Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -12 July
വിഷപ്പാമ്പിന്റെ വാലില്‍ പിടിച്ച് ചുഴറ്റി കോണ്‍ഗ്രസ് നേതാവ്, ഒടുവില്‍ സംഭവിച്ചത്
അഹമ്മദാബാദ്: വിഷപ്പാമ്പിന്റെ വാലില്‍ പിടിച്ച് ചുഴറ്റുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ പുറത്തെത്തി. കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനിയാണ് പാമ്പിനെ എടുത്ത് ചുഴറ്റിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍…
Read More » - 12 July
ജസ്നയെ വിമാനത്താവളം ഉൾപ്പെടെ മൂന്നിടങ്ങളിൽ കണ്ടതായി സാക്ഷി മൊഴി
പത്തനംതിട്ട : എരുമേലി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്നയെ വിമാനത്താവളം ഉൾപ്പെടെ മൂന്നിടങ്ങളിൽ കണ്ടതായി സാക്ഷി മൊഴി. ബെംഗളൂരു വിമാനത്താവളത്തില്‍ കണ്ടത് ജസ്നയെ തന്നെയാണ് എന്ന് ഉറപ്പിക്കാന്‍…
Read More » - 12 July
ജീവൻ കൊടുത്ത് രക്ഷിക്കാനിറങ്ങി; ആ വലിയ മനുഷ്യനുമുമ്പിൽ ലോകം പ്രണമിക്കുന്നു
തായ്ലൻഡ് : അവസാനത്തെ ജീവൻ നഷ്ടപ്പെടുമ്പോഴും മറ്റൊരാളെ രക്ഷപ്പെടുത്തണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. തായ്ലൻഡിലെ ഗുഹയിൽ അകപ്പെട്ട കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്തുന്നതിന്റെ ഇടയിലാണ് തായ് നാവിക സേനയിലെ മുൻ…
Read More » - 12 July
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ‘ഹിന്ദു പാക്കിസ്ഥാനാ’കുമെന്ന് ശശി തരൂര്‍
തിരുവനന്തപുരം: വീണ്ടും ബിജെപി അധികാരത്തിലെത്തി രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്ന് ശശി തരൂര്‍ എംപി. ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാന്’ ആക്കുകയാണ് ബിജെപിയുടെ…
Read More » - 12 July
പറക്കുന്നതിനിടെ വിമാനം തകര്‍ന്ന് വീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ജുന്യു: പറക്കുന്നതിനിടെ വിമാനം തകര്‍ന്ന് വീണു, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. അലാസ്കയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് ദ്വീപിലെ മലനിരയില്‍ 11 പേര് സഞ്ചരിച്ച സ്വകാര്യ ചാര്‍ട്ടര്‍ വിമാനമാണ്…
Read More » - 12 July
ഫോര്‍മാലിന്‍ മത്സ്യം വില്‍ക്കുന്നതിനെതിരെ നടപടിയുമായി ഒരു സംസ്ഥാനം കൂടി രംഗത്ത്
ഗോഹട്ടി: ഫോര്‍മാലിന്‍ മത്സ്യം വില്‍ക്കുന്നതിനെതിരെ നടപടിയുമായി ഒരു സംസ്ഥാനം കൂടി രംഗത്ത്. ആസാം സര്‍ക്കാരാണ് ഇതിനെതിരെ ശക്തമായ നടപടിയുമായി രംഗത്തെത്തിയത്. ആന്ധ്രാപ്രദേശില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും 10 ദിവസത്തിലേറെ…
Read More » - 12 July
ഏഴു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ നദാൽ വിംബിള്‍ഡണ്‍ സെമിയിൽ
ലണ്ടൻ: നീണ്ട ഏഴു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം വിംബിള്‍ഡണിലെ അവസാന നാലിൽ ഇടം പിടിച്ച് റാഫേൽ നദാൽ. അർജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്‍ പെട്രോയെ പരാജയപ്പെടുത്തിയാണ് നദാല്‍…
Read More » - 12 July
ക്രൊയേഷ്യന്‍ ക്രോസ്സ് ; പരിശീലകനെ നാട് കടത്തി ക്രൊയേഷ്യ
