Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -23 July
സ്കൂൾ വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം: മീൻ വില്പനക്കാരന് അറസ്റ്റില്‍
അമ്പലത്തറ: സ്കൂള്‍ വിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച മത്സ്യവില്‍പ്പനക്കാരനായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ കീച്ചേരിയിലെ സിബി(44)യെയാണ് ചെറുപുഴ എസ്ഐ എം…
Read More » - 23 July
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഷാര്‍ജ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്നറിയിപ്പ്
ഷാര്‍ജ•ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ കോ ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റിയ്ക്കെതിരെ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ ട്വിറ്ററിലൂടെയാണ് സൊസൈറ്റി മുന്നറിയിപ്പ് നല്‍കിയത്. സന്ദേശം ഇങ്ങനെ, ‘ഷാര്‍ജ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ മോശമാക്കി ചിത്രീകരിക്കുന്ന…
Read More » - 23 July
‘സംഘികളുടെ പിൻബലം അമ്പലവും ഗീതയുമൊക്കെയാണ്. എഴുതി എഴുതി അവരുടെ അടപ്പ് തെറിപ്പിക്കണം ‘ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി അലി അക്ബർ
തിരുവനന്തപുരം: മാതൃഭൂമിയിലെ ഹിന്ദു വിരുദ്ധ നോവലിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയന് സംവിധായകൻ അലി അക്ബർ നൽകിയ മറുപടി വൈറലാകുന്നു. ഹരീഷിനെ പിന്തുണച്ചു പോസ്റ്റിടുന്ന…
Read More » - 23 July
തൃശൂർ കളക്ടർക്കെന്താ അവധി തരാൻ ഇത്ര മടി? മറുപടിയുമായി കളക്ടർ അനുപമ
തൃശൂർ: മഴ കനക്കുമ്പോൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ ആദ്യം ഉയരുന്നത് ‘നാളെ സ്കൂള്‍ അവധിയുണ്ടോ, കലക്ടര്‍ അവധി പ്രഖ്യാപിച്ചോ?’ എന്ന ചോദ്യമാണ്. ഇത് തന്നെയാണ് കഴിഞ്ഞ രണ്ടാഴ്ചയായി…
Read More » - 23 July
ജില്ലകൾക്ക് ദുരിതാശ്വാസം അനുവദിച്ചതിലും പ്രീണനം- ബി.ജെ.പി
ആലപ്പുഴ•പ്രളയക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച ആലപ്പുഴയേ തിരിഞ്ഞു നോക്കാതിരുന്ന മന്ത്രിമാരും സർക്കാരും ജില്ലകൾക്ക് അനുവദിച്ച ദുരിതാശ്വാസത്തിലും വിവേചനം കാണിച്ചത് തികച്ചും അപലപനീയമാണെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക…
Read More » - 23 July
ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ആലപ്പുഴ: വെള്ളപ്പൊക്കം തുടരുന്നതിനാല്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. Also Read : ജില്ലകൾക്ക് ദുരിതാശ്വാസം അനുവദിച്ചതിലും…
Read More » - 23 July
പ്രവാസി യുവാവിന് കടയുടമകളുടെ ക്രൂരമര്‍ദനം
പയ്യന്നൂർ: പ്രവാസി യുവാവിന് മലേഷ്യയില്‍ കടയുടമകളുടെ ക്രൂരമര്‍ദനമെന്ന് പരാതി. പയ്യന്നൂര്‍ തായിനേരി കാര സ്വദേശി മുക്രി സാദിഖ് എന്ന യുവാവിനാണു മർദ്ദനമേറ്റത്. മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണം പോലും…
Read More » - 23 July
എ.കെ ആന്റണിക്കെതിരെ ബിജെപി
ന്യൂഡൽഹി: നെഹ്റു കുടുംബത്തെ രക്ഷിക്കാനാണ് എ.കെ.ആന്റണി റഫാൽ ഇടപാടിന്റെ കാര്യത്തിൽ കള്ളം പറയുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പ്രതിരോധ ഇടപാടുകളുടെ വില ഉൾപ്പടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന്…
Read More » - 23 July
മെസ്യൂട് ഓസിലിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ബയേണ്‍ മ്യൂണിക് പ്രസിഡന്റ് ഉലി ഹോനെസ്സ്
