Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -9 July
വരാപ്പുഴ കേസിൽ സിബിഐ അന്വേഷണം; നിർണായക തീരുമാനവുമായി കോടതി
കൊച്ചി : വരാപ്പുഴയിൽ കസ്റ്റഡി മർദ്ദനത്തിന് ഇരയായ ശ്രീജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് കോടതി…
Read More » - 9 July
മദ്യപിച്ച സ്ത്രീകളെ പുറത്താക്കിയ റെസ്റ്റോറിന്റിന് പിഴ
സിഡ്നി: മദ്യപിച്ച് ബോധമില്ലാതെ റെസ്റ്റോറിന്റിലെത്തിയ സ്ത്രീകളെ പുറത്താക്കിയതിന് റെസ്റ്റോറന്റിന് പിഴ. സസക്സ് തെരുവിലെ ഗഗ്നം സ്റ്റേഷന് കൊറിയന്‍ റെസ്റ്റോറന്റിനാണ് ന്യൂ സൗത്ത് വെയില്‍സ് പോലീസ് പിഴ വിധിച്ചത്.…
Read More » - 9 July
നദികളില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കട്ടപ്പന: നദികളില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇടുക്കിയില്‍ കട്ടപ്പന ചപ്പാത്തിനു സമീപം ആലടി പോത്തിന്‍കയത്തിലാണ് അജ്ഞാത യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സമാനമായ രീതിയില്‍ കര്‍ണാടക അതിര്‍ത്തിക്കു സമീപവും…
Read More » - 9 July
പിഴയടക്കാൻ ‘ഇ-ചലാൻ’ സംവിധാനം കൊണ്ട് വന്ന് മോട്ടോർ വാഹനവകുപ്പ്
പനാജി: മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴയടയ്ക്കാൻ ഇ-ചെലാന്‍ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ച് ഗോവ സർക്കാർ. കയ്യിൽ കാശില്ല ഇനി കാര്‍ഡാണെന്ന് പറഞ്ഞാലും ഒരു രക്ഷയുമില്ല. ക്രെഡിറ്റ്…
Read More » - 9 July
ഇന്ധനവിലയില്‍ ഇന്നും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: ഇന്ധനവിലയില്‍ ഇന്നും മാറ്റം. പെട്രോളിന് ഇന്ന് വില വര്‍ദ്ധിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധന വില വര്‍ദ്ധിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 23…
Read More » - 9 July
ഒൻപതുപേർക്കായുള്ള രക്ഷാപ്രവർത്തനം പുനരാംഭിച്ചു; വെല്ലിവിളിയാകുന്നത് മഴ
തായ്ലന്ഡിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം പുനരാംഭിച്ചു. നാലുപേരെ ഇന്നലെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇനി ഒൻപത് പേരെയാണ് രക്ഷിക്കാനുള്ളത്. എന്നാൽ രക്ഷാപ്രവർത്തനത്തിന് തടസമാകുന്നത് മഴയാണ്. Read…
Read More » - 9 July
കനത്ത മഴ, മരണസംഖ്യ 100 കവിഞ്ഞു
ടോക്കിയോ: കനത്ത മഴയില്‍ നൂറിലധികം പേര്‍ക്ക് ദാരുണാന്ത്യം. അമ്പതില്‍ അധികം പേരെ കാണാതായിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ജപ്പാനിലാണ് വന്‍ ദുരന്തം വിതച്ച് മഴ…
Read More » - 9 July
‘ലക്ഷ്യം ലോകകിരീടം മാത്രം, ബല്ലോൻ ഡി’ഓർ മനസ്സിലില്ല’ – മോഡ്രിച്
മോസ്കോ: ക്രൊയേഷ്യയുടെ ലോകകപ്പ് വിജയം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ലൂക്ക മോഡ്രിച് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിന് കിട്ടുന്ന ബല്ലോൻ ഡി’ഓറിനെ കുറിച്ച് ചോദിച്ചപ്പോഴാണ്…
Read More » - 9 July
സ്കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കോട്ടയം: സ്കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വൈക്കത്ത് ഗവ. ബോയ്സ് ഹൈസ്കൂളിന്റെ പടിഞ്ഞാറേ ഭാഗത്ത് സ്ഥിതിചെയ്യുന്ന ബ്ലോക്കാണ് ഇടിഞ്ഞുവീണത്. ഇന്നു രാവിലെ എട്ടരയോടെയുണ്ടായ അപകടത്തില്‍…
