Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -13 July
ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താൻ കിടിലം പ്ലാനുകളുമായി ബിഎസ്എന്‍എൽ
ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താൻ കിടിലം പ്ലാനുകളുമായി ബിഎസ്എന്‍എൽ . ഇത് പ്രകാരം 444 രൂപയുടെ പ്ലാന്‍ പുതുക്കി അവതരിപ്പിച്ചു. ഇനി മുതൽ ഈ ഓഫറിലൂടെ ദിവസവും 6ജിബി…
Read More » - 13 July
ഇന്ന് അറസ്റ്റിലായ വൈദികന് കുറ്റം സമ്മതിച്ചു: സംഭവങ്ങൾ ഇങ്ങനെ
കൊല്ലം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഇന്ന് ഒരു വൈദികന് കൂടി അറസ്റ്റിലായിരുന്നു . മൂന്നാംപ്രതി ജോണ്സണ് വി മാത്യുവാണ് അറസ്റ്റിലായത്. ഈ വൈദികന്…
Read More » - 13 July
വിമാനത്തില്‍ വെച്ചുള്ള പരിചയം യുവതിയ്ക്ക് വിനയായി : ഹോട്ടല്‍ മുറിയില്‍ യുവതിയ്ക്ക് നേരിടേണ്ടി വന്നത് ലൈംഗിക പീഡനം
ദുബായ് : മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയതായിരുന്നു 24 കാരിയായ യുവതി. ഇതിനിടെ വിമാനത്തില്‍ പരിചയപ്പെട്ട യുവാവിനെ തന്റെ ഹോട്ടല്‍മുറിയിലേയ്ക്ക് യുവതി ക്ഷണിച്ചു. മുറിയിലേയ്ക്ക് യുവാവ്…
Read More » - 13 July
കോക് പിറ്റില്‍ പൈലറ്റ് സിഗരറ്റ് വലിച്ചു : 21000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി വിമാനം
ഹോങ്കോങ്: കോക്പിറ്റില്‍ സഹ പൈലറ്റിന്റെ സിഗരറ്റ് വലിക്കിടെ വിമാനം പതിച്ചത് 21000 അടി താഴ്ചയിലേക്ക്. ചൈനയിലെ ഹോങ്കോങ്കില്‍ നിന്ന് ഡാലിയന്‍ സിറ്റിയിലേക്കുള്ള എയര്‍ ചൈന വിമാനത്തിലാണ് സംഭവം.…
Read More » - 13 July
താന്‍ പാകിസ്ഥാനിലെ പ്രധാന പ്രധാനമന്ത്രിയാകുമെന്ന് ഇമ്രാന് ഖാന് ഉറച്ച വിശ്വാസം
ഇസ്ലാമാബാദ് : താന്‍ പാകിസ്ഥാനിലെ പ്രധാന മന്ത്രിയാകും, പാകിസ്ഥാന് ക്രിക്കറ്റ് ഇതിഹാസം ഇമ്രാന് ഖാന്റെ വാക്കുകള്‍ ഇങ്ങനെ.. ഈ മാസം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുമെന്നും ജനങ്ങള്‍…
Read More » - 13 July
മുൻ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: മുൻ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിൽ ഖൈബർ പക്തൂൻഖാവ പ്രവിശ്യയിൽ വെള്ളിയാഴ്ച മുൻ മുഖ്യമന്ത്രി അക്രം ഖാൻ ദുറാണിയെ ലക്ഷ്യമിട്ടായിരുന്നു…
Read More » - 13 July
സോഷ്യൽ മീഡിയ ഹബ് : ആശങ്കയറിയിച്ച് സുപ്രീം കോടതി
ന്യൂ ഡൽഹി : സോഷ്യൽ മീഡിയ ഹബ് സ്ഥാപിക്കുന്നതിനെതിരെ സുപ്രീം കോടതി . സമൂഹ മാധ്യമ നിരീക്ഷണം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. എന്നാൽ വ്യക്തികളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍…
Read More » - 13 July
അസമിലെ നെല്‍പ്പാടത്തു കാല്പന്ത് കളിച്ചു നടന്ന് ട്രാക്കില്‍ പൊന്നുവിളയിച്ച ഹിമ, ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യാക്കാരി
ഫിൻലാൻഡ്: ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത് ലറ്റായ പിടി ഉഷയെന്ന പയ്യോളി എക്സ്പ്രസിന് സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തില്‍ വെങ്കലം നഷ്ടമായെങ്കില്‍ ഇതാ, അസമില്‍ നിന്നും പതിനെട്ട് വയസ്സുള്ള…
Read More » - 13 July
ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണം
