Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -16 July
മൂന്നാം ഏകദിനത്തിൽ ഈ ഇംഗ്ലണ്ട് താരം കളിക്കുന്നതിൽ സംശയം
ലണ്ടൻ: ഇംഗ്ലണ്ട് ഓപ്പണിംഗ് ബാറ്റ്സ്മാന് ജേസണ്‍ റോയ് ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ കളിക്കുന്ന കാര്യം സംശയത്തിൽ. കൈയ്ക്ക് കാര്യമായ മുറിവേറ്റിട്ടുണ്ടെന്നാണ് ഇംഗ്ലണ്ട് ക്യാമ്പിൽ നിന്ന് ലഭിക്കുന്ന റിപോർട്ടുകൾ.…
Read More » - 16 July
പടുകൂറ്റന്‍ ഫ്ളക്സുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം
കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ സ്ഥാപിച്ച ഫ്ളക്സുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ കളക്ടറുടെ നിര്‍ദ്ദേശം. വെസ്റ്റ്ഹില്ലിലെ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ ഫ്ളക്സുകള്‍ എത്തിക്കണമെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്.…
Read More » - 16 July
ദുബായ് വിമാനത്താവളത്തിലേയ്ക്ക് വേഗത്തിലെത്താൻ തുരങ്കപാത
ദുബായ്: ദുബായ് വിമാനത്താവളത്തെ മാറാകെച് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത ജൂലൈ 20ന് ഉൽഘാടനം ചെയ്യുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു. ഈ പാത വരുന്നതോടെ…
Read More » - 16 July
ഇന്ത്യയുടെ ശക്തി തെളിയിച്ച് വീണ്ടും ബ്രഹ്മോസ് പരീക്ഷണം
ഭുവനേശ്വര്‍ : ഇന്ത്യയുടെ ശക്തി തെളിയിച്ച് വീണ്ടും ബ്രഹ്മോസ് പരീക്ഷണം. സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ് ആണ് വിജയകരമായി വീണ്ടും പരീക്ഷിച്ചത്. ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടേസ്റ്റ് റേഞ്ചില്‍…
Read More » - 16 July
മതനിന്ദ : യു.എ.ഇയില്‍ യുവാവിന് കടുത്ത ശിക്ഷയും കനത്ത പിഴയും
അജ്മാന്•മത നിന്ദ നടത്തിയതിന് അറബ് പുരുഷന് അജ്മാനില്‍ 7 വര്‍ഷം തടവും 500,000 ദിര്‍ഹം (ഏകദേശം 93.37 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴയും ശിക്ഷ. ശിക്ഷാ കാലാവധി…
Read More » - 16 July
നേരം വെളുത്തപ്പോള്‍ ഗ്രാമീണര്‍ ആ കാഴ്ച കണ്ട് ഞെട്ടി
ബാങ്കോക്ക് : നേരം വെളുത്തപ്പോള്‍ ഗ്രാമീണര്‍ ആ കാഴ്ച കണ്ട് ഞെട്ടി. തലേ ദിവസം രാത്രി വരെ അവിടെ ഒന്നുമില്ലായിരുന്നു. എന്നാല്‍ രാവിലെ പുറത്തിറങ്ങിയ ഗ്രാമവാസികള്‍ പറമ്പിലൊരു…
Read More » - 16 July
വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചേര്‍ത്തല, അമ്ബലപ്പുഴ, കാര്‍ത്തികപ്പള്ളി എന്നീ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള…
Read More » - 16 July
സിംബാബ്വേയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ അനായാസ വിജയം നേടി പാക്കിസ്ഥാന്
ബുലാവയോ: സിംബാബ്വേയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും വിജയം നേടി പാക്കിസ്ഥാന്. സിംബാബ്വെ ഉയർത്തിയ 195 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ പതിനാല് ഓവർ ബാക്കി നിൽക്കേ പാകിസ്ഥാൻ…
Read More » - 16 July
പരീക്ഷകൾ മാറ്റി വെച്ചു
കോട്ടയം : എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു സർവകലാശാല അധികൃതർ അറിയിച്ചു. അതേസമയം കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച…