Read More » - 9 July
ജീവിതം വഴിമുട്ടിയ മലയാളി കുടുംബത്തിന് സഹായവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
ദുബായ് : കഴിഞ്ഞ മുപ്പത് വർഷമായി വിസയോ പാസ്പോർട്ടോ ഇല്ലാതെ യുഎയിൽ കഴിയുന്ന മലയാളി കുടുംബത്തിന് സഹായവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. അനധികൃത താമസമായതിനാൽ മക്കളെ സ്കൂളിൽപോലും…
Read More » - 9 July
ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ട്രിയുടെ ഹർജി കോടതി തള്ളി
മുംബൈ: ടാറ്റ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്തത് അനധികൃതമായാണെന്ന് ആരോപിച്ച് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന് സൈറസ് മിസ്ട്രി നല്കിയ ഹർജി കോടതി…
Read More » - 9 July
ബലാത്സംഗ കേസില്‍ വരനെ തേടി മണ്ഡപത്തില്‍ പോലീസ്, ബോളിവുഡ് നടന്റെ വിവാഹം മുടങ്ങി
ഊട്ടി: വിവാഹത്തിനായി കതിര്‍മണ്ഡപത്തില്‍ എത്തിയ വരനെ തേടി പോലീസ് എത്തി. അതും ബലാത്സഗ കേസില്‍. ബോളീവുഡ് സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്ത വിവാഹം ഉപേക്ഷിച്ച് വധുവും വധുവിന്റെ വീട്ടുകാരും…
Read More » - 9 July
ആ രണ്ട് നടിമാര്‍ മാത്രമാണ് രാജിക്കത്ത് തന്നത്; വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍
കൊച്ചി: താര സംഘടനായ അമ്മയില്‍ ഇതുവരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. അമ്മയില്‍ രണ്ടുപേര്‍ മാത്രമാണ് രാജിക്കത്ത് തന്നത്. ഭാവനയും രമ്യയും മാത്രമാണ് രാജിക്കത്ത് കൈമാറിയത്.…
Read More » - 9 July
അത് തെറ്റായിപ്പോയി; മാധ്യമങ്ങളോട് ക്ഷമ ചോദിച്ച് മോഹന്‍ലാല്‍
കൊച്ചി: നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നിരവധി പ്രശ്നങ്ങളായിരുന്നു താരസംഘടനയായ അമ്മ നേരിട്ടത്. തുടര്‍ന്ന് നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന്…
Read More » - 9 July
കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത 21കാരിയുടെ മൃതദേഹം കണ്ടെത്തി
പത്തനാപുരം: കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത 21കാരിയുടെ മൃതദേഹം കണ്ടെത്തി പത്തനാപുരം വാഴപ്പാറ സ്വദേശി ലേഖയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ഞായറാഴ്ച പത്തനാപുരം…
Read More » - 9 July
അമ്മയുടെ തീരുമാനങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുമായി മോഹൻലാൽ
കൊച്ചി : താര സംഘടനായ അമ്മയിൽ ഇതുവരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റ് മോഹൻലാൽ തുറന്നുപറയുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ജനറൽ…
Read More » - 9 July
ആദ്യമായി ഹിന്ദി ഗാനം ആലപിച്ച് വൈക്കം വിജയലക്ഷ്മി, ചിലപ്പോള്‍ പെണ്‍കുട്ടിയിലെ ഗാനത്തിന്റെ മേക്ക് ഓവര്‍ നാളെ പുറത്തെത്തും
ആദ്യമായി ഹിന്ദി ഗാനവുമായി എത്തുകയാണ് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഡോ. വൈക്കം വിജയലക്ഷ്മി. പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിലപ്പോള്‍ പെണ്‍കുട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് വിജയലക്ഷ്മി…