പരിശീലകനെ നാട് കടത്തി ക്രൊയേഷ്യ. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനല്‍ തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നെയാണ് ടീമിന്റെ മുന്‍ താരവും സഹപരിശീലകനുമായ ഓഗ്ജന്‍ വുക്ഹോവിച്ചിനെ ക്രൊയേഷ്യ ടീമില്‍ നിന്നും പുറത്താക്കിയത്.…
Read More » - 12 July
എസ്ബിഐ അധികജോലി ബത്ത തിരിച്ചുപിടിക്കുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയപ്പോൾ എസ്ബിഐ ബാങ്കിൽ അധികസമയം ജോലിചെയ്തതിനു ജീവനക്കാര്‍ക്ക് നല്കിയ ബത്ത തിരിച്ചുപിടിക്കാന്‍ ഉത്തരവ്. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനു മുമ്പ്…
Read More » - 12 July
ഇന്ത്യ റേപ്പിസ്ഥാന്‍, വിവാദ പരാമര്‍ശം നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥന് സംഭവിച്ചത്
കശ്മീര്‍: ഇന്ത്യയെ റേപ്പിസ്ഥാന്‍ എന്ന് വിളിച്ച് അപമാനിച്ച് ഐഎഎസ് ഉദ്യോഗസ്ഥന്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു കശ്മീരിലെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ ഷാ ഫസല്‍ ഇന്ത്യയെ അപമാനിച്ചത്. ഇയാള്‍ക്കതിരെ നടപടി,…
Read More » - 12 July
ബിഷപ്പിനെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് പോലീസ്
കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പോലീസ് പിടിമുറുക്കുന്നു. ബിഷപ്പിനെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് പാലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ്…
Read More » - 12 July
കല്‍പ്പറ്റയില്‍ യുവദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ സമീപത്തെ ഹോട്ടലില്‍ മോഷണത്തിലെ കള്ളന് ?
കല്‍പ്പറ്റയില്‍ യുവദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ സമീപത്തെ ഹോട്ടലില്‍ മോഷണത്തിലെ കള്ളനെന്ന് സൂചന. കഴിഞ്ഞദിവസമാണ് വയനാട്ടിലെ കല്‍പ്പറ്റയില്‍ മക്കിയാട് 12-ാം മൈല്‍ മൊയ്തുവിന്റെ മകന് ഉമ്മറിനെയും ഭാര്യയെയുമാണ്…
Read More » - 12 July
എസ്എഫ്ഐ നേതാവിനെ വെട്ടി പരുക്കേല്‍പ്പിച്ചു
പത്തനംതിട്ട: എസ്എഫ്ഐ നേതാവിനെ അജ്ഞാത സംഘം വെട്ടി പരുക്കേല്‍പ്പിച്ചു. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവി(21)ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഉണ്ണി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പിന്നിലൂടെ എത്തിയ…
Read More » - 12 July
വിശന്നു വലയുന്നവർക്കായി തട്ടുകടകള്‍ കാത്തിരിക്കുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് എത്തുന്നവർ വിശന്നിരിക്കാൻ ഇടവരരുതെന്ന് നഗരസഭയും പോലീസും തീരുമാനിച്ചു. വിശന്ന് എത്തുന്നവരെ കാത്ത് രാത്രി പന്ത്രണ്ട് മണി വരെ തിരുവനന്തപുരം നഗരത്തിലെ തട്ടുകടകള്‍ കണ്ണുകള്‍ തുറന്നിരിക്കും.…
Read More » - 12 July
കായംകുളത്ത് എസ്ബിഐയുടെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം
കായംകുളം: കായംകുളത്ത് എസ്ബിഐയുടെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം. ഓച്ചിറയിലെ പ്രീമിയര്‍ ജങ്ഷന് സമീപമുള്ള എ.ടി.എം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് എസ്.ബി.ഐ അധികൃതര്‍ അറിയിച്ചു. കായംകുളം സി.ഐ…
Read More » - 12 July