ബെർലിൻ: ജര്‍മന്‍ ടീമില്‍ നിന്ന് വിരമിച്ച ആഴ്സണല്‍ താരം മെസ്യൂട് ഓസിലിനെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് ബയേണ്‍ മ്യൂണിക് പ്രസിഡന്റ് ഉലി ഹോനെസ്സ്. ലോകകപ്പിന് മുന്‍പ് തുര്‍ക്കി…
Read More » - 23 July
വാട്സാപ്പ് വഴി സൗഹൃദം സ്ഥാപിച്ചു ഹണി ട്രാപ്പ്: ഖത്തറില്‍ അനാശ്യാസത്തിനു പിടിയിലായ യുവതി കേരളത്തിലും വല വീശി അറസ്റ്റിൽ
കൊടുങ്ങല്ലൂര്‍: കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയറെ ഹണി ട്രാപ്പില്‍ പെടുത്തി മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ദമ്പതിമാരായ കൊടുങ്ങല്ലൂര്‍ സ്വദേശിനി നസീമയും ഭര്‍ത്താവ് അക്ബര്‍…
Read More » - 23 July
ബോണക്കാട് കുരിശു തകര്‍ന്നതിന് കലാപമുണ്ടാക്കിയവർ നൂറ്റാണ്ട് പഴക്കമുള്ള പള്ളി പുരാവസ്തുവകുപ്പിന്റെ വിലക്ക് ലംഘിച്ച് തകർത്തു
നെയ്യാറ്റിന്‍കര: കേന്ദ്രപുരാവസ്തു വകുപ്പിന്റെ വിലക്കിനെ മറികടന്ന് നെയ്യാറ്റിന്‍കരയിലെ ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ലത്തീന്‍ പള്ളി രൂപത അധികൃതര്‍ പൊളിച്ചു. ഇടവകയിലെ വിശ്വാസികളും നാട്ടുകാരും ആവശ്യപ്പെട്ടതിനെ തുടർന്ന് നൂറ്റാണ്ടു പഴക്കമുള്ള…
Read More » - 23 July
വാറ്റ്ഫോര്‍ഡിന്റെ ബ്രസീലിയന്‍ താരം എവര്‍ട്ടനില്‍ എത്തുന്നു
ലിവർപൂൾ: വാറ്റ്ഫോര്‍ഡിന്റെ ബ്രസീലിയന്‍ താരമായ റിച്ചാര്ലിസണ് എവര്‍ട്ടനില്‍ എത്തുന്നു. മെഡിക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം എവര്‍ട്ടണിലേക്കുള്ള റിച്ചാര്‍ലിസന്റെ വരവ് ഔദ്യോഗികമായി ടീം മാനേജ്മന്റ് പ്രഖ്യാപിക്കും. അൻപതിലേറെ മില്യൺ യൂറോ…
Read More » - 23 July
കുമ്പസാര രഹസ്യം വൈദികന് മറ്റൊരു സ്ത്രീയോട് പറഞ്ഞതോടെ യുവതി ആത്മഹത്യ ചെയ്തു: വെളിപ്പെടുത്തലുമായി സഹോദരി
പത്തനംതിട്ട: പത്തനംതിട്ട സ്വദേശിനി ലില്ലിയുടെ മരണം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരി ലിസമ്മ രംഗത്ത്. താൻ നടത്തിയ കുമ്പസാര രഹസ്യം വൈദീകൻ മറ്റൊരു സ്ത്രീയോട് വെളിപ്പെടുത്തിയതിനാൽ ആണ്…
Read More » - 23 July
മദ്യ നിരോധനം സംബന്ധിച്ച് പുതിയ ഭേദഗതിയുമായി ബിഹാര്‍ സര്‍ക്കാര്‍
പാട്ന: മദ്യ നിരോധനം സംബന്ധിച്ച് ബിഹാര്‍ സര്‍ക്കാര്‍ പുതിയ ഭേദഗതി നിയമം പാസാക്കി. ബീഹാറില്‍ 2016 ഏപ്രില്‍ 5 മുതല്‍ മദ്യത്തിന് നിരോധനമുണ്ടായിരുന്നു. മദ്യം കഴിക്കന്നതിന് ഒരാൾ…
Read More » - 23 July
അക്യുപങ്ചര്‍ ചികിത്സയുടെ മറവില്‍ വ്യാപകമായി തട്ടിപ്പ് : വ്യാജ പരിശീലകർ പെരുകുന്നു , യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം
കൊല്ലം: കരുനാഗപ്പള്ളിയില്‍ അക്യുപങ്ചര്‍ ചികിത്സയ്ക്കിടെ യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഹീലര്‍ ഹസ്സന്കുഞ്ഞിന് വേണ്ടത്ര ചികിത്സാ പരിചയം ഇല്ലെന്നു പോലീസ്…
Read More » - 23 July
പിസ്റ്റാച്ചിസ് കഴിക്കുന്നവവരുടെ ശ്രദ്ധയ്ക്ക്: യു.എ.ഇയുടെ പ്രസ്താവന
അബുദാബി•ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമായ വിഷമയമായ ഫംഗസ് ബാധയേറ്റ പിസ്റ്റാച്ചിസ് ഒഴിവാക്കാന്‍ അബുദാബി ഫുഡ് കണ്ട്രോള് അതോറിറ്റിയും ദുബായ് മുനിസിപ്പാലിറ്റിയും ശ്രമം തുടങ്ങി. ആല്‍ഫാടോക്സിന്‍സ് എന്ന വിഷമയമായ കാര്‍സിനോജന്‍സ്…
Read More » - 23 July
ലൂയിസ് ഹാമില്ട്ടണ് ഫോര്‍മുല വണ്‍ ജര്‍മന്‍ ഗ്രാന്‍ഡ് പ്രീ ജേതാവ്