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അനന്ത്നാഗിലെ അചബല്‍ ചൗക്കില്‍ ക്രമസമാധാന…
Read More » - 13 July
ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയ താരത്തെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
മാഞ്ചസ്റ്റർ: ഫിഫ ലോകകപ്പില്‍ സെമി ഫൈനൽ വരെയെത്തിയ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയ ഹാരി മഗ്വേയറിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരുങ്ങുന്നു. ലെസ്റ്റര്‍ സിറ്റി താരമായ മഗ്വേയറിനെ…
Read More » - 13 July
കേന്ദ്രസര്‍ക്കാറിനെതിരെ സുപ്രീകോടതിയുടെ വിമര്‍ശനം
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെയാണ് സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്. ജനങ്ങളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള നീക്കം, രാജ്യത്തെ…
Read More » - 13 July
ഹിന്ദു പാകിസ്താനാക്കാനുള്ള ശ്രമം തന്നെ: തരൂരിനെ ശരിവച്ച് വി.ഡി സതീശന്
വിവാദമായ ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാൻ പ്രസ്താവനയെ പൂർണ്ണമായും പിന്തുണയ്ക്കുന്നതായി വി ഡി സതീശൻ. താൻ ഇതിനെ പൂർണ്ണമായി പിന്തുണക്കുന്നതായും, ഇന്ത്യ പോലെ ഉള്ള ഒരു മതേതര…
Read More » - 13 July
സൗദിയില്‍ മത്സ്യത്തിന് ഇരട്ടി വിലയായതിനു പിന്നില്‍..
സൗദി :സൗദിയില്‍ മത്സ്യവിപണിയില്‍ വന്‍ക്ഷാമം. മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന കിഴക്കന്‍ പ്രവിശ്യയിലെ മാര്‍ക്കറ്റുകളിലടക്കം ഇതോടെ മത്സ്യവില ഇരട്ടിയായി വര്‍ധിച്ചു. ട്രോളിങ് നിരോധത്തിനൊപ്പം ഐസ് വില കൂടിയതും…
Read More » - 13 July
ഇന്ത്യന്‍ ജനതയ്ക്ക് ഏറ്റവും വിശ്വാസമുള്ള വിഭാഗം സൈന്യം: ഒട്ടും വിശ്വാസമില്ലാത്തതോ?
ന്യുഡല്‍ഹി: ഇന്ത്യന്‍ ജനതയ്ക്ക് ഏറ്റവും വിശ്വാസമുള്ള വിഭാഗം സൈന്യമാണെന്ന് പഠന റിപ്പോര്‍ട്ട്. സുപ്രീം കോടതിയും ഹൈക്കോടതികളും ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സൈന്യത്തിനു തൊട്ടുപിന്നില്‍ നില്ക്കുമ്പോൾ രാജ്യത്തെ രാഷ്ട്രീയ…
Read More » - 13 July
ഇന്ത്യൻ പുലി’ക്കുട്ടികൾക്ക്’ തായ്ലൻഡിൽ വിജയത്തുടക്കം
ബാങ്കോക്: ഇന്ത്യന്‍ അണ്ടര്‍-16 ടീമിന്റെ തായ്ലൻഡ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. തായ്ലൻഡ് ക്ലബായ ബുറിറാം യുണൈറ്റഡിനെതിരെ പര്യടനത്തിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീം എതിരില്ലാത്ത…
Read More » - 13 July
ദിലീപ് വിഷയത്തില്‍ ഡബ്ലിയുസിസിയ്ക്ക് പിന്തുണയുമായി കമല്ഹാസന്
കൊച്ചി : ദിലീപ് വിഷയത്തില്‍ നടന് കമല്‍ഹാസന്റെ പിന്തുണ ഡബ്ലിയുസിസി സംഘടനയ്ക്ക്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന് ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തതിനെതിരെ കമല്‍ഹാസനും രംഗത്തെത്തി. ചര്‍ച്ച…
Read More » - 13 July
നഖം വെട്ടിയ ശ്രീധർ ചില്ലല്ലിന് ഇടതു കൈയുടെ ചലനശേഷി നഷ്ടമായി
ന്യൂയോര്‍ക്ക്: 66 വർഷം നീട്ടി വളർത്തിയ കൈ നഖങ്ങൾ മുറിച്ചു മാറ്റിയപ്പോൾ ശ്രീധർ ചില്ലല്ലിന് ഇടതു കൈയുടെ ചലനശേഷി നഷ്ടമായി. പുണെ സ്വദേശിയായ ശ്രീധർ ചില്ലല്‍(81) കഴിഞ്ഞ…
Read More » - 13 July