അതിര്‍ത്തിയില്‍ വീണ്ടും തീവ്രവാദി ആക്രമണം, കമാന്‍ഡോ കൊല്ലപ്പെട്ടു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും തീവ്രവാദികളുടെ ആക്രമണം. വെടിയേറ്റ് ഒരു കമാന്‍ഡോ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. കുപ്വാരയിലെ വനപ്രദേശത്താണ് തീവ്രവാദി ആക്രമണം ഉണ്ടായത്. 3 പാരാ…
Read More » - 12 July
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, രണ്ട് പേര് മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ശക്തമായി പെയ്യുന്ന മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഒരാള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. പുതുക്കുറിച്ചിയില്‍ വള്ളം…
Read More » - 12 July
ഇന്ന് ഹര്‍ത്താല്‍
തിരുവനന്തപുരം: ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലാണ് ഹര്‍ത്താല്‍.…
Read More » - 12 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ…
Read More » - 12 July
കൈകൂപ്പി ഫുട്ബോള്‍ ലോകം; ചരിത്രം കുറിച്ച് ക്രൊയേഷ്യ ഫൈനലില്‍
മോസ്കോ: ചരിത്രം വഴിമാറിയ നിമിഷങ്ങള്‍, കലാശ പോരാട്ടത്തിനായി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഒന്നിനൊന്ന് പോരാടിയപ്പോള്‍ അവസാനം ജയം ക്രൊയേഷ്യയ്ക്ക് തന്നെ. തങ്ങളെ പേടിക്കണം എന്ന്…
Read More » - 12 July
ദോഷത്തെ ഇല്ലാതാക്കുന്ന മഹാ വ്രതം
ക്ഷേത്ര ദര്‍ശനവും ഭഗവത് പൂജയും നടത്താത്തവര്‍ വിരളമാണ്. സാമ്പത്തിക -സമാധാന ജീവിതത്തിനായി ആഗ്രഹിക്കുന്ന ഭക്തര്‍ തങ്ങളുടെ ഇഷ്ട ദേവനെ പൂജിക്കാറുണ്ട്. ഓരോ ദേവന്മാര്ക്കും ചില ദിനങ്ങള്‍ പ്രത്യേകതയുള്ളതാണ്.…
Read More » - 12 July
ക്രൊയേഷ്യൻ പ്രതിരോധത്തിന്റെ നടുവൊടിച്ച് ഇംഗ്ലണ്ട് പഞ്ച്
മോസ്കൊ : റഷ്യൻ ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയെ വിറപ്പിച്ച് ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിൽ. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ കിയറാൻ ട്രിപ്പിയർ…
Read More » - 12 July
സ്കൂള്‍ വാന്‍ അപകടത്തിൽപ്പെട്ട സംഭവം : ഡ്രൈവർ അറസ്റ്റില്‍
കൊച്ചി: മരടിൽ സ്കൂള്‍ വാന്‍ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർ അറസ്റ്റില്‍. അനില്‍ കുമാറിനെയാണ് ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് ഇയാള്‍ക്കെതിരെ…
Read More » - 11 July
പൊലീസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി സദ്യ ഉണ്ണുന്ന ചിത്രം മോര്‍ഫ് ചെയ്തതിനു പിന്നില്‍ : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കണ്ണൂര്‍: പൊലീസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി സദ്യ ഉണ്ണുന്ന ചിത്രം മോര്‍ഫ് ചെയ്തതിനു പിന്നില്‍ ആരെന്നതിന്റെ വ്യക്തമായ വിവരങ്ങള്‍ പുറത്ത്. ചിത്രം മോര്‍ഫ് ചെയ്തത് വിദേശത്തുനിന്നെന്നു സൂചന. ഇതിന്റെ…
Read More » - 11 July
രഹസ്യമായി വീഡിയോ കാണാൻ സൗകര്യമൊരുക്കി യൂട്യൂബ് : സംഭവമിങ്ങനെ
രഹസ്യമായി വീഡിയോ കാണാൻ സൗകര്യമൊരുക്കി യൂട്യൂബ്. ഇതിനായി ഗൂഗിൾ ക്രോമിൽ ഉള്ളത് പോലെ മൊബൈല്‍ ആപ്പില്‍ ഇന്കൊഗ്നിറ്റോ മോഡ് യൂട്യൂബ് ഏര്‍പ്പെടുത്തിയെന്നു വിവിധ ടെക് മാധ്യമങ്ങൾ റിപ്പോർട്ട്…
Read More »