ബർലിൻ: ഫോര്‍മുല വണ്‍ ജര്‍മന്‍ ഗ്രാന്‍ഡ് പ്രീയിൽ ലൂയിസ് ഹാമില്ട്ടണ് ജേതാവ്. ഈ സീസണിലെ ഹാമില്‍ട്ടണിന്റെ നാലാം കിരീടമാണിത്. മേഴ്സിഡസിന്റെ താരമാണ് ഹാമില്ട്ടണ്. മേഴ്സിഡസിന്റെ തന്നെ വാല്‍ത്തേരി…
Read More » - 23 July
ബുംറയ്ക്ക് ഇംഗ്ലണ്ടില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമല്ലെന്ന് റിപ്പോര്‍ട്ട്
ലണ്ടൻ: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ഇംഗ്ലണ്ടില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമല്ലെന്ന് റിപ്പോര്‍ട്ട്. അയര്‍ലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയിൽ ഇടത് കൈവിരലിനേറ്റ പരിക്കിനെത്തുർടർന്നാണ് ബുംറ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.…
Read More » - 23 July
വിദ്യാര്‍ത്ഥിയുമായി ക്ലാസ്റൂമില്‍ ലൈംഗിക ബന്ധം: അധ്യാപിക പിടിയില്‍
ആല്‍ഫ്രഡ് (യു.എസ്.എ) •വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായ കെന്നെബങ്ക് ഹൈസ്കൂള്‍ അധ്യാപികയുടെ വിചാരണ തിങ്കളാഴ്ച യോര്‍ക്ക് കൗണ്ടിയില്‍ ആരംഭിക്കും ജിൽ ലാമോണ്ടാഗിന് എന്ന അധ്യാപികയാണ് വിദ്യാര്‍ത്ഥിയുമായി…
Read More » - 23 July
മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച പിതാവ് പിടിയിൽ
കൊല്ലം : മകനെ കുത്തിക്കൊന്ന ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍. കരുനാഗപള്ളി തൊടിയൂര്‍ മഞ്ഞാടിമുക്കിനുസമീപം ചേമത്തുകിഴക്കതില് ദീപൻ (28)നാണ് കഴുത്തില്‍ കുത്തേറ്റ് മരിച്ചത്. സാരമായി മുറിവേറ്റ…
Read More » - 23 July
ക്യാൻസർ ബാധിച്ച മകന്റെ ആഗ്രഹം സാധിക്കാൻ ഭർത്താവിനെ കാണാനെത്തിയ ഭാര്യയെ ഭർത്താവും രണ്ടാം ഭാര്യയും തല്ലിച്ചതച്ചതായി ആരോപണം
ക്യാൻസർ ബാധിതനായ മകന്റെ അവസാനത്തെ ആഗ്രഹം സാധിക്കാൻ ഭർത്താവിനെ കാണാനെത്തിയ യുവതിയെ ഭർത്താവും ഭർത്താവിന്റെ ഇപ്പോഴത്തെ ഭാര്യയും തല്ലിച്ചതച്ചതായി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യുവതിയുടെ പോസ്റ്റിന്റെ പൂർണ്ണ…
Read More » - 23 July
ഇന്റര്‍നാഷണല്‍ ചാമ്പ്യൻസ് കപ്പില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് എതിരെ ലിവര്‍പൂളിന് തോല്‍വി
ഷാർലെറ്റ് (യു.എസ്.എ): ഇന്റര്‍നാഷണല്‍ ചാമ്പ്യൻസ് കപ്പില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് എതിരെ ലിവര്‍പൂളിന് കനത്ത തോൽവി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജർമൻ ക്ലബ്ബായ ഡോർട്ട്മുണ്ട് ലിവർപൂളിനെ വീഴ്ത്തിയത്. ആദ്യ…
Read More » - 23 July
ഏകമകനും മരിച്ചു; വയോധിക വീടിനുള്ളിൽ പുഴുവരിച്ച നിലയില്‍
ചെട്ടികുളങ്ങര: വയോധിക വീടിനുള്ളിൽ പുഴുവരിച്ച നിലയില്‍. ഏക മകന് 15 വർഷം മുൻപ് മരിച്ചു. മരുമകള്‍ വേറെ കല്യാണം കഴിച്ചതോടെ ഏലിയാമ വീട്ടിൽ ഒറ്റയ്ക്കായി ചെട്ടികുളങ്ങര ഈരേഴ…
Read More » - 23 July
കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
പാലക്കാട്: ലോറി സമരത്തിനിടെ പ്രതിഷേധക്കാരുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് അധികൃതര്‍ക്ക് നോട്ടീസയച്ചു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലിസ്…
Read More » - 23 July
പുതിയ ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു
തിരുവനന്തപുരം :സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി ഒഴിഞ്ഞു നിന്നിരുന്ന മഴ വീണ്ടും ശക്തമായി. വടക്കുകിഴക്കന്‍ ഒഡീഷ തീരത്ത് ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിനെ തുടര്‍ന്നാണ് മഴ ശക്തമായത്.…
Read More »