Read More » - 9 July
സല്മാന് ഖാനെതിരെ വീണ്ടും കേസെടുത്തു
ഡൽഹി : ഒന്നിന് പുറമെ ഒന്നായി വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ് തീരുന്നതിന് മുമ്പ് വീണ്ടും സല്‍മാനെതിരെ കേസെടുത്തു.…
Read More » - 9 July
തച്ചങ്കരിയെ ഒതുക്കാന്‍ നേതാക്കളുടെ ശ്രമം ; പരോക്ഷ പിന്തുണയുമായി മന്ത്രിയും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി എം.ഡി. ടോമിന് തച്ചങ്കരിയെ ഒതുക്കാന്‍ തൊഴിലാളി സംഘടനകള്‍ രംഗത്ത്. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ പരോക്ഷ പിന്തുണയുമായാണ് സംഘടനകളുടെ നീക്കങ്ങൾ. മുതിര്‍ന്ന നേതാക്കളായ വൈക്കം…
Read More » - 9 July
ഡോക്ടർ ആവശ്യപ്പെട്ട പണം നൽകാനായില്ല ; പത്ത് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു
ബറേലി: ഉത്തരപ്രദേശിൽ ചികിത്സകിട്ടാതെ പത്ത് വയസുകാരൻ മരിച്ചു. കുട്ടിയെ നോക്കണമെങ്കിൽ പണം നൽകണമെന്ന് സർക്കാർ ആശുപതിയിലെ ഡോക്ടർ കുട്ടിയുടെ പിതാവിനോട് പറഞ്ഞു. എന്നാൽ പണമില്ലെന്ന് പറഞ്ഞതോടെ ഡോക്ടർ…
Read More » - 9 July
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചുവട് പിടിച്ച് യോ-യോ ടെസ്റ്റ് സെലക്ഷൻ മാനദണ്ഡമാക്കി ജാർഖണ്ഡും
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സെലക്ഷന് മാനദണ്ഡങ്ങളിലൊന്നാണ് യോ-യോ ടെസ്റ്റ്. ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റില്‍ പരാജയപ്പെടുന്നവരെ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാറില്ല. ഈ ഫിറ്റ്നസ്…
Read More » - 9 July
നിഷാ സാരംഗിന്റെ തുറന്നുപറച്ചില്‍; സംവിധായകരുടെ സംഘടനയും രംഗത്ത്, തീരുമാനം വ്യക്തമാക്കാതെ ചാനല്‍
തിരുവനന്തപുരം: ഉപ്പും മുളകും സീരിയല്‍ സംവിധായകന് ഉണ്ണികൃഷ്ണനെതിരെ തുറന്നടിച്ച നടി നിഷ സാരംഗിനെതിരെ സംവിധായകരുടെ സംഘടന. സംവിധായകനെ മാറ്റി നിഷയെ സീരിയലില്‍ നിലനിര്‍ത്തുന്നതിനെ സീരിയല്‍ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവരുടെ…
Read More » - 9 July
അക്രമികള്‍ കോളേജില്‍ നേരത്തെയെത്തി; അഭിമന്യുവിനെ ചതിച്ചത് ചാരന്മാർ; കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അഭിമന്യൂ ഉള്‍പ്പെടെയുള്ള എസ്എഫ്ഐ നേതാക്കളെ കൊലപ്പെടുത്താനും മഹാരാജാസില്‍ വലിയ അക്രമം നടത്താനും നേരത്തേ…
Read More » - 9 July
ഐ.പി.എസ് ഉദ്യോഗസ്ഥന്റെ സഹോദരന് ഭീകര സംഘടനയില്‍ ചേര്‍ന്നു
ശ്രീനഗര്‍: ഐ.പി.എസ് ഉദ്യോഗസ്ഥന്റെ സഹോദരന് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നു. കാശ്മീര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ സാക്കുറയിലുള്ള സര്‍ക്കാര്‍ കോളേജില്‍ യുനാനി മെഡിസിന് ആന്‍ഡ് സര്‍ജറി ബിരുദ…
Read More » - 9 July
ബൈക്ക് അപകടത്തിൽപ്പെട്ട് യുവതിയെ ബസ് കയറിയിറങ്ങുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (വീഡിയോ)
മുംബൈ: മുംബൈയിൽ കനത്ത മഴയെത്തുടർന്ന് ബൈക്ക് അപകടത്തിപ്പെട്ട് യാത്രക്കാരിയുടെ പുറത്ത് ബസ് കയറിയിറങ്ങുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. മഴയെ തുടർന്ന് റോഡിൽ വെള്ളംകെട്ടിക്കിടക്കുകയായിരുന്നു.…
Read More »