ThrissurKeralaNattuvarthaLatest NewsNews

അ​ന്ന​ദാ​ന​ത്തി​നെ​ന്ന പേ​രി​ൽ വ്യാ​പാ​രി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം പി​രി​ച്ചു: രണ്ടുപേർ അറസ്റ്റിൽ

പാ​ഞ്ഞാ​ൾ എ​ളാ​ട്തൊ​ടി വീ​ട്ടി​ൽ രാ​ഹു​ൽ(26), പു​ളി​ക്ക​പ്പ​റ​മ്പി​ൽ അ​നി​ൽ​കു​മാ​ർ(38) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ചെ​റു​തു​രു​ത്തി: അ​ന്ന​ദാ​ന​ത്തി​നെ​ന്ന പേ​രി​ൽ വ്യാ​പാ​രി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം പി​രി​ച്ച ര​ണ്ടു​പേ​ർ പൊലീസ് പി​ടി​യി​ൽ. പാ​ഞ്ഞാ​ൾ എ​ളാ​ട്തൊ​ടി വീ​ട്ടി​ൽ രാ​ഹു​ൽ(26), പു​ളി​ക്ക​പ്പ​റ​മ്പി​ൽ അ​നി​ൽ​കു​മാ​ർ(38) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ചെ​റു​തു​രു​ത്തി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മോദി ഇപ്പോള്‍ ഭരണത്തിലില്ലായിരുന്നെങ്കില്‍ ഹമാസ് ഭീകരരെ ചോദ്യം ചെയ്യാന്‍ ആരുമില്ലെന്ന സ്ഥിതി വരുമായിരുന്നു: പി.സി ജോർജ്

ചെ​റു​തു​രു​ത്തി​യി​ലെ വ്യാ​പാ​രി​യെ ഫോ​ണി​ൽ വി​ളി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ത​ന്നി​ല്ലെ​ങ്കി​ൽ ക​ച്ച​വ​ടം പൂ​ട്ടി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, പ​ണ​ത്തി​നാ​യെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Read Also : ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തു: മാതാവിന് 40 വർഷം കഠിന തടവും പിഴയും

നി​ര​വ​ധി പേ​രെ ഇ​ത്ത​ര​ത്തി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​വ​ർ പ​ണം കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. ര​തീ​ഷ് അ​റി​യി​ച്ചു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button