്.…
Read More » - 2 August
പഞ്ചായത്ത് ഭരണം ബി.ജെ.പിയ്ക്ക് നഷ്ടമായി
കാസര്‍ഗോഡ്•കാറഡുക്ക ഗ്രാമ പഞ്ചായത്ത് ഭരണം ബി.ജെ.പിയ്ക്ക് നഷ്ടമായി. സി.പി.എം കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസയതോടെയാണിത്. പഞ്ചായത്തില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ഉണ്ടായിരുന്നില്ല. എങ്കിലും കൂടുതല്‍ അംഗങ്ങളുള്ള ബി.ജെ.പി…
Read More » - 2 August
കീ കീ ചലഞ്ചിന് പിടിയിടാന് കേരളാ പോലീസ്
തിരുവനന്തപുരം: ലോകമെമ്പാടും തരംഗമായി കൊണ്ടിരിക്കുന്ന കീ കീ ചലഞ്ച് അനുകരിക്കുന്നവരെ പിടിക്കാന്‍ കേരളാ പോലീസ്. ഇതിനിടെ നിരവധി രാജ്യങ്ങളില്‍ ഒട്ടേറെ അപകടങ്ങളാണ് കീ കീ ചലഞ്ച് സൃഷ്ടിച്ചത്.…
Read More » - 2 August
നവവരനായ മലയാളി യുവാവ് അബുദാബിയിൽ ഷോക്കേറ്റ് മരിച്ചു
അബുദാബി: അബുദാബിയിലെ അൽഐനിൽ നവവരനായ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ പുത്തനത്താണി അതിരുമട ചക്കാലക്കുന്ന് വീട്ടിൽ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് അലി(26)യാണ് മരിച്ചത്. ജൂലൈ…
Read More » - 2 August
കറുപ്പഴകില്‍ വെസ്പ നോട്ട് 125 സി സി മോഡല്‍ വിപണിയിലെത്തി
ബ്ലാക്ക് മിററുകള്‍ ഗ്രാബ് റെയില്‍സ്, 11 ഇഞ്ച് ബ്ലാക്ക് വീല്‍സ് അങ്ങനെ ബ്ലാക്കില്‍ മുങ്ങി വെസ്പ നോട്ട് 125 സി സി മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. പ്രമുഖ…
Read More » - 2 August
പോലീസും ഗുണ്ടാ സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മില്ലേനിയം ഡിപ്പോയ്ക്കു സമീപം പോലീസും ഗുണ്ടാ സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍. സംഘത്തിലെ പ്രധാനിയും നിരവധി കേസുകളിലെ പ്രതിയുമായ സദ്ദാം ഹുസൈനെ പോലീസ് പിടികൂടി.വ്യാഴാഴ്ച പുലര്‍ച്ചെ…
Read More » - 2 August
ഇരുനിലക്കെട്ടിടം തകർന്നുവീണു ; കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം
പാലക്കാട് : ഇരുനിലക്കെട്ടിടം തകർന്നുവീണ് നിരവധിപ്പേർക്ക് പരിക്ക്. അപകടത്തിൽ നാലുപേരെ രക്ഷപ്പെടുത്തി കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. പാലക്കാട് നഗരത്തിലെ വ്യപാര സ്ഥാപനം സ്ഥിതിചെയ്യുന്ന കെട്ടിടമാണ് തകർന്നത്.…
Read More » - 2 August
എംഎല്‍എ അന്തരിച്ചു
ചെന്നൈ: എഐഡിഎംകെ എംഎല്‍എ അന്തരിച്ചു. എ.കെ. ബോസ് (69) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ മധുരയിലെ സ്വകാര്യ ആശുപത്രിയിലായില്‍ അന്തരിച്ചത്. മൂന്ന് തവണ നിയമസഭാംഗമായിരുന്നു ബോസ്.…
Read More » - 2 August
മീശ നോവലിനെക്കുറിച്ച് സുപ്രീം കോടതിയുടെ തീരുമാനം ഇങ്ങനെ
ന്യൂഡൽഹി : ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ നോവലാണ് മീശ. പുസ്തകം നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയുടെ തീരുമാനം പുറത്തുവന്നു. പുസ്തകം നിരോധിച്ചാൽ ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്ന് സുപ്രീംകോടതി…
Read More » - 2 August
പടിയിറങ്ങുമ്പോള്‍ സര്‍ക്കാര്‍ വസതി പൊളിച്ചടുക്കിയ അഖിലേഷ് യാദവിനോട് പിഴയടക്കാന്‍ യോഗി ആദിത്യനാഥ്
ലഖ്നൗ: ഔദ്യോഗിക വസതിയില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ബംഗ്ലാവ് കേടുവരുത്തുകയും, സാധനങ്ങള്‍ മോഷടിക്കപ്പെടുകയും ചെയ്തുവെന്ന പരാതിയില്‍ യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ നടപടി. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് അഖിലേഷ്…
Read More » - 2 August
പൈലറ്റുമാര്‍ക്ക് സുഖമില്ലാതായി; വിമാനം പുറപ്പെട്ടത് രണ്ടു തവണ സമയം മാറ്റിയതിന് ശേഷം
മംഗളൂരു: പൈലറ്റുമാര്‍ക്ക് സുഖമില്ലാതായതോടെ വിമാനം പുറപ്പെട്ടത് രണ്ടു തവണ സമയം മാറ്റിയതിന് ശേഷം. മംഗളൂരുവിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ സമയമാണ് രണ്ടു തവണ മാറ്റിയത്. പുലര്‍ച്ചെ…
Read More » - 2 August
അധ്യാപികയുമായി 25 തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍
ഹെലേന (യു.എസ്)•അധ്യാപികയായ റിന എലേന കര്ട്ടറുമായി 25 ഓളം തവണ ലൈംഗിക ബന്ധത്തില്‍ എപ്പെട്ടതായി അധികൃതരോട് മുന്‍ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. ക്ലാസ് റൂമില്‍ വച്ച് വരെ ലൈംഗിക…