Read More » - 16 July
പൊതുതിരഞ്ഞെടുപ്പ് അടുത്ത് നിൽക്കേ പാകിസ്ഥാനിൽ വെടിവെയ്പ്പ്; എഎന്‍പി നേതാവിന് പരുക്ക്
ചമന്‍: പാര്‍ട്ടി പ്രവര്‍ത്തകനായ സമ്രക് ഖാന് അചക്സായി താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ അജ്ഞാത സംഘം നടത്തിയ വെടിവെയ്പ്പിൽ എഎന്‍പി നേതാവ് ദൗഡ് ഖാന് അചക്സായിയ്ക്ക് പരുക്കേറ്റു. തുടര്‍ന്ന് അദ്ദേഹത്തെ…
Read More » - 16 July
. മോദിയെ വെല്ലുവിളിച്ച് രാഹുല്‍ : ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയ്ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ
ന്യൂഡല്‍ഹി: വനിതാസംവരണ ബില്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലു വിളിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വനിതാസംവരണ ബില്‍ പാസ്സാക്കാന്‍ ധൈര്യമുണ്ടോയെന്നാണ് മോദിയോട് രാഹുല്‍…
Read More » - 16 July
ലൈംഗിക ബന്ധം നിഷേധിച്ചു: ക്യാന്‍സര്‍ ബാധിതനായ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
നോയ്ഡ•ലൈംഗിക ബന്ധം നിഷേധിച്ചതിനെ തുടര്‍ന്ന് വായില്‍ അര്‍ബുദ ബാധിതനായ 40 കാരന് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ജൂലൈ 11 ന് നോയ്ഡയിലെ ഛിജാര്‍സി ഗ്രാമത്തിലാണ് സംഭവം. ബാബര്‍…
Read More » - 16 July
ഹര്‍ത്താല്‍ ആഹ്വാനം ജനങ്ങള്‍ തള്ളിക്കളയണം- സി.പി.ഐ.എം
തിരുവനന്തപുരം•എസ്.ഡി.പി.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലും, തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന പ്രഖ്യാപനവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. ഹര്‍ത്താല്‍ ആഹ്വാനം ജനങ്ങള്‍…
Read More » - 16 July
ഹർത്താൽ പിൻവലിച്ചു
തിരുവനന്തപുരം : നാളെ എസ്ഡിപിഐ നടത്താനിരുന്ന സംസ്ഥാന വ്യാപക ഹർത്താൽ പിൻവലിച്ചു. അഭിമന്യു കൊലപാതക കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഡിപിഐ നേതാക്കളെ പൊലീസ് വിട്ടയച്ചിരുന്നു. ഇതിനെ തുടർന്നാണ്…
Read More » - 16 July
യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം : പ്രതികരണവുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓഫീസിന് മുൻപില് നടത്തിയ പ്രതിഷേധത്തില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി. ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. ഇത് ഭയപ്പെടുത്താനും, വായ മൂടിക്കെട്ടാനുമാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും താന്‍…
Read More » - 16 July
ദുബായിലേയ്ക്കുള്ള യാത്രയ്ക്കിടെ യുവതിയുടെ 1,50,000 ദിര്‍ഹം വില വരുന്ന ഡയമണ്ട് റിംഗ് നഷ്ടമായി : പിന്നീട് ശുഭകരമായ വാര്‍ത്ത അവരെ തേടി എത്തി
ദുബായ് : ദുബായിലേയ്ക്കുള്ള യാത്രയ്ക്കിടെ യുവതിയുടെ1,50,000 ദിര്‍ഹം വില വരുന്ന ഡയമണ്ട് റിംഗ് ഫ്ളൈറ്റില്‍ വെച്ച് നഷ്ടപ്പെട്ടു. ബാങ്കോക്കില്‍ നിന്നും ഫ്രാന്‍സിലേയ്ക്കുള്ള യാത്രാ മദ്ധ്യെയായിരുന്നു യുവതിയുടെ…
Read More » - 16 July
യു.എ.ഇയിൽ പൊലീസുകാരെ കയ്യേറ്റം ചെയ്തയാളെ അറസ്റ്റ് ചെയ്തു