തെരഞ്ഞെടുപ്പ് റാലികളില്‍ തരംഗമാകാന്‍ നരേന്ദ്ര മോദി, രാജ്യമെമ്പാടും വന്‍ റാലികള്‍ സംഘടിപ്പിക്കാന്‍ ബിജെപി തയ്യാറെടുക്കുന്നു, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെവിഎസ് ഹരിദാസ് എഴുതുന്നു
നരേന്ദ്ര മോഡി രാജ്യവ്യാപകമായ പര്യടനത്തിന്. ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വന്‍ പ്രചാരണ പരിപാടിക്കാണ് പ്രധാനമന്ത്രിയും ബിജെപിയും തയ്യാറെടുക്കുന്നത്. സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷക്കാലത്ത് ചെയ്തത് ജനമധ്യത്തിലെത്തിക്കാനുള്ള…
Read More » - 13 July
കുമ്പസാര പീഡനം; ഒരു വൈദികൻ കൂടി അറസ്റ്റിൽ
തിരുവല്ല: ഓര്‍ത്തഡോക്സ് സഭാ പീഡനക്കേസില്‍ ഒരു വൈദികനും കൂടി അറസ്റ്റിലായി. കേസിലെ മൂന്നാം പ്രതി ഫാ.ജോണ്സണ്.വി. മാത്യു ആണ് അറസ്റ്റിലായത്. കോഴഞ്ചേരിയിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.…
Read More » - 13 July
എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം: സര്‍വ്വകലാശാലയോട് ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി : റാങ്ക് പട്ടിക മറികടന്ന് എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്കു കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി കരാര്‍ നിയമനം നല്കിയതിനെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കണ്ണൂര്‍ സര്‍വ്വകലാശാലയോട് വിശദീകരണം…
Read More » - 13 July
സ്കൂൾ ഹോസ്റ്റലിൽ നിന്ന് അൽത്താഴം കഴിച്ച നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
ലഖിസാറായ്: സ്കൂൾ ഹോസ്റ്റലിൽ നിന്ന് അൽത്താഴം കഴിച്ചതിന് ശേഷം നൂറോളം കുട്ടികൾ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലാണെന്ന് റിപ്പോർട്ട്. ബിഹാറിലെ ലഖിസാറായ് ജില്ലയിലെ സർക്കാരിന്റെ കീഴിലുള്ള ജവഹർ വിദ്യാലയയിൽ ആണ്…
Read More » - 13 July
മോഷണ മുതല്‍ തിരികെ നല്കിയ കള്ളന്റെ കഥയിങ്ങനെ
അമ്പലപ്പുഴ : മോഷണ മുതല്‍ തിരികെ നല്കിയ കള്ളൻ മാതൃകയാകുന്നു. ആലപ്പുഴയിലെ കരുമാടിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കരുമാടി സ്വദേശി മധുകുമാറിന്റെ വീട്ടില്‍ നിന്ന് മോഷണം പോയ…
Read More » - 13 July
തന്നെ ഡല്‍ഹിയിലെ ഒരു ബുദ്ധിജീവി തെറ്റിദ്ധരിപ്പിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പരിപാടിയില്‍ കൊണ്ടുപോയത്: മുൻ രാഷ്ട്രപതി ഹമീദ് അൻസാരി
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി രംഗത്ത്. ഇത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നെന്ന് അറിയില്ലായിരുന്നെന്നും പൊലീസ് പോലും…
Read More » - 13 July
ഇമ്രാന് ഖാനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഭാര്യ
ന്യൂഡല്‍ഹി: പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ഭാര്യ റഹംഖാന്‍ രംഗത്ത്. ഇമ്രാന് ഖാന് വിവാഹേതര ബന്ധത്തില്‍ അഞ്ചു മക്കളുണ്ടെന്നാണ് റഹാം…
Read More » - 13 July
അഭിമന്യുവിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്
മലപ്പുറം: അഭിമന്യൂ കൊലക്കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസുറുദ്ദീന് എളമരത്തിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. വാഴക്കാട് പോലീസും സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്നാണ് റെയ്ഡിന്…
Read More »