Latest NewsInternational

പ്രവാസി യുവാവിന് കടയുടമകളുടെ ക്രൂരമര്‍ദനം

പയ്യന്നൂർ: പ്രവാസി യുവാവിന് മലേഷ്യയില്‍ കടയുടമകളുടെ ക്രൂരമര്‍ദനമെന്ന് പരാതി. പയ്യന്നൂര്‍ തായിനേരി കാര സ്വദേശി മുക്രി സാദിഖ് എന്ന യുവാവിനാണു മർദ്ദനമേറ്റത്. മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണം പോലും നല്‍കാതെ കുടുംബക്കാരെ ബന്ധപ്പെടുന്നത് സമ്മതിക്കാതെയാണ് ക്രൂരമായ പീഡനം നടത്തിയതെന്നാണ് ആരോപണം. പെരുമ്പ സ്വദേശികളായ സമീര്‍, മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃഗീയമായി ആക്രമിച്ചു പരിക്കേല്‍പിച്ചെന്നാണ് പരാതി. മലേഷ്യയിലെ ജോഹറില്‍ വെച്ച്‌ ആയിരുന്നു ഇവരുടെ മർദ്ദനം.

shortlink

Related Articles

Post Your Comments


Back to top button