ഷാർജ: ഷാർജ പൊലീസിന്റെ ആന്റി നാർക്കോട്ടിക്സ് ഡിവിഷനിൽ ജോലി ചെയ്യുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചതിന് ആഫ്രിക്കൻ പൗരനെ അറസ്റ്റ് ചെയ്തു. ജഡ്ജി മഹ്മൂദ് അബു ബക്കറുടെ…
Read More » - 16 July
കനത്ത മഴയിൽ സംസ്ഥാനത്ത് 10 മരണം
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ തുടരുന്ന ശക്തമായ മഴയിൽ ഇന്ന് പത്ത് പേർ മരിച്ചു. മുണ്ടക്കയത്ത് മണിമലയാറിൽ രണ്ടു പേരെ ഒഴുക്കിൽപെട്ട് കാണാതായി. മഴ ഏറ്റവും കൂടുതൽ നാശനഷ്ടം വിതയ്ക്കുന്നത് മധ്യകേരളത്തിലാണ്.…
Read More » - 16 July
കനത്ത മഴ : ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: അതി ശക്തമായ മഴയെ തുടര്‍ന്ന് പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതായും തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന അഞ്ച് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തിയതായും റെയില്‍വേ അറിയിച്ചു.…
Read More » - 16 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ വീണ്ടും അവധി
കോട്ടയം : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ വീണ്ടും അവധി. കോട്ടയത്ത് പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്കാണ് ചൊവാഴ്ച്ച കളക്ടർ അവധി പ്രഖ്യാപിച്ചത്. പകരം മറ്റൊരു ദിവസം…
Read More » - 16 July
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍? ശ്രദ്ധിയ്ക്കുക!
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പലരും രാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി പലരും ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ,…
Read More » - 16 July
ചരിത്രം തിരുത്തി എഴുതി ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര
ലക്നൗ: ചരിത്രം തിരുത്തി എഴുതിയിരിക്കുകയാണ് സഞ്ജയ് ജാദവ് എന്ന ദളിത് യുവാവ്. യുവാവിന്റെ വിവാഹഘോഷ യാത്രയാണ് ചരിത്രത്തിലിടം പിടിച്ചിരിക്കുന്നത്. ആറ് മാസത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഉത്തര്‍പ്രദേശിലെ കസഗഞ്ച് സ്വദേശിയായ…
Read More » - 16 July
മെഡിക്കലിനായി റൊണാള്‍ഡോ യുവന്റസിലെത്തി
ടൂറിൻ: കഴിഞ്ഞയാഴ്ച റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസ് സ്വന്തമാക്കിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലെത്തി. കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായുള്ള മെഡിക്കല്‍ നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം…
Read More » - 16 July
യു.എ.ഇയിലെ ഏറ്റവും അപകടകരമായ റോഡുകള്‍ ഇവയാണ്
ദുബായ്•ഈ വര്‍ഷം പകുതിയാകുമ്പോള്‍ യു.എ.ഇയില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത് 76 പേരാണ്. 844 പേര്‍ക്ക് പരിക്കേറ്റു. 1,250 അപകടങ്ങളാണ് ദുബായ് പോലീസിന്റെ ട്രാഫിക് വിഭാഗം രജിസ്റ്റര്‍ ചെയ്തത്. എമിറേറ്റ്സ്…
Read More » - 16 July
മധുരവും കയ്പും ഒരുപോലെ നിറഞ്ഞതാണ് ഈ പുരസ്കാരം : ലൂക്കാ മോഡ്രിച്ച്
മോസ്കോ: റഷ്യൻ ലോകകപ്പിലെ മികച്ച താരത്തിനുള്ള സ്വര്‍ണപന്ത് നേടിയതിൽ പ്രതികരണവുമായി ക്രൊയേഷ്യൻ ടീമിന്റെ നായകൻ ലൂക്കാ മോഡ്രിച്ച്.” തനിക്ക് മധുരവും കയ്പും ഒരുപോലെ നിറഞ്ഞതാണ് ഈ പുരസ്കാരം.…
Read More »