Read More » - 2 August
ഇടുക്കിയില്‍ ട്രയല്‍ റണ്‍ നടത്താനൊരുങ്ങി കെഎസ്ഇബി
ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താനൊരുങ്ങി കെഎസ്ഇബി. ജലനിരപ്പ് 2,398 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് കെഎസ്ഇബി ചെയര്മാന് കെ.എസ് പിള്ള അറിയിച്ചു. നീരൊഴുക്ക് കൂടിയാലും…
Read More » - 2 August
വി.എം സുധീരനെതിരെ വിമര്‍ശനവുമായി എം.കെ മുനീര്‍
മലപ്പുറം: വി.എം സുധീരനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. യു.ഡി.എഫ് ഉന്നത അധികാര സമിതിയില്‍ നിന്ന് രാജി വയ്ക്കും മുന്‍പേ ഘടക കക്ഷികളുമായി ആലോചിക്കണമായിരുന്നുവെന്നും പാര്‍ട്ടിയില്‍…
Read More » - 2 August
ഈ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചയെക്കുറിച്ച് മോര്ഗന് സ്റ്റാന്‍ലിയുടെ വെളിപ്പെടുത്തല്‍
ന്യൂഡൽഹി: ഏപ്രിൽ ജൂൺ മാസങ്ങളിൽ ഇന്ത്യയുടെ ജി.ഡി.പി നിരക്ക് വർധിക്കാൻ സാധ്യതയെന്ന് മോര്ഗന് സ്റ്റാന്‍ലിയുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഈ സമയം 6.7 ശതമാനമായിരുന്നു നിരക്ക് എന്നാൽ…
Read More » - 2 August
സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍? സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
ആലപ്പുഴ: സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍? തീരുമാനവുമായി സര്‍ക്കാര്‍. ഡിസംബറില്‍ നടക്കാന്‍ ഇരിക്കുന്ന സ്കൂള്‍ കലോത്സവം ആലപ്പുഴ തന്നെ നടത്തുമെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. .കാലവര്‍ഷം…
Read More » - 2 August
ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു
കൊച്ചി•വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈ 27 ന് മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍…
Read More » - 2 August
കൊക്കയിലേക്ക് മറിഞ്ഞ ലോറിയിൽനിന്ന് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ കാണാം
യുനാന്‍: കൊക്കയിലേക്ക് മറിഞ്ഞ ലോറിയിൽനിന്ന് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊക്കയുടെ മുകളിലായി സ്ഥാപിച്ചിരുന്ന വലയില്‍ കുടുങ്ങിയാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. ചൈനയിലെ മധ്യ യുനാന്‍ പ്രവശ്യയിലെ എക്സ്പ്രസ് വേയിലാണ്…
Read More » - 2 August
ഇനി ദുബായിൽ സൗജന്യമായി ഐസ്ക്രീം കഴിക്കാം
ദുബായ്: ഇനയുള്ള രണ്ടാഴ്ച ദുബായിൽ സൗജന്യമായി ഐസ്ക്രീം കഴിക്കാം. ചൂടിൽ നിന്ന് രക്ഷപ്പെടാനായാണ് ഇത്. പാർക്കുകളിലും റിസോർട്ടുകളിലുമെല്ലാം 2000 ഐസ്ക്രീം വരെ സൗജന്യമായി നൽകും. ദുബായ്, അബുദാബി,…
Read More » - 2 August
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍
കൊല്ലം: പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ നെല്ലിമുകള്‍ പ്ലാന്തോട്ടത്തില്‍ പ്രശാന്ത് കുമാര്‍…
Read More » - 2 August
കത്വ പെണ്‍കുട്ടിക്കായി തെരുവിലിറങ്ങിയ സാമുഹ്യപ്രവര്‍ത്തകന്‍ ബലാത്സംഗക്കേസില്‍ അറസ്റ്റില്‍
കശ്മീര്‍: കത്വ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട പോരാടിയ സാമൂഹ്യപ്രവര്‍ത്തകന്‍ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റില്‍.അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ താലിബ് ഹുസൈനാണ് അറസ്റ്റിലായിരിക്കുന്നത്. റണ്‍ബീര്‍ പീനല്‍ കോഡിലെ പീഡനത്തിലുള്ള സെക്ഷന്‍ 376…
Read More » - 2 August
സ്വര്‍ണവിലയില്‍ മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റം. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. സ്വര്‍ണ വില ഇന്ന്…
Read More » - 2 August
വിമാനം പുറപ്പെടാൻ വൈകിയത് മണിക്കൂറുകളോളം ; നട്ടംതിരിഞ്ഞ് യാത്രക്കാർ
കരിപ്പൂർ: വിമാനത്തിന്റെ ചില്ല് തകരാറിലായതിനെത്തുടർന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകി. ഇതോടെ യാത്രക്കാരും വലഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു സലാലയിലേക്ക് ഇന്നലെ രാവിലെ 10.40നു പുറപ്പെടേണ്ട…
